Author: Staff correspondent (Shaiju TP)

Post
കുംഭമേള: നഷ്ടപരിഹാരത്തില്‍ വ്യാപക ക്രമക്കേട്

കുംഭമേള: നഷ്ടപരിഹാരത്തില്‍ വ്യാപക ക്രമക്കേട്

ഡെല്‍ഹി: കുംഭമേളയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കുന്നതില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. 37 പേരാണ് മരിച്ചത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടിയില്ലെന്നാണ് കണ്ടെത്തല്‍. മരിച്ച 18 പേര്‍ക്ക്് പണം നല്‍കാതെ അനര്‍ഹരായ 27 പേര്‍ക്ക് പണം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 25 ന്, ഇന്ത്യയുടെ വടക്കന്‍ ഉത്തര്‍പ്രദേശ് (യുപി) സംസ്ഥാനത്ത് നിന്നുള്ള സാധാരണ വസ്ത്രധാരികളായ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം അയല്‍രാജ്യമായ ബീഹാറില്‍ പണക്കെട്ടുകളുമായി എത്തിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപാല്‍ഗഞ്ച് നഗരം സന്ദര്‍ശിച്ച സംഘം, അവിടെ...

Post
രണ്ടു നില കെട്ടിടം ഇടിഞ്ഞു വിണു : 3 പേർ കുടുങ്ങി കിടക്കുന്നു

രണ്ടു നില കെട്ടിടം ഇടിഞ്ഞു വിണു : 3 പേർ കുടുങ്ങി കിടക്കുന്നു

രവിമേലൂർ കൊടകര : കനത്ത മഴയിൽ കൊടകരയിൽ പഴക്കം ചെന്ന രണ്ടു നില കെട്ടിടം ഇടിഞ്ഞു വിണു മൂന്ന് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുഇന്ന് കാലത്ത്6 മണിയോടുകൂടിയായിരുന്നു അപകടം. കാലങ്ങൾ പഴക്കമുള്ള രണ്ടു നില കെട്ടിടമാണ് ഇടിഞ്ഞു വീണത്. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം ആയിരുന്നു – 17 തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടമാണ് വീണത് -14 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു -3 തൊഴിലാളികൾ കെട്ടിടത്തിനിടയിൽ കുടുങ്ങിയെന്നാണ് സംശയം, ഫയർ ഫോഴ്സ് യൂണിറ്റുകളും, പോലീസുമെത്തി രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ! തൊഴിലാളികൾ...

Article

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം

നിലമ്പൂർ: തുടക്കത്തിൽ നല്ല വെയിൽ, പിന്നെ മഴ, ആവേശം തോരാതെ നിലമ്പൂർ തെരഞ്ഞെടുപ്പ്‌ പ്രചാരണം. നാടുനീളെയുള്ള അനൗൺസ്മെന്‍റുകൾക്കും കാടിളക്കിയുള്ള സ്ഥാനാർഥി പര്യടനങ്ങൾക്കും വിട, നിലമ്പൂരിൽ പരസ്യ പ്രചാരണത്തിനു ചൊവ്വാഴ്ച തിരശീല വീഴും. ആവേശം അലതല്ലുന്ന കൊട്ടിക്കലാശം കഴിഞ്ഞ് ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച നിലമ്പൂർ ബൂത്തിലേക്ക്. വോട്ടർ പട്ടികയുമായി രണ്ടു ദിവസം കൂടി വീടുകൾ കയറിയിറങ്ങാൻ അവസരമുണ്ട്. മുന്നണികളിലെ പ്രമുഖ നേതാക്കളെല്ലാം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍,...

Article

ഊക്കൻസിൽ വൻ അഗ്നിബാധ

രവി മേലൂർ ചാലക്കുടി ; ചാലക്കുടിയിൽ ഊക്കൻസ് എന്ന സ്ഥാപനത്തിൽ വൻ അഗ്നിബാധ.ചാലക്കുടിയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഊക്കൻസിൽ ഇന്ന് കാലത്ത് ഏകദേശം 8.30 മണിയ്ക്കാണ് വൻ അഗ്നിബാധ കാണപ്പെട്ടത് – കർട്ടൺ ക്ലോത്തുകൾ – മേൽത്തരം കിടക്കകൾ ഫർണീച്ചറുകൾ, പെയിൻ്റിംഗ്ഗ്കൾ, വീട്ടാവശ്യത്തിനവേണ്ട എല്ലാ വസ്തുക്കളും ഉള്ള സ്ഥാപനമാണ് ഊക്കൻസ്-പെയിൻ്റിംഗ്ഗ് സെക്ഷനിലാണ് ആദ്യമായി തീ കണ്ടത്, പിന്നീട് തീ ആളി പടരുകയാണ് ഉണ്ടായത്! ചാലക്കുടിയിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്‌സെത്തി രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കയാണ് !

Post

ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ്‌ 17 ന്

കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ ) ” ചികിത്സാസ്വാതന്ത്ര്യം മൗലീകാവകാശം ” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന എഡ്യൂ മീറ്റ് മെയ്‌ 17 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ എഡ്യൂ മീറ്റ് ൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും,...

Article
മേലൂർ ഹൈസ്കൂൾ: സ്റ്റേജ് ഓഡിറ്റോറിയം അപകടഭീക്ഷണിയിൽ

മേലൂർ ഹൈസ്കൂൾ: സ്റ്റേജ് ഓഡിറ്റോറിയം അപകടഭീക്ഷണിയിൽ

രവിമേലൂർ മേലൂർ, ഹൈസ്ക്കൂളിലും, ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി ഏകദ്ദേശം എഴുനൂറോളം(700) വിദ്യാർഥികൾ പഠിക്കുന്നുണ്ട് ! ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഗ്രൗണ്ടിലെ സ്റ്റേജ് ഓഡിറ്റോറിയം ജീർണ്ണിച്ച് നിലം പറ്റുന്ന അവസ്ഥയിലാണ് ഇപ്പോൾ നിലകൊള്ളുന്നത്!ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മാനേജ്മെൻ്റും, സ്ക്കൂൾ അദ്ധ്യാപകരും, PTA വിഭാഗവും, വേനൽ അവധി കഴിഞ്ഞ് പുതിയ പ്രവേശന ചൂടിലെങ്കിലും, ഇതിനൊരുപരിഹാരം കണ്ടില്ലെങ്കിൽ ഇവിടെ കളിക്കാൻ വരുന്ന കൂട്ടികളുടെ ജീവന് വലിയ ഭീക്ഷണിയായി നിലകൊള്ളുകയാണ് എന്ന കാര്യം മനസ്സിലാക്കിയാൽ നന്നെന്നാണ് – ഇവിടത്തെ പരിസരവാസികളും, നാട്ടുകാരും,...

Post
ടോറസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു

ടോറസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു

രവിമേലൂർ കൊരട്ടി: ടോറസ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ അപകടകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം. കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്ത് നിന്ന് ചിറങ്ങര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടൂ വിലർ യാത്രക്കാരൻ്റെ വാഹനം ഇ ടോറസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനം ടോറസ്സിനടിയിൽ ത്തെരിഞ് അമർന്ന് തരിപ്പണമായെങ്കിലും,ടൂ വീലർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, ഈ മേഖലയിൽ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

Post
മുരിങ്ങൂർ അടിപ്പാത : ഹൈവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

മുരിങ്ങൂർ അടിപ്പാത : ഹൈവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

രവി മേലൂർ മുരിങ്ങൂർ – അടിപ്പാത നിർമ്മാണത്തിൻ്റെയും, സർവ്വീസ് റോഡിൻ്റെയും അശാസ്ത്രീയ നിർമ്മാണത്തിൽ രണ്ടു പേർകാനയിൽ വീണ് അപകടം സംഭവിച്ചതിൻ്റെ അടിസ്ഥാനത്തിൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിതയുടെയും, കൊരട്ടി പോലീസ് SHO അമൃത് രംഗൻ്റെയും നേതൃത്വത്തിൽ ഹൈവേ വർക്ക് ചീഫുമായി ചർച്ച ചെയ്തു.നിലവിൽ നടക്കുന്ന അടിപ്പാത നിർമ്മാണം സംബന്ധിച്ച് ഹൈവേ വർക്കിൻ്റെ ചീഫിനേയും. എൻജീനീയേഴ്സിനേയും വർക്ക് സൈറ്റിൽ വിളിച്ചു വരുത്തി അപാകതയെക്കുറിച്ച് വിശദമായി സംസാരിക്കുകയും, ഇപ്പോഴത്തെ വർക്കിൻ്റെ കാര്യങ്ങൾ വിലയിരുത്തി വേണ്ട ഉചിതമായ കാര്യങ്ങൾ...

Post
മുരിങ്ങൂർ – ഏഴാറ്റുമുഖം അടിപ്പാത നിർമ്മാണം അശാസ്ത്രീയം

മുരിങ്ങൂർ – ഏഴാറ്റുമുഖം അടിപ്പാത നിർമ്മാണം അശാസ്ത്രീയം

രവി മേലൂർ മേലൂർ:അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തികരിക്കാതെയാണ് അടിപ്പാത നിർമാണം ദ്രുതഗതിയിൽ നടക്കുന്നത് – ഇതിനെതിരെ പഞ്ചായത്തും, നാട്ടുകാരും, രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരും ഒത്ത് ചേർന്ന്, അടിപ്പാത നിർമ്മാണം ശരിയായ രീതിയിലല്ല നടക്കുന്നത്,ഈ പ്രവർത്തനം നിറുത്തി വച്ച് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ അടിപ്പാത നിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നുഇതൊന്നും വകവയ്ക്കാതെ സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തീകരിക്കാതെ വാഹനങ്ങൾക്കും, വഴിയാത്രക്കർക്കും , ജീവൻ കളയാതെ വീട്ടിൽ എത്തി പറ്റാൻ കഴിയാത്ത രീതിയിലാണ്...

Post
അശാസ്ത്രീയ അടിപ്പാത നിർമ്മാണം വീണ്ടും തടഞ്ഞു

അശാസ്ത്രീയ അടിപ്പാത നിർമ്മാണം വീണ്ടും തടഞ്ഞു

രവിമേലൂർ മുരിങ്ങൂർ/മേലൂർ – ഏഴാറ്റുമുഖം റോഡിലെ അടിപ്പാത കവാടവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് 8 മണിയ്ക്ക് വീണ്ടും ,പണികൾ ആരംഭിക്കുകയും, (മേലൂർ പഞ്ചായത്ത് പ്രസിഡൻ്റും), MSസുനിത (വൈസ് പ്രസിഡൻ്റ്), പോളി പുളിക്കൻ , (ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ), സ : PP ബാബു, സ : N G സതീശ് കുമാർ, വാർഡ് മെമ്പർമാർ /സഖാക്കളായ, ബിപിൻ രാജ്,MS ബിജു, മേലൂർ രണ്ട് ലോക്കൽ കമ്മറ്റിയിലെയും / രാഷ്ട്രീയ സാമൂഹിക, പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. പ്രവൃത്തി...