തിരുന്നാവായ: ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർഥികളായ ജില്ലാ പഞ്ചായത്ത് തിരുന്നാവായഡിവിഷൻ സാരഥി എൻ.പി. ശരീഫാബി,തിരൂർ ബ്ലോക്ക് പഞ്ചായത്ത്പട്ടർനടക്കാവ് ഡിവിഷൻ സ്ഥാനാർത്ഥിസി.പി. റഹ്മത്ത്, ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സ്ഥാനാർഥി എം.കെ. അബ്ദുൽ അസീസ് എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അനന്താവൂർ കോന്നല്ലൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.വി ഫൗസിയ അധ്യക്ഷത വഹിച്ചു.ഖമറുദ്ധീൻ പരപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വി.പി കുഞ്ഞാലി, എൻ.പി. ശരീഫാബി,സുഹറാബി കൊട്ടാരത്ത് ,കെ.കെ. കുഞ്ഞിമോൻ,എം.കെ....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ബിൻസി ഫൂട്ട് വെയർ ഉടമ അൻവർ സാദത്ത് (53)നിര്യാതനായി
കൂട്ടായി :കോതപറമ്പ് അഹമ്മദ്കുട്ടിയുടെ മകൻ അൻവർ സാദത്ത് (53) (തിരൂർ താരിഫ് ബസാർ ബിൻസി ഫൂട്ട് വെയർ ഉടമ ) നിര്യാതനായി.ഭാര്യ: ഷഹർബാൻ. മക്കൾ: നിഹാൽ, ഡാനിഷ്, സിയ. കബറടക്കം ഇന്ന് വൈകിട്ട് 4:30 ന് കൂട്ടായി റാത്തിബ് ജുമാമസ്ജിദ് കബർസ്ഥാനിൽ.
ഡോ BR അംബേദ്ക്കരുടെ 69ാം പരി നിർവ്വാണ ദിനത്തിൽ വെബ്നാർ സംഘടിപ്പിച്ചു
Dr:അംബേദ്ക്കറെ പുനർവായനക്ക് വിധേയമാക്കിയാൽ ഫാഷിസത്തിന്നെതിരെ പ്രതിരോധം തീർക്കാം :ഡോക്ടർ മാളവിക ബിന്നി , ഏറണാകുളം:ഡോക്ടർ ബി ആർ അംബേദ്ക്കരുടെ 69ാം പരി നിർവ്വാണ ദിനത്തിൽ കെഡിപി സംഘടിപ്പിച്ച വെബ്നാർ കണ്ണൂർ യൂണിവേഴ്സിറ്റി അസി പ്രൊഫസർ ഡോക്ടർ മാളവിക ബിന്നി ഉദ്ഘാടനം നിർവഹിച്ചു . ഫാഷിസത്തിൻ്റെ കടന്നു കയറ്റം പ്രതിരോധിക്കപ്പെടണമെങ്കിൽ രാജ്യത്ത് ഭരണഘടനയിലൂടെ ഡോക്ടർ അംബേദ്കർ മുന്നോട്ടുവെച്ച ധാർമികത കൃത്യമായി ഉൾകൊണ്ടാൽ രാജ്യത്ത് സമത്വം ഉറപ്പുവരുത്താൻ കഴിയുമെന്നും ചരിത്രത്തിൻ്റെ വീണ്ടെടുപ്പിന് അംബേദ്ക്കർ പുനർ വായിക്കപ്പെടണമെന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി...
കെ.എസ്. ടി. യു ഉപജില്ല എൻ.എം.എം.എസ് മാതൃക പരീക്ഷ സംഘടിപ്പിച്ചു
വളാഞ്ചേരി : കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മിറ്റി വളാഞ്ചേരി ആറ്റം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എൻ. എം . എം.എസ് മാതൃക പരീക്ഷ സംഘടിപ്പിച്ചു. വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷ കെ.എസ് ടി.യു ഉപജില്ല പ്രസിഡൻ്റ് പി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. അക്കാദമി വിഭാഗം ചെയർമാൻ കെ . അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ആറ്റം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികളായ താഹിർ ,ദീപ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലയിലെ പത്ത് ഹൈസ്കൂളിൽ നിന്നായി 200 പരം വിദ്യാർത്ഥികൾ പങ്കെടുത്തു...
പ്രീ ക്യാമ്പ് ഓറിയൻ്റേഷൻ
കൽപകഞ്ചേരി : നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരൂർ , താനൂർ , കോട്ടക്കൽ ക്ലസ്റ്ററിൽ നിന്നുള്ള എൻ എസ് എസ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമ്മാർക്കുള്ള ഏക ദിന പരിശീലനം വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പി. ടി. എ പ്രസിഡൻ്റ് എം. എ റഫീഖ് ഉൽഘാടനം ചെയ്തു. ഡിസംബർ 26 ന് ആരംഭിക്കുന്ന സ്പതദിന ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് വളണ്ടിയർ ന്മാരെ സജ്ജരാക്കുക എന്നതാണ് ക്യാമ്പിൻ്റെ ഉദ്ദേശം....
പൊന്നാനിയിൽ വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ റാക്കറ്റ്
സൂത്രധാരനായ തിരൂർ സ്വദേശിയും അധ്യാപകനുമടക്കം നിരവധി പേർ അറസ്റ്റിൽ പൊന്നാനി:പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമണ റാക്കറ്റ് പിടിയിൽ.ഒരു മാസംമുൻപ് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് .ഐ.പി.എസിനു ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് കണ്ടെത്തിയത്. പൊന്നാനി പോലീസ് ഇൻസ്പെക്ടർ എസ്.അഷറഫ് ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പൊന്നാനി പോത്തന്നൂർ സ്വദേശി മൂച്ചിക്കൽ വീട്ടിൽ ഇർഷാദിനെ ( 39) ദിവസങ്ങളോളം രഹസ്യ നിരീക്ഷണത്തിലാക്കി കസ്റ്റഡിയിൽ...
33 മത് മതേതര മാമാങ്കോത്സവം; വിപുലമായ പരിപാടികൾ നടത്തും
തിരുന്നാവായ :കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണ ഒരുക്കിക്കൊണ്ട് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി നടത്തുന്ന 33മത് മതേതര മാമാങ്ക മഹോത്സവംഫെബ്രുവരി 1 2 3 തീയ്യതികളിലാണ് നടക്കുക. അങ്കവാൾപ്രയാണം ,കലാ രാത്രി ,ചരിത്രസഭ, കായിക സായാഹ്നം , മാമാങ്കസ്മൃതി ദീപം തെളിയിക്കൽ , ഘോഷയാത്ര, കളരിപയറ്റ് , കൂറ നാട്ടൽ ബാല കൂട്ടം, കവിതാ പട്ടത്താനം,പ്രശ്നോത്തരി,തുടങ്ങിയവ നടക്കും.വിവിധ മേഖലകളിൽ മികവ് തെളിച്ചവർക്ക് സ്നേഹ ആദരവും 2025ന്റെ മാമാങ്ക...
ദേശീയ താരങ്ങൾക്ക് സ്വീകരണം നൽകി
ആലത്തിയൂർ :ഹരിയാനയിൽ വെച്ച് നടന്ന ദേശീയ സ്കൂൾ മീറ്റ് അത്ത്ലറ്റിക്സിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അസിൽ, റിദ ഇനി കുട്ടികളെ സ്കൂൾ പിടിഎ,മാനേജ്മെൻറ്,സ്റ്റാഫ് സ്വീകരണം നൽകി. സ്വീകരണ പരിപാടി തിരൂർ ഡിവൈഎസ്പി ജോൺസൺ കുട്ടികളെ ആദരിച്ചു.ഫിസിക്കൽ എജുക്കേഷൻ ടീച്ചർ സാജിർ എം , കോച്ച് റിയാസ്,പിടിഎ പ്രസിഡണ്ട് ടി എൻ ഷാജി,പ്രിൻസിപ്പൽ സോണിയാസി വേലായുധൻ, എച്ച് എം ബിന്ദു,സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ, സുബൈർ, ആരിഫ, തസ്ലീംബാനു, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
ഓമല(90)അന്തരിച്ചു
തിരൂർ: പഞ്ചാര മൂലയിലെ കറുത്തങ്കാട്ട് ഓമല(90)അന്തരിച്ചു.മക്കൾ. ബാലൻ, ഉണ്ണി, കാർത്യായനി, പരേതയായ വള്ളി, ജാനകി മരുമക്കൾ സരസ്വതി, രജനി, പരേതനായ അറമുഖൻ, ബാലൻ, ശ്രീധരൻ. ശവസംസ്കാരം നാളെ ( ശനിയാഴ്ച) രാവിലെ 9 മണിക്ക് ഉണ്ണിയാൽ പൊതുശ്മശാനത്തിൽ
എസ്. ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തകൻ എന്ന നിലയിലും പത്രപ്രവർത്തകരുടെ നേതാവ് എന്ന നിലയിലും ഏവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു എസ് ജയശങ്കറിന്റേത്. റിട്ടയർമെന്റിനു ശേഷവും തലസ്ഥാനത്തെ പൊതു വേദികളിലെ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.