കോട്ടക്കല്‍: ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം ‘കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായുള്ള മാനവ സഞ്ചാരത്തിന് കോട്ടക്കലില്‍ സ്വീകരണം നല്‍കി. ജില്ലയുടെ 11 കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് മാനവ സഞ്ചാരം ജില്ലയില്‍ പ്രയാണമാരംഭിച്ചത്. എസ വൈ എസ് സംസ്ഥാന നേതാക്കള്‍ ഓരോ കേന്ദ്രങ്ങളിലും നേതൃത്വം നല്‍കി.വൈകിട്ട് നടന്ന മാനവസംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
പി.സി യുടെ വിയോഗം വളവന്നൂരിൻ്റെ തീരാ നഷ്ടം
കൽപകഞ്ചേരി: വളവന്നൂരിലെ മുസ്ലിം ലീഗ് കാരണവരും പൗര പ്രമുഖനുമായ പി.സി അബ്ദുറഹ്മാൻ സാഹിബിൻ്റെ വിയോഗം വളവന്നൂരിനും മുസ്‌ലിം ലീഗ് പാർട്ടിക്കും തീരാ നഷ്ടം. 1962 ൽ 22-ാം വയസ്സിൽ സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ നേരിട്ട് മുസ്ലിംലീഗിൻ്റെ ഭാരവാഹിത്വത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളുമായി ഹൃദയ ബന്ധമുള്ള വ്യക്തിത്വമായിരുന്നു പി.സി അബ്ദുറഹ്മാൻ സാഹിബ്. മലപ്പുറം ജില്ലയിലെ തന്നെ മുസ്ലിംലീഗ് കാരണവന്മാരിൽ ഒരാളായ പി.സി വളവന്നൂരിൽ മുസ്ലിം ലീഗ് സ്ഥാപകരിൽ പ്രധാനിയാണ്. വളവന്നൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ...
വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞു വീണു. പാലക്കാട് നഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു...
‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ല’
ഹൈക്കോടതി മുൻപാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരും.
‘വയനാടിന്റെ ശബ്ദമാകും’
വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും.
പൊന്നാനിയിൽ നീല പെട്ടി ചുമന്ന് ആഹ്ലാദപ്രകടനം
പൊന്നാനി: ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഉന്നത വിജയം കരസ്ഥമാക്കിയതിൽ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീല പെട്ടി ചുമന്ന് പൊന്നാനിയിൽ ആഹ്ലാദപ്രകടനം നടത്തി. വർഗീയതയ്ക്കും വ്യാജ പ്രചരണങ്ങൾക്കും എതിരെ ജനങ്ങൾ നൽകിയ വിധിയാണ് വൻഭൂരിപക്ഷത്തിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചത്. ടി കെ അഷറഫ്, എൻ പി നബിൽ, കുഞ്ഞുമുഹമ്മദ് കടവനാട്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, സി ഗംഗാധരൻ, കുഞ്ഞുമോൻ ഹാജി, എം രാമനാഥൻ, കെ വി സുജീർ എന്നിവർ നേതൃത്വം നൽകി.
‘അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട’
രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളില്‍ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു.
‘രാഹുലിന്റെ വിജയം വര്‍ഗീയതയുടെ പിന്തുണയോടെ’
തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്ന് പറയാനാകില്ല.
വാര്യർ, നായർ എഫക്റ്റില്ല
ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്. ശ്രീധരന് അടുത്തുനില്ക്കാന് പോലും താന്‍ യോഗ്യനല്ല.
വയനാടിന് പ്രിയങ്കരി
4 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധി പാർലമെന്റ് പ്രവേശനം നേടിയത്.









