ഇരുപതിനായിരം പേരുടെചുവപ്പു സേന മാർച്ച്കാൽലക്ഷം പേരുടെ ബഹുജന പ്രകടനം തൃശ്ശൂർ : കുന്നംകുളം നഗരസഭാ ഹാളിൽ( സ. കോടിയേരി ബാലകൃഷ്ണൻ നഗർ ) ഞായറാഴ്ച ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം ആവേശകരമായിരണ്ടാം ദിനത്തിൽ.ചൊവ്വാഴ്ച മഹാ റാലിയോടെയാണ് ജില്ലാ സമ്മേളനം സമാപിക്കുക. സമ്മേളനം വൈകിട്ട് അഞ്ചിന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐതിഹാസികമായ സമരങ്ങളിലൂടെയും ധീര രക്തസാക്ഷികളുടെയും സ്മരണകൾ ജ്വലിക്കുന്ന കുന്നംകുളത്ത് ഇതാദ്യമായി സിപിഐ എം ജില്ലാ സമ്മേളനം നടക്കുന്നുവെന്നതിനാൽ തൃശ്ശൂർ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കണം
കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശ്ശൂർ :പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുന്നതിനും പ്രാദേശിക മാധ്യമപ്രവർത്തകക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടാനും കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി....
വലപ്പാട് വധശ്രമ കേസിലെ പ്രതി പിടിയിൽ
കഴിമ്പ്രം: ഇക്കഴിഞ്ഞ ഫെബ്രുവരി 4 -ാം തിയ്യതി വൈകീട്ട് 5 മണിക്ക് കഴിമ്പ്രം സുനാമി കോളനി സ്വദേശി സജീവനുമായി ഉണ്ടായിരുന്ന വഴക്കിൻെറ വിരോധത്താൽ കഴിമ്പ്രം സുനാമി കോളനിയിലെ റോഡിൽ നിന്നിരുന്ന സജീവനെ തടഞ്ഞുനിർത്തി കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് സജീവൻെറ ഇടതുകവിളിൽ അടിച്ചതിൽ സജീവന്റെ വായിൽനിന്നും ചോര വരുകയും , താഴെ നിരയിലെ ഇടത് ഭാഗത്തെ നാല് പല്ലുകൾ ഇളകുകയും ഇരുമ്പ് വടി കൊണ്ട് സജീവന്റെ തലക്ക് അടിച്ചതിൽ ഗുരുതരമായ പരിക്കേൽക്കാൻ ഇടയായ കാര്യത്തിന് കഴിമ്പ്രം സ്വദേശി ചാരിച്ചെട്ടി...
കുപ്രസിദ്ധ കുറ്റവാളി ഡ്യൂക്ക് പ്രവീൺ പിടിയിൽ
കാട്ടൂർ :കാട്ടൂർ പോലീസ് സ്റ്റേഷനിൽ തല്ല് കേസ്സിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങി പിന്നീട് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന @ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പ്രവീൺ 28 വയസ്സ് , മുതിര പറമ്പിൽ വീട്, പൊറത്തിശ്ശേരി എന്നയാൾക്കെതിരെ ബഹുമാനപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക റെയ്ഡിൽ കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിൽ Pro SI...
യുവതിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
പെരിഞ്ഞനം: ഇക്കഴിഞ്ഞ ഫെബ്രുവരി 9-ാം തീയതി ഉച്ചയ്ക്ക് 3 മണിയോടെ പെരിഞ്ഞനം വെസ്റ്റ് സമിതി ദേശത്തുള്ള തൻെറ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ മദ്യപിച്ച് വന്ന പെരിഞ്ഞനം വെസ്റ്റ് സമിതി ദേശം സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ് (46) അസഭ്യം പറയുകയും, ഉടുത്തിരുന്ന മുണ്ട് പൊക്കി കാണിക്കുകയും ഇത് യുവതി ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ, അന്നേദിവസം വൈകുന്നേരം 4 മണിക്ക്, മനോജ് ഇരുമ്പ് പൈപ്പ് കൊണ്ട് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും കൊലവിളി നടത്തുകയും അതോടൊപ്പം, വീട്ടിനുള്ളിൽ...
സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി
ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡ് വല്ലക്കുന്ന് സിപിഐഎംന്റെ ജില്ലയിലെ സമുന്നതനായ നേതാവ്കോക്കാട്ട് വീട്ടിൽ പോൾ മാസ്റ്ററുടെ ( മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആളൂർ )മകൻ കോളിൻസ് പോൾ ( 51)( സിപിഐഎം വല്ലക്കുന്ന് ബ്രാഞ്ച് അംഗം) സ്കൂട്ടർ അപകടത്തിൽപ്പെട്ട് വല്ലക്കുന്ന് മുരിയാട് റോഡിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ കാതറിൻ പോൾ.( മുൻ ജില്ലാ പഞ്ചായത്ത് അംഗം )ഭാര്യജിത.മകൾ ദിയആളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
നന്മ മരങ്ങളും ചാരിറ്റി എൻജി. ഒ കളേയും സർക്കാർ നിയന്ത്രിക്കണം.-എൻ.സി. പി
മലപ്പുറം : സംസ്ഥാനം മൊത്തം സാമ്പത്തിക വഞ്ചന നടത്തി സാധാരണക്കാരുടെ സമ്പത്ത് ചാറിറ്റിയിലൂടെയും എൻ.ജി.ഒ കൂട്ടായ്മ ഉണ്ടാക്കിയും സമുഹ മാധ്യമങ്ങളിലൂടെ വീഡിയോ ചെയ്തും കൊള്ളയടിക്കുന്ന ഇത്തരം കൂട്ടായ്മകളേയും സ്വകാര്യ വ്യക്തികളേയും നിയമം മൂലം നിയന്ത്രിക്കണമെന്ന് എൻ. സി. പി. ജില്ലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാദിർഷ കടായിക്കൽ അധ്യക്ഷം വഹിച്ചു യോഗം സംസ്ഥാന ജനറൽ സിക്രട്ടറി പാർത്ഥസാരഥി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സിക്രട്ടറി ഹരീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡണ്ട് മാരായ കുഞ്ഞിമരക്കാർ...
ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷനെ പിരിച്ചുവിട്ടു
മലപ്പുറം: ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം മലപ്പുറം കോട്ടപ്പടിസ്റ്റേഡിയത്തിൽ നടന്നഎഫ് ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ബഹിഷ്കരിച്ച ജില്ലയിലെ റഫറിമാരുടെഅസോസിയേഷൻ പിരിച്ചുവിട്ടതായിജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര ചെയർമാനുംസെക്രട്ടറി ഡോ: പി എം സുധീർകുമാർ കൺവിനറും,കെ വി ഖാലിദ്,ഡോ: കണ്ണിയൻ അബ്ദുൽസലാംടി.പി.അബ്ദുറഹൂഫ്എന്നിവർ അംഗങ്ങളുമായി അഞ്ചംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതലനൽകി. ജില്ലാ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ള റഫറിമാർക്ക്അഡ്ഹോക്ക് കമ്മിറ്റി കൺവീനറുമായി ബന്ധപ്പെടാവുന്നതാണ്കഴിഞ്ഞ ഡിസംബർ...
സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്.സേവ് എഡ്യൂക്കേഷൻ കമ്മിറ്റി
സ്വതന്ത്ര വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പൊതു സർവകലാശാലകളെ തകർക്കുന്നതും സ്വകാര്യകച്ചവടശാലകൾക്ക് വഴി തുറക്കുന്നതുമായ സ്വകാര്യ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്യരുത് – സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.സ്വകാര്യ സർവകലാശാലകൾ പണം മുടക്കുന്ന വരുടെ താല്പര്യപ്രകാരം പ്രവർത്തിക്കുന്ന വാണിജ്യകേന്ദ്രങ്ങൾ മാത്രമാണ്. അവയ്ക്ക് ഒരിക്കലും സർവകലാശാലയുടെ ധർമ്മം നിർവഹിക്കാനാവില്ല. വിജ്ഞാന വിരുദ്ധമായ സർക്കാരിനു മാത്രമേ ഒരു സ്വകാര്യ കച്ചവട സ്ഥാപനത്തിന്സർവകലാശാലയുടെ കുപ്പായമണിയിക്കുവാൻ കഴിയൂ. വ്യവസായത്തിന്റെ പരിശീലനമോ അതിന്റെ ഉത്പന്നങ്ങളുടെ നിർമ്മാണമൊ അല്ല നമ്മുടെ സർവ്വകലാശാല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം....
സൈനബ ഹജ്ജുമ്മ നിര്യാതയായി
വടക്കേ അന്നാര പരേതനായ പൊറ്റയിൽ മൊയ്‌ദീൻ കുട്ടി എന്ന ബാവഹാജി യുടെ ഭാര്യ സൈനബ ഹജ്ജുമ്മ മരണപ്പെട്ടു.മക്കൾ : മുസ്തഫ, അബ്ദുറഹ്മാൻ, അബ്ദുറസാഖ്, മുബാറക്, ശരീഫ, സക്കീർ, ഫിറോസ് UAE, കബീർ UAE,സഫിയ.മരുമക്കൾ: കദീജ (മുത്തൂർ), ഫാത്തിമ(തലക്കടത്തൂർ), താഹിറ(ചമ്രവട്ടം),ഇസ്മായിൽ (UAE),നസീറ(ബീരാൻജിറ)ഹസ്ന (പരിയാപുരം), ശരീഫ് (തലക്കടത്തൂർ), ബിൻസി (വൈലത്തൂർ), സീനത്ത് (കട്ടച്ചിറ)മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് വടക്കേ അന്നാര മസ്ജിദിൽ