പറവണ്ണ : മുറിവഴിക്കൽ ഹൗസ് ഉബൈദ് ഹാജി മരണപ്പെട്ടു കബറടക്കം ഇന്ന് വൈകിട്ട് (1/11/2025) 4:30 ന് പറവണ്ണ ജുമാ മസ്ജിദ് കബർസ്ഥാനിൽ.. ഭാര്യ സുഹറ വെള്ളത്തൂർ മക്കൾ ജാഫർ. ജസീന. ജിനീഷ്. ജാസിം. മരുമക്കൾ. സിദ്ദീഖുൽ അക്ബർ ജനതാ ബസാർ. ഫസീന എടപ്പാൾ. അഫ്ന താനൂർ. റബിയ പറവണ്ണ.
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
കുറ്റിപ്പുറത്തിൻ്റെ സ്വന്തം ഡോ. വീരാൻകുട്ടിക്ക് (73)വിട
ആതുരസേവനത്തിൻ്റെ മരിക്കാത്ത ഓർമ്മകൾ: കുറ്റിപ്പുറത്തിൻ്റെ സ്വന്തം ഡോ. വീരാൻകുട്ടിക്ക് വിട .ജനങ്ങളുടെ ഹൃദയത്തിൽ ഡോ. വീരാൻകുട്ടി എന്നും ജീവിച്ചിരിക്കും, ആതുരസേവനത്തിലൂടെ അദ്ദേഹം സമ്മാനിച്ച ഓർമ്മകൾക്ക് മരണമില്ല. കുറ്റിപ്പുറം: പൊതുജനാരോഗ്യ മേഖലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ഡോക്ടർ വീരാൻകുട്ടി (73) അന്തരിച്ചു. ന്യുമോണിയയും ഹൃദയാഘാതവും കാരണം ആസ്റ്റർ മിംസ് കോഴിക്കോട് ചികിത്സയിലിരിക്കെ കോയാസ് ഹോസ്പിറ്റൽ ഫറൂക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.അദ്ദേഹം സേവനം അനുഷ്ഠിച്ച പ്രധാന സ്ഥാപനങ്ങൾ: കുറ്റിപ്പുറം ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (CHC), തൃക്കണ്ടിയൂർ...
കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു
ചേലക്കര :ചേലക്കര പഞ്ചായത്തിൻ്റെ പാഴായ പത്ത് വർഷങ്ങളേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി, ലൈഫ് ഭവന പദ്ധതിയിൽവീട് കൊടുക്കാം എന്ന് പറഞ്ഞ് വഞ്ചിച്ചതിനെതിരെ,തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ,വന്യമൃഗ ശല്യങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാത്ത അലംഭാവത്തിനെതിരെ,അങ്ങിനെ എൽഡിഎഫ് ഭരിക്കുന്ന ചേലക്കര പഞ്ചായത്തിന്റെ നിരവധിയായ ക്രമക്കേടുകൾക്കും, കെടുകാര്യസ്ഥതക്കുമെതിരെ, അഴിമതികൾക്കും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു. നാളെ 1/11/25 ശനിയാഴ്ച രാവിലെ 8 30ന് കാളിയാറോഡ് നിന്ന് ആരംഭിച്ച നാളെ വൈകുന്നേരം 6 മണിക്ക് നാട്ടിൻ...
നിങ്ങൾക്കുമാകാം ജനപ്രതിനിധി
പരിശീലന സെമിനാർ നവംബർ രണ്ടിന് പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണ: ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും ജനസേവനത്തിന്റെ പ്രാധാന്യവും മനസിലാക്കി പൊതുസേവന രംഗത്ത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’ എന്ന തലക്കെട്ടിൽ പരിശീലന സെമിനാർ നവംബർ 2 -ന് പെരിന്തൽമണ്ണയിൽ നടക്കുന്നു.ഞായറാഴ്ച രാവിലെ 9:30 മുതൽ പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന പരിപാടി ട്രയാങ്കിൾ എന്ന സാംസ്കാരിക സംഘടനയാണ് സംഘടിപ്പിക്കുന്നത്.പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി ഷാജി ഉദ്ഘാടനം ചെയ്യും.ട്രയാങ്കൾ ചെയർമാൻ എൻ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിക്കും.റിട്ട കേരള...
പോലീസിംഗിൽ പോലീസ് ഉദ്ദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ
പോലീസിംഗിൽ പോലീസ് ഉദ്ദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ; പരിഹാരമാർഗങ്ങൾ എന്ന വിഷയത്തിൽ തൃശ്ശൂർ റൂറൽ ജില്ലാതല ‘നമുക്ക് പറയാം’ ശിൽപ്പശാല നടന്നു ഇരിങ്ങാലക്കുട: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ.) തൃശ്ശൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നമുക്ക് പറയാം’ എന്ന സംവാദ പരിപാടിയുടെ ജില്ലാതല ശിൽപ്പശാല ഒക്ടോബർ 28-ന് ഇരിങ്ങാലക്കുട എം.സി.പി. ഹാളിൽ നടന്നു. ബഹു.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐ.പി.എസ്. ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.കെ.പി.ഒ.എ. തൃശ്ശൂർ റൂറൽ ജില്ലാ പ്രസിഡണ്ട്...
കൊരട്ടി പഞ്ചായത്തിൻ്റെ പദ്ധതിയായ കൊരട്ടി ശ്രീഫുഡ്സ് നാടിന് സമർപ്പിച്ചു.
രവിമേലൂർ കൊരട്ടി :പ്രഭാതത്തിലും സായാഹ്നത്തിലെയും പ്രധാനഭക്ഷണ വിഭവങ്ങൾ വിലക്കുറവിലും ഗുണനിലവാരത്തോടെയും ഓർഡർ അനുസരിച്ചും ഔട്ട്ലെറ്റുകൾ വഴിയും എത്തിച്ച് നൽകുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊരട്ടി ശ്രീഫുഡ്സ് പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. ആറ്റപ്പാടം വനിതാ വ്യവസായ കേന്ദ്രത്തിൽ 1650 സ്ക്വായർഫീറ്റുള്ള കെട്ടിടത്തിൽ പൂർണ്ണമായും ആധുനിക മെഷിനറികൾ ഉള്ള അടുക്കള, സ്റ്റോർറും, ടോയ്ലറ്റ്, എന്നി സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിൻ്റെ...
പരപ്പനങ്ങാടി പുത്തരിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു വൈകുന്നേരം 6 മണിയോടടുത്താണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ – (36 ) ആണ് ഭാര്യമേഘ്നയെ വെട്ടിയത്. ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരിക്കുകയായിരുന്നു. ഇവരുടെ കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ ഇതിനെ ചൊല്ലി വാക്ക് തർക്കം നടത്തുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു....
കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവം ‘പ്രോഗ്രാം ചാർട്ട് പ്രകാശനം ചെയ്തു.
കല്പകഞ്ചേരി : നവംബർ 3 മുതൽ 6 വരെകല്ലിങ്ങൽ പറമ്പ് ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ നടക്കുന്നകുറ്റിപ്പുറം ഉപജില്ല സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി വിദ്യാലയങ്ങളിലെ ടീം മാനേജർമാരുടെയോഗവും പ്രോഗ്രാം ചാർട്ട് പ്രകാശനം നടന്നു. ഉപജില്ല വിദ്യാഭ്യാസഓഫീസർ കെ. അജിത് കുമാർഉദ്ഘാടനം ചെയ്തു.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഉപജില്ലപ്രോഗ്രാം കൺവീനർ ഫൈസൽകൊടുമുടി കലോത്സവ സംബന്ധമായ കാര്യങ്ങൾ അവതരിപ്പിച്ചു.ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ എൻ.പി ഷാഹിദ, കെ മുഹമ്മദ് മുസ്തഫ, പി സാജിദ്, ജലീൽ വൈരങ്കോട്, റഹീം വലപ്പത്ത് എന്നിവർ സംസാരിച്ചു.നാല്...
പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം: കെഎസ്എസ് പി.എ
തൃത്താല : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശികകൾ മുഴുവനും വിതരണം ചെയ്യണമെന്നും കെ എസ് എസ് പി എ ആനക്കര മണ്ഡലം വാർഷിക ആവശ്യപ്പെട്ടു. കെ വി അച്യുതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം നിയോജക മണ്ഡലം പ്രസിഡണ്ട് പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഒ പി ഉണ്ണിമാനോൻ, വി കെ ഉണ്ണികൃഷ്ണൻ, കെ മൂസക്കുട്ടി ,രാജൻ പുന്നുള്ളി, മോഹൻകുമാർ, ജ്യോതി മേനോൻ, എം പി സതീഷ് ,ജയദേവൻ,...