Author: Staff Correspondent (Jyobish V)

Post

മികച്ച വില്ലേജ് ഓഫീസറെ പഞ്ചായത്ത് ആദരിച്ചു

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:മികച്ച വില്ലേജ് ഓഫീസറായി സംസ്ഥാന സർക്കാർ അവാർഡ് നേടിയ പി ബിനീഷിനെ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി ആദരിച്ചു. തേഞ്ഞിപ്പ ലത്തുകാരനായ ബിനീഷ് ജനങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന ജനസേവകനായ ഉദ്യോഗസ്ഥനാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷെരീഫ അസീസ് പറഞ്ഞു.വൈസ് പ്രസിഡന്റ് പി വി അൻവർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫിറോസ് കള്ളിയിൽ,ഷഹാന ജംഷീർ,അംബിക ഗോപാലൻ,മെമ്പർമാരായ കന കലത,നസീമ, ജയകൃഷ്ണൻ,സെക്രട്ടറി പ്രദീപ് കുമാർ, വില്ലേജ് ഓഫീസർ രഞ്ജിനി,സിഡിഎസ് ചെയർപേഴ്സൺ സീനത്ത്, അസിസ്റ്റന്റ്...

Post

മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് ഭവന നിർമ്മാണ ധനസഹായ വിതരണം

തിരൂർ :മലബാർ ഹൗസിംഗ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരൂർ ഏരിയയിലെ 16 കുടുംബങ്ങൾക്ക് തിരൂർ മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് ഭവന നിർമ്മാണ ധനസഹായ വിതരണം പ്രകാശ് റിവർ വ്യൂ ഹാളിൽ വച്ച് ബഹുമാനപ്പെട്ട മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. എം ൽ എ കുറുക്കോളി മൊയ്‌ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സോണൽ ഹെഡ് അഷ്മർ ടി കെ സ്വാഗതം പറഞ്ഞു.adv ചന്ദ്രശേഖരൻ (കൗൺസിലർ), യാസർ പൊട്ടച്ചോല (ഡിസിസി ജനറൽ സെക്രട്ടറി ),ശ്രീമതി രമ ഷാജി...

Post

മലപ്പുറം ജില്ലാ കലക്ടർ VR വിനോദ് IAS ന് കോർവ മലപ്പുറത്തിന്റെ യാത്രയയപ്പ്

മലപ്പുറം : കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) മലപ്പുറത്തിൻ്റെ നേതൃത്വത്തിൽ കരുത്തുറ്റ നേതൃപാടവം കൊണ്ട് സേവനത്തിന്റെ പ്രകാശം പരത്തിയ മലപ്പുറത്തുകാരുടെ മനം കവർന്ന ജനകീയനായ ഉദ്യോഗസ്ഥർ ജില്ലാ കളക്ടർ വിആർ വിനോദ് ഐഎഎസ്ന് കോർവ മലപ്പുറത്തിൻ്റെ ആദരം. അദ്ദേഹം ചാർജ് എടുത്തതിനുശേഷം മലപ്പുറം ജില്ലക്ക് വേണ്ടി സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായ (സേ നോട്ട് ടു ഷുഗർ) പഞ്ചസാര ഉപയോഗം കുറയ്ക്കുക എന്ന...

Post

മലപ്പുറം പി മൂസ അവാർഡ്‌ കെ അജിതയ്‌ക്ക്‌

കോഴിക്കോട്‌: കേരള പത്രപ്രവർത്തക യൂണിയന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മലപ്പുറം പി മൂസയുടെ സ്‌മരണ നിലനിർത്താൻ സീനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന്‌ സ്‌ത്രീ വിമോചനത്തിനും സ്‌ത്രീകളുടെ ശാക്തീകരണത്തിനും വേണ്ടി നാലു പതിറ്റാണ്ടിലധികമായി അവിശ്രമം പോരാടുന്ന കെ അജിതയ്‌ക്ക്‌ സമ്മാനിക്കാൻ തീരുമാനിച്ചു. സാമൂഹികരംഗത്ത്‌ തനതായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാനാണ്‌ മലപ്പുറം പി മൂസ അവാർഡ്‌ സീനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം ഏർപ്പെടുത്തിയത്‌. അവാർഡ്‌ നിർണയിക്കുന്നതിന്‌ മുതിർന്ന പത്രപ്രവർത്തകരായ എൻ പി രാജേന്ദ്രൻ, എൻ...

Post

ആഘോഷങ്ങൾ മാറ്റിവെച്ച് സഹപാഠിക്ക് തണലൊരുക്കി പ്ലസ് ടു വിദ്യാർത്ഥികൾ

​ആലത്തിയൂർ: ക്യാമ്പസിലെ അവസാന ദിനം ആഘോഷമാക്കാൻ കരുതിവെച്ച തുകയിൽ നിന്ന് വലിയൊരു പങ്ക് സഹപാഠിയുടെ വീട് നിർമ്മാണത്തിനായി നൽകി മാതൃകയായിരിക്കുകയാണ് കെ എച്ച് എം എച്ച് എസ് എസിലെ 2024-25 പ്ലസ് ടു വിദ്യാർത്ഥികൾ. തങ്ങളുടെ യാത്രയയപ്പ് വേള ആഘോഷമാക്കുന്നതിന് പകരം കഷ്ടത അനുഭവിക്കുന്ന ഒരു സഹപാഠിക്ക് കൈത്താങ്ങാവാനാണ് ഈ കൂട്ടുകാർ തീരുമാനിച്ചത്.​വർഷങ്ങളോളം കൂടെപ്പഠിച്ച സുഹൃത്ത് അടച്ചുറപ്പുള്ള ഒരു വീടില്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ആഘോഷങ്ങൾക്കായി മാറ്റിവെച്ച വലിയൊരു തുക ഇവർ വീട്...

Post

നഹാസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ജീവൻരക്ഷാ പരിശീലനം

പരപ്പനങ്ങാടി :അപകടഘട്ടങ്ങളിൽ പതറാതെ ജീവൻ രക്ഷിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിനായി പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റൽ ‘എമർജൻസി ലൈഫ് സപ്പോർട്ട് (ELS) പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. പരപ്പനങ്ങാടി നഗരസഭാ പരിധിയിലുള്ളവർക്കായാണ് ഈ ക്ലാസുകൾ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾ (Trauma), പാമ്പുകടി (Snake bite), വെള്ളത്തിൽ വീഴുക (Drowning). ശ്വാസംമുട്ടൽ (Choking) തുടങ്ങിയ അത്യാഹിത ഘട്ടങ്ങളിൽ ഡോക്ടറോ ആംബുലൻസോ എത്തുന്നതിന് മുൻപുള്ള വിലപ്പെട്ട സമയത്ത് നൽകേണ്ട ശാസ്ത്രീയമായ പ്രഥമശുശ്രൂഷകളെക്കുറിച്ചാണ് ഈ ക്ലാസിൽ വിശദീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കൃത്യസമയത്ത് നൽകുന്ന പ്രാഥമിക ചികിത്സകൾ ഒരാളുടെ...

Post

പി കദിയാമു ടീച്ചർ(84) നിര്യാതയായി

കൊട്ടപ്പുറം, ഗവ :ഹൈസ്കൂൾ, ഹെഡ്മിസ്ട്രെസ് ആയിരുന്ന പി കദിയാമു ടീച്ചർ (84) നിര്യാതയായി …മയ്യിത്ത് നിസ്കാരം 12 മണിക്ക്…. ഭർത്താവ് : നാനാക്കൽ അഹമ്മദ് കുട്ടി മാസ്റ്റർ. സ്വാതന്ത്ര്യസമരസേനാനി,പുഴക്കൽ മുഹമ്മദ്മാസ്റ്ററുടെ (തിരൂർ) മകളാണ്. മലപ്പുറം ജില്ലയിലെ ആദ്യകാല മുസ്ലിം ബിരുദധാരിണിയാണ്. ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽനിന്നാണ് ബി എസ് സി മാത്‍സ് ബിരുദം നേടിയത്. ഗവ : ബോയ്സ് ഹൈസ്കൂൾ, തിരൂർ,ഗവ :ഗണപത് ഹൈസ്കൂൾ, ഫറോക്ക്,ഗവ :ഹൈസ്കൂൾ, വേങ്ങര,ഗവ :ഹൈസ്കൂൾ പൂക്കോട്ടൂർ,ഗവ:ഹൈസ്കൂൾ,ഒതുക്കുങ്ങൽഎന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തു. മക്കൾ...

Post

മലപ്പുറം ജില്ലാ വിഭജനം കൂടുതൽ ഗുണകരമെന്ന കലക്ടറുടെ നിരീക്ഷണം

മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഭരണപരമായ കാര്യക്ഷമതയ്ക്കും സമഗ്ര വികസനത്തിനും കൂടുതൽ ഗുണകരമാണെന്ന ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ പ്രതികരണം അദ്ദേഹത്തിൻ്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായി ജില്ലയിൽ നിന്ന് പടിയിറങ്ങുന്ന വേളയിൽ മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ ‘മീറ്റ് ദ പ്രസ്’ പരിപാടിയിലായിരുന്നു കളക്ടറുടെ നിർണ്ണായക നിരീക്ഷണം.എസ്.ഡി.പി.ഐ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ജില്ലയുടെ ഔദ്യോഗിക ഭരണാധികാരിയായിരുന്ന ഒരാൾ തന്നെ അടിവരയിടുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം...

Post

സ്വാശ്രയ കോളേജ് അധ്യാപകരുടെ യോഗ്യത: ഗവർണ്ണറുടെ ഉത്തരവ് പുനഃപരിശോധിക്കണം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:സ്വാശ്രയ കോളേജ് അധ്യാപകരുടെ യോഗ്യത ഗവർണ്ണറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെ ട്ടു.കേരള ഗവർണർ വൈസ് ചാൻസലർമാർ മുഖേന നൽകിയ ഉത്തരവിലാണ് സ്വാശ്രയ കോളേജുക ളിലെ പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലിക്ക് ഭീഷണിയാകു ന്ന നിർദ്ദേശം. കേരളത്തിലെ നെറ്റ് /പി എച്ച് ഡി യോഗ്യതയുള്ള അധ്യാകരുടെ കുറവ് പ്രത്യേകിച്ച് അഡ്വാൻസ്ഡ് കോ ഴ്‌സുകളിൽ അസോസിയേഷൻ എടുത്തുകാണിക്കുന്നു.കൂടാതെ വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർക്ക് സംരക്ഷണം നൽകണമെന്നും, അടുത്ത കാലത്തായി നിയമനം നേടിയവർക്ക്...

Post

അഖിലേന്ത്യാ അന്തർ സർവകലാശാല വനിത ഫുട്ബോൾ:കാലിക്കറ്റ് റണ്ണറപ്പ്

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:അഖിലേന്ത്യാ അന്തർ സർവകലാശാല വനിത ഫുട്ബോൾ: കാലിക്കറ്റ് സർവ്വകലാശാല റണ്ണറപ്പ് ആയി . ചിദം ബരം -അണ്ണാമല യൂണി വേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശല വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കാലിക്കറ്റ്‌ ഹരിയാനയിലെ ഗുരു ജമ്പേ ശ്വർ യൂണിവേഴ്സിറ്റിയോട് എക്സ്ട്രാ ടൈമിലെ ഏകപക്ഷീയമായ ഒരു ഗോളിനാണ്തോറ്റത്.തടി മിടുക്കുള്ള ഹരി യാന ടീമിനെ മുഴുവൻ സമയത്ത് ഗോൾ രഹിത സമനിലയിൽ പിടിച്ചു നിർത്തിയ കാലിക്കറ്റിനെതിരെ എക്സ്ട്രാ ടൈമിൽ ഹരിയാന നേടിയ...