തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ബണ്ണീസ് ഗാദറിംഗായ ശലഭോത്‌സവത്തിൻ്റെ സ്വാഗത സംഘം രുപീകരണവും ലോഗോ പ്രകാശനവും നടന്നു.നവംബർ 16 ന്കാട്ടിലങ്ങാടി യതീംഖാന ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ നടക്കുന്ന ഗാദറിംഗിൽ ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും സർവീസ് വളണ്ടിയേഴ്സും പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണ യോഗം യതീംഖാന സെക്രട്ടറി ഇ.കെ. അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ജില്ലാ കമ്മീഷണർ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
‘ടോക്സിക്’ ന്റെ ചിത്രീകരണം നിർത്തിവെച്ചു
സിനിമയുടെ ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
‘കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ല’
കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
എഡിഎമ്മിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം
കുതിരവന്നതുപോലെ വന്നു, കുതിരപോകും പോലെ പോയി, എന്തൊരുവരവും പോക്കുമാണ്. സിനിമിയില്‍ പോലും ഇങ്ങനെ ഒരു രംഗം കാണില്ല'
‘കത്ത് ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ല’
ഇലക്ഷനു മുമ്പ് ആര്‍ക്കും ആരുടെ പേരും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അത് അന്തിമമാണ്
ദീപപ്രഭയിൽ മുങ്ങി അയോധ്യ ലോക റെക്കോർഡിലേക്ക്
അത്ഭുതകരവും താരതമ്യപ്പെടുത്താനാകാത്തതും സങ്കൽപ്പിക്കാനാകാത്തതും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കാഴ്ചയെ വിശേഷിപ്പിച്ചത്.
‘കെ. മുരളീധരന്‍ നിയമസഭയിലെത്തുന്നത് വി.ഡി. സതീശന് ഇഷ്ടമല്ല’
പാലക്കാട്ടെ കോണ്‍ഗ്രസ് കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചതാണ് മുരളിധരനെ സ്ഥാനാര്‍ഥിയാക്കാന്‍. അത് പരിഗണിക്കാതെ സതീശന്‍ രാഹുലിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു
മായക്കാഴ്ച്ചയല്ല, ആംബുലൻസിൽ കയറി
അഞ്ചു കിലോമീറ്ററോളം കാറിൽ വന്ന ശേഷമാണ് ആംബുലന്‍സില്‍ കയറിയത്. കാലിന് സുഖമില്ലാത്തതിനാല്‍ തിരക്കിന് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ കയറിയത്
എൽ.ഡി.എഫ്പൊരുന്നന്നൂർ ലോക്കൽ കൺവെൻഷൻ നടത്തി
തരുവണ:വയനാട് ലോക്സഭ എൽ.ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ വിജയിപ്പിക്കുന്നതിനുവേണ്ടി എൽ.ഡി.എഫ്പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.ജനതാദൾ എസ് നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി എ. ജോണി ഉദ്ഘാടനം ചെയ്തു.കെ. വി രാജൻ, നിസാർ പീച്ചംകോഡ്(സിപിഐ)രവീന്ദ്രൻ വി. കെ (ആർ.ജെ.ഡി), കെ.സി.കെ നജുമുദ്ധീൻ,സുധി രാധാകൃഷ്ണൻ, സീനത്ത് വൈശ്യൻ,സി. ജി പ്രത്യുഷ്,കെ രാമചന്ദ്രൻ, മുഹമ്മദ്ലി കെ, സീതി കെ തുടങ്ങിയവർ സംസാരിച്ചു.
ബത്തേരി മദീന മഖ്ദൂമിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി
മൂലങ്കാവ്:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ് അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ളസംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരവും ലഭിച്ച വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്സുൽത്താൻബത്തേരി മൂലങ്കാവ് ഓടപ്പള്ളംമദീന മഖ്ദൂമിൽ സ്വീകരണം നൽകി.സ്ഥാപനത്തിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി ജുനൈദ് കൈപ്പാണി നന്ദി പ്രസംഗം നടത്തി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ ജനറൽ സെക്രട്ടറിഹംസ അഹ്സനി ഓടപ്പള്ളം അധ്യക്ഷത വഹിച്ചു.അസ്ഹറുദ്ധീൻ അഹ്‌സനി,മുഹ്സിൻ സഖാഫി,ആബിദ് മഹ്ള്ളരി,ഫായാസ് ബുഖാരി തുടങ്ങിയവർ സംസാരിച്ചു.









