മലപ്പുറം:മലപ്പുറം ജില്ലയില്‍, വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ മത്സരിക്കുന്ന റൈഹാന കാപ്പന്‍ വെറുമൊരു സ്ഥാനാര്‍ഥി അല്ല. അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകി, ഫാഷിസത്തിന്റെ കുടിലതകള്‍ക്കെതിരേ നേര്‍ക്കുനേരെ പൊരുതി വിജയിച്ച പെണ്‍കരുത്താണവര്‍. സിദ്ദീഖ് കാപ്പനെ നിങ്ങള്‍ മറന്നു കാണില്ല. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട, അധികാരത്തിന്റെയും സവര്‍ണ മുഷ്‌കിന്റെയും ഹുങ്കില്‍ ഹോമിക്കപ്പെട്ട ദലിത് യുവതിയെക്കുറിച്ച് പുറം ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തുറുങ്കിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍. രാജ്യദ്രോഹവും വര്‍ഗീയ വിദ്വേഷം പരത്തലും യുഎപിഎയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
നാപ്സ് തിരൂരിൻ്റെ സപ്തതി ആദരം
തിരൂർ: ന്യുമിസ്മാറ്റിക് ആൻഡ് ഫിലാറ്റലിക് സൊസൈറ്റി ( നാപ്സ് തിരൂർ ) ഏഴാം വാർഷികത്തിന്റെ ഭാഗമായി സപ്തതി പിന്നിട്ട പന്ത്രണ്ട് നാപ്സ് മെമ്പർമാരെ ആദരിച്ചു.തിരൂർ ചിത്രകലാ വിദ്യാലയ ഹാളിൽ നടന്ന ചടങ്ങിൽ നാപ്സ് പ്രസിഡന്റ്റ് കെ. വി മുഹമ്മദ് കുട്ടി ആദ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ. കെ. അബ്ദുൽ റസാക്ക് ഹാജി ഉൽഘാടനം ചെയ്തു.ഒ കെ പ്രകാശ്, മുഹമ്മദ് കുട്ടി കൊടിഞ്ഞി, ഹനീഫ ഹാജി, അലവിക്കുട്ടി എടത്തതടത്തിൽ, കെ.വി മുഹമ്മദ് കുട്ടി എന്നിവർ ആദരം ഏറ്റുവാങ്ങി...
ദമയന്തി (83) അന്തരിച്ചു
തിരൂർപച്ചാട്ടിരി പടാട്ടിൽ ദമയന്തി (83) അന്തരിച്ചു. (ചെട്ടിയാം കിണർഗവ: ഹയർ സെക്കൻ്ററി സ്കൂൾറിട്ടയേർഡ് പ്രിൻസിപ്പാൾ) ഭർത്താവ് പരേതനായ പുനലൂർ സത്യവാൻ, മക്കൾ: പി. എസ്. ദിലീപ് (എഞ്ചിനീയർ, ദുബായ്) ഡോ:പി. എസ്. ഷാജി ( കേരള ഹെൽത്ത് സർവ്വീസ്) മരുമക്കൾ: മഞ്ജു (ദുബൈ) രശ്മി(പഞ്ചാബ് നാഷണൽ ബാങ്ക്, എറണാകുളം) സഹോദരങ്ങൾ തങ്കം, പരേതനായ ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, വിജയൻ, മോഹനൻ. എറണാകുളത്ത് നിന്ന് വൈകീട്ട് 4 മണിക്ക് പച്ചാട്ടിരി ഫ്ലാറ്റിൽ എത്തിച്ച് പൊതുദർശനത്തിന് ശേഷം തിരൂർ മുനിസിപ്പൽ ശ്മശാനത്തിൽ...
അറിയിപ്പ്:കോൺടാക്ട് ക്ലാസ്
ആലത്തിയൂർ: കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ, പ്ലസ്ടു കുട്ടികളുടെ കോൺടാക്ട് ക്ലാസ് ഡിസംബർ 6 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ . കുട്ടികൾ മെമ്മോ കാർഡ് സഹിതം ഹാജരാവുക
തലസ്ഥാനത്ത് കൊമ്പൻസിനെതിരെ മലപ്പുറത്തിന് സമനില
തിരുവനന്തപുരം കൊമ്പൻസ് എഫ്സി 1 – 1 മലപ്പുറം എഫ്സി തിരുവനന്തപുരം: കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയ നിർണായക പോരാട്ടം സമനിലയിൽ. സെമി ഉറപ്പിക്കാൻ മൂന്ന് പോയൻറ് വേണ്ടിടത്ത് ഒരു പോയൻറോടെയാണ് എംഎഫ്സിയുടെ മടക്കം. മലപ്പുറത്തിനായി എൽഫോർസിയും കൊമ്പൻസിനായി പൗലോ വിക്ടറും ഗോൾ നേടി. മലപ്പുറത്തിന് സെമിയിലെത്തണമെങ്കിൽ ഡിസംബർ 4ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന അവസാന ഹോം മത്സരത്തിൽ ജയിക്കണം. കൊമ്പൻസ് ഇന്നത്തെ സമനിലയോടെ സെമിഫൈനൽ ഉറപിച്ചു. സ്റ്റാർട്ടിംഗ് ലൈനപിൽ ഇത്തവണ കൊമ്പൻസിനെതിരെയും മുഴുവൻ മലയാളി താരങ്ങളാണ്...
സെയ്തു-75-നിര്യാതനായി
നിറമരുതൂർ: ഉണ്ണിയാൽ സ്വദേശിയും,പഞ്ചാരമൂല താമസക്കാരനുമായ മുസ്ലിം ലീഗ് നേതാവ് പള്ളിമാൻ്റെ പുരക്കൽ സെയ്തു-75-നിര്യാതനായി. തേവർകടപ്പുറം മത്സ്യതൊഴിലാളി സഹകരണ സംഘം മുൻ പ്രസിഡന്റ് , ഉണ്യാൽ മസ്ജിദ്നൂർ സിക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ:സൈനബ മക്കൾ:റഷീദ്,റഫീഖ്, അക്ബർ,സൽമത്ത് പരേതനായ മുസ്തഫ. മരുമക്കൾ:നൂർജഹാൻ,ഹസീന,സജ്‌ന,റുഫ്സില ഖബറടക്കം ഇന്ന് തിങ്കൾ രാവിലെ 08-ന് ഉണ്യാൽ പടിഞ്ഞാറെ മസ്ജിദ്നൂറിൽ.
തെരുവ് നായ ശല്യം : കോടതി വിധി ജനങ്ങളുടെ സുരക്ഷ ഭരണകൂടം ഉറപ്പു വരുത്തണം
മലപ്പുറം : കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ മലപ്പുറം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എം ബിഎച്ച് ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ജില്ലയിലെ ഭരണകൂടം ജനങ്ങൾക്കുള്ള സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു . ഡൽഹിയിൽ വെച്ച് നടന്ന കോർവ ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച വിഷയങ്ങളായ ജനോപകാര പ്രദമായ കാര്യങ്ങളായ മാലിന്യ നിർമാർജനവും സംസ്കരണവും ലഹരിക്കെതിരെയുള്ള കുടുംബങ്ങളുടെ...
അഖണ്ഡനാമയജ്ഞം
തിരൂർ : തെക്കുമ്മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ നടന്ന അഖണ്ഡനാമയജ്ഞം ക്ഷേത്രം സെക്രട്ടറി മണികണ്ഠൻ, പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പ്രകാശൻ, ഗിരീഷ്, രതീഷ്, ദിവാകരൻ, സുരേഷ്, സുധീഷ് എന്നിവർ നേതൃത്വം നൽകി..
ദാർ അൽ മജ്ദ് ഇന്റർനാഷണൽ സ്കൂളിന്റെ സ്പോർട്സ് മീറ്റ് സമാപിച്ചു
“ആരോഗ്യവും നന്ദിയുള്ള ഹൃദയവും” എന്ന തീമിൽ ദാർ അൽ മജ്ദ് ഇന്റർനാഷണൽ സ്കൂൾ “ആരോഗ്യവും നന്ദിയുള്ള ഹൃദയവും” എന്ന തീമിൽ സംഘടിപ്പിച്ച 8-ാമത് വാർഷിക സ്പോർട്സ് മീറ്റ് ഭംഗിയായി നടത്തി. ഓപ്പണിംഗ് സെറിമണി ഗ്രേസ്സ് ചെയ്തത് കിഡ്സ് പ്രൈമറി സ്കൂളിന്റെ സിഇഒ/കൺസൾട്ടന്റ് കൂടിയായ, ഹനയും ഹംസ ഇസ്‌കന്ദറിന്റെയും മാതാവായ മിസ് നൗഷിൻ അഹമ്മദ് ആയിരുന്നു. അവർ വിദ്യാർത്ഥികളുടെ മനോഹരമായ പ്രകടനങ്ങളെ പ്രശംസിക്കുകയും അധ്യാപകരുടെ കഠിന പരിശ്രമത്തിന് അഭിനന്ദനവും അറിയിക്കുകയും ചെയ്തു. വരാനിരിക്കുന്ന സ്കൂൾ ഇവന്റുകളിലും പങ്കുചേരാനുള്ള താൽപര്യം...
സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവം :പ്രശംസ പിടിച്ചു പറ്റിട്രോഫി കമ്മറ്റി
പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കുംട്രോഫികൾ വിതരണം ചെയ്തു. തിരൂർ : തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്ന 26-ാം മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ സമയബന്ധിതമായി ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്ത് ഏവരുടെയും പ്രശംസ പിടിച്ചുപ്പറ്റി ട്രോഫി കമ്മറ്റി. മത്സര ഫലം പുറത്ത് വന്ന ഉടനെ തന്നെ ട്രോഫി കമ്മറ്റി പവലിയനിൽ നിന്ന് വിജയി കൾ ട്രോഫികളും സർട്ടിഫിക്കറ്റുകളും കൈപ്പറ്റിരുന്നു.കലോത്സവത്തിൽ കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം...