കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ വിവിധ പുറംമ്പോക്ക് സ്ഥലങ്ങളിലെ കൈവശക്കാർക്ക് ഉടൻ പട്ടയം അനുവദിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സി.പി.ഐ (എം) കൊരട്ടി ഈസ്റ്റ് ലോക്കൽ സമ്മേളനം ആവിശ്യപ്പെട്ടു. പഞ്ചായത്തിലെ കന്നുകാലി മേച്ചിൽപുറം, പി. ഡ ബ്ലി ഡി. പുറംമ്പോക്ക്, തോട്, കുളം, ഇറിഗേഷൻ തുടങ്ങിയ പുറംമ്പോക്കുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ആണ് നിലവിൽ പട്ടയം കിട്ടാൻ താമസം വരുന്നത്. ലോക്കൽ പ്രതിനിധി സമ്മേളന്നം സി പി. ഐ (എം) തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം പി.ആർ വർഗ്ഗീസ് മാസ്റ്റർ...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff Correspondent (Jyobish V)
അധ്യാപക നിയമനം
താനൂർ :താനൂര്‍ ഗവ. റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ കെമിസ്ട്രി, ഇംഗ്ളീഷ് നോണ്‍ വൊക്കേഷണല്‍ സീനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റര്‍വ്യൂ ഡിസംബര്‍ രണ്ടിന് രാവിലെ 11ന്. ഫോണ്‍: 0494 2443141.
കെ .രാമമോഹനൻ(76) നിര്യാതനായി
തിരൂർ:തിരൂർകോടതികളിലെസീനിയർഅഭിഭാഷകനായ പൂക്കയിൽ മോഹൻവിലാസിൽ കെ.രാമമോഹനൻ(76) നിര്യാതനായി.ഭാര്യ:ബാലമീനാക്ഷി.മകൾ:ശ്രീ കലമേനോൻ (മംഗലാപുരം) മരുമകൻ: പ്രവീൺകുമാർ (ജിയോളജിസ്റ്റ്, മംഗലാപുരം).
ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ നടപടി പ്രതിഷേധാർഹം
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാവാത്ത പോലീസ് നിലപാട് സംഘപരിവാര ദാസ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ആഭ്യന്തരവും പോലീസും ആര്‍എസ്എസ് ചട്ടുകങ്ങളായി മാറിയതിന്റെ നിരവധി ഉദാഹരണങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്നത്. ജാതിയും മതവും രാഷ്ട്രീയവും നോക്കി കേസെടുക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണ്....
ദേവരാജഗിരി കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണം ആരംഭിച്ചു
ചാലക്കുടി :തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 60 ലക്ഷം രൂപ ചിലവിൽ മേലൂർ ഗ്രാമ പഞ്ചായത്തിലെ കുന്നപ്പിള്ളി ആറാംവാർഡിലെ ദേവരാജഗിരിയിൽ നിർമിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണംവകയിരുത്തിയിട്ടുള്ളത്. നിർമാണ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വി. എസ്. പ്രിൻസ് നിർവഹിച്ചു. മേലൂർഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഒ. പോളി അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ,ജില്ലാ പഞ്ചായത്ത് അംഗം...
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം ബിജെപി വൈകിക്കുന്നു
മലപ്പുറം : കേരളത്തിനെതിരായ ബിജെപി നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ സമീപനം വിണ്ടും വെളിവാക്കപ്പെട്ടിരിക്കുകയാണെന്ന് പി പി സുനീര്‍ എം പി. കോഴിക്കോട് വിമാനത്താവളത്തിന്റെയും തവാര മലബാര്‍ മേഖലയുടെയും വികസനത്തിനോട് ബിജെപി കാണിക്കുന്ന വിരോധം സിപിഐ രാജ്യസഭാ എംപി പി.പി. സുനീര്‍ ഉന്നയിച്ച ചോദ്യത്തിന് സര്‍ക്കാരിന്റെ മറുപടിയില്‍ തെളിഞ്ഞു കഴിഞ്ഞു. വലിയ വിമാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയില്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തെ കുറിച്ചും റണ്‍വേയുടെ വികസനത്തിന്റെയും 2024 ബാലസ്റ്റ് മുതല്‍ മുഴുവന്‍ സമയ ഡയറക്ടറുടെ അഭാവത്തിന്റെയും...
കലാകാരന് കൈത്താങ്ങ്, ആദരവും നാടകവും
തിരൂർ:തിരൂർ ആർട്സ് സൊസൈറ്റി (tas)കലാകാരന് കൈത്താങ്ങ്, ആദരവും നാടകവും 2.12.2024 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് തിരൂർ ടൗൺ ഹാളിൽ വെച്ച് നടക്കും.എല്ലാ മാസവും tas നൽകിവരുന്ന കലാ കാരന് കൈത്താങ്ങ് ചാരിറ്റിയുടെ ഭാഗമായി ഡിസംബർ മാസ ധന സഹായം 14.11.2024 ന് കണ്ണൂരിൽ വാഹന അപകടത്തിൽ പെട്ട് വിലപ്പെട്ട രണ്ട് ജീവൻ നഷ്ടപ്പെടുകയും 12 പേർക്ക് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന കായംകുളം ദേവ കമ്യൂണിക്കേഷൻ നാടക സമിതിയിലെ ആർട്ടിസ്റ്റുകൾക്ക് നൽകും. സാംസ്കാരിക പരിപാടിയുടെ ഭാഗമായി...
സംഘാടകസമിതി രൂപീകരണം ശനിയാഴ്ച മലപ്പുറത്ത്
മലപ്പുറം:മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽഡിസംബർ 22 മുതൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം ജില്ല എലൈറ്റ് ഫുട്ബോൾ ലീഗ് മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണം നാളെ (ശനി )മലപ്പുറത്ത് നടക്കും. മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാൻഡിന് പിൻവശമുള്ള മുൻസിപ്പൽ ഗസ്റ്റ് ഹൗസിൽ വൈകിട്ട് 4.30 നാണ്യോഗം.മയൂര എഫ് സി തിരൂരും ഡാസ്ക് ചേറൂരും സംയുക്തമായാണ്ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്.സംഘാടകസമിതി രൂപീകരണ യോഗംമലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉത്ഘാടനം ചെയ്യും.ജനപ്രതിനിധികൾ,വിവിധ ക്ലബ്ബ് പ്രതിനിധികൾ ഫുട്ബോൾ താരങ്ങൾതുടങ്ങിയവർ പങ്കെടുക്കും.
വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അപകടകരം
കണ്ണൂര്‍: അധികാരവും വോട്ട് ബാങ്കും മാത്രം ലക്ഷ്യം വെച്ച് പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ആഖ്യാനങ്ങളെ അതേപടി കോപ്പിയടിക്കുക മാത്രമല്ല അവര്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുക കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് പുതിയ പ്രതിഭാസമല്ല. മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും എ വിജയരാഘവനും പി മോഹനനും എം വി ഗോവിന്ദനും...
സ്പോർട്സ് വസ്ത്ര നിർമ്മാണ മേഖലയിൽ കേരളം സ്വയംപര്യാപ്തമായി
തിരൂർ:സ്പോർട്സ് വസ്ത്രങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കേരളം ഇന്ന് ആ മേഖലയിൽ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞുസ്പോർട്സ് വെയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹംചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ജോസ്പോൾ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി ലോഗോ പ്രകാശനം നടത്തി.സംഘടനയുടെ മുഖപത്രമായ എസ്.എം.എ ബുള്ളറ്റിൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ പ്രകാശനം ചെയ്തു.കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ സംസ്ഥാന...