തിരുവനന്തപുരം: ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശം തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്തുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുത് എന്നാണ് പറഞ്ഞതെന്നും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുെട അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.മുഖ്യമന്ത്രിക്ക്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
സാമൂഹ്യ മാധ്യമ ഭീകരതയെ കരുതിയിരിക്കുക: വഹ്ദത്തെ ഇസ്ലാമി
മലപ്പുറം: ആധുനിക സമൂഹം ആഗോള മാധ്യമ ഭീകരതയുടെ ഇരകളാണെന്നും നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന അൽഗൊരിതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും വഹ്ദത്തെ ഇസ്ലാമിയുടെ പഠന ക്യാമ്പിലെ മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. നമ്മുടെതായ എല്ലാ ഡാറ്റകളും നിരന്തരം ആഗോള ഭീമൻമാർ ചോർത്തുകയാണെന്നും നമ്മുടെതായ എല്ലാ തീരുമാനങ്ങളെയും അവർ സ്വാധീനിക്കുകയാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.. മുഷ്ത്താഖ് ഫലാഹി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു വഹ്ദത്തെ ഇസ്ലാമി കേന്ദ്ര കമ്മറ്റിയംഗമായ നഈം തോട്ടത്തിൽ ആധ്യക്ഷം വഹിച്ചു..
സൺഡേസ്കൂൾ കലോത്സവം
ചേലക്കര: അഖില മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൺഡേസ്കൂൾ കലോത്സവത്തിൽ (MJSSA ചേലക്കര മേഖല )ജൂനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ മേഘ സൂസൻ പോൾ (സെന്റ് ജോർജ്ജ് സൺഡേസ്കൂൾ തൃക്കണ്ണായ) ഒന്നാം സ്ഥാനവും സൂപ്പർ സീനിയർ വിഭാഗത്തിൽ പ്രസംഗ മത്സരത്തിൽ സ്ലിറ്റ മരിയ സജി മൂന്നാം സ്ഥാനവും ( മർത്ത മറിയം സിംഹാസനപ്പള്ളി പഴയന്നൂർ )കരസ്ഥമാക്കി
അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഐ സമരപ്രചരണ കാൽനട ജാഥ നടത്തി
രവി മേലൂർ കാലടി: അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നടന്ന സംഘടിത തട്ടിപ്പിനെതിരെ സിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രചരണ കാൽനടജാഥ നടത്തി.രാവിലെ നീലേശ്വരത്തു നിന്നും ആരംഭിച്ച ജാഥ വൈകിട്ട് അങ്കമാലിയിൽ സമാപിച്ചു.അങ്കമാലി അർബൻ ബാങ്കിൽ നടന്നത് ബാങ്ക് കുംഭകോണമാണെന്നും,ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒന്നിച്ച് നടത്തിയ ഈ കുംഭകോണത്തിന് കൂട്ടുനിന്ന മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് അവരുടെ സ്വത്തുകൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകണമെന്നും ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മുൻ എംഎൽഎയും...
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂർ ശക്തമായ മഴ ലഭിക്കുംതിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ചൊവ്വാഴ്ച...
ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്
ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.
നിറഞ്ഞ സദസില്‍ എസന്‍സ് സംവാദം: ഇസ്ലാം പരിണാമം പൂര്‍ണമായും തള്ളുന്നില്ലെന്ന് ഹൈതമി
ജനാധിപത്യവിരുദ്ധവും മാനവിക വിരുദ്ധവുമായ സാമ്രാജ്യത്വയുക്തിയാണ് ഇസ്ലാമിന്റേത്: സി. രവിചന്ദ്രന്‍ കോഴിക്കോട്: പരിണാമം പൂര്‍ണമായും ഇസ്ലാം തള്ളിക്കളയുന്നില്ലെന്ന് ഇസ്ലാമിക പണ്ഡിതന്‍ ശുഹൈബുല്‍ ഹൈതമി. സ്‌പൊണ്ടേനിയസായ മ്യൂട്ടേഷന്‍ നടക്കുന്നുണ്ടെന്നും പ്രകൃതിയെ അറിയാന്‍ ഇസ്ലാമിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌നനഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച യുക്തിസഹമേത് സ്വതന്ത്രചിന്തയോ ഇസ്ലാമോ? എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്രചിന്തയില്‍ ഒരു സ്വാതന്ത്ര്യവുമില്ല. ഈസയും മൂസയും പ്രവാചകരാണ് എന്നു പറയുമ്പോള്‍ മാത്രമാണ് ഒരാള് മുസ്ലീമാകുന്നത്. മനുഷ്യനെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് ഭൂമിയിലെ പ്രതിനിധികളാണ്...
എസ്ഡിപിഐ ജന ജാഗ്രത ക്യാമ്പയിൻ സംഘടിപ്പിച്ചു
പൊന്നാനി : പിണറായി പോലീസ് ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന ക്യാമ്പയിന്റെ ഭാഗമായി എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥയും പദ യാത്രയും സംഘടിപ്പിച്ചു വാഹനജാഥ പുതുപൊന്നാനിയിൽ മണ്ഡലം ജോയിന്റ് സെക്രട്ടറി പി റിഷാബ് ഉദ്ഘാടനം ചെയ്തു പദയാത്ര ബിയ്യം സെന്ററിൽ മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു സമാപന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡന്റ്...
കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍
ശരിയായ പരീക്ഷ നടക്കുകയാണെങ്കില്‍ ഒരു പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഒന്നു മുതല്‍ അഞ്ചു ശതമാനം വരെ ആകാനെ പാടുള്ളൂ.
ബെറ്റർ എജ്യുക്കേഷൻ ലൈഫിന്റെ സോഷ്യൽ വർക്കർ അവാർഡ് ഹമീദ് പരപ്പനങ്ങാടിക്ക്
കോട്ടക്കൽ: ബെറ്റർ ലൈഫ് എജുക്കേഷൻ സിസ്റ്റം ഏർപ്പെടുത്തിയ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല സോഷ്യൽ വർക്കർക്കുള്ള അവാർഡിന് മാധ്യമപ്രവർത്തകനും , എസ്.ഡി.പി.ഐ. ജില്ല കമ്മിറ്റി അംഗവുമായ ഹമീദ് പരപ്പനങ്ങാടിയെ തെരഞ്ഞെടുത്തു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇദ്ധേഹം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂരിൽ ജില്ലയിലെ എസ്.ഡി.പി പ്രവർത്തകർക്ക് നേതൃത്വം കൊടുത്ത വളണ്ടിയർ ജില്ല കോഡിനേറ്റർ കൂടിയാണ് ഹമീദ് പരപ്പനങ്ങാടി. കോട്ടക്കലിൽ വെച്ച് നടന്ന ചടങ്ങിൽ യോഗ പരിശീലകൻ ഡോക്ടർ രാജാറാം തൃശൂർ ഹമീദ് പരപ്പനങ്ങാടിക്ക് അവാർഡ് നൽകി....









