മുജാഹിദ് സമ്മേളന പ്രചാരണം തലക്കാട് : കുടുംബം സ്വർഗ കവാടംഎന്ന പ്രമേയവുമായി ഏപ്രിൽ 19 ന്കോട്ടക്കലിൽ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായികെ .എൻ. എം മർക്കസുദ്ദഅവതെക്കൻ കുറ്റൂർ മേഖല സമിതി കുറ്റൂർ മുക്കിലപ്പീടികയിൽ വീഡിയോ പ്രദർശനവും സൗഹൃദ ചായ വിതരണവും സംഘടിപ്പിച്ചു.തലക്കാട്ഗ്രാമ പഞ്ചായത്ത് മെമ്പർ മുഫീദ തയ്യിൽഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. മൂസ ആയപ്പള്ളി, എം. അബ്ദു റഹിമാൻ, ബീരാൻ പാരിക്കാട്ട്,കെ. സൈനബ,...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
മലപ്പുറം ഗരിമയോടെ 32-ാമത് മാമാങ്കോത്സവത്തിന് ഉജ്ജ്വല തുടക്കം
കാടാമ്പുഴ:മലപ്പുറം സാംസ്‌ക്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗയും മാമങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുനാവായ32ാംമത് മാമാങ്ക മഹോത്സവം മലപ്പുറം ഗരിമ‘ എന്ന സാംസ്‌ക്കാരിക സന്ദേശയാത്രക്ക് ഉജ്ജ്വല തുടക്കമായി.കാടാമ്പുഴ തിരുനാവായ വാദ്ധ്യാന്‍ മനയില്‍നിന്ന് ആരംഭിച്ചമലപ്പുറം അവിസ്സന്ന മര്‍മ്മ കളരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാധാന്യ സ്ഥലവും സാംസ്ക്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നടത്തുന്ന മലപ്പുറം ഗരിമ എന്ന യാത്ര കാലത്ത് 7 മണിക്ക് വേദപണ്ഡിത നായിരുന്ന കാടാമ്പുഴയിലെ തിരുനാവായ വാദ്ധ്യാന്‍ മനയില്‍ നിന്നും കാരണവര്‍ പരമേശ്വരന്‍ നമ്പുതിരി ഉദ്ഘാടനം...
കസാക് ബെഞ്ചാലിയുടെ ഏകദിന ബിസിനസ് ശിൽപ്പശാല ഫെബ്രുവരി 5ന്
പരപ്പനങ്ങാടി: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കബ്സൂൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. എം.എ. കബീറിന്റെ സഹകരണത്തോടെ ബ്രാൻഡോ മാർട്ടും ബിസിനസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ബിസിനസ് ശിൽപ്പശാല ഫെബ്രുവരി 5ന് പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടക്കും.പ്രശസ്ത ബിസിനസ് കോച്ച് കസാക് ബെഞ്ചാലിയാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. സംരംഭകരും സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും ചെറുകിട കച്ചവടക്കാരുൾപ്പടെ ബിസിനസ് മേഖലയിലുള്ളവർക്ക് പ്രായോഗിക അറിവുകളും പുതിയ കാഴ്ചപ്പാടുകളും നൽകുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം.സാധാരണയായി 3000 രൂപ ഫീസ് വരുന്ന...
ഇബ്രാഹിം ഹാജിക്കും സിന്ധു മംഗലശ്ശേരിക്കും സ്വീകരണം നൽകി
തിരൂർ :തിരൂർ നഗരസഭ കൗൺസിലർമാരായി തെരെഞ്ഞെടുക്കപ്പെട്ട കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ അംഗങ്ങളായ നഗരസഭ ചെയർമാൻ കീഴടത്തിൽ ഇബ്രാഹിം ഹാജിക്കും വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്കും കൗൺസിലർ ഗഫൂർ പി ലില്ലിസിനും സ്വീകരണം നൽകി. ചാപ്റ്റർ പ്രസിഡൻ്റ് ശാഫി സബ്ക്ക ഉപഹാര സമർപ്പണം നടത്തി. ജില്ലാ കലോത്സവ ജേതാവ് മിൻഹ പലസ്തീൻ ഐക്യദാർഡ്യ ഗാനമാലപിച്ച് ഉത്ഘാടനം ചെയ്തു. ഡോ ഹസ്സൻ ബാബു /പി.വി. സമദ് , കബീർ കൊടപ്പനക്കൽ / ശരീഫ് കൂട്ടായി /...
അബ്ദുള്ള കുന്നത്ത് (കെ ടി ഒ ) (86) അന്തരിച്ചു
നിറമരുതൂർ: വള്ളിക്കഞ്ഞിരം മഹല്ല് സ്വദേശിയും , പോസ്റ്റ് ഓഫീസ് വള്ളിക്കഞ്ഞിരം റോഡിൽ താമസക്കാരനായ അബ്ദുള്ള കുന്നത്ത് (കെ ടി ഒ ) (86) അന്തരിച്ചു . ഭാര്യ കദീജ കുട്ടി.മക്കൾ അബ്ദുൽ കാദർ, അബ്ദുറഹിമാൻ, സാബിറ, സാജിദ, അഫ്സൽ – മരുമക്കൾ- ഹനീഫ പറമ്പാട്ട്, കെ വി സിദ്ദീഖ്, ആസിയ മുണ്ടേകാട്ട്, ഫൗസിയ നാലകത്ത്, ഫെബിത പാലക്കവളപ്പിൽ. മയ്യത്ത് ഖബറടക്കം വൈക്കീട്ട് 4:30 നു വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബറസ്ഥാനിൽ .
ഉത്സവത്തിന് കൊടിയേറ്റി:ചേളാരി കോലാർകുന്ന് മലങ്കാളി ക്ഷേത്ര ഉത്സവം 16ന്
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :ചേളാരി കോലാർകുന്ന് ശ്രീ മലങ്കാളി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റി.ഉത്സവം 16 ന് നടക്കും. 16 വെളളിയാഴ്‌ച പുലർച്ചെ 4 മണിക്ക് ഗണപതിഹോമം,വൈകു:4 ന് കലശം എഴുന്നള്ളിപ്പ് ,6 ന് മഞ്ഞത്താലപ്പൊലി, 6.30 ന് ഭഗവതി സേവ,രാത്രി 10 ന് തായ മ്പക,പുലർച്ചെ 3മണിക്ക് അരിത്താലപ്പൊലി, പുലർച്ചെ 6 മണിക്ക് ഗുരുതിതർപ്പണം എന്നിവ നടക്കും.കൂടാതെ 16 ന് രാത്രി 9:30ന് കുട്ടികളുടെ കലാപരിപാടികൾ.മേഘമൽഹാർ മ്യൂസിക് അക്കാദമി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ,കരകയാട്ടം, കൈ...
അഡ്വ.ഏ.ഡി.ബെന്നിക്ക് വിവേകാനന്ദ പ്രതിഭ പുരസ്കാരം
അഡ്വ.ഏ.ഡി.ബെന്നിക്ക് കേരള യൂത്ത് ക്ലബ്ബ് അസോസിയേഷൻ്റെവിവേകാനന്ദ പ്രതിഭ പുരസ്കാരം. സാംസ്കാരിക രംഗത്തേയും ഇതര മേഖലകളിലേയുംപ്രവർത്തന മികവ് മാനിച്ചാണ് പുരസ്കാരത്തിന് ഏ.ഡി.ബെന്നി അർഹനായത് . തൃശ്ശൂരിൽ ട്രിനിറ്റി ഓഡിറ്റോറിയത്തിൽ 2026 ജനുവരി 12 ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ദിശ ഹൃദയ പൂർവ്വം ചടങ്ങിൽ വെച്ച് തൃശ്ശൂർ എം.എൽ.എ. പി.ബാലചന്ദ്രൻ പുരസ്കാരം സമർപ്പിക്കും. തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് വിശിഷ്ഠാതിഥിയായിരിക്കും....
ഷാഹിന നിയാസിജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷയായി ചുമതലയേറ്റു
തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷയായി ഷാഹിന നിയാസിചുമതലയേറ്റു.നിറമരുതൂർ ഗ്രാമ പഞ്ചായത്തിലെപത്തംമ്പാട് സ്വദേശിയായഷാഹിന ആനക്കയംജില്ലാ പഞ്ചായത്ത്ഡിവിഷനിൽ നിന്നാണ്ജില്ലാ പഞ്ചായത്തിലെക്ക്തിരഞ്ഞെടുക്കപ്പെട്ടത്.എംക്കോം ബിരുദവും മാനേജ്മെൻ്റ് സ്‌റ്റഡി സിൽ എംബിഎയുമുണ്ട്.പുതുകുളുങ്ങരഎൽ പി സ്കൂൾതാനുർ എസ്എംയുപി സ്കൂൾ, താനൂർ റേവധാർ ഗവ:ഹയർ സെക്കൻഡറി സ്കുൾഎന്നിവിടങ്ങളിലെപ്രാഥമിക വിദ്യാഭാസത്തിന്ശേഷം തിരൂരങ്ങാടിപിഎസ് എം ഒ കോളെജിൽ നിന്ന്ബിരുദവും ബിരുദാനന്തര ബിരുഭവും പൂർത്തിയായി.മികച്ച സംഘാടകയുംപ്രഭാഷകയുമാണ് ഷാഹിന.’വനിതാ ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ്,താനാളൂർ സർവീസ് സഹകരണ ബാങ്ക് മാനേജർഎന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.ഭർത്താവ്: നിയാസ്താനാളൂർ...
അധ്യാപകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ കെ.എസ്.ടി.യു പ്രതിഷേധിച്ചു
വളാഞ്ചേരി: അധ്യാപകന്റെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട്ഡി.ആർ.ജി പരിശീലനകേന്ദ്രത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച യുവ അധ്യാപകനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്. ടി.എ നടത്തിയ ഭീഷണി-കയ്യേറ്റത്തിനെതിരെ കെ.എസ്. ടി. യു കുറ്റിപ്പുറം ഉപജില്ലാ സമിതി വളാഞ്ചേരി ടൗണിൽ പ്രതിഷേധസംഗമം നടത്തി. പ്രതിഷേധ സംഗമംകെ.എസ്. ടി യു ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി. സാജിദ് മുഖ്യപ്രഭാഷണം നടത്തി.ഉപജില്ലാ പ്രസിഡണ്ട് ഫൈസൽ കൊടുമുടി അധ്യക്ഷത വഹിച്ചു. എ.പി. സാബിർ ആമുഖം ഭാഷണം നടത്തി.യൂനുസ് മയ്യേരി ,റഹീം വലപ്പത്ത്,...
തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ വാർഷികാഘോഷം “മെലോഡിയ” 26
തിരൂർ :തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മുപ്പത്തിആറാമത് വാർഷികാഘോഷം ജനുവരി 9 ന് വെള്ളിയാഴ്ച വൈവിധ്യ പൂർണ്ണമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് സ്വാഗതം പറയുന്ന ചടങ്ങിൽ, ചെയർമാൻ അഡ്വ.ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിക്കും. എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ കെ കുഞ്ഞിമൊയ്തീൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രശസ്ത സിനിമാ നടൻ ശ്രീ അജു വർഗ്ഗീസ് ചടങ്ങിൽ അതിഥിയായെത്തും....