അക്ബറലി മമ്പാട് അനുസ്മരണവും സ്മരണിക പ്രകാശനവും നടന്നു മമ്പാട്: മമ്പാടിന്റെ സാംസ്കാരിക മണ്ഡലത്തിലെ സാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിന്റെ സ്മരണകൾക്ക് മുന്നിൽ ജന്മനാട് പ്രണാമമർപ്പിച്ചു. സംസ്കാര മമ്പാടിന്റെ ആഭിമുഖ്യത്തിൽ ഓടായ്ക്കൽ വി.എസ് ഹാപ്പിനസ് പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ നാടിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു. അക്ബറലി മമ്പാടിന്റെ ജീവിതവും ചലനങ്ങളും അടയാളപ്പെടുത്തിയ “ചരിത്രത്തിൽ അക്ബറലി മമ്പാട്” എന്ന സ്മരണികയുടെ പ്രകാശനം വണ്ടൂർ എം.എൽ.എ ശ്രീ. എ.പി അനിൽകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ. വി.എസ് മുത്തുക്കോയ എം.എൽ.എയിൽ നിന്നും പുസ്തകം...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
സീനിയർ ജേർണലിസ്റ്റ് ഫോറം മലപ്പുറം ജില്ല കമ്മിറ്റി വി അബ്ദുറഹ്മാന് നിവേദനം നൽകി
തിരൂർ : പത്ര പ്രവർത്തക ക്ഷേമ പെൻഷൻ 15000 രൂപ യായി വർധിപ്പിക്കണമെന്നും, പെൻഷൻ കുടിശിക , വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് സീനിയർ ജേർണലിസ്റ്റ് ഫോറം മലപുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക ന്യൂനപക്ഷ വഖഫ് മന്ത്രി വി അബ്ദുറഹ്മാന് നിവേദനം സമർപ്പിച്ചു. ആശ്രിത പെൻഷൻ നിലവിലെ പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും അവശ പത്രപ്രവർത്തക പെൻഷൻ 7500 രൂപയാക്കി വർധിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ തിരൂർ പൊരുറിലുള്ള വസതിയിൽ വെച്ച് ഫോറം ജില്ല പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്,...
സ്വീകരണവും സഹായവിതരണവും നടത്തി
തിരൂർ നഗരസഭാ കൗൺസിലർമാർക്കുള്ള സ്വീകരണവുംMDTWF കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കുടുംബങ്ങൾക്കുള്ള പത്തുലക്ഷം രൂപ വീതമുള്ള സഹായവിതരണവും നടത്തി.. ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ ബാവ അധ്യക്ഷം വഹിച്ച ചടങ്ങിൽ ചേമ്പർജനറൽ സെക്രട്ടറി സമദ് പ്ലസന്റ് സ്വാഗതം പറഞ്ഞു.. യോഗം കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.. കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കുടുംബത്തിനുള്ള ധനസഹായം തിരൂർ നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം...
സമീറ (53) നിര്യാതയായി.
താനൂർ : പനങ്ങാട്ടൂർ പരേതനായ കോതങ്ങത്ത് പറമ്പിൽ ബാപ്പുട്ടിയുടെ മകളും CPI(M) കണ്ണന്തളി ബ്രാഞ്ച് അംഗവുമായ സമീറ (53) നിര്യാതയായി.മാതാവ് : പരേതയായ ഖദീജ സഹോദരൻ: നിസാർ ഭർത്താവ്: അലി.മക്കൾ : അനീഷ, അഫ്ന, സൽമാനുൽ ഫാരിസ് മരുമക്കൾ: റഷീദ്, ജനീഷ് താനുരിൻ്റെ സാമുഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന വനിതാ നേതാവായിരുന്നു. മയ്യിത്ത് ഖബറടക്കം നാളെ സഹോദരൻ നിസാർ കണ്ണംന്തളിയുടെ വസതിയിൽ ഞായർ രാവിലെ10 മണിക്ക്.
കീഴേടത്തിൽ ഇബ്രാഹീം ഹാജിക്ക് കെ.എസ്.ടി.യു സ്വീകരണം നൽകി
തിരൂർ: തിരൂർ നഗരസഭ ചെയർമാൻകീഴേടത്തിൽ ഇബ്രാഹീം ഹാജിക്കുംകെ.എസ്.ടി.യു. മുൻ ജില്ലാവൈസ് പ്രസിഡൻ്റും നഗരസഭകൗൺസിലറുമായ ടി.സി. സുബൈർ മാസ്റ്റർക്കും കെ.എസ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമിതി സ്വീകരണം നൽകി. ടി.പി സുബൈർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.പി.എ.ലത്തീഫ്, ജലീൽ വൈരങ്കോട്,സി.ടി. ജമാലുദീൻ, ബഷീർതൊട്ടിയൻ, പി.അബൂബക്കർ, സാദിഖലി ചീക്കോട്, പി. സാജിദ്, ടി.വി. റംഷീദ, സി.ടി. റാഷിദ്,പി.ജെ. അമീൻ, ഫത്താഹ്പൊന്നാനി, യൂനുസ് മയ്യേരി , റഹീം വലപ്പത്ത്, സുധീർ കൂട്ടായി,നസിം വെട്ടം, റഫീഖ് പാലത്തിങ്ങൽ, യാസർ ചെമ്പ്ര ,ഫൈസൽ കൊടുമുടി,...
മീനടത്തൂർ ഡയാലിസിസ് സെൻ്റർ ധന ശേഖരണം :ഈത്തപ്പഴം ചലഞ്ച് സംഘടിപ്പിക്കും
താനൂർ: സിഎച്ച് ഫൗണ്ടേഷൻ്റെ കീഴിൽ ഫിബ്രവരി 16ന് മീനടത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ്സെൻ്ററിൻ്റെധന സമാഹരണത്തിനായിഈത്തപ്പഴ ചലഞ്ച് നടത്തുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽപറഞ്ഞു. 2016 മുതൽ മീനടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നസി എച്ച് ഫൗണ്ടേഷൻ്റെകീഴിൽ ആരംഭിക്കുന്ന സെൻ്ററിൻ്റെഉദ്ഘാടനം ഫിബ്രവരി 16 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമുഹ്യ ,സാംസ്കാരിക ‘ ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുക്കും. മീനടത്തൂർ ഗവ: ഹൈസ്കുളിന് എതിർ വശത്തായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻ്ററിൽ തുടക്കത്തിൽ നാല് മെഷീനുകൾ ഉണ്ടാവും.പൂർണ്ണമായി സൗജന്യമായിട്ടാണ്ഡയാലിസിസ്...
സാധാരണക്കാരന് വഴി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് കൊച്ചിയിലേത്
കളമശേരി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഒരു പദ്ധതിയും വിജയിപ്പിക്കാന്‍ സാധ്യമല്ലെന്നും ഒരു പ്രൊജക്ടിനായി തയ്യാറെടുക്കുമ്പോള്‍ 50 വര്‍ഷത്തെ വികസനം മുന്നില്‍ കാണണമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കളമശേരിയില്‍ പറഞ്ഞു. വികസന പദ്ധതികള്‍ ആവിഷ്‌കരിക്കരിക്കുന്നവരുടെ കാഴ്ചപ്പാട് നേര്‍ രേഖയിലാകണം. കളമശേരി പൗര സമിതി സംഘടിപ്പിച്ച കൊച്ചിയുടെ വികസനം കളമശേരിയിലൂടെ എന്ന സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ വികസനം എന്നാല്‍ തെരുവില്‍ ഉറങ്ങുന്നവനു മുതല്‍ മണി മാളികയില്‍ കഴിയുന്നവനു വരെ തുല്യമായി അനുഭവിക്കാനാകണം. കളമശേരിയിലെ അഭിമാന പദ്ധതിയായതും...
അംഗനവാടികൾക്ക് റഫ്രിജറേറ്റർ വിതരണം ചെയ്തു
തിരുന്നാവായ : തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷനിലെ തിരഞ്ഞെടുത്ത അംഗനവാടികളിലേക്കുള്ള റഫ്രിജറേറ്റർവിതരണം ചെയ്തു. പോഷകാഹാരങ്ങൾ, പാൽ, മുട്ട, പഴങ്ങൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാനും കുടിവെള്ളം തണുപ്പിക്കാനും ശുചിത്വം നിലനിർത്തുന്നതിനും ഇത് ഏറെ സഹായകമാകും.വിതരോണാത്ഘാടനം ചേരുരാൽ അംഗനവാടിയിൽ തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർടി.വി. റംഷീദ ടീച്ചർ നിർവ്വഹിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത്സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻനാസർ ആയപ്പള്ളി അധ്യക്ഷനായി. പി.ബബിത, പി. അനില ,പി.കെ.സൈതലവി എന്ന കുഞ്ഞിപ്പ , ഇ. മുർഷിദ ഫർവിൻ, പി. റജീന, പി. റഷീദ എന്നിവർ പ്രസംഗിച്ചു.
അറബിക് കഥാപ്രസംഗത്തിൽ എ grade നേടി കെ. എം നുഹ
സംസ്ഥാന കലോത്സവം അറബിക് കഥാപ്രസംഗത്തിൽ എ grade നേടിയ കെ. എം നുഹ ( ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ്. എസ് ലെ വിദ്യാർത്ഥിയാണ് )
കൂട്ടായി പാലം ഗതാഗത നിരോധനം,പകരം സംവിധാനം ഒരുക്കണം – UDF
തിരൂർ – കൂട്ടായി ലോക് കം ബ്രിഡ്ജ് നിർമ്മാണത്തിൻ്റെ പേരിൽ റഗുലേറ്റർ കം ബ്രിഡ്ജിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി UDF – പ്രവൃത്തി തുടങ്ങുന്നതിന് മുമ്പും, ശേഷവും സർവ്വകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർ പകരം സംവിധനം ഒരുക്കുമെന്ന് നൽകിയ ഉറപ്പ് പാലിക്കാതെ കാൽനടയാത്രക്കാർക്ക് പോലും പ്രയാസം ഉണ്ടാക്കുന്ന തരത്തിൽ പരിപൂർണ്ണമായും അടച്ചിടുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് – പകരം സംവിധാനമൊരുക്കാൻ നൽകിയ എസ്റ്റിമേറ്റ് പോലും സർക്കാർ ഇത് വരെ അംഗീകരിച്ചിട്ടില്ല.ഈ നടപടിയാണ് ശക്തമായ പ്രതിഷേധത്തിന് കാരണമായത്.നിലവിലെ പാലം...