തിരുവനന്തപുരം: സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രാപ്യമല്ലാത്ത വിധം ഉന്നത വിദ്യാഭ്യാസ രംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന് കുടപിടിക്കുന്ന ഇടതു സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. പിന്‍വാതിലിലൂടെ ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേരളവും ശ്രമിക്കുന്നത്. നാലുവര്‍ഷ ഡിഗ്രിയുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷക്കൊപ്പം ഭീമമായ ഫീസ് വര്‍ധനവ് കൂടി വന്നത് വിദ്യാര്‍ഥികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്ക്കരിക്കുന്നതിന് പാകപ്പെടുത്തുന്ന രീതിയിലാണ് നാലു വര്‍ഷ ബിരുദം രൂപകല്‍പ്പന...
FlashNews:
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ
Author: Staff Correspondent (Jyobish V)
മലബാര്‍ ബ്രൈഡല്‍ ജ്വല്ലറി ഷൊ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ
തിരൂർ:മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് തിരൂര്‍ ഷോറൂമില്‍ അതുല്യമായ വിവാഹ ആഭരണങ്ങളുടെ ബ്രൈഡല്‍ ജ്വല്ലറിഷോ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ സംഘടിപ്പിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിവിശിഷ്ടമായ ആഭരണങ്ങളുടെ അത്യപൂര്‍വ്വശേഖരം.വിദഗ്ധ കലാകാരന്‍മാരുടെ കരവിരുതില്‍ തീര്‍ത്ത ആഭരണവൈവിധ്യം സ്വന്തമാക്കാനും സവിശേഷമായ ആഭരണ വിസ്മയം ആസ്വദിക്കുവാനുമായി തിരൂര്‍മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ അവസരമൊരുങ്ങുന്നു.നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെയാണ് ബ്രൈഡല്‍ ജ്വല്ലറിഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്‍മാരുടെ പരിശ്രമഫലമാണ് ബ്രൈഡല്‍ ജ്വല്ലറി ഷോയില്‍...
തെരുവ് കച്ചവട വിവാദത്തിൽ തിരൂർ ഗൾഫ് മാർക്കറ്റ് നിലപാട് അറിയിച്ചു
തിരൂർ:വെള്ളിയാഴ്ച തെരുവ് കച്ചവട വിവാദത്തിൽ തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ നിലപാട് അറിയിച്ചു.27/11/2024 ബുധനാഴ്ച വിളിച്ച പത്ര സമ്മേളനത്തിലാണ് Gmat ഭാരവാഹികൾ നിലപാടറിയിച്ചത്. ഗൾഫ് മാർക്കറ്റ് ഇന്നത്തെ നിലയിൽ വളർന്നു വന്നത് തെരുവ് കച്ചവടത്തിലൂടെ തന്നെയായിരുന്നെന്നും, ഇന്നും നൂറുകണക്കിനാളുകൾ മാർക്കറ്റിൽ സ്വന്തമായി കടകളില്ലാതെ തന്നെ ഉപജീവനം നടത്തുന്നുണ്ടന്നും തങ്ങൾ ഒരിക്കലും തെരുവ് കച്ചവടത്തിനെതിരെല്ലന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ തങ്ങൾക്കുണ്ടന്നും ഭാരവാഹികൾ അറിയിച്ചു. മാർക്കറ്റിന്റെ സുരക്ഷക്ക് ഭീഷണിയാകും വിധത്തിൽ തെരുവ് കച്ചവടം വർധിച്ച സാഹചര്യത്തിൽ ഇതിന്...
മോണിംഗ് സ്റ്റാർ തിരൂർ സിന്തസിസ് 2024 സംഘടിപ്പിച്ചു
തിരൂർ: മാനവിക സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് മോണിംഗ് സ്റ്റാർ തിരൂർ സിന്തസിസ് 2024 പ്രോഗ്രാം സംഘടിപ്പിച്ചു. മസിനക്കുടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശിവകുമാർ ഉദ്ഘാടനം ചെയ്തു. തിരൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഇൻറർനാഷണൽ സർട്ടിഫൈഡ് യോഗ ട്രെയിനർ ഹൽക്ക ലിജിൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസ മാസ്റ്റർ ഉപഹാരസമർപ്പണം നിർവഹിച്ചു. ചെയർമാൻ ഷബീബ് അസോസിയേറ്റ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മാണ്ടി ഹാരാർപ്പണം...
ഭരണഘടനാ ദിനാചരണവും കലോൽസവ പ്രതിഭകളെ ആദരിക്കലും നടത്തി
മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ സാമൂഹ്യ പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടനാ ദിനാചരണവും സബ്ജില്ലാ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത് വിജയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. പ്രധാനദ്ധ്യാപകൻ പ്രശാന്ത് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ. പ്രസിഡണ്ട് സഫൂറ. കെ , ഗിരീഷ് മാസ്റ്റർ, സുമിന ടീച്ചർ, സനൂഫ് മാസ്റ്റർ പ്രസംഗിച്ചു.അഷ്റഫ് മാസ്റ്റർ സ്വാഗതവും അബ്ദുല്ല മാസ്റ്റർ നന്ദിയും...
മലപ്പുറം ജില്ല പുരുഷ വിഭാഗം ജേതാക്കളായി..
മലപ്പുറം:നവമ്പർ 16, 17 തിയ്യതികളിൽ തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ് റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് മലപ്പുറം ജില്ല 187 പോയൻ്റ് കരസ്ഥമാക്കി പുരുഷവിഭാഗം ജേതാക്കളായത്. മാർച്ച് പാസ്റ്റ് ഇനത്തിലും മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം. 30 വയസ്സ് മുതൽ 90 വയസ്സുവരെയുള്ള കായിക താരങ്ങൾ പങ്കെടുത്ത മേളയിൽ മച്ചിങ്ങൽ അബ്ദുസ്സലാം, കെ.മുഹമ്മദ് മാസ്റ്റർ, കെ.ടി വിനോദ് പരപ്പനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ജില്ലാ ടീം എല്ലാ ഇനങ്ങളിലും മേധാവിത്വം പുലർത്തിയാണ് ഈ നേട്ടം...
മസാജ് സെൻ്റുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ
ഭരണഘടനാ സംരക്ഷണ സമിതി തിരൂർ. തിരൂർ ടൗൺ കേന്ദ്രീകരിച്ച് മസാജ് സെൻ്ററുകളുടെ മറവിൽ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു വെന്നും അതിനെതിരെ അധികാരികൾ കർശന നടപടികൾ സ്വീകരിക്കണ മെന്നും തിരൂരിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ ഭരണഘടനാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു വഖഫ് ഭേദഗതി ബില്ലിലെ അപകടാവസ്ഥയും യോഗം ചർച്ച ചെയ്തു തിരൂർ പട്ടണത്തിലെലഹരിമാഫിയ സംഘങ്ങളുടെ വ്യാപനത്തിലും യോഗം ആശങ്ക പ്രകടിപ്പിച്ചുഅധികാരികളുടെ കൂടുതൽ ശ്രദ്ധ ഇക്കാര്യങ്ങളിൽ ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടുയോഗത്തിൽ കൈനിക്കര ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചുചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം...
E P ഭാർഗവി വാരസ്യാർ ( 75 ) നിര്യാതയായി
E P ഭാർഗവി വാരസ്യാർ ( 75 ) വയസ്സ്, വിജയ് വിഹാർ മൂച്ചിക്കൽ, തിരൂർ,26-11-24 ന് ചൊവ്വാഴ്ച കാലത്ത് നിര്യാതയായി ഭർത്താവ് പരേതനായ രാജൻ വാരിയർ വടക്കേപ്പാട്ട് വാര്യം,(റിട്ടയേഡ് എയർ ഫോഴ്സ്) ,മക്കൾ: സുനിൽകുമാർ, ലത, മരുമക്കൾ: വിദ്യ കെ വാര്യർ, ദിനേശൻ കെ വി. സംസ്കാരം 27-11-24 കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.
ഹജ്ജ് – 2025: രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം
മലപ്പുറം:ഹജ്ജിന് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു തുകയായ 1,42,000 രൂപ ഡിസംബര്‍ 16 നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിനായി അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാര്‍ക്കേഷന്‍ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. തുക സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്.
ഹജ്ജ് : വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1711 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഡിസംബര്‍ 16ന് മുമ്പായി ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,72,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ്...