തിരൂർ : തൃത്താലയിൽ ഒരു കുട്ടിയുടെ ചികിത്സയുടെ പേരിൽ കഴിഞ്ഞ ആറ് വർഷമായി ചാരിറ്റി തട്ടിപ്പ് നടത്തുന്നതായി പരാതി. ഇതിനായി 20 ഓളം ചാരിറ്റി ബ്ലോഗർമാർ വീഡിയോ ചെയ്തു അഞ്ചു കോടിയിലധികം രൂപ ചികിത്സക്കായി സമാഹരിച്ചുവെന്നും സാമൂഹിക പ്രവർത്തകരായ ബഷീർ മേച്ചേരി കട്ടച്ചിറയും കരീം ഇബ്രാഹീം എടപ്പാളും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ചികിത്സയ്ക്ക് എത്ര ചെലവായി എന്നോ ഇനിയെത്ര ചെലവ് വരും എന്നോ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ നാളിതുവരെ ചെയ്ത വീഡിയോയിൽ വന്ന ക്രൗഡ്ഫണ്ടിൻ്റെ ബേങ്ക്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം കെ ഫൈസി
മംഗളൂരു: എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം കെ ഫൈസിയെ തിരഞ്ഞെടുത്തു. കര്‍ണാടകത്തിലെ മംഗളൂരുവില്‍ ചേര്‍ന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയാണ് എം കെ ഫൈസിയെ വീണ്ടും ദേശീയാധ്യക്ഷനായി തിരഞ്ഞെടുത്തത്. ഇഡിയുടെ വ്യാജകേസില്‍ പത്തുമാസത്തിലധികമായി തിഹാര്‍ ജയിലിലാണ് നിലവില്‍ ഫൈസി.മുന്‍ എംപിയും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ ഉബൈദുല്ല ഖാന്‍ ആസ്മിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റ് : മുഹമ്മദ് ഷെഫി. വൈസ് പ്രസിഡന്റുമാര്‍: ദഹ്‌ലാന്‍ ബാഖവി, സീതാറാം കൊയ്‌വാള്‍. ജനറല്‍...
കാലിക്കറ്റിൽ കെ-റീപ് കമ്പനി പ്രതിനിധികളെ തടഞ്ഞു വെച്ച് MSF ന്റെ മിന്നൽ സമരം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റിൽ കെ-റീപ് കമ്പനി പ്രതിനിധികളെ തടഞ്ഞുവെച്ച് എംഎസ്എഫിന്റെ മിന്നൽ സമരം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷാ സംവിധാനങ്ങളും അനുബന്ധ അക്കാദമിക് പ്രവർത്ത നങ്ങളും സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന കെ-റീപ് പദ്ധതിക്കെതിരെ എംഎസ്എഫ് മിന്നൽ സമരം സംഘടിപ്പിച്ചു.കെ-റീപ് പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയിലെത്തിയ കമ്പനി പ്രതിനിധികളെ സിൻഡിക്കേറ്റ് റൂമിൽ തട ഞ്ഞുവെച്ചുകൊണ്ടായിരുന്നു എംഎസ്എഫിന്റെ പ്രതിഷേധം.കെ-റീപ് പദ്ധതിക്കെതിരെയുള്ള സംസ്ഥാനത്തെ ആദ്യ പ്രത്യക്ഷ വിദ്യാർഥി സമരമാണിത്.സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ രഹസ്യമായി കെ-റീപ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സർവ്വകലാശാല...
കാലിക്കറ്റ് വിസിയായ് പ്രൊഫസർ ഡോ. പി രവീന്ദ്രനെ ഗവർണ്ണർ നിയമിച്ചു.
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി പ്രൊഫസർ ഡോ:പി.രവീന്ദ്രനെ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറായി നിയമിച്ചുകൊണ്ട് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേ ക്കർ ഉത്തരവിട്ടു.നിലവിൽ കഴിഞ്ഞ ഒന്നര വർഷമായി കാലിക്കറ്റ് സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ:പി രവീന്ദ്രൻ തു ടരുകയായിരുന്നു.വൈസ് ചാൻസലർ നിയമനത്തിനായി നിയമിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലിൽ നിന്നാണ് ചാൻസലർ ഡോ: രവീന്ദ്രനെ വിസി ആയി നിയമിച്ചത്.നാലു വർഷത്തേക്കാണ് നിയമനം.മദ്രാസ് ഐഐടി യിൽ നിന്നും പിഎച്ച് ഡി നേടിയ പ്രൊഫ. രവീന്ദ്രൻ...
SPC കേഡറ്റുകൾ ‘ശുഭയാത്ര’-ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന് ‘ശുഭയാത്ര’-ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കല്പകഞ്ചേരി സബ് ഇൻസ്പെക്ടർ വി. ദാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.നിഷാദ്, പ്രധാനാധ്യാപകൻ പി.സി. അബ്ദുറസാഖ്, സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദകൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ വി ബീന, എ.എൻ. ജമീർ, ഡ്രിൽ ഇൻസ്പെക്ടർ വി. സതി എന്നിവർ നേതൃത്വം നൽകി.
CBI ചമഞ്ഞ് സൈബർ തട്ടിപ്പ് ; രണ്ട് പ്രതികൾ കൂടി റിമാന്റിലേക്ക്
രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് ഇരിങ്ങാലക്കുട : വെളുത്തൂർ സ്വദേശിയിൽ നിന്ന് 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിനാണ് നവീൻകുമാർ. പി 35 വയസ്, തെൻട്രൽ നഗർ, മൂന്നാം സ്ട്രീറ്റ്, നെഹ്‌റു ഗാർഡന് എതിർവശം, വെള്ളക്കിണർ വില്ലേജ് വെള്ളക്കിണർ പോസ്റ്റ്, കോയമ്പത്തൂർ, തമിഴ്‌നാട്, കൈലാഷ് ബാബു 35 വയസ്, മോഡേൺ...
പ്രതിക്ക് ജീവപര്യന്തം കഠിനതടവും, 50,000രൂപ പിഴയും
രവിമേലൂർ 2020 ൽ സ്വന്തം അനുജനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ തൃശൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു വരുന്ന പോളിനെയാണ് ശിക്ഷിച്ചത് മാള : 2018 സപ്തംബർ 23 ന് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പിടിയിൽ വെച്ച് വൈകീട്ട് 6.30 മണിയോടെ പ്രതിയുമായി ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുള്ള വൈരാഗ്യത്താൽ ചാലക്കുടി താലൂക്ക് ആലത്തൂര്‍ കുമ്പിടി നാലുകണ്ടന്‍ വീട്ടില്‍ ജോസ് 67 വയസ്സ് എന്നയാളെ അടയ്ക്കാമര വാരി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ...
യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ
യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ കവർച്ച, വധശ്രമം, തട്ടിപ്പ് തുടങ്ങി ഒൻപത് ക്രിമിനൽക്കേസുകളിൽ പ്രതിയായ തിണ്ടിയേക്കൽ ഹാരിസ് റിമാന്റിലേക്ക്. ഹാരിസിനെതൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നൽകിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് പുറപ്പെടുവിച്ച കാപ്പ ഉത്തരവ് പ്രകാരവും ജയിലിലാക്കും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട് ഏർവാടിയിൽ നിന്നുമാണ് ഹാരിസിനെ...
മാമാങ്ക ആയുധങ്ങളുടെ പ്രദർശനം പുതുമയും കൗതുകവും
തിരുന്നാവായ: മാമാങ്ക മഹോത്സവ കാലത്ത് സാമൂതിരിയുടെ പതിനായിരം നായർ പടക്ക് നേതൃത്വം നൽകിയ വയ്യാവിനാട് നമ്പി ഉപയോഗിച്ച വാളും, മാമാങ്ക ചരിത്രം രേഖപ്പെടുത്തിയ പ്രമുഖ ചരിത്ര പണ്ഡിതരുടെ പുസ്തകങ്ങളടെ പ്രദർശനവും നടത്തി. വിദ്യാർത്ഥികൾക്ക് കൗതുകവും പുതുമയും ശ്രിഷ്ടിച്ച് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ,റീ-എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായി മാമാങ്കോത്സവ ത്തിന്റെ ഭാഗമായി എടക്കുളം എ.എം.യു പി . സ്‌കൂൾ എസ് എസ് ,ക്ലബും മായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പരിസരത്തുള്ള മറ്റു വിദ്യാലയങ്ങളിലെ കുട്ടികളും പ്രദർശനം...
ഇബ്രാഹിം മാസ്റ്റർ അനുസ്മരണം
തിരൂർ: ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ ഇബ്രാഹിം മാസ്റ്റർ അനുസ്മരണ യോഗം ചേർന്നു. വള്ളിക്കാഞ്ഞിരം മദ്രസ ഹാളിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുശോചന യോഗത്തിൽ മഹല്ല് ഖത്തീബ് അബ്ദു റഊഫ് ബാഖവി അധ്യക്ഷത വഹിച്ചു, മഹല്ല് സെക്രട്ടറി കെ എം അലി സ്വാഗതം പറഞ്ഞു. കെ എൻ, മുത്തുകൊയ തങ്ങൾ, പോളാട്ടു നാസർ ( ഗ്രാമ പഞ്ചായത്ത് വൈസ്, പ്രസിഡന്റ്), വി കെ എം ഷാഫി, കെ വി സിദ്ധീഖ്, ഇസ്മായിൽ...