തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,18,851 വോട്ടര്‍മാര്‍. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍ എന്നിവിടങ്ങളിലെ ആകെ എണ്ണമാണിത്. ഇതില്‍ പുരുഷന്‍മാര്‍ 1740280 ഉം സ്ത്രീകള്‍ 1878520 ഉം, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരായി 51 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 29,91,292 വോട്ടര്‍മാരും നഗരസഭകളില്‍ 6,27,559 വോട്ടര്‍മാരുമുണ്ട്. 602 പ്രവാസി വോട്ടര്‍മാരും ജില്ലയിലുണ്ട്.തദ്ദേശ സ്ഥാപനം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍. 1. വഴിക്കടവ് പഞ്ചായത്ത് -38577 (പുരുഷന്മാര്‍ 18843, സ്ത്രീകള്‍ 19734, ),...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
പട്ടർനടക്കാവ് കുത്ത് കല്ലിൽ UDF സ്ഥാനാർത്ഥികൾക്ക് പ്രചാരണം ശക്തമാകുന്നു
തിരുന്നാവായ : പട്ടർനടക്കാവ് കുത്ത് കല്ല് പ്രദേശത്ത് യു.ഡി. എഫ് സ്ഥാനാർത്ഥികൾക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണംശക്തമാകുന്നു. ഹൗസ് കാമ്പയിൻ, കുടുംബ സദസ്സ്, വാഹന പ്രചാരണം എന്നിവ നടന്നു വരുന്നു. കുത്ത് കല്ല് യു.ഡി.എഫ് ഓഫീസ് പരിസരത്ത് നടന്ന രണ്ടാം ഘട്ട പ്രചാരണ കാമ്പയിൻ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.വെട്ടൻ ശരീഫ് ഹാജി അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കൊട്ടാരത്ത് ഫഖ്‌റുദീൻ അലി, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഹന്നത്ത്...
സായിദ് നന്മയുടെ നേതാവ് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചു
പേജ് ഇന്ത്യ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച സായിദ് നന്മയുടെ നേതാവ് എന്ന അമ്മാർ കിഴുപറമ്പിന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പായZayed: pioneer of the nation എന്ന പുസ്തകം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഡോ: പുത്തൂർ റഹ്മാന് നൽകി ഫുജൈറയിൽ പ്രകാശനം ചെയ്തു. ഫുജൈറ കെ എം സി സി യുടെ നേതൃത്വത്തിൽ നടന്ന യൂ എ ഇ ദേശീയ ദിനാഘോഷ വേദിയിലാണ് ചടങ്ങ് നടന്നത്..ഫുജൈറകെ എം സി സി പ്രസിഡന്റ്മുബാറക് കോക്കൂർ....
മാധ്യമം മലപ്പുറം യൂണിറ്റിന് മുന്നിൽ ജീവനക്കാർ ധർണ നടത്തി
മലപ്പുറം :ശമ്പള പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് മാധ്യമം മലപ്പുറം യൂനിറ്റിന് മുന്നിൽ ജീവനക്കാർ ധർണ നടത്തി. കോഴിക്കോട്ട് മാധ്യമം ഹെഡ്ഓഫീസിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമായി നടത്തിയ ധർണ മലപ്പുറം പ്രസ്സ്ക്ലബ് സെക്രട്ടറി വി.പി നിസാർ ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവർത്തക യൂനിയൻ ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ വി.അജയകുമാർ, എ.കെ ഹാരിസ്, സിദ്ദീഖ് പട്ടാമ്പി, സർഫറാസ്, ഹാരിസ് വേങ്ങേരി, വി.വി. ശ്രീജിത്ത്, പി. വൃന്ദ, നൗഷാദ് കുന്നക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു.
ബംഗാൾ ഗവർണർ ആനന്ദബോസ് ചേന്നരയിലെ വള്ളത്തോൾ ഭവനം സന്ദർശിക്കും
ചേന്നര: എഴുത്തുകാരനും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ.സി.വി.ആനന്ദബോസ് ബുധനാഴ്ച മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹമായ ചേന്നരയിലെ കൊണ്ടയൂർ തറവാട് സന്ദർശിക്കും.ബുധനാഴ്ച വൈകിട്ട് നാലുമണിക്കാണ് സന്ദർശനം.ഗവർണർ രചിച്ച ‘മിത്തും സയൻസും-ഒരു പുനർവായന’ എന്ന പുസ്തകത്തെകുറിച്ചുള്ള ചർച്ചയും നടക്കും.രാംദാസ് വള്ളത്തോൾ,മലയാള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർമാരായ ഡോ.അനിൽ വള്ളത്തോൾ,ഡോ.എൽ.സുഷമ,മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി,ഡോ.വിനോദ് വള്ളത്തോൾ,പുസ്തകത്തിൻ്റെ വിവർത്തക ഡോ.എം.പി.അനിത,റിഫാഷെലീസ്,യമുന വള്ളത്തോൾ,ഷീബ ടീച്ചർ എന്നിവർ പങ്കെടുക്കും.
നിലമ്പൂർ സ്വദേശി തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
നിലമ്പൂർ: നിലമ്പൂർ സ്വദേശിയായ ബാൻഡ് സെറ്റ് കലാകാരൻ തമിഴ്‌നാട്ടിലെ കാവേരിപട്ടണത്തിനു സമീപം വാഹനമിടിച്ച് മരിച്ചു. ന്യൂ സംഗീത് തിരൂർ ബാൻഡ് സെറ്റ് ടീമിലെ ക്ലാർനിറ്റ് ആർട്ടിസ്റ്റായ ചന്തക്കുന്ന് ജവഹർനഗർ സ്വദേശി താന്നിപ്പാറ ഉണ്ണികൃഷ്ണൻ (40) ആണ് മരിച്ചത്. ഉണ്ണികൃഷ്ണനും സംഘവും നവംബർ 30ന് കർണാടകയിലെ ബർഗൂരിൽ പ്രോഗ്രാമിന് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. രാത്രി കാവേരിപട്ടണത്തിനടുത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് റോഡ് മറികടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയി. കൃഷ്ണഗിരി മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം...
ടി കെ ദാവൂദ് കളത്തിൽ (85) നിര്യാതനായി
വളാഞ്ചേരി പാണ്ടികശാല ജുമാമസ്ജിദ് മുത്തവല്ലിയും പരേതനായ കളത്തിൽ ടി കെ വി മൊയ്തീൻകുട്ടി എന്നവരുടെ മകനുമായ ടി കെ ദാവൂദ് കളത്തിൽ (85) നിര്യാതനായി.. മക്കൾ : സുഹറ, അബ്ദുൽ റസാഖ്, അബ്ദുൽ റഷീദ്, മുഹമ്മദ് ഷാജിദ്, മുഹമ്മദ് റിയാസ് മരുമക്കൾ: അബ്ദുൽ ജബ്ബാർ തുമ്പത്ത് (പറപ്പൂർ), ആസിയ (അതിരുമട) സുമയ്യ (കുന്നുംപുറം) നുസ്റത്ത് (തവനൂർ) ഫിബിൻ ഷഹല (പുത്തനങ്ങാടി) സഹോദരങ്ങൾ : സൈനുദ്ദീൻ, അബ്ദുൽ കരീം, അബ്ദുൽ സമദ്, അബ്ദുൽ അഹദ്, സുബൈർ, മുഹമ്മദ്, മുഹമ്മദലി,...
വനിതാ വിംഗ് ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി
വൈലത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി [ K VVES ]വനിതാ വിംഗ് ജില്ലാ നേതാക്കൾക്ക് വൈലത്തൂർ യൂണിറ്റ് വനിതാ വിംഗ് കമ്മറ്റി വ്യാപാര ഭവനിൽ ഹൃദ്യമായ സ്വീകരണം നൽകി.തുടർന്ന് നടന്ന വനിതാ വിംഗ് സ്നേഹസംഗമം ജില്ലാ പ്രസിഡൻറ് ജാസ്മിൻ കുഞ്ഞിമുഹമ്മദ് ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ MG വിനിത, അമ്പിളി സജി, ട്രഷറർ ഹഫ്സത്ത് മണ്ണിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.വനിതാ വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി ലീന രാജൻ സ്വാഗതവും മോളി ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.
ISRO ശാസ്ത്ര ബഹിരാകാശ പ്രദർശനം സമാപിച്ചു
ചെറിയമുണ്ടം ഗവ: ഹയർസെക്കൻ്ററി സ്കൂളിൽ ഡിസം: 1,2 തീയതികളിൽനടന്നു കൊണ്ടിരുന്ന ISRO ശാസ്ത്ര ബഹിരാകാശ പ്രദർശനം സമാപിച്ചു. പ്രദർശനത്തിൽ വിദ്യാർത്ഥികൾക്ക് വിവിധതരം റോക്കറ്റ് മോഡലുകളും ഉപഗ്രഹമോഡലുകളും ഡിസ്പ്ലേകളും കാണുന്നതിനും അറിയുന്നതിനുമുള്ള അവസരമുണ്ടായി.പഞ്ചായത്തിലെ എല്ലാ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രദർശനം കാണുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽബഹിരാകാശ സംബന്ധിയായ അറിവുകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ISRO പ്രദർശനം നടത്തുന്നത്. പ്രിൻസിപ്പാൾ സ്മിത ടി. എൽ, ഹെഡ്മാസ്റ്റർ ബിജു.ജി എസ് PTA പ്രസിഡണ്ട് എം.പി. പ്രഭാകരൻ,...
കെ.ടി.ഒ. ഹമീദിന് ഡോക്ടറേറ്റ്
തിരൂർ:ജീവകാരുണ്യ പ്രവർത്തന രംഗത്തെയും ജനസേവന പ്രവർത്തനങ്ങളുടെയും മികവിൽ വെട്ടത്തെ കെ. ടീ. ഒ.ഹമീദിന്ന് ഓണററി ഡോക്ടറേറ്റ്. ചെന്നൈയിലെ ഹ്യൂമാനിറ്റി ഫ്രീഡം സബ്മിറ്റ് 2025 സമ്മേളനത്തിൽ വച്ചാണ് നാഷണൽ ഹജ്ജ് മിഷൻ ചെയർപേഴ്സൺ ഡോ. മുനവരി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. സാം സർവ്വകലാശാലയുടെ നേതൃത്വത്തിൽ ചെന്നൈയിലെ ഹോട്ടൽ ഗ്രാൻഡ് കണ്ടന്റ് ഓഡിറ്റോറിയത്തിൽ ആയിരുന്നു സമ്മേളനം. മനുഷ്യാവകാശ സംഘടനയായ എച്ച്. ആർ. ഒ. സി. എസ് നിർദ്ദേശപ്രകാരമായിരുന്നു ഹമീദിന്ന് ഡോക്ടറേറ്റ് നൽകിയത്. സമ്മേളനത്തിൽ ഡോ.എസ്. ദേസിക മൂർത്തി, ഡോ. ഹെറാൾഡ്...