ആരുമായും സഖ്യമില്ല, ഒറ്റയ്ക്ക് മൽസരിക്കും – എസ്ഡിപിഐ എറണാകുളം: ഡിസംബര്‍ 09, 11 തിയ്യതികളില്‍ സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിന് പാര്‍ട്ടി പൂര്‍ണ സജ്ജമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഒരു മുന്നണിയുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനും യോഗം തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്ക്, അഴിമതിയില്ലാത്ത വികസനം എന്നതാണ് ഇത്തവണ പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യം. അഞ്ച് കോർപ്പറേഷനുകളിലും 30 ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത്, നഗരസഭ, ഗ്രാമ പഞ്ചായത്ത് അടക്കം 4000 വാർഡുകളിൽ പാർട്ടി ജനവിധി...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
തൃത്താല ജി. എൽ. പി.സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി
തൃത്താല:ഭാരതപ്പുഴയുടെ തീരത്തുള്ള ജി. എൽ. പി. സ്കൂളിൽ കുട്ടികൾക്ക് ശുദ്ധജലം കുടിക്കുന്നതിനായി തൃത്താല ലയൺസ് ക്ലബ് വാട്ടർ പ്യൂരിഫയർ നൽകി. ഈ വിദ്യാല്യത്തിൽ ഇതിന് മുൻപ് മാതൃഭൂമി യുടെ മധുരം മലയാളം, പ്രി പ്രൈമറി വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പച്ചക്കറി തുടങ്ങിയവയും തൃത്താല ലയൺസ് ക്ലബ് സ്പോൺസർ ചെയ്തിട്ടുണ്ട്. ഇന്ന് നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി. ലക്ഷ്മി ഭായ്, PTA പ്രസിഡന്റ് റഫീഖ് പി. ടി, വൈസ് പ്രസിഡന്റ് ലയൺ ശ്രീധരകുമാർ. പി. ടി,ലയൺസ് ക്ലബ് റീജിയൺ ചെയർ...
32 മത് മാമാങ്കോത്സവത്തിന് ആഴ്വാഞ്ചേരി തമ്പ്രാക്കൾ വിളംബരം നടത്തി
തിരുന്നാവായ:കേരള ചരിത്രത്തിലെ സാംസ്കാരികവും,പൈതൃകവും മത സൗഹൃദപരവുമായ വാണിജ്യ മേളയായിരുന്നു മാമാങ്കം. മഹോത്സവത്തിന് സ്മരണക്കായി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റി എക്കൗ തിരുന്നാവായയും നടത്തുന്ന മാമാങ്ക മഹോത്സവം 2026ന്റെ വിളമ്പരം മുഖ്യ രക്ഷാധികാരി ബ്രഹ്മശ്രീ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ നിർവഹിച്ചു. നാവാമുകുന്ദാ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറേ കടവിൽ നടന്ന ചടങ്ങിൽ റി എക്കൗ പ്രസിഡന്റ് പുവത്തിങ്കൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റിഎക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി മാമാങ്കം മഹോത്സവം നടത്തി വരുന്നു. 2026...
നിരപരാധികളെ കൊനൊടുക്കുന്ന ഭീകരതക്ക് അറുതി വരുത്തണം
കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട്: നിരപരാധികളുടെ ജീവൻ കൊണ്ട് പന്താടുന്ന ഭീകരാക്രമണങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന് കെ.എൻ.എം മർകസുദ്ദഅവ അടിയന്തിര സെക്ടറിയേറ്റ് അഭ്യർത്ഥിച്ചു. ദില്ലി ചെങ്കോട്ടക്ക് സമീപമുണ്ടായ ഭീകര സ്ഫോടനം അപലപനീയമാണ്. ദില്ലിയിലെ അതീവ സുരക്ഷ മേഖലയിൽ പോലും ഭീകരാക്രമണം നടന്നത് കനത്ത സുരക്ഷാവീഴ്ചയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാർ ബാധ്യതപ്പെട്ട സർക്കാർ കഴിഞ്ഞ കാല ഭീകരാക്രമണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി മതിയായ പരിഹാരം ചെയ്യുകയോ സുരക്ഷാ മുന്നൊരുക്കം നടത്തുകയോ ചെയ്തിട്ടില്ല. പൂൽവാമ, പെഹൽഗാം തുടങ്ങിയ...
കുറ്റ്യാടിയിലെ അക്രമം പാലക്കാട്ടും പ്രതിഷേധ പ്രകടനം
പാലക്കാട്:അക്യുസ് അക്യുപഞ്ചർ അക്കാദമി സംസ്ഥാന പ്രസിഡണ്ട് ശുഹൈബ് റിയാലുവിനും അക്യുപഞ്ചർ ചികിത്സ ഫെമിന യൂസഫ് ഉൾപ്പെടെയുള്ളവർക്കും എതിരെ കുറ്റിയാടിയിൽ നടന്ന വധശ്രമത്തിലും അക്രമത്തിലും പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ അക്യുപഞ്ചർ പ്രാക്ടീഷണർ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് പ്രതിഷേധ സംഗമവും പൊതുസമ്മേളനവും നടന്നു. അമ്പതോളം പേർ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർ അക്രമികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.അക്യൂഷ് അക്കാദമി സംസ്ഥാന പ്രസിഡണ്ട് ശുഹൈബ് റിയാലു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നസീർ ബാവ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ...
മുരളി മാഷ് ഇനി ഹരിത രാഷ്ട്രീയത്തോടൊപ്പം
വെട്ടം, പരിയാപുരം: വിദ്യാഭ്യാസ കലാ സാംസ്കാരിക സമൂഹിക ജീവകാരുണ്യ മേഘലകളിൽ കഴിവ് തെളിയിച്ച മുരളീധരൻ പരിയാപുരത്ത് എന്ന മുരളി മാഷ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ അംഗത്വം എടുത്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: എൻ. ഷംസുദ്ദീൻ എം.എൽ.എ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷംപട്ടാമ്പി ഹിന്ദി കോളേജിൻ്റെ പ്രിൻസിപ്പാൾ ആയി ജോലി ചെയ്യുകയാണ്. സർവ്വോത്തമ ഹിന്ദി പ്രചാരക പുരസ്കാരം, രാമേശ്വർ ദയാൽ ദംബേ അവാർഡ്, ശ്രേഷ്ഠ...
മുസ്ലിം ലീഗ് ജന മുന്നേറ്റ പദ യാത്ര സംഘടിപ്പിച്ചു
തിരൂർ: “വളരട്ടെ നിറമരുതൂർ.. തുടരട്ടെ യു ഡി എഫ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നിറമരുതൂരിൻ്റെ പുത്തൻ സ്വപ്നങ്ങൾക്ക് നിറം പകരാൻ നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനമുന്നേറ്റ പദയാത്ര സംഘടിപ്പിച്ചു. പുതിയകടപ്പുറത്ത് ജാഥാ ക്യാപ്റ്റൻ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചാരാത്ത് ഷെരീഫ് ഹാജിക്ക് പതാക കൈമാറിക്കൊണ്ട് മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൻ മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ പുതുശ്ശേരി, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ...
സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റീൽ മോഡലിൽ എ ഗ്രേഡ് നേടി khmhss
സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീം കെ. എച്ച്. എം. എച്ച്. എസ്. എസ് ആലത്തിയൂർ
ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 120 ലിറ്റർ വാഷ് കണ്ടെടുത്തു
രവിമേലൂർ പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോബിൻ ജോസഫ് , ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഹരീഷ് സി. യു എന്നിവരുടെ നേതൃത്വത്തിലുളള സംയുക്ത റെയ്ഡിലാണ് വാഷ് കണ്ടെടുത്തത്. വനത്തിൽ അനധികൃതമായി പ്രവേശിച്ചതിന് ഫോറസ്‌റ്റും വാഷ് സൂക്ഷിച്ചതിന് എക്സൈസും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു . പ്രതികളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മുൻപും ഇത്തരം കേസുകളിൽ ഉൾപ്പെട്ട പരിസരവാസികൾ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു . പരിശോധന യിൽ അസിസ്റ്റന്റ് എക്സൈസ്...
കൊല്ലാൻ ശ്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ
ജയിലിൽ വെച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതി റിമാന്റിലേക്ക് രവിമേലൂർ ഇരിങ്ങാലക്കുട : 09.11.2025 തിയ്യതി രാത്രി 09.30 മണിയോടെ മനവലശ്ശേരി താണിശ്ശേരി സ്വദേശി പുതുപ്പാറ വീട്ടിൽ ഷാജി 49 വയസ്സ് എന്നയാൾ കരൂപടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും പ്രതിയോട് ഇറങ്ങിപ്പോകാൻ പറഞ്ഞതിലുള്ള വിരോധത്താൽ മുറിയിൽ വച്ച് പ്രതി ഷാജിയെ മുഖത്തും തലയിലും കൈകൊണ്ട് ഇടിക്കുകയും ഇടി കൊണ്ട് നിലത്തുവീണ ഷാജിയെ പ്രതി അവിടെയുണ്ടായിരുന്ന കത്തികൊണ്ട് ഇടതു കഴുത്തിലും വലതു...