Author: Staff Correspondent (Jyobish V)

Post

കളിയോർമകൾ പങ്കുവെച്ച് അവർ

കോഡൂർകാൽപന്തു കളിയെ ഹൃദയത്തോടു ചേർത്തുവെച്ചർ കളിയോർമകളും അനുഭവങ്ങളുമായി ഒത്തുചേർന്നു. ഒപ്പം ഫുട്ബോളിൽ മാറ്റങ്ങളും സമീപകാലത്ത് മലപ്പുറത്തെ കളിക്കളങ്ങളിൽ ഉണ്ടായ കയ്യാങ്കളിയുമെല്ലാം ചർച്ചയിൽ ഉയർന്നുവന്നു. കോഡൂർ കലാലെ ഫെസ്റ്റിവല്ലിൻ്റെ ഭാഗമായി നടന്ന ‘ പന്തൾച്ചാൻ പോകാ’ സെക്ഷനിലാണ് പഴയ കാല താരങ്ങൾ അനുഭവങ്ങൾ പങ്കുവെച്ചത്. സന്തോഷ്‌ ട്രോഫി താരങ്ങളായ ഹബീബ്‌ റഹ്മാൻ, പി വി സന്തോഷ്‌, ഇന്ത്യൻ സർവകലാശാലാ ടീം മുൻ ക്യാപ്‌റ്റൻ സുരേന്ദ്രൻ മങ്കട, സെമിനാറിലുയര്‍ന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു.എം ആർ സി മുഹമ്മദാലി,...

Post

പ്രാദേശിക ചരിത്ര നിർമ്മിതിയുടെ രേഖാ ശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

കോഴിക്കോട് :പ്രാദേശിക ചരിത്ര നിർമ്മിതിയുടെ രേഖാ ശാസ്ത്രം ഹൈസ്കൂൾ തലത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിരാകരിക്കപ്പെടുന്ന പ്രാദേശിക ചരിത്ര സത്യങ്ങൾ ശാസ്ത്രീയമായി പഠന വിധേയമാക്കണമെന്നും പ്രദേശിക കേരള ചരിത്ര പഠന സമിതി കോഴിക്കോട് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇരുപത്തിഅയ്യായിരത്തിലധികം കരിമ്പന തൈകളും ഒരു ലക്ഷത്തോളം വൃക്ഷതൈകളും നട്ടുപിടിപ്പിച്ച് പരിസ്ഥിതി പ്രവർത്തനത്തിന് പുതിയ മാനംകുറിച്ച കല്ലൂർ ബാലന്റെ നിര്യാണത്തിൽ കേരള പ്രാദേശിക ചരിത്രപഠന സമിതി അനുശോചനം രേഖപ്പെടുത്തി. കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ...

Post

പുന്നേക്കാട് ശുചി മുറിയിൽക്കയറി ഒളിച്ച കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം – കോതമംഗലത്തിന് സമീപം പുന്നേക്കാട് ശുചി മുറിയിൽക്കയറി ഒളിച്ച കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പുന്നേക്കാട്, കൊണ്ടിമറ്റം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള ശുചി മുറിയിൽ നിന്നുമാണ് പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധൻ ജുവൽ ജൂഡിയാണ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയത്.

Post

മാമാങ്ക മഹോത്സവം:അങ്കവാൾ പ്രയാണത്തിനു സ്വീകരണം നൽകി

അങ്ങാടിപ്പുറം :അങ്ങാടിപ്പുറത്ത് നിന്നു പുറപ്പെട്ട മുപ്പത്തി ഒന്നാമത് മാമാങ്ക മഹോത്സവത്തിന്റെ അങ്കവാൾ പ്രയാണത്തിന് മലപ്പുറം ഡിടിപിസി ഓഫീസിനു മുന്നിൽ സ്വീകരണം നൽകി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർഡോ. തോമസ് ആൻ്റണി, ഡി, ടി.പി. സി.സെക്രട്ടറിവിപിൻ ചന്ദ്ര, ജനകീയസൂത്രണംജില്ലാ കോഡിനേറ്റർഎ. ശ്രീധരൻ,ഇൻഫർമേഷൻ അസിസ്റ്റന്റ് എസ്.ശാരിക, അനിൽകുമാർ തുടങ്ങിയവർ ഡി ടി പി സി ഓഫീസിനു മുന്നിലെ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ കോട്ടക്കൽ ആര്യവൈദ്യശാല കൈലാസമന്ദിരത്തിലും അങ്കവാൾ യാത്രയ്ക്ക് സ്വീകരണം നൽകി. സ്വികരണത്തിൽ സി.ഇ.ഒ. കെ ഹരികുമാർ, ജോയിന്റ് ജനറൽ...

Post

നാഷണൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു

മലയാറ്റൂർ : ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ 75-ാം വാർഷികാത്തോടനുബന്ധിച്ചു നടത്തപ്പെട്ട നാഷണൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളായ ആൻസൺ അജോ, പോൾ ആന്റണി ജിന്റോ, അലറ്റ് ഷിജോ, അഭിനവ് അജീഷ്, പോൾ ബേബി, നദാൽ പ്രിൻസ്, അശ്വിൻ സജീഷ്, റിച്ചാർഡ് ബിജു, അൽഫോൻസ് ബാബു എന്നിവർ സ്കൗട്ട് മാസ്റ്റർ സനിൽ പി. തോമസിന്റെ നേതൃത്വത്തിലാണ് പങ്കെടുത്തത്. 302 പേരടങ്ങിയ കേരള ടീമിൽ ആലുവ വിദ്യാഭ്യാസ ജില്ലയെ...

Post

അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ

കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ (നെല്ലിക്കുഴി ഷാജഹാൻ 49) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഷാജഹാനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്ത് ഉടനീളം ഉള്ള മോഷണം സമ്മതിച്ചത്. പ്രതിക്ക് മലപ്പുറം, പാലക്കട്‌, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ കേസുകൾ നിലവിൽ ഉണ്ട്. കോങ്ങാട്, മഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസു‌കളിലെ പിടികിട്ടാപുള്ളിയാണ്. മലപ്പുറം ജില്ലയിൽ മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ...

Post

ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പെരുമ്പാവൂർ :ചേലാമറ്റം കോഴിക്കട്ട വീട്ടിൽ ബിജു (44) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഗോശാല സൂക്ഷിപ്പുകാരനായതമിഴ്നാട് മധുര ജയപാണ്ഡി (ഗണേശൻ 40) യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള വാമനമൂർത്തി ക്ഷേത്രത്തിന് സമീപമുള്ള ഗോശാലയുടെ സൂക്ഷിപ്പുകാരനാണ് ജയപാണ്ഡി. കഴിഞ്ഞ നവംബർ മുതൽ ഇവിടെ നിന്നും 5 പശുക്കളേയും 3 കിടാവുകളേയും മോഷ്ടിച്ച് വിൽപ്പന നടത്തുകയായിരുന്നു. ജയപാണ്ഡി പശുക്കളെ എത്തിച്ച് നൽകിയിരുന്നത് ബിജുവിനാണ്. ഇയാൾ മാർക്കറ്റിൽ വിൽപ്പന നടത്തും. പശുക്കൾക്കും കിടാവിനും...

Post

മതസൗഹാർദ്ദത്തിന്റെ സംഭാര വിതരണം 17 വർഷം പൂർത്തിയായി.

പെരുമ്പാവൂർ : ജാതിമത വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ മനുഷ്യരെല്ലാരും ഒന്നാണെന്നും ഉത്സവങ്ങളും ആഘോഷങ്ങളും ആചാര അനുഷ്ടാനങ്ങളിലെല്ലാം എല്ലാവരും സമൻമാരാണെന്നും വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് രായമംഗലം നിവാസികൾ. ജാതിമതഭേതമന്യേ ഒരു കൂട്ടം ആളുകൾ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തൈപ്പൂയനാളിൽ എത്തി ഭഗവാനെ കൺകുളിർക്കെ തൊഴുത് മടങ്ങുന്നവർക്ക് ദാഹമകറ്റുവാനും മനസ്സും ശരീരവും ഒരുപോലെ കുളിർമയേകുന്നതിന് നല്ല ശുദ്ധമായ സംഭാരം വിതരണം നടത്തി തുടങ്ങിയിട്ട് ഇന്നേക്ക് 17 വർഷങ്ങൾ പൂർത്തിയായി. സമീപവാസിയായ വേലംപറമ്പിൽ വേലുവിൻ്റെയും കുടുബത്തിൻ്റെയും നേതൃത്വത്തിൽ ഒരുപറ്റം മനുഷ്യ...

Post

യുവതിയെ പിന്തുടർന്ന് ശരീരത്ത് പെട്രോളൊഴിച്ച കേസിൽ പ്രതി പിടിയിൽ

ആലുവ: ആലുവ മുപ്പത്തടം കൈെൻറിക്കര കൊല്ലം കുന്ന് അലി (53) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. യു.സി കോളേജിന് സമീപമാണ് സംഭവം. യുവതിയെ സ്ക്കൂട്ടർ തടഞ്ഞ് നിർത്തി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി കരഞ്ഞ് സമീപത്തുള്ള വീട്ടിലേക്ക് കയറി. തുടർന്ന് അവിടെ നിന്ന് കടന്നു കളഞ്ഞ പ്രതി പെരുമ്പാവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ കഴിഞ്ഞതിന് ശേഷം മണപ്പുറത്ത് എത്തി. അവിടെ വച്ച് പോലീസ്‌ വളഞ്ഞ് പിടികൂടുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണം. മുപ്പത്തടത്ത് അക്ഷയ സെൻ്റർ നടത്തുകയാണ് അലി.ഇൻസ്പെക്ടർ...

Post

റോഡുകളുടെ പുനരുദ്ധാരണപ്രവർത്തികൾ ഉടൻ പൂർത്തയാകും

ചാലക്കുടി : ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡുകളുടെ പുനരുദ്ധാരണപ്രവർത്തികൾ കരാർ പ്രകാരം പൂർത്തീകരിയ്ക്കുവാൻ കരാറുകാർക്ക് കർശന നിർദേശം നല്കിയിട്ടുള്ളതാണെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കരാർ നിബന്ധനകൾക്കനുസൃതമായി തുടർനടപടികൾ സ്വീകരിച്ചുകൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്നും ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ചാലക്കുടി നിയോജകമണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയ്ക്കായി മേലൂര്‍,കാടുകുറ്റി, കൊരട്ടി, പരിയാരം, കൊടകര, കോടശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകൾ നാളിതുവരെ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടില്ലെന്നും പ്രവർത്തികൾ...