വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ജൈവവൈവിധ്യ ഗവേഷണവും സംരക്ഷണവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പിന്റെ കീഴില്‍ ‘ഇന്റര്‍ഡി സിപ്ലിനറി സെന്റര്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമി ആന്റ് ബയോപ്രോസ്‌പെക്ടിംഗ്’ (ഐ.സി.പി.ടി.ബി.) ഒരുങ്ങുന്നു. പരമ്പരാഗത സസ്യവര്‍ഗീകരണ ശാസ്ത്ര ത്തെ ആധുനിക സാങ്കേതിക വിദ്യകളുമായി ഏകോപിപ്പിക്കുന്നതാണ് പദ്ധതി. ബഹുമുഖ ഗവേഷണത്തിനും സുസ്ഥിര സസ്യവിഭവ വിനിയോഗത്തിനും വഴിയൊരുക്കുന്ന പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അനുമതി നല്‍കി കഴിഞ്ഞു.ഇതിന്റെ ഭാഗമായി പശ്ചിമഘട്ടം, വടക്കുകിഴക്കന്‍ ഇന്ത്യ,ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ ജൈവസമ്പുഷ്ട പ്രദേശങ്ങളിലാകെ സസ്യപര്യവേക്ഷണ സര്‍വേകള്‍ക്ക് പ്രാധാന്യം നല്‍കും.പഠനങ്ങളുടെ ഭാഗ...
FlashNews:
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ
അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം
വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ
ആലുങ്ങലിൽ കൂറ്റൻ അർജ ൻറീനീയൻ ഫ്ളക്സ്
ഹോര്‍മൂസ് അടച്ചു, എണ്ണ വില വീണ്ടും ഉയര്‍ന്നു
Author: Staff Correspondent (Jyobish V)
അഞ്ചുദിവസം കൊണ്ട് വട്ടെഴുത്ത് പഠിച്ചത് അമ്പത് പേര്‍
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വകലാശാലാ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്ത് അഞ്ചു ദിവസംകൊണ്ട് വട്ടെഴുത്ത് വായിച്ചറിയാന്‍ പഠിച്ചത് അമ്പത് പേര്‍. പുരാവസ്തുവകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപക രും ഗവേഷകരും വിദ്യാര്‍ഥികളും പൊതുജനങ്ങളു മെല്ലാം പങ്കെടുത്തു.സ ര്‍വകലാശാലുടെ താളി -യോല ഗ്രന്ഥപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന താളി യോലകള്‍, മുളക്കരണങ്ങള്‍, ചെപ്പേടുകള്‍ തുടങ്ങിയവയിലായി വട്ടെഴു ത്ത് ഉള്‍പ്പെടെയുള്ള പുരാതന ലിപികളിലുള്ള വിജ്ഞാനശേഖരമുണ്ട്. വൈദ്യം,വാസ്തുശസ്ത്രം, തന്ത്രം, മന്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അറി വുകള്‍ സാധാരണക്കാര്‍ക്ക് കൂടി...
പെരുവള്ളൂരിൽ ലഹരി മരുന്ന് പിടികൂടിയ സംഭവം
പ്രധാന പ്രതി നൈജീരിയൻ സ്വദേശിയുടെ സഹായി പിടിയിൽ തേഞ്ഞിപ്പലം:കഴിഞ്ഞ ദിവസംപെരുവള്ളൂരിൽ ലഹരി മരുന്ന് പിടികൂടിയ സംഭവം പ്രധാന പ്രതി നൈജീരിയൻ സ്വദേശിയുടെ സഹായിയെ ഇന്നലെ തേഞ്ഞിപ്പലം പോലീസ് പിടികൂടി.ആസ്സാം തലം സ്വദേശി ദരേഷ് കുട്ടും (27) ആണ് രണ്ട് കിലോ എംഡിഎംഎയുമായബാംഗ്ലൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.നൈജീരിയൻ സ്വദേശിയുടെ ഭാര്യ സഹോദരനാണ് പിടിയിലായ ദരേഷ് കുട്ടും.തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് വില്പനക്ക് എത്തിച്ച എം ഡിഎംഎ യുമായി ലഹരി കടത്ത് സംഘത്തിലെ 8 പേരെ ഈ സംഭവത്തിൽ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു....
ജില്ലയിൽ അത്യാധുനിക സൗകര്യമുള്ള കാൻസർ ആശുപത്രി ഒരുങ്ങുന്നു
ജനക്ഷേമ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് മലപ്പുറം: ജനക്ഷേമവും അടിസ്ഥാന വികസനവും ലക്ഷ്യമാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. സാമൂഹ്യ ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാർഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് ബജറ്റ്. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് അഡ്വ.എ.പി...
സിദ്ദീഖ് ഹാജി(77) നിര്യാതനായി
തിരൂർ :തറമ്മൽ സിദ്ദീഖ് ഹാജി(77) പാൻബസാർ തിരൂർ എന്നവർ നിര്യാതനായി.ഭാര്യ: സുലൈഖമക്കൾ: ലൈല, അലി അക്ബർ, ഷെറീജമരുമക്കൾ: ബാപ്പുട്ടി (പൊന്മുണ്ടം), മുഹമ്മദ് സാജ് (പത്തമ്പാട്), സലീന (പുറത്തൂർ)മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് കോരങ്ങത്ത് ജുമാമസ്ജിദിൽ.
ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
തിരൂർ :തിരൂരിലെ ഫോറിൻ മാർക്കറ്റ് ബിസിനസ് ഓർഗനൈസേഷൻ (FMBO) നേതൃത്വത്തിൽ ബിയാൻകൊ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.ഇഫ്താർ മീറ്റിനോടൊപ്പം മലപ്പുറം ജില്ലാ കലക്ടറായിരുന്ന വി.ആർ. വിനോദ് IAS, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ദേവകി NK എന്നിവരെ ആദരിച്ചു.ഇഫ്താർ മീറ്റ് ഹജ്ജ്, വകഫ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.. എഫ്. എം. ബി. ഒ . പ്രസിഡണ്ട് കെടി ഇബ്നു വഫ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.വി. വി എസ് ജില്ലാ...
ദി മൊബൈൽ പ്രദർശനത്തിന് തയ്യാറായി
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:മൊബൈൽ ഫോൺ കുടുംബത്തിൽ വരുത്തുന്ന വിനാശത്തിൻ്റെ കഥ പറയുന്ന ഷോർട്ട് ഫിലിം”ദി മൊബൈൽ പ്രദർശനത്തിന് തയ്യാറായി.കാലിക്കറ്റ് ക്യാമ്പസ് മോഡൽ ഹയർ സെക്കൻ്റ്റി സ്കൂളിലെ അധ്യാപകനായ രവീന്ദ്രൻ കച്ചീരി രചനയും രാജൻ ജവാൻസ് സംവിധാനവും ഒരുക്കിയതാണ് ഹൃസ്വ ചിത്രം. ഇതിൽ പുത്തൂർ പള്ളിക്കൽ വി.പി.കെ. എം.എം എച്ച്. എസ് എ സിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനി ഋതു ലക്ഷ്മി യാണ് പ്രധാന വേഷത്തി ൽ എത്തുന്നത്.ജാസ്ഫിലിം അവതരിപ്പിക്കുന്ന ദി മൊബൈൽ ഷോർട്ട് ഫിലിം ഉടൻ യൂട്യൂബിൽ...
വെഞ്ചർ എക്സ് ദി എൻട്രപ്രണർ കോൺക്ലേവിന് സമാപനം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലയിൽ ‘വെഞ്ചർ എക്സ് ദി എൻട്രപ്രണർ കോൺക്ലേവിന് സമാപനം.നൂതന ആശയം,സംരംഭകത്വം, വ്യവസായ-അക്കാദമിക് സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസമായി നടന്ന് വരുന്ന ‘വെഞ്ചർഎക്സ്-ദി എൻട്രപ്രണർ കോൺക്ലേവ് പാനൽ ചർച്ചയോട് കൂടി സമാപിച്ചു. വിവിധ വിഷയ ഗവേഷണ ആശയങ്ങളെ വിപണനയോഗ്യമായ സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിനുള്ള ഒരു കൂട്ടായ വേദിയായിരുന്നു വെഞ്ചർഎക്സ്.ഐ.പി.ആർ സെൽ കോ-ഓർഡിനേറ്റർ പ്രൊഫ.എൻ എൻ ബിനിത, സി ഐ പി ഇ ടി ഐപി ടി കൊച്ചി ടെക്നിക്കൽ മാനേജരും...
കര്‍ശന നിയന്ത്രണങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിലെ സാധ്യതകള്‍ കുറയ്ക്കുന്നു
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :വികസിത വിദേശ രാജ്യങ്ങള്‍ക്ക് തുല്യമായ പഠന സാഹചര്യം നിലവില്‍ വരാന്‍ ഉന്നത വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.ഉന്നത വിദ്യാഭ്യാസവു മായി ബന്ധപ്പെട്ട് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പ് സംഘ -ടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മള്‍ട്ടി ഡിസിപ്ലിനറി, ഇന്റര്‍ ഡിസിപ്ലനറി സാധ്യതകള്‍ ഇന്ത്യയില്‍ പരിമിതമാണ്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പഠനം നടത്തുന്നതിലൂടെ അവസരങ്ങള്‍ കുറയുകയാണെന്നും ഉന്നത വിദ്യാഭ്യാസം വിപുലമാക്കാന്‍ ഇത്തരം നിയന്ത്രങ്ങള്‍...
കുഞ്ഞിരാമന്‍ വൈദ്യര്‍ എന്‍ഡോവ്‌മെന്റ്മൈസൂന്‍ സൈഫുദ്ധീന് സമ്മാനിച്ചു
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പരേതനായ വിഖ്യാത നിയമജ്ഞന്‍ കുഞ്ഞിരാമന്‍ വൈദ്യരു ടെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ മകനും റിട്ട. ചീഫ് സെക്രട്ടറിയുമായ ഇ.കെ. ഭരത് ഭൂഷണ്‍ ഏര്‍പ്പെടുത്തിയ എൻഡോവ്‌മെന്റ് സ്വര്‍ണമെഡല്‍ മൈസൂന്‍ സൈഫുദ്ധീന് സമ്മാനിച്ചു. തൃശ്ശൂരിലെ അമ്പൂക്കന്‍ ഇട്ടൂപ്പ് സ്മാരക ലോകോളേജിലെ അഞ്ചുവര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്ന മൈസൂന്‍ 2024-25 വര്‍ഷത്തെ റാങ്ക് ജേതാവാണ്. സ്വര്‍ണമെഡൽ ഇ. കെ. ഭരത് ഭൂഷണും സർട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനും കൈമാറി രജിസ്ട്രാര്‍ ഡോ.ഡിനോജ് സെബാ സ്റ്റ്യൻ,സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ.എല്‍....