തേക്കുമുറി :തെക്കു മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാല മഹോത്സവം. നിരവധി ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്‌ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
അലുമിനി ജനപ്രതിനിധികളെ പി എസ് എം ഒ ആദരിക്കും
തിരൂരങ്ങാടി:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചപി എസ് എം ഒ കോളേജ് അലുമിനി അംഗങ്ങളെഅലുമിനി അസോസിയേഷൻ ആദരിക്കും.ത്രിതല പഞ്ചായത്തുകളിലെക്കും,നഗരസഭകളിലെക്കുംജനപ്രതിനിധികളായിതിരഞ്ഞെടുത്തമുഴുവൻ പി എസ് എം ഒ കോളേജ് അലുമിനിഅംഗങ്ങളും ജനുവരി 31 ന് മുമ്പ് 9645100000എന്ന വാട്സ് ആപ്പ് നമ്പറിൽരജിസ്ട്രർ ചെയ്യണം.സംഘാടക സമിതി യോഗത്തിൽഅലുമിനി അസോസിയേഷൻ പ്രസിഡൻ്റ്അഡ്വ സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.കെ ടി മുഹമ്മദ് ഷാജു,എം അബ്ദുൽ അമർഅഡ്വ എം വിക്രം കുമാർ.മുജീബ് താനാളൂർസമദ് കാരാടൻഎം കെ ജയകുമാർപി എം അബ്ദുൽ ഹഖ്പി എം ഷൈലജകെ...
ടിസിവിയുടെ 25-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും
തിരൂർ :പ്രാദേശിക വളര്‍ച്ചയ്ക്ക് ഒപ്പം നടന്ന ടിസിവിയുടെ 25-ാം വാര്‍ഷികം ഏറെ ചാരിതാര്‍ഥ്യത്തോടെയാണ് ആഘോഷിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വളര്‍ച്ചയ്ക്കും ഒപ്പം നിന്ന ടിസിവി മൂല്യങ്ങള്‍ കൈവിടാതെയാണ് സില്‍വര്‍ ജൂബിലി ആഘോഷത്തിലേക്ക് വളര്‍ന്നിട്ടുള്ളത്. സമൂഹ നന്മയ്‌ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ഉറപ്പാക്കിയാകും ഇനിയുള്ള യാത്രയെന്നും മാനേജ്‌മെന്റ് അറിയിച്ചു. (വിഒ) പ്രാദേശിക വിഷയങ്ങളിലും വളര്‍ച്ചയിലും മൂല്യങ്ങള്‍ കൈവിടാതെയാണ് തിരൂര്‍ ടിസിവി ചാനല്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രവര്‍ത്തന പഥത്തില്‍ 25 വര്‍ഷമെന്ന നേട്ടത്തിലെത്തുമ്പോള്‍ നിറഞ്ഞ...
ഗതാഗതം നിരോധിച്ചു
തിരൂര്‍- ചമ്രവട്ടം റോഡില്‍ ചമ്രവട്ടം പാലം ജങ്ഷനില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി- കുറ്റിപ്പുറം റോഡ് വഴി പോകണം.
മലപ്പുറം പ്രസ്‌ക്ലബ്ബ് കുടുംബ മേള;ജേഴ്‌സി പ്രകാശനം ചെയ്തു
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് കുടുംബ മേളയോടനുബന്ധിച്ചു നടക്കുന്ന കായിക മത്സരങ്ങളുടെ ജേഴ്‌സി പ്രകാശനം ചെയ്തു. സബാഹ് സ്‌ക്വയര്‍ ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ സബാഹ് കുണ്ടുപുഴിക്കല്‍ നാലു ടീം ക്യാപ്റ്റന്‍മാര്‍ക്കു ജേഴ്‌സി കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി.പ്രജോഷ്‌കുമാര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ നസീബ് കാരാട്ടില്‍, ടീംക്യാപ്റ്റന്‍മാരായ അഖില്‍ ഓട്ടുപാറ, കെ.ഷമീര്‍, അരുണ്‍ അമൃതനാഥ്, ഷഹബാസ് അമന്‍ പ്രസംഗിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് ജോയിന്റ് സെക്രട്ടറി...
തെക്കുമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിന് കോടിയേറി
തിരൂർ:ഈ വർഷത്തെ ക്ഷേത്രോത്സവം ജനുവരി 23 മുതൽ 29 വരെ നടത്തുകയാണ്.കൊടിയേറ്റത്തിന് ക്ഷേത്രം പ്രസിഡൻറ് കിഴക്കാത്ത് ബാബു,സെക്രട്ടറി പി പി മണികണ്ഠൻ,ട്രഷറർ സി വി ഗിരീഷ്, പി വി പ്രകാശൻ പി വി സജീവ്,മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.ഭഗവതിക്കും ശാസ്താവിന് കളം പാട്ട് നടക്കുന്നതാണ്.29ന് താലപ്പൊലി മഹോത്സവം. വന്നേരി മനക്കൽ നിന്ന് ഗജവീരൻ, കോമരം, പൂതൻ, തിറ പഞ്ചവാദ്യം എന്നിവ കൂടി കൃത്യം ആറുമണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരും.തുടർന്ന് വിവിധ വരവുകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.
കൂട്ടായിയിൽ ബീച്ച് കാർണിവലിന് തുടക്കമായി
കൂട്ടായി: മംഗലം പഞ്ചായത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി.മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി കുഞ്ഞുട്ടി പതാക ഉയർത്തി.ചേന്നര മൗലാന കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ ബീച്ച് ക്ലീൻ ഡ്രൈവ് നടത്തി.കടലോർമകൾ പങ്കുവെക്കുന്ന തൗതാരം പരിപാടി നടന്നു.കടലാമസംരക്ഷണ എന്ന ആശയവുമായി മണൽശിൽപ്പ നിർമാണ മത്സരം നടന്നു.മൽസരത്തിൽ ലില്ലീസ് ഗ്രൂപ്പ് ജേതാക്കളായി.ബീച്ച് ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് എന്നീ മൽസരങ്ങൾ നടന്നു.ചായ മക്കാനിയിൽ പഴയകാല അനുഭവങ്ങൾ ചർച്ച ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി...
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU) മേലൂർ യൂണിറ്റ് സമ്മേളനം
രവിമേലൂർ മേലൂർ – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് NP പോളിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈ: പ്രസിഡൻ്റ് :- VK ഗോപാലൻ ഉദ്ഘാടനം ചെയ്തു! ജില്ലാ കമ്മറ്റിയംഗം : PV രാധാമണി – ബ്ലോക്ക് സെക്രട്ടറി : MA നാരായണൻ – MP ജോർജ്ജ് -PN ജോർജ്ജ് -KS വിജയകുമാർ – PL സെബാസ്റ്റ്യൻ – MA ബേബി-ലൈലി സെബാസ്റ്റ്യൻ -PJ വർഗ്ഗീസ് എന്നിവർ സംസാരിക്കുകയുംഡി.ആർ.കുടിശ്ശിഖകൾ- ഉടൻ അനുവദിക്കണമെന്നും –...
സ്കൗട്ട് വിദ്യാർത്ഥികൾ സമാഹരിച്ച തുക ശാന്തികെയറിന് കൈമാറി
പുത്തനത്താണി : ‘സാർവത്രിക പരിചരണം അയൽപ്പക്ക കൂട്ടായ്മയിലൂടെ ‘എന്ന സന്ദേശവുമായി പാലിയേറ്റീവ് കെയർ ദിനത്തിൽ പുത്തനത്താണി ശാന്തി പാലിയേറ്റീവ് കെയർ സോസൈറ്റിക്ക് വേണ്ടി തുക സമാഹരിച്ച് വിദ്യാർത്ഥികൾ മാതൃകയായി.ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്വിദ്യാർത്ഥികൾ സമാഹരിച്ച തുകപ്രധാന അധ്യാപകൻ പി.സി. അബ്ദുറ സാക്കിൽ നിന്ന് ‘ശാന്തി’ ചെയർമാൻ ടി. സൈനുദ്ധീൻ എന്ന ബാപ്പുട്ടി ഹാജി ഏറ്റുവാങ്ങി. പി. ടി. എ പ്രസിഡന്റ് എ.പി.നാസർ അധ്യക്ഷനായി. ഉപപ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ,സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ...
പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവം നാളെ കൊടിയേറ്റം
തെക്കുംമുറി: പാട്ടുപറമ്പ് ഭഗവതി ക്കാവ് ക്ഷേത്രോത്സവം 23 ന് തുടങ്ങും. കാലത്ത് ഏഴിന് ഉത്സവം കൊടിയേറ്റം നടക്കും. വൈകിട്ട് നാലിന് ക്ഷേത്രം മേൽശാന്തി മംഗലത്ത് മന വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേവിക്ക് പൊങ്കാലയും നടക്കും. തന്ത്രി അഴകത്ത് മന പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വ ത്തിലായിരിക്കും ഉത്സവം കൊണ്ടാടുക. പുലർച്ചെ ഗണപതിഹോമം, കലവറ നിറയ്ക്കൽ, പ്രഭാഷണം എന്നിവയുണ്ടായിരിക്കും. എല്ലാ ദിവസവും ഉഷപൂജ, ഉച്ചപ്പാട്ട്, ദീ പാരാധന, കളം പ്രദക്ഷിണം, കളം പൂജ എന്നിവയുണ്ടായിരിക്കും. 27ന് ഭഗവതിക്കും. 28 ന്...