മലപ്പുറം: ഉപ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ നിന്ന് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കാത്ത പ്രദേശങ്ങളെ ഒഴി വാക്കണമെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ഉപ തെരുഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളേ ഉൾപ്പെടുന്നുള്ളു എങ്കിലും ജില്ല മുഴുവൻ പെരുമാറ്റ ചട്ടം ബാധകമാക്കിയത് തദ്ദേശ സ്വയം ഭരണ സ്ഥപ്പനങ്ങളുടെ ഫണ്ട് വിനിയോഗമടക്കം പല കാര്യങ്ങൾക്കും തടസ്സമാണെന്നും മറ്റു ജില്ലകളിലൊന്നും ഇല്ലാത്ത ഈ നിബന്ധന മലപ്പുറം ജില്ലയിൽ മാത്രം ബാധകമാക്കിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും ജില്ലാ ജനറൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
പാലക്കാട്,വയനാട് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥിയും ഇന്ന് പത്രിക സമർപ്പിച്ചു. ഇടതു സ്ഥാനാർത്ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, വിമത സ്ഥാനാർത്ഥി എ കെ ഷാനിബ് എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. മുഖ്യവരണാധികാരിയായ വയനാട് ജില്ല കളക്ടർ മുൻപാകെയാണ് സത്യൻ മൊകേരിയും നവ്യ ഹരിദാസും ...
പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ: 29ന് വിധി പറയും
തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്. എഡിഎം നവീന്‍ ബാബുവിനെ പിപി...
സ്ത്രീധന പീഡനം: കോളേജ് അധ്യാപിക തൂങ്ങിമരിച്ച നിലയിൽ
നാഗർകോവില്‍: കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കി. പിറവന്തൂർ സ്വദേശിനി ശ്രുതിയാണ്(25) തൂങ്ങിമരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാർത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ശ്രുതി അമ്മയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ‘ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം...
‘നിരപരാധിയെങ്കില്‍ എഡിഎം യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ട് ‘
അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രഹസ്യമായല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, പൊരുതുകയും ചെയ്യുന്നയാളാണ് ദിവ്യ
‘ദിവ്യ യോഗത്തിന് എത്തിയത് കൃത്യമായ ആസൂത്രണത്തോടെ’
ആരോഗ്യ പ്രശ്‌നമുണ്ടെന്നതടക്കമുള്ള ദിവ്യയുടെ വാദങ്ങള്‍ ചൂണ്ടിക്കാട്ടി, നവീന്‍ബാബുവിനും കുടുംബവും മക്കളുമുണ്ടെന്ന് പ്രോസിക്യൂഷന്‍
മദ്രസ സർഗ മേളക്ക് ഒരുക്കങ്ങളായി
താനൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിൽ താനാളൂർ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന മദ്രസകളുടെ സർഗ്ഗമേള ഒക്ടോബർ 31, നവംമ്പർ 3 തിയ്യതികളിലായി താനാളൂർ ഇസ്ലാഹുൽ ഇഖ് വാൻ മദ്രസയിൽ നടക്കും. മണ്ഡലം പരിധിയിലെ 13 മദ്രസകളിൽ നിന്നായി നൂറ് കണക്കിന് പ്രതിഭകൾ 2 ദിവസത്തെ സർഗ്ഗമേളയിൽ പങ്കെടുക്കും.ഒക്ടോബർ 31 ന് സ്റ്റേജിതര മത്സരങ്ങളും നവംബർ 3 ന്അ ങ്കണത്തിൽ 6 വേദികളിലായി സ്റ്റേജിന മത്സരങ്ങൾ നടക്കുംപരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇതു സംബന്ധിച്ച യോഗം കെ.എൻ.എം ജില്ലാ വൈസ് പ്രസിഡണ്ട്...
കണ്ണൂരില്‍ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു കെ. രാജൻ
പരിപാടികള്‍ മാറ്റിയത് എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം വേദി പങ്കിടാതിരിക്കാനാണെന്ന അഭ്യൂഹം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.
മതവിദ്വേഷ പ്രചാരണം; ആരിഫ് ഹുസൈൻ ഹൈക്കോടതിയിൽ ഹാജരാകണം
ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് ആരിഫിനെതിരെയുള്ള കേസ്.
തൃശൂരിൽ സ്വർണ വ്യാപാര കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ്
104 കിലോയിലധികം സ്വർണം പിടികൂടി. നിലവിൽ 74 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.








