Author: Staff Correspondent (Jyobish V)

Post

നിറമരുതൂര്‍ സ്‌കൂളില്‍ സ്റ്റേഡിയവും ഗ്യാലറിയും ഉദ്ഘാടനം ജനുവരി11

നിറമരുതൂര്‍:നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.89 കോടി ചെലവില്‍ നിര്‍മ്മിച്ച മള്‍ട്ടിപര്‍പസ് സ്റ്റേഡിയത്തിന്റെയും ഗ്യാലറിയുടെയും ഉദ്ഘാടനം സ്പോര്‍ട്സ്- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി ചടങ്ങില്‍ അധ്യക്ഷനാവും. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.പി. അനില്‍ മുഖ്യാതിഥിയാവും. ജനപ്രതിനിധികള്‍, കായികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രീ എഞ്ചിനീയറിങ് സ്ട്രക്ചറോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഗ്യാലറി തുടങ്ങി വിപുലമായ...

Post

പങ്ങാരപ്പിള്ളി ആതിര യുടെവാർഷികാഘോഷംഞായറാഴ്ച

ചേലക്കര:പങ്ങാരപ്പിള്ളി ആതിര കലാസാംസ്കാരിക സമിതിയുടെയും ഗ്രാമീണ വായനശാലയുടെയും സംയുക്ത വാർഷിക ആഘോഷങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച നടക്കും. ആഘോഷത്തോടനുബന്ധിച്ച് വൈകുന്നേരം 5. ന് മെഗാ ഫ്യൂഷൻ ഡാൻസ് അരങ്ങേറും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകനും മോട്ടിവേറ്ററുമായ വി.കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിക്കും. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് അധ്യക്ഷനാകും. തുടർന്ന് നൃത്തമഞ്ജരിയും വൈകിട്ട് 7 30ന് തിരുവനന്തപുരം കടക്കാവൂർ എസ് എസ് നടനസഭയുടെ സൂപ്പർഹിറ്റ് നാടകം റിപ്പോർട്ട് നമ്പർ 79...

Post

മുനമ്പം വഖഫ് ഭൂമി ജസ്റ്റിസ് രാമ ചന്ദ്രന്‍ നായരെ പുറത്താക്കണം

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രണ്ടു കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നീതിപൂര്‍വമായി തീര്‍പ്പ് കല്‍പ്പിക്കാനാണ് കമ്മീഷനെ നിയോഗിക്കുന്നത്. ഇരു കക്ഷികളില്‍ നിന്നും നിഷ്പക്ഷമായി വിവരങ്ങള്‍ ശേഖരിക്കേണ്ട ഉത്തരവാദിത്വമാണ് കമ്മീഷനുള്ളത്. അതേസമയം, കമ്മീഷന്‍ മേധാവി ഒരു കക്ഷിയുടെ പ്രതിനിധികളോട് വിധി നിങ്ങള്‍ക്കനുകൂലമാകട്ടെയെന്ന് ആശംസിക്കുന്നത്...

Post

കോടതി പനയത്തിൽകാട് റോഡ് ഉദ്ഘാടനം ചെയ്തു

കോടതി:പരപ്പനങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോടതി പനയത്തിൽകാട് റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.കൗൺസിലർ ഖദീജത്തുൽ മാരിയ അധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, കൗൺസിലർ ബേബി അച്യുതൻ, മുൻ കൗൺസിലർ ഉസ്മാൻ പുത്തരിക്കൽ എന്നിവർ സംസാരിച്ചു.

Post

എം .എസ്. ഗോപാലൻ (80) അന്തരിച്ചു

ഊർങ്ങാട്ടിരി : കിണറടപ്പൻ പുളിക്കിയിൽ വീട്ടിൽ എം.എസ്. ഗോപാലൻ (80) അന്തരിച്ചു.. ഭാര്യ: അമ്മിണി.മക്കൾ : സുരേഷ് (പൊതുമരാമത്ത് വകുപ്പ് എൻഎച്ച് സബ് ഡിവിഷൻ പാലക്കാട്) സുധ ( ക്വാളിറ്റി കൺട്രോളർ, സൂപ്പർനോവ). മരുമക്കൾ : ഉണ്ണി, അജിന

Post

പ്രവാസികളുടെ പ്രശ്നങ്ങളിൽ വിദേശകാര്യ മന്ത്രിയ്ക്ക് നിവേദനം നൽകി

ഭുവനേശ്വർ / ജിദ്ദ: പതിനെട്ടാമത് പ്രവാസി ഭാരത് ദിവാസിൽ (പി ബി ഡി ) ഗൾഫ് പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി മുൻ പ്രസിഡന്റും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ കെ ടി എ മുനീർ നിവേദനം നൽകി. നിവേദനത്തിൽ ആവശ്യങ്ങൾ: ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വെൽഫെയർ കാര്യങ്ങളിലെ കാര്യക്ഷമത,സൗദിയിലെ ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റ്...

Post

കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി

തിരുവനന്തപുരം: സര്‍വീസിലിരിക്കെ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് അട്ടിമറിച്ച് കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്ത ഇടതു സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാന വ്യവസായ ഡയറക്ടര്‍ പദവിയിലിരിക്കെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഗോപാലകൃഷ്ണനായിരുന്നു. സംഭവം വിവാദമായപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്നതുള്‍പ്പെടെ നട്ടാല്‍ കുരുക്കാത്ത നുണക്കഥയുണ്ടാക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു അദ്ദേഹം....

Post

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ അരിയൂര്‍ പിലാപ്പടിയില്‍ വാഹനാപകടം. പിക്കപ്പ് വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയതായും പറയുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ യായിരുന്നു സംഭവം. പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല.കാര്‍ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കും പിക്കപ്പ് വാന്‍ എതിര്‍ ദിശയിലും സഞ്ചരിക്കുകയായിരുന്നു.അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സം ഭവിച്ചു. ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. വിവരമറിയിച്ച പ്രകാരം...

Post

പി സി ജോർജിനെ ജയിലിലടക്കണം

കോഴിക്കോട്: കേരളത്തിൻ്റെ സാമുദായിക സൗഹാർദ്ദവും സഹവർത്തിത്തവും തകർക്കാൻ ലക്ഷ്യം വെച്ച് വിദ്വേഷ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പ്രചാരകൻ പി.സി ജോർജിനെ യാതൊരു നിയന്ത്രണവുമില്ലാതെ വിഹരിക്കാൻ വിടാനാണ് സർക്കാർ ഭാവമെങ്കിൽ പൊതുജനം അധിക നാൾ സഹിക്കില്ലെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മുസ്ലിം സമുദായത്തെ അന്യായമായി നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന പി.സി ജോർജിനെ പോലുള്ളവരെ സംരക്ഷിക്കാൻ കൂട്ടു നില്കുന്നത് പൊറുപ്പിക്കാനാവില്ല. വർഗീയ വിദ്വേഷം ആളിക്കത്തിച്ച് ആളാവാൻ നടക്കുന്ന പി.സി ജോർജ് പാകിസ്ഥാൻ കാണിച്ച് വിരട്ടാൻ നോക്കണ്ട. ജോർജിൻ്റെ മുൻഗാമികൾ...

Post

ബുൾഡോസർ രാജ്‌ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്

കേന്ദ്രസർക്കാരും അവരുടെ ആജ്ഞാനുവർത്തികളായ പൊലീസും ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബുൾഡോസർ രാജ്‌ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. കേന്ദ്രസർക്കാരും അവരുടെ ആജ്ഞാനുവർത്തികളായ പൊലീസും ഇന്ത്യയിലുടനീളം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബുൾഡോസർ രാജ്‌ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്.ന്യൂനപക്ഷങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്കാണ്‌ ഭരണപക്ഷത്തിന്റെ ബുൾഡോസറുകൾ പായുന്നത്‌. ഒരു പ്രത്യേക സമുദായത്തെയാണ്‌ ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നതെന്ന്‌ വ്യക്തം. ജഹാംഗീർപുരിയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും അതുകണ്ടു. ബിജെപിയുടെയും ആർഎസ്‌എസിന്റെയും രൂപമായി ബുൾഡോസർ മാറിക്കഴിഞ്ഞു. ദരിദ്രരെ ആക്രമിക്കുകയും കോർപറേറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്‌ ബുൾഡോസർ രാഷ്ട്രീയം.ഇന്ത്യൻ ചരിത്രവും പാഠപുസ്‌തകങ്ങളും പ്രത്യേക ലക്ഷ്യത്തോടെ വളച്ചൊടിക്കുകയാണ്‌. പുതിയതരം ജാതിരാഷ്ട്രീയമാണ്‌ ഇപ്പോൾ...