തിരൂർ : ഓയിസ്ക ഇൻറർനാഷണൽ തിരൂർ ചാപ്റ്ററിന്റെ കീഴിൽ നടന്ന ഓയിസ്ക മിൽമ ടോപ് ടീൻസ് 24 പരീക്ഷ വിജയികളെ അനുമോദിച്ചു. ഒയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെകെ അബ്ദുൽ റസാക്ക് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരൂർ ഡിവൈഎസ്പി ഇ. ബാലകൃഷ്ണൻ കുട്ടികൾക്ക് ഓയിസ്ക മിൽമ സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഷമീർ കളത്തിങ്ങൽ സ്വാഗതവും, റഷീദ് ചക്കുങ്ങൽ, ഷഫീഖ് മലബാർ, പിഎം ഷമീർ , മുംതാസ് കെസി എന്നിവർ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഹോർത്തൂസ് മലബാറിക്കസിന്റെ മുഖചിത്രത്തിന് പോലീസുദ്യോഗസ്ഥന്റെ കയ്യൊപ്പ്
തൃശൂർ: പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കുന്ന പോലീസുദ്യോഗസ്ഥനെന്ന് പോലീസിലെ പോലെതന്നെ നാട്ടിലും അറിയപെടുന്നുണ്ടെങ്കിലും ചരിത്രത്തിൽതന്നെ ഏറെ പ്രാധാന്യമുള്ള മൂന്നു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന ചരിത്രഗ്രന്ഥത്തിന് വർണ്ണക്കൂട്ടുകൾകൊണ്ട് പുറംചട്ട തയ്യാറാക്കിയ പോലീസുദ്യോസ്ഥൻ എന്ന വിവരം ഇപ്പോഴാണ് പലരും അറിയുന്നത്. അതുകൊണ്ടുതന്നെയാണ് വർഷങ്ങൾക്കുശേഷവും തൃശൂർ സിറ്റി പോലീസ് പിആർഒ വിഭാഗത്തിൽ ജോലിചെയ്യുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജേശ്വരനെ ഇപ്പോഴും വിളിച്ച് പലരും അഭിനന്ദിക്കുന്നത്. കേരളത്തിലെ സസ്യസമ്പത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം, മലയാളലിപികൾ ചിത്രരൂപത്തിൽ പ്രത്യക്ഷപെട്ട ആദ്യ...
നുണ പരിശോധന ഒരു പെരും നുണയാണോ?
ഒരു കേസിൽ പ്രതിയായ വ്യക്തി അയാൾക്കെതിരെ തന്നെ കേസന്വേഷണത്തിൽ തെളിവ് കൊടുക്കേണ്ടതില്ലെന്ന അവകാശം നമ്മുടെ ഭരണ ഘടന ഓരോ വ്യക്തിക്കും കൊടുക്കുന്നുണ്ട്.
കുട്ടികളുടെ യാത്രാസുരക്ഷ; നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ
കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ. ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും. നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍...
ഇസ്മായിൽ അന്തരിച്ചു
പയ്യനങ്ങാടി: കോട്ട് ആലിൻചുവട് സ്വദേശി നടാമ്പാടി അബ്ദുള്ളയുടെ മകനും ഒമാൻ എംബസ്സിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇസ്മായിൽ (42) അന്തരിച്ചു . മാതാവ്: ഫാത്തിമ. മക്കൾ: ഇൻസാഫ് (+2 വിദ്യാർഥി- ജെഎംഎച്ച് എസ് സ്കൂൾ), ഇർഫാൻ (3ആം ക്ലാസ്സ് – കോട്ട്, ആർജെഎം. എഎം എൽപി സ്കൂൾ), ഇഷാന (1ആം ക്ലാസ്സ് – കോട്ട്, ആർ ജെ എം എ എം ൽ പി സ്കൂൾ). സഹോദരങ്ങൾ: ഷിഹാബുദ്ധീൻ, അഷ്റഫ്, ലത്തീഫ്, ഷഫീഖ്, ആസിയ (തലക്കടത്തൂർ) സാജിദ...
സൈബര്‍ ആക്രമണത്തിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയെന്ന് മനാഫ് ; മുഖ്യമന്ത്രിക്ക് പരാതി നൽകി
കോഴിക്കോട്: സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി ഷിരൂരില്‍ അപകടത്തില്‍ മരിച്ച അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കത്തില്‍ മനാഫ് പറയുന്നു.വര്‍ഗീയ പ്രചാരണങ്ങളടക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കാണിച്ചാണ് മനാഫ് മുഖ്യമന്ത്രിക്ക് പരാതി...
വടക്കാഞ്ചേരി ഉപജില്ല കായിക മേളയ്ക്ക് തുടക്കം
ചേലക്കര: വടക്കാഞ്ചേരി ഉപജില്ല കായിക മേള ചേലക്കര എസ്.എം.ടി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആലത്തൂർ എം.പി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എച്ച്. ഷെലീൽ അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിലെ യാത്രാദുരിതം അവസാനിപ്പിക്കണം: സിപിഎം
തൃശൂർ: കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ റോഡിലെ കെ.എസ്.ടി.പി. നിർമ്മാണത്തിലുണ്ടായ കാലതാമസം ഒഴിവാക്കി ഇന്നനുഭവിക്കുന്ന യാത്രാ ദുരിതത്തിനറുതി വരുത്തണമെന്ന് സിപിഎം വെള്ളാങ്ങല്ലൂർ നോർത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മറ്റു നിരവധി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. വെള്ളാങ്ങല്ലൂർ കമലഹാളിൽ സജ്ജമാക്കിയ സ.കെ.കെ.കൃഷ്ണൻ നഗറിൽ സി.പി.ഐ.എം .ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗം .കെ.എ. ധർമ്മപാലൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. താല്കാലിക അദ്ധ്യക്ഷൻ എം.കെ.മോഹനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.എഫ്. സാലിഹ്...
യുഡിവൈഎഫ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ (യുഡിവൈഎഫ്) നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ നേരെ നിരവധിതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർ സ്ഥലത്ത് നിലയുറപ്പിച്ചു. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്നതോടെ ഇവരെ അറസ്റ്റുചെയ്തു നീക്കി.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് റോഡിൽ...
സ്വർണം കടത്തിയ ഫൈസൽ ഇടശ്ശേരിക്കെതിരെ കർശനനിയമ നടപടികൾ എടുക്കണമെന്ന് സിപിഎം
തിരൂർ: നെടുമ്പാശ്ശേരി വിമാനതാവളം വഴി സ്വർണ്ണം കടത്തി കസ്റ്റംസ് അറസ്റ്റു ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ലീഗ് നേതാവുമായ ഫൈസൽ ഇടശ്ശേരിക്കെതിരെ കർശനനിയമ നടപടികൾ എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ആഗസ്റ്റ് 23 ന് ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് വന്ന യാത്രക്കാരനായ ഫൈനലിൽ നിന്നും കസ്റ്റംസ് പരിശോധനക്കിടെ ഹാൻഡ് ബാഗിൽ സൂക്ഷിച്ചിരുന്ന 932.6 ഗ്രാം തൂക്കം വരുന്ന 8 സ്വർണ്ണ ബിസ്കറ്റുകൾ പിടികൂടുകയായിരുന്നു. അനധികൃതമായി സ്വർണ്ണം കടത്തി കൊണ്ടുവന്നതിനെ തുടർന്ന് കസ്റ്റംസ് ...








