തിരുവനന്തപുരം :കേരള പത്രപ്രവർത്തകയൂണിയൻ്റെ (KUWJ ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കർ (75) നിര്യാതനായി.കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു.കേരളകൗമുദി പത്രാധിസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവാണ്. 1998 – 99 , 2001-2003, 2003-2005 കാലയളവിലാണ് അദ്ദേഹംയൂനിയൻ്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. .തിരുവനന്തപുരം ജഗതി ജംഗ്ഷനിൽ നിന്നും അനന്തപുരി ഓഡിറ്റോറിയത്തിലേക്കു പോവുമ്പോഴുള്ള വളവിൽ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
വെയ്റ്റിംഗ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം
മെഹ്‌റം ക്വാട്ടയിൽ കേരളത്തിലെ 43 പേർക്കുകൂടി അവസരം- ഈ വർഷം ഹജ്ജിന് ഇതിനകം തെരഞ്ഞെടുക്കപ്പെട്ട പുരുഷ മെഹ്റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിർവ്വഹിക്കുവാൻ മറ്റു പുരുഷ മെഹ്റം ഇല്ലാത്ത സ്ത്രീകൾക്കായി നീക്കിവെച്ച സീറ്റിലേക്ക് സർക്കുലർ നമ്പർ 16 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചിരുന്നു. മെഹ്്‌റം ക്വാട്ടയിലേക്ക് ഓൺസൈനായി അപേക്ഷ സമർപ്പിച്ചവരിൽ കേരളത്തിൽ നിന്നും 43 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. 500 സീറ്റുകളാണ് ഈ വിഭാഗത്തിനായി മാറ്റിവെച്ചിരുന്നത്. രാജ്യത്താകെ 881 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇന്നലെ...
എംഇഎസ് തിരൂർ യൂണിറ്റ് കുടുംബ സംഗമ ബ്രോഷർ പ്രകാശനം ചെയ്തു
തിരൂർ : കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വംനൽകി വരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബസംഗമം ഈ വരുന്ന ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ തിരൂർ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്നു. യൂണിറ്റിൻ്റെ പ്രവർത്തനം ഉർജ്ജിതപ്പെടുത്താനും മറ്റുമായി യൂണിറ്റിലെ അംഗങ്ങൾ കുടുംബ സമേതം ഒത്തുചേരുന്നു . കുടുംബ സംഗമ ബ്രോഷർ എംഇഎസ് കേരള സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മത് ഷാഫി ഹാജി കൈനിക്കര യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അമ്മേങ്കര...
പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച കേസ് പ്രതിക്ക് ജാമ്യം
പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് നെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട അലിക്ക് ജാമ്യം അനുവദിച്ചു കോടതി. ജില്ലാ സെഷൻസ് കോടതി ഇന്നലെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം നവംബർ 12 ന് ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പുറത്തൂർ കാവിലക്കാട് വെച്ചാണ് പുറത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ആക്രമിക്കപെട്ടത്. പ്രതിക്ക് വേണ്ടി യുവ അഭിഭാഷകരായ അഡ്വ. റഹീസ് പുറത്തൂർ, അഡ്വ. മസൂദ് ബിൻ അഹമദ് എന്നിവർ ഹാജരായി.
അവകാശങ്ങൾ അർഹരിലേക്ക്
കോഴിക്കോട് :അവകാശങ്ങൾ അർഹരിലേക്ക്, അഴിമതി ഇല്ലാത്ത വികസനത്തിന് എന്ന സന്ദേശത്തിത്തിലാണ് പാർട്ടി മത്സരിക്കുന്നത്. ജില്ലയിൽ 194 സീറ്റുകളിലാണ് മത്സരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ 11 സീറ്റിലും, ജില്ലാ പഞ്ചായത്തിൽ 11 സീറ്റിലും, ബ്ലോക്ക് പഞ്ചായത്തിൽ 20 ഡിവിഷനുകളിലും, മുനിസിപ്പാലിറ്റികളിൽ 23 സീറ്റിലും, ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 123 സീറ്റിലും മത്സരിക്കുന്നുണ്ട്. പാർട്ടി പിന്തുണക്കുന്ന ഏഴ് സ്വതന്ത്രന്മാരും മത്സര രംഗത്ത് ഉണ്ട്. ഒരു മുന്നണികളോടും ധാരണയോ നീക്കുപോക്കുകളോ ഇല്ല. പാർട്ടി ഒറ്റക്കാണ് മത്സരിക്കുന്നത്. നിലവിൽ വടകര മുൻസിപ്പാലിറ്റിയിൽ ഒരു മെമ്പറും, അഴിയൂർ...
ഖുർആൻ അകംപൊരുൾ അഞ്ചാം വാള്യം പ്രകാശനം ചെയ്തു
ഖുർആൻ അകംപൊരുൾ അഞ്ചാം വാള്യം വർക്കല നാരായണ ഗുരുകുലത്തിൽ വച്ച് പ്രകാശനം ചെയ്തു. ബ്രഹ്മവിദ്യാ മന്ദിരത്തിലെ ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഡോ.സുനിൽ പി ഇളയിടം ശ്രീ ഷൗക്കത്തിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്തത്. ഗുരു മുനി നാരായണപ്രസാദ് ആയിരുന്നു അദ്ധ്യക്ഷൻ. ഡോ. ദിവ്യ എസ് അയ്യർ IAS ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി മുഖ്യാതിഥിയായിരുന്നു. ശ്രീ. എസ് രാധാകൃഷ്ണൻ ഗ്രന്ഥം പരിചയപ്പെടുത്തി. ശ്രീമദ് സ്വാമി ത്യാഗീശ്വരൻ ആശംസ നേർന്നു.ചരിത്രത്തിലിടം പിടിച്ച പരിപാടിയിൽ നടന്ന...
ബംഗാൾ ഗവർണർ ആനന്ദബോസ് വള്ളത്തോൾ ഭവനം സന്ദർശിച്ചു
ചേന്നര: എഴുത്തുകാരനും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ.സി.വി.ആനന്ദബോസ് മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹമായ ചേന്നരയിലെ കൊണ്ടയൂർ തറവാട് സന്ദർശിച്ചു.ബുധനാഴ്ച വൈകിട്ടായിരുന്നു സന്ദർശനം.വള്ളത്തോൾ ജനിച്ച മുറിയും മഹാകവി ആദ്യമായി കവിത രചിച്ച ആൽമരച്ചുവടും ഗവർണർ സന്ദർശിച്ചു.കൊണ്ടയൂർ തറവാട്ടിലെ ഇരുകുളങ്ങര ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി.ഗവർണർ രചിച്ച ‘മിത്തും സയൻസും-ഒരു പുനർവായന’ എന്ന പുസ്തകത്തെകുറിച്ചുള്ള ചർച്ച നടന്നു.രാംദാസ് വള്ളത്തോൾ,തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാരായ വള്ളത്തോൾ ഭാരതിയമ്മ,ശ്രീധരൻ നായർ,മലയാള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർമാരായ ഡോ.അനിൽ വള്ളത്തോൾ,ഡോ.എൽ.സുഷമ,മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി,ഡോ.വിനോദ് വള്ളത്തോൾ,പുസ്തകത്തിൻ്റെ വിവർത്തക...
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധനകൾ നടത്തി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിലും പരിസരങ്ങളിലും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധനകൾ നടത്തി ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായി EVM-കൾ സൂക്ഷിക്കുന്ന തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സ്ട്രോങ് റൂമുകളലും പരിസരങ്ങളിലും ഡോഗ് സ്ക്വാഡിന്റെയും (Dog Squad) ബോംബ് സ്ക്വാഡിന്റെയും (Bomb Squad) ഒന്നാം...
ജോലി വാഗ്ദാനം ചെയ്ത് ലൈഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതി റിമാന്റിലേക്ക്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതി റിമാന്റിലേക്ക് വാടാനപ്പിള്ളി : 08.04.2021 തിയ്യതി വൈകീട്ട് 05.30 മണിയോടെ പരാതിക്കാരിയായ സ്ത്രീക്ക് ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തിയ സംഭവത്തിന് വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷ് 59 വയസ്സ് എന്നയാളെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുണ്ടുകാടുള്ള പ്രതിയുടെ ബന്ധുവീട്ടിൽ...
ചരിത്രത്തെ വർഗീയവൽക്കരിക്കുന്നവരെ സമൂഹം തിരിച്ചറിയണം
ഐ .ജി.എം. പ്രീ കോൺഫറൻസ് സംഘടിപ്പിച്ചു. തലക്കാട്: രാജ്യത്തിൻ്റെ ചരിത്രത്തെവർഗീയ വൽക്കരിക്കുന്നവരെ തിരിച്ചറിയണമെന്നും സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കന്ന അധാർമിക പ്രവർത്തനങ്ങൾക്ക് അധികൃതർ തടയിടമെന്നും എം.ജി.എം ആവശ്യപ്പെട്ടു.കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ചു വരുന്ന “സ്വർഗ്ഗം കുടുംബ കവാടം ” ഫാമിലി ക്യാമ്പയിന്റെ ഭാഗമായി തിരൂർ മണ്ഡലം എം.ജി. എം കമ്മിറ്റിയുടെ നേതൃത്വത്തിൽ വുമൺസ് ഗാതറിങ്ങുംഐ. ജി. എം സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രീ കോൺഫറൻസും സംഘടിപ്പിച്ചു. “എംബ്രൈസ് ഹലാൽ വൈബ്സ്, അറ്റൈൻ എറ്റേണൽ ലൈറ്റ്” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്നഐ....