Author: Staff Correspondent (Jyobish V)

Post

മോണ്ടിസോറി കലോത്സവം കരിസ്മ

തിരൂർ :മോണ്ടിസോറി എന്നത് കുട്ടികൾക്ക് സ്വയം പഠിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അവസരം നൽകുന്ന ഒരു വിദ്യാഭ്യാസ രീതിയാണ്. കുട്ടികളുടെ സ്വാഭാവിക താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഠനം കൂടുതൽ ആകർഷകവും കാര്യക്ഷമവുമാക്കുന്നു. ജീവിതത്തെ ആത്മവിശ്വാസത്തോടും ഉത്തരവാദിത്വത്തോടും ചേർന്ന് നയിക്കാൻ കഴിവുള്ള ഒരു പൂർണ്ണ വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് മോണ്ടിസോറി വിദ്യാഭ്യാസ രീതി ലക്ഷ്യമി ടുന്നത്. പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് സ്വതന്ത്രമായി പഠിക്കാനും സ്വയം വികസിക്കാനും ആവശ്യമായ പരിസ്ഥിതിയും പഠനസാമഗ്രികളും ഈ വിദ്യാഭ്യാസ രീതി കുട്ടികൾക്ക്...

Post

ഇന്ത്യൻ ജനാധിപത്യം

📜 ഇന്ത്യൻ ജനാധിപത്യം: സ്ഥാപനപരമായ തകർച്ച, സാമ്പത്തിക അസമത്വം, ജനകീയ പ്രത്യാശയും – ഒരു വിശകലനം​ആമുഖം​ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ, ഇന്ന് സ്ഥാപനപരമായതും സാമ്പത്തികപരവുമായ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു. രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം, ആഗോള സൂചികകളിലെ വസ്തുനിഷ്ഠമായ ഡാറ്റകൾ ഈ പ്രതിസന്ധിയെ സ്ഥിരീകരിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യക്കുറവ്, നിയമവാഴ്ചയുടെ തകർച്ച, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം, ഒടുവിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ എന്നിവയെ ഈ ലേഖനം വിശകലനം ചെയ്യുന്നു. കൂടാതെ, ഈ പ്രതിസന്ധി...

Post

മുഹമ്മദ് ഹാജി (കുഞ്ഞുട്ടി 75) അന്തരിച്ചു

തിരൂർ – കോട്ട്, പഴംകുളങ്ങര സ്വദേശി പറമ്പാട്ട് കുഞ്ഞീദുഹാജി മകൻ മുഹമ്മദ് ഹാജി (കുഞ്ഞുട്ടി -75 വയസ്സ്)അന്തരിച്ചു.മയ്യിത്ത് നമസ്കാരം 18/11/2025-ചൊവ്വാഴ്ച രാവിലെ 10.30 ന് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ ഫാത്തിമ അതിയത്തിൽ കാരാട്ടിൽ,മകൻ മുഅതസിം.

Post

ജനകീയ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു

പരപ്പനങ്ങാടി : ജനകീയ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി. ഒ.റഹ്മത്തുള്ള ഉത്ഘാടനം ചെയ്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലാണ് ജനകീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ദുർ ഭരണങ്ങൾക്കെതിരെ ജനകീയ സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തേജസ് പത്രത്തിൽ 2006 മുതൽ എൻ്റെ ശിഷ്യനായിരുന്നു. വാർഡ് 18 ൽ മത്സരിക്കുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദ് പരപ്പനങ്ങാടി, എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് കൂടിയാണ് അദേഹം.’വെള്ളപൊക്കസമയത്തും, കൊറോണ കാലത്തും ജില്ലക്കകത്തും...

Post

തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി

നിറമരുതൂർ:2025 ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്തിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും പഞ്ചായത്ത് ഓഫീസിന് സമീപം നടന്നു.ഓഫീസ് ഉദ്ഘാടനവും കൺവെൻഷനും കേരള കായിക മന്ത്രി ബഹുമാനപ്പെട്ട വി അബ്ദുറഹ്മാൻ നിർവഹിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഈ ജയൻ നിർവഹിച്ചു.പ്രസിദ്ധ ചടങ്ങിൽ കെ വി സിദ്ദീഖ്, പി പി സൈതലവി, കെ ടി ശശി, സി മോഹനൻ എന്നിവർ പ്രസംഗിച്ചു.നിറമരുതൂർ അതിനരം പഞ്ചായത്തിൽ...

Post

തിരൂർ നഗരസഭ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ 3 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരൂർ: പയ്യനങ്ങാടി എസ്ഡിപിഐ മുൻസിപ്പൽ ഓഫീസിൽ വച്ച് ചേർന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിലാണ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ സി ഷമീർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നാലാം വാർഡിൽ പി മുഹമ്മദ് ഷാഫി, ഏഴാം വാർഡിൽ തള്ളശ്ശേരി അബ്ദുൽ അസീസ് എന്ന ശിഹാബ്, 19 ആം വാർഡിൽ അബ്ദുറഹിമാൻ എന്ന അബ്ദു എന്നിവരാണ് പാർട്ടി ചിഹ്നമായ കണ്ണട ചിഹ്നത്തിൽ മത്സരിക്കുക എന്ന് കെസി ഷമീർ പറഞ്ഞു. മറ്റു വാർഡുകളിൽ പാർട്ടിയുമായി സഹകരിക്കുകയും വികസനോത്മകമായ അഴിമതി രഹിത പ്രവർത്തനം...

Post

sdpi 4 വാർഡുകളിലും 2 ബ്ലോക്ക് ഡിവിഷനുകളിലും ജനവിധി തേടും

താനൂർ : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താനാളൂർ പഞ്ചായത്തിൽ എസ്.ഡി.പി.ഐ നാലു വാർഡുകളിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഒന്നാം വാർഡിൽ വെള്ളിയത്ത് അൻവറും,8-ാംവാർഡിൽ കെ.പി അബ്ദുറഹ്മാനും17-ാംവാർഡിൽ സുഹാന ഷെറിനും,22-ാംവാർഡിൽ സെലീന ഫിറോസും,താനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 12ൽ റഹ്‌യാനത്ത് റഹ്‌മാനും, താനാളൂർ ഡിവിഷൻ 13ൽ നിന്നും പുന്നത്ത് വീട്ടിൽ മുഹമ്മദ്‌ അഷ്‌റഫും ജനവിധി തേടുമെന്നും ഭാരവാഹികൾ അറിയിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മണ്ഡലം പ്രസിഡന്റ് സി.എം സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ...

Post

2.300 ലിറ്റർ വാറ്റു ചാരായവുമായി പിടികൂടിയ പ്രതി റിമാന്റിലേക്ക്

രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.* പുതുക്കാട് : 16-11-2025 തിയ്യതി രാവിലെ 09.30 മണിയോടെ കല്ലൂർ മാവിൻചുവട് സ്വദേശി തെങ്ങിൽ വീട്ടിൽ റെജി 55 വയസ് എന്നയാളുടെ വീട്ടിൽ നിന്നാണ് റെജിയെ സർക്കാർ നിയമം മൂലം നിരോധിച്ച 2.300 ലിറ്റർ വാറ്റു ചാരായവുമായി പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആദം ഖാൻ,സബ് ഇൻസ്‌പെക്ടർ പ്രദീപ് എൻ, പ്രോബേഷൻ...

Post

വീടുകയറി ആക്രമണം നടത്തിയ കേസിൽ നാല് പ്രതികൾ റിമാന്റിലേക്ക്

3000/- രൂപ കടം കൊടുത്തത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് വീടുകയറി ആക്രമണം നടത്തിയ കേസിൽ നാല് പ്രതികൾ റിമാന്റിലേക്ക് അന്തിക്കാട് : 15-11-2025 തിയ്യതി രാത്രി 09.50 മണിയോടെ അന്തിക്കാട് സ്വദേശിയായ താണ്ടിയേക്കൽ വീട്ടിൽ നവീൻ 39 വയസ്സ് എന്നയാളെ അന്തിക്കാടുള്ള വീട്ടു പറമ്പിലേക്ക് അതിക്രമിച്ച് കയറി നവീനിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അസബ്യം പറഞ്ഞ് തടഞ്ഞ് നിർത്തി കൊടുവാൾ കൊണ്ട് വെട്ടി കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. അന്തിക്കാട്...

Post

ബിജെപി വെസ്റ്റ് ജില്ല മീഡിയ സെൽ കൺവീനർ പാർട്ടിയിൽ നിന്ന് രാജി വെച്ചു

തിരൂർ: കഴിഞ്ഞ 20 വർഷക്കാലമായി തിരൂരിലെ ബിജെപിയുടെ യുവ നേതാവായി തിളങ്ങിയിരുന്ന വെസ്റ്റ് ജില്ല മീഡിയ കൺവീനർ മണമ്മൽ ഉദയേഷ് ബിജെപിയിൽ നിന്നു രാജിവെച്ചു. ബൂത്ത് പ്രസിഡന്റായി പ്രവർത്തനം തുടങ്ങി യുവമോർച്ച മണ്ഡലം സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്,ബി.ജെ.പി തിരൂർ നിയോജക മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബി.ജെ.പി മീഡിയ സെൽ ജില്ല കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരുന്നാവായ,എടരിക്കോട് മണ്ഡലങ്ങളുടെ പ്രഭാരിയായും പ്രവർത്തിച്ചിട്ടുണ്ട്. തിരൂർ മണ്ഡലത്തിലെ ചില നേതാക്കളുടെ ജാതീയ വിവേചനത്തിലും ഗ്രൂപ്പ് വാഴ്ചയിലും മനം...