മലപ്പുറം: സാമുദായിക സമവാക്യങ്ങൾക്ക് അതീതനായി പ്രവർത്തിച്ച മഹാ പ്രതിഭയായിരുന്നു വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അത്വാഉർ റഹ്മാൻ വജ്ദിയെന്ന് പി.എം.എ സലാം സാഹിബ് അനുസ്മരിച്ചു..അദ്ദേഹത്തിന്റെ സ്മരണിക ‘ആദിത്യൻ അണഞ്ഞു’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. മലപ്പുറം വ്യാപാര ഭവനിൽ ഡോക്ടർ പി. മുഹമ്മദ് ഇസ്ഹാഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോക്ടർ പി.അബൂബക്കർ വടക്കാങ്ങരക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.. വഹ്ദത്തെ ഇസ്ലാമി കേന്ദ്ര സമിതിയംഗം നയീം തോട്ടത്തിൽ പുസ്തക പരിചയം നടത്തി.. സോഷ്യൽ ആക്ടിവിസ്റ്റ്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
സ്റ്റേറ്റ് എക്സ് സർവീസസ് ബ്ലോക്ക് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
അരീക്കോട് : അരീക്കോട് ചെമ്രക്കാട്ടൂരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊണ്ടോട്ടി ബ്ലോക്ക് ആസ്ഥാന മന്ദിരമായ വിമുക്ത ഭട ഭവൻ ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡണ്ട് ഇസ്മായീൽ മൂത്തേടം ഉൽഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർഅധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പിവി മനാഫ് , റൈഹാനത്ത് കുറുമാടൻ ,കെട്ടി അഷ്‌റഫ് , എൻ എം രാജൻ , അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട,...
ചാലിയാറിലെ ഏറനാട് ജലോത്സവം ഞായറാഴ്ച
ജലോത്സവം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും അരീക്കോട്:മൈത്രയിൽ നടക്കുന്നവാശിയേറിയ ഏഴാമത് ഏറനാട് ജലോത്സവത്തിനുള്ള തോണികൾ നീറ്റിലിറക്കി. ഞായറാഴ്ച ആരംഭിക്കുന്ന ജലോത്സവത്തിന്റെ ഭാഗമായി പി.കെ ബഷീർ എംഎൽഎയുടെ നേതൃത്വത്തിലാണ് തോണികൾ ചാലിയാറിൽ ഇറക്കിയത്. പരമ്പരാഗത രീതിയിൽ വഞ്ചിപ്പാട്ടുകൾ ഉൾപ്പെടെ പാടി വലിയ ആവേശത്തോടുകൂടിയാണ് സംഘാടകർ തോണി പുഴയിൽ എത്തിച്ചത്. സാധാരണ രീതിയിൽ ജലോത്സവത്തിനുള്ള തോണി അതാത് ടീമുകളാണ് കൊണ്ടുവരാറ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മത്സരത്തിന്റെ ഫലപ്രഖ്യാപനം സുഖമമാക്കുന്നതിന് വേണ്ടി സംഘാടകർ തന്നെയാണ്...
ബാഫഖി ബി എഡ് പരിശീലനകോളേജിൽ വനിത സെൽ പ്രവർത്തനമാരംഭിച്ചു
കല്പകഞ്ചേരി : ബാഫഖി യതീംഖാന ബി എഡ് പരിശീലനകോളേജിൽ വനിത സെൽ പ്രവർത്തനം തുടങ്ങി. സ്ത്രീകളെ അവരുടെ അവകാശളെയും കടമകളെയും കുറിച്ച് ബോധവതികളാക്കുന്നതിന് ആരംഭിച്ച വനിത സെൽ ആലത്തിയൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപികയുംതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷ, സ്വയം പ്രതിരോധം, സ്വകാര്യ സുരക്ഷ എന്നീ വിഷയങ്ങൾ ചർച്ച നടന്നു. ടി.പി. ആര്യ അധ്യക്ഷത വഹിച്ചു.കെ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. പി. തഹ്‌സീന , പി.ജാസിറ ,...
ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസ്സമില്ല: എസ്ഡിപിഐ
മലപ്പുറം : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിലാണ് സിപിഎ ലത്തീഫ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിലേക്ക് വിരൽ ചൂണ്ടിയത്. ബിജെപി ഒഴികെ ആരുമായും സഹകരിക്കുന്നതിൽ പാർട്ടിക്ക് തടസ്സമില്ല. വർഗീയ പ്രസ്താവന നടത്തുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാവണം. മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകളാണ്...
നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമാ യി ബന്ധമില്ല
മലപ്പുറം: മലപ്പുറത്ത് ചേരുന്ന നാഷണൽ യൂത്ത് ലീഗ് കൺവെൻഷനുമായി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ബന്ധമില്ലെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി അറിയിച്ചു. നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് ലീഗിലും ഐ എൻ എല്ലിലും വിഭാഗീയ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പിസത്തിനും നേതൃത്വം കൊടുക്കുന്നവരാണ് ഇത്തരം യോഗം വിളിച്ചു ചേർത്തതെന്നും അത്തരക്കാർക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും അഡ്വ:ഷമീർ...
അനന്താവൂർ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു
തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് ആരോഗ്യ ഉപ കേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. യുടെ 2023- 24 വർഷത്തിലെ 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിക്കുന്നത്. ഡോക്ടേഴ്സ് റൂം, ഇമ്മ്യൂണൈസേഷൻ ഏരിയ, ഫീഡിങ്ങ് കോർണർ, വെയിറ്റിങ്ങ് ഏരിയ, സ്റ്റോർ റൂം, നഴ്സിങ്ങ് റസ്റ്റിങ്ങ് റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡോ: അബ്ദുസ്സമദ് സമദാനി എം.പി. പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ...
അനന്താവൂർ ആരോഗ്യ ഉപകേന്ദ്രം: പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി
തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. യുടെ 2023- 24 വർഷത്തിലെ 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിക്കുന്നത്. ഡോക്ടേഴ്സ് റൂം, ഇമ്മ്യൂണൈസേഷൻ ഏരിയ, ഫീഡിങ്ങ് കോർണർ, വെയിറ്റിങ്ങ് ഏരിയ, സ്റ്റോർ റൂം, നഴ്സിങ്ങ് റസ്റ്റിങ്ങ് റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡോ: അബ്ദുസ്സമദ് സമദാനി എം.പി. പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എൽ...
പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു
മലപ്പുറം: മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും സംരക്ഷണവും മതനിരപേക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടെങ്കിലും നിരവധി പരാതി നല്‍കിയിട്ടു പോലും നടപടിയെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ ഭരണഘടനാ ബാധ്യത നിറവേറ്റുന്നില്ല. മതേതര നിലപാട് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ആരെയോ...
അമേരിക്കയിലെ സൗദി കമ്പനി ആസ്ഥാനത്ത് അഗ്നിബാധ
ജിദ്ദ: അമേരിക്കയിലെ സൗദി കമ്പനിയായ “ബ്രെഡ്എക്സ്” ആസ്ഥാനം തീപിടുത്തത്തിൽ ചാമ്പലായി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ അറ്റ്ലാന്റിക് തീരത്തെ സംസ്ഥാനമായ ഡെലവെയറിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലുണ്ടായ വലിയ തീപിടുത്തത്തിൽ വൻ നാശനഷ്ട്ടമാണ് ഉണ്ടായത് , പക്ഷേ, ജീവഹാനി ഒന്നും ഉണ്ടായിട്ടില്ല. അതേസമയം, തീപിടിത്തത്തിൽ കമ്പനിയുടെ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചതായി “ബ്രെഡ്എക്സ്” സ്ഥാപകനും സി ഇ ഒയുമായ എഞ്ചിനീയർ നയീഫ് ഹൽവാൻ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാനും ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയാനും അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം മീഡിയകളോട്...