തിരൂർ: നടുവിലങ്ങാടി ഫാത്തിമ മാതാ സ്കൂളിന് സമീപം താമസിക്കുന്ന കണ്ടഞ്ചിറ ഹസ്സൈനാർ എന്നവരുടെ മരുമകളും, താഴെപാലം പള്ളികെട്ടിടത്തിൽ AS IT SELUTION സ്ഥാപന ഉടമയുമായ നിസാർ അലിയുടെ ഭാര്യയുമായ കദീജ ( ഷാനി ) (38) നിര്യാതയായി.താനൂർ രായിര മംഗലം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയാണ്.ഉപ്പ: കുഞ്ഞീതു മുള്ളമടക്കൽ. ഉമ്മ: തറമ്മ പറമ്പിൽ സഫിയ.മക്കൾ: ആയിഷ നിസാർ, ഹാമിസ് മുഹമ്മദ്, മറിയം.സഹോദരങ്ങൾ :ഷിമിൽ (അജ്മാൻ )ഷംലി (കോട്ടക്കൽ )സിജില ( രണ്ടത്താണി ) മയ്യത്ത് കബറടക്കം ഇന്ന് വ്യാഴാഴ്ച...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
വീട് കത്തിച്ച പ്രതികൾ അറസ്റ്റിൽ
എടവണ്ണ: ആര്യൻതൊടിയിൽ ഗൾഫ് വ്യവസായി നീരുൽപ്പൻ അഷ്റഫിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിച്ച അരക്കോടിയുടെ നാശ നഷ്ടം വരുത്തിയ സംഭവസത്തിൽ എടവണ്ണ പൊന്നാകുന്നു സ്വദേശി പി സി മാലിക് 37 പൊട്ടൻചാലി വീട് എന്ന പ്രതിയെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിനോടുള്ള വിരോധം തീർക്കാൻ ഗൾഫിൽ നിന്നുള്ള കൊട്ടേഷൻ പ്രകാരമാണ് കുടുംബത്തെ ഇല്ലാതാക്കാൻ പ്രതികൾ ഗുഡാലോചന നടത്തിയത് എറണാംകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കൊട്ടേഷൻ സംഘത്തിന് പണം കൊടുതാണ് കൃത്യം നടത്തിച്ചത് . കൃത്യം...
പെരിയാറിൽ നിന്ന് മണൽക്കടത്ത് രണ്ട് പേർ പിടിയിൽ.
രവിമേലൂർ കൊല്ലം കരുനാഗപ്പിള്ളി കെ.എസ് പുരം തെക്കേതിൽ വീട്ടിൽ കുഞ്ഞുമോൻ (46), പടനിതെക്കേതിൽ ഷാജഹാൻ (54) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. തുരുത്ത് ഉളിയന്നൂർ ഭാഗങ്ങളിൽ നിന്നുമാണ് പുഴമണൽ മോഷ്ടിച്ച് ലോറിയിൽ കടത്തിയത്. പ്രതികൾ മുമ്പും സമാന കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ഇൻസ്പെക്ടർ എം എം മഞ്ജുദാസ് ,അസി സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ ജലീൽ, കെ.എ നൗഷാദ്, സി.പി.ഒ മാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബേക്കർ, കെ.എം.മനോജ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്...
ലഹരിക്കെതിരെയുവത ജാഗ്രത ജ്യോതി തെളിയിച്ചു
ലഹരിക്കെതിരെയുവത ജാഗ്രത ജ്യോതി തെളിയി രവിമേലൂർ കൊരട്ടി :ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ചാലക്കുടി ക്ലസ്റ്ററിന്റെ കീഴിലുള്ള 12 യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത ജ്യോതി തെളിയിച്ചു.തുടർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.ദേശീയപാത കൊരട്ടിജംഗ്ഷനിൽ നടന്ന പരിപാടി കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി എം.എ. എം. എച്ച് എസ് സ്കൂൾ പ്രിൻസിപ്പൽ രതീഷ് ആർ മെനോൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ ആർ...
പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പ് : കെ. സുധാകരൻ
വയനാട്∙ മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി കൊടുത്തത് തന്നെയെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പാണെന്നും ദ ഹിന്ദുവിൽ വന്ന പരാമർശങ്ങളെല്ലാം അദ്ദേഹം തന്നെ എഴുതികൊടുത്തതാണെന്നും സുധാകരൻ ആരോപിച്ചു. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്ക്കാന് ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്. ബിജെപിയുമായി 1970 മുതൽ ബന്ധം പുലർത്തുന്ന നേതാവാണ് പിണറായി. അതിന്റെ നേട്ടങ്ങൾ സാമ്പത്തികമായും അല്ലാതെയുമെല്ലാം പിണറായി അനുഭവിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.പി ശശിയെ കുറിച്ച്...
എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കും
മലപ്പുറം : ഇനി മലപ്പുറം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഗുണനിലവാരത്തില്‍ ഒന്നാമതാകും. 2025 ഡിസംബര്‍ 31നകം ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ദേശീയാംഗീകാരമായ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെക്കുകയ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്കി. ബ്രാന്‍ഡിംഗ് പൂര്‍ത്തീകരിച്ചതിന് ശേഷമുളള ഫണ്ട് വിതരണത്തിന് സ്ഥാപനങ്ങളുടെ എന്‍.ക്യു.എ.എസ് അംഗീകാരം മാനദണ്ഡമാക്കുകയും അതിന്റെ പെര്‍ഫോമന്‍സ് അടിസ്ഥാനത്തിലായിരിക്കും ക്വാളിറ്റി ആക്ടിവിറ്റികള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുകയും ചെയ്യുക, പദ്ധതിയുടെ പരിപൂര്‍ണവിജയത്തിനായി ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഡിപിഎം,...
കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു
കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന് 60 -ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം രക്ഷാധികാരി ടി.ജെ വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. ടൈംസ് ഓഫ് ഇന്ത്യ കൊച്ചി എഡിഷനിലെ ഗിരീഷ് എം.പി ഡിസൈന്‍ ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ മാധ്യമ മേഖലയില്‍ നിന്നുള്ളവരില്‍ നിന്ന് മത്സരസ്വഭാവത്തില്‍ ലഭിച്ച 32 എന്‍ട്രികളില്‍ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. ഗിരീഷ് എം.പിക്കുള്ള ഉപഹാരം ടി.ജെ വിനോദ് സമ്മാനിച്ചു. കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റും സ്വാഗതസംഘം വര്‍ക്കിംഗ്് ചെയര്‍മാനുമായ ആര് ഗോപകുമാര്‍ അധ്യക്ഷത...
ഗാന്ധിജയന്തി സേവന വാരമായി ആചരിക്കുന്നു
തിരൂര്‍: ഗാന്ധി ജയന്തി മുതല്‍ ഒരാഴ്ച്ച സേവന വാരമായി ആചരിക്കാന്‍ തിരൂര്‍ സിറ്റി ഹോസ്പിറ്റലിലെ ജീവനക്കാരുടെ തീരുമാനം. പാന്ബസാറും പരിസര പ്രദേശങ്ങളുമാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നത്. സേവന വാരത്തിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി നിര്‍വ്വഹിച്ചു. മാനേജിംഗ് പാര്‍ട്ണര്‍ ഉമ്മര്‍ ചാട്ടുമുക്കില്‍ അധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റര്‍ മഷ്ഹൂദ് കൂടാത്ത്, ഡോ: അബ്ദുറഹ്മാന്, ഡോ: ആസിഫ് മന്‍സൂര്‍, ബി. ജയലക്ഷ്മി, ബഷീര്‍ തലാപ്പില്‍, അര്‍ച്ചന, സുഭദ്ര, മുംതാസ്, എന്നിവര്‍ പങ്കെടുത്തു.
മനാഫ് നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നു; അർജുൻ്റെ കുടുംബം
കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ കുടുംബം രംഗത്ത്. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും കുടുംബം മനാഫിന് മുന്നറിയിപ്പ് നൽകി. അർജുൻ്റെ മുഖം പ്രൊഫൈൽ ചിത്രമാക്കി ആരംഭിച്ച മാനാഫിൻ്റെ യൂട്യൂബ് ചാനലിന് കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതുൾപ്പെടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി തങ്ങളുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് അർജുൻ്റെ കുടുംബം പറഞ്ഞു. ആദ്യ രണ്ട് ഘട്ട തിരച്ചിൽ വേളയിൽ ഞങ്ങളോടൊപ്പം നിന്ന മനാഫിനോട് ബഹുമാനം കൊണ്ടാണ്...
ശാസ്ത്രമേള: സ്വാഗത സംഘം രൂപീകരിച്ചു.
തിരൂർ ഉപജില്ല ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിരുനാവായ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. ഖദീജ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മൊയ്തീൻ കുട്ടി അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമ വി. വി ,എച്ച്. എം. ഫോറം കൺവീനർ ഫൈസൽ എന്നിവർ മേളയുടെ വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി അധ്യക്ഷ ദേവയാനി, വാർഡ് മെമ്പർമാരായ ഷാലി ജയൻ, ഹാരിസ് പറമ്പിൽ...









