മുൻ നിയമസഭാ സ്പീക്കർ മൊയ്തീൻ കുട്ടി എന്ന ബവാഹാജിയുടെ മകളും പരേതനായ കല്ലിങ്ങൽ മുഹമ്മദ് എന്ന ബാപ്പുഹജിയുടെ ഭാര്യയുമായ ജമീല (78)നിര്യാതയായി.മയ്യത്ത് നമസ്ക്കാരം പകൽ 3:00 മണിക്ക് പത്തമ്പാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
കേരള യാത്ര മുന്നോട്ട് വെക്കുന്നത് ഐക്യത്തിൻ്റെ സന്ദേശമെന്ന് ഫലസ്തീൻ അംബാസഡർ
അരീക്കോട് : കേരള യാത്ര മുന്നോട്ട് വെക്കുന്നത് ഐക്യത്തിൻ്റെ സന്ദേശമെന്ന് ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ ഷാവേസ്. കേരള യാത്രക്ക് അരീക്കോട്ട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ വിഭജിക്കുന്നതിനെതിരെയുള്ള സന്ദേശമാണിത്. വിഭജനത്തിനെതിരെ ഒന്നിക്കാനുള്ള ആഹ്വാനമാണ് യാത്ര നൽകുന്നത്.മനുഷ്യത്വം എന്നത് മനുഷ്യൻ്റെ ഭാഷയാണ്.ഫലസ്തീൻ ജനതക്ക് ഇന്ത്യയും കേരളവും വലിയ പിന്തുണയാണ് നൽകുന്നത്. വെടിനിർത്തൽ ലംഘിച്ച് ഫലസ്തീൻ ജനതക്കെതിരെ വലിയ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരന്തരമായ ആക്രമണങ്ങളിൽ സാധാരണ ജനങ്ങൾക്ക് അവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്....
കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം
രാജ്യം മലപ്പുറത്തെ മാതൃകയാക്കണം: കാന്തപുരം അരീക്കോട് (മലപ്പുറം): സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്പരം കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് അരീക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം. ജനങ്ങളുടെ മുൻകൈയിൽ ഇവിടെ നടക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണ്. ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും അതിനു മുമ്പും നമ്മുടെ നാടിനു വേണ്ടി...
കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു
മലപ്പുറം; മാധ്യമ പ്രവർത്തകർക്കുള്ള വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ലേബർ കോഡ് സംബന്ധിച്ച് പാർലിമെൻ്റിൽ ശക്തമായ രീതിയിൽ ഇടപെടൽ നടത്തുമെന്ന് ശശി തരൂർ എം പി.വർക്കിംഗ് ജേർണലിസ്റ്റ് ആക്ടും വേജ് ബോർഡും ഇല്ലാതാക്കുന്ന പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നടത്തുന്ന പ്രതിഷേധങ്ങൾക്ക് തൻ്റെ പൂർണ്ണ പിൻതുണയുണ്ടാകുമെന്നും തരൂർ മലപ്പുറത്ത് പറഞ്ഞു.ഇതുസംബന്ധിച്ച കേരള പത്രപ്രവർത്തക യൂണിയന്റെ മാസ് പെറ്റിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ കൈമാറി. മലപ്പുറം പ്രസ് ക്ലബ്...
നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കാൻ CPM കേരളത്തിൽ വർഗീയതക്ക് ശ്രമിക്കുന്നു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിനിന്റെ ഭാഗമായി കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സിപിഎമ്മിന്റെ വിവിധ നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ പരമാവധി പ്രകോപിപ്പിച്ച് സംഘപരിവാറിന് കളമൊരുക്കാൻ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ നടത്തുന്ന ആസൂത്രിത ശ്രമത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം ഇസ്ലാമോഫോബിയ ലക്ഷ്യം വച്ച് മാറാട് കലാപത്തെ കുറിച്ച് മുൻ മന്ത്രി എ. കെ ബാലൻ...
മലപ്പുറം ഗരിമയോടെ 35ാം മാമാങ്കോത്സവത്തിന് ശനിയാഴ്ച്ച തുടക്കം
മലപ്പുറം:ചരിത്രപ്രസിദ്ധമായ മാമാങ്കോത്സവത്തെ അനുസ്മരിച്ചുകൊണ്ട് ആഴ് വാഞ്ചേരി ത്രമ്പാക്കള്‍ മുഖ്യ സ്ഥാനം വഹിച്ചുവരുന്ന സാംസ്ക്കാരിക പരിസ്ഥിതി സംഘടനയായ റി എക്കയും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്ത മായി സംഘടിപ്പിക്കുന്ന തിരുനാവായ 32 മത് മാമാങ്ക മഹോത്സവം മലപ്പുറം ഗരിമ എന്ന സാംസ്ക്കാരിക സന്ദേശ യാത്രയോടെ ശനിയാഴ്ച്ച (ജനുവരി 10 ) ആരംഭിക്കും.മര്‍മ്മകളരിയിലെ ഗവേഷണ ക്കേന്ദ്രമായ മലപ്പുറം അവിസ്സന്ന മര്‍മ്മ കളരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാധാന്യവും സാംസ് ക്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നടത്തുന്ന മലപ്പുറം ഗരിമ എന്ന...
ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനെതിരെ തൊഴിലാളി പ്രതിഷേധം
രവിമേലൂർ കൊരട്ടി. ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനും ഇല്ലാതാക്കാനും ഉള്ള ബി.ജെ പി കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊരട്ടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലാളി പ്രതിഷേധ അസംബ്ലി സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിനെതിരെയും, കൂലി വിഹിതം 60:40 എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ മേലിൽ ഭാരം ചുമത്തുന്നതിനെതിരെയും ആണ് പ്രതിഷേധം ഉയർന്നത്. കൊരട്ടി പഞ്ചായത്തിലെ പാലപ്പിള്ളിയിൽ നടന്ന തൊഴിലാളികളുടെ പ്രതിഷേധ അസംബ്ലി സി....
സഫിയാ ട്രാവൽസ് ഉടമ തയ്യിൽ കാദർ ഹാജി നിര്യാതനായി
തിരൂർ: കട്ടച്ചിറ സ്വദേശിയും പ്രമുഖ വ്യവസായിയുമായിരുന്ന തയ്യിൽകാദർ ഹാജി നിര്യാതനായി.06 – 01 – 26 ന് രാത്രി 11 ന് കോട്ടക്കൽ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം തിരൂർ സഫിയാ ട്രാവൽസ്, ടി.കെ.എച്ച് ഓഡിറ്റോറിയം എന്നിവയുടെ സ്ഥാപകനായിരുന്നു തയ്യിൽ കാദർ ഹാജി.മയ്യിത്ത് നമസ്ക്കാരം 7/1/26 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കട്ടച്ചിറ ജുമാ മസ്ജിദിൽ.
നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം
സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താനും സമുദായസൗഹാർദ്ദം തകർക്കാനും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ശ്രമങ്ങളിൽ ഞങ്ങൾ അതീവ ആശങ്കാകുലരാണ്. അദ്ദേഹം വർഷങ്ങളായി ഇത് തുടരുമ്പോഴും കേരളീയ സമൂഹവും ഗവർമെൻ്റും അത് അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ല. 2018ൽ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ രൂപീകരിച്ച നവോത്ഥാനസമിതിയുടെ അധ്യക്ഷസ്ഥാനത്തിരുന്നു കൊണ്ടാണ് ഇയാൾ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. നടേശൻ്റെ വർഗീയവിഷം തുപ്പുന്ന പ്രസ്താവനകൾ മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റമായും ഭീഷണിയായും സമീപ...
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്നേഹാദരം നൽകി
രോഗങ്ങൾവരുമ്പോഴാണ്മനുഷ്യൻമനുഷ്യരെതിരിച്ചറിയുന്നത് താനൂർ :രോഗം വരുമ്പോഴാണ് മനുഷ്യൻ മനുഷ്യരെ തിരിച്ചറിയുന്നതെന്ന്തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാലവൈസ് ചാൻസിലർഡോ.സി ആർ പ്രസാദ് പറഞ്ഞു.നല്ല മതവിശ്വാസികളെനല്ല മനുഷ്യരാക്കുകയൊള്ളുവെന്നുംഅദ്ദേഹം പറഞ്ഞു.താനാളൂർഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നുംത്രിതല പഞ്ചായത്തുകളിലെക്ക് വിജയിച്ച ജനപ്രതിനിധികൾക്ക്നൽകിയ സ്നേഹാദരംഉദ്ഘാടനം ചെയ്തു.സംസാരിക്കുകയായിരുന്നു അദ്ദേഹം. താനാളൂർ ഹസ്തംപെയിൻ ആൻ്റ്പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽവട്ടത്താണി സി കെ കൺവെൻഷൻസെൻ്ററിൽ നടന്നചടങ്ങിൽ ചെയർമാൻടി പി മുഹമ്മദ് റഫീഖ്അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോഡിനേറ്റർ സാന്ത്വന പരിചരണത്തെകുറിച്ച് വീശദികരിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: എ പി സ്മിജി,സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി,അംഗം ഷാജി...