Author: Staff Correspondent (Jyobish V)

Post

ട്രൈബൽ ഫോക് പെർഫോമൻസ് സെമിനാറിന് കാലിക്കറ്റ് സർവ്വകലാ ശാലയിൽ തുടക്കമായി

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ട്രൈബൽ ഫോക് പെർ ഫോമൻസ് സെമിനാറിന് കാലിക്കറ്റ് സർവ്വകലാശാലയിൽ തുടക്കമായി.കാലിക്കറ്റ് സർവ്വകലാശാല യുനസ്ക്കോെ ചെയർ ഐസി എച്ച്എസ് ഡി യും സ്കൂൾ ഓഫ് ഫോക് ലോർ സ്റ്റഡീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തിലെ ഗോത്രവിഭാഗങ്ങളടെ പ്രകടന കലകളെ അടിസ്ഥാനമാക്കിയുള്ള രണ്ടു ദിവസത്തെ സെമിനാറിനാണ് തുടക്കമായത്. സെമിനാർ ഐസിസി എൻ സെക്രട്ടറി ജനറൽ ഡോ: വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവ്വകലാശാല സിണ്ടിക്കേറ്റ് മെമ്പർമാരായ ഡോ:കാവുംമ്പായി ബാലക്യഷ്ണൻ, അഡ്വ. പി കെ കലീമുദ്ദിൻ എന്നിവർ മുഖ്യാഥിതികളായി....

Post

അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ഫുട്ബോൾ:കാലിക്കറ്റ്‌ ഫൈനലിൽ

വേലായുധൻപിമൂന്നിയൂർ തേഞ്ഞിപ്പലം: ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ഫുട്ബോൾ:കാലിക്കറ്റ്‌ ഫൈനലിൽ. ആതിഥേയരായ അണ്ണാമല യൂണിവേഴ്സിറ്റിയെ ഷൂടൗട്ടിൽ തോൽപ്പിച്ച് (4-3) കാലിക്കറ്റ്‌ സർവ്വ കലാശാല ചരിത്രത്തിലാദ്യമായി അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപിന്റെ ഫൈനലിൽ കടന്നു. രണ്ടാം സെമിയുടെ മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോളുകളുടെ സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ട് വേണ്ടിവന്നു. നിശ്ചിത സമയത്ത് കാലിക്കറ്റിന് വേണ്ടി ദർശിനി ദേവിയാണ് അനുവദിക്കപ്പെട്ട അധിക സമയത്തും ഇരു ടീമുകളും തുല്യത...

Post

കൃഷിക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന

വിഷൻ 2030താനൂർ ബ്ലോക്ക് പഞ്ചായത്ത്വികസന സെമിനാർ സംഘടിപ്പിച്ചു. താനൂർ: കൃഷിക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകി വിഷൻ 2030 താനൂർ ബ്ലോക്ക് പഞ്ചായത്ത്വാർഷിക പദ്ധതിവികസന സെമിനാർസംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രറൻസ് ഹാളിൽ നടന്ന സെമിനാറിൽ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ,സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത്വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി ഉദ്ഘാടനംചെയ്തു. ത്രിതല പഞ്ചായത്തുകൾപദ്ധതികൾ തയ്യാറാക്കുമ്പോൾജനക്ഷേമകരമായമാതൃകാ പദ്ധതികൾക്ക് പ്രാമുഖ്യം നൽകണമെന്ന്അവർ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ്...

Post

സ്‌മൈൽ: ദി കംപ്ലീറ്റ് ഇൻസ്പിരേഷൺ ഷോ നടത്തി

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റാഫ്‌ ഓർഗനൈസേഷൻ സംഘടിപ്പിച്ച “സ്‌മൈൽ : ദി കംപ്ലീറ്റ് ഇൻസ്പിരേഷൺ ഷോ “നടത്തി.കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷനാണ് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര വേദികളി ൽ പരിശീലനം നൽകിയിട്ടുള്ള എഡിസൺ ഫ്രാൻസ് ടൈം മാനേജ്മെന്റ്, സ്‌ട്രെസ് മാനേജ്മെന്റ്, ഓഫീസ് മാനേജ്മെന്റ്, ഫാമിലി മാനേജ്മെന്റ് എന്നിവയെ കോർത്തിണ ക്കി ഒരു വ്യക്തിക്ക് വലിയ രീതിയിൽ വളരാൻ കഴിയുമെന്നും അങ്ങനെ വ ളർന്നു വരുമ്പോൾ മനസ്സ് കൊണ്ട് ഉപേക്ഷിക്കേണ്ട പലതും ഉണ്ടെന്നും മാ ത്രമല്ല മനസ്സ്...

Post

പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സാബിറ പുളി യമ്പലത്ത് കെ.മമ്മദിനു തൈകൾ നൽകി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.പി സക്കീർ മാസ്റ്റർഅധ്യക്ഷനായി. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണ് കെ. പി ഖൈറുന്നീസ,കൃഷി ഓഫീസർ ആരുണി പി.എസ്, വാർഡ് മെമ്പർ മുസ്തഫ പള്ളിക്കൽ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ഹനീഫ മാസ്റ്റർ,പി.കെ ഷാഹിദ,മുഹമ്മദ്‌ശരീഫ്.,എ.ഡി.എസ് ചെയർ പേഴ്സൺ കെ.ടി ഭാനുമതി,അസിസ്റ്റൻ്റ് കൃഷി ഓഫീസർ ദിലീപ്,കൃഷി അസിസ്റ്റൻ്റ് പി.ലിംലി എന്നിവർ പങ്കെടുത്തു.

Post

നീതികേടിൻ്റെ ഇഫ്താറുകൾ ഒഴിവാക്കുക:കെ. യു.ഡബ്ലു. ജെ

തിരുവനന്തപുരം:ശമ്പള കുടിശ്ശിക അഞ്ചാം മാസവും പിന്നിട്ട് ജീവിതം വഴിമുട്ടിയ മാധ്യമം ജീവനക്കാർ നടത്തുന്ന സഹനത്തിൻ്റെ പട്ടിണിക്കഞ്ഞി നോമ്പ് തുറ സമരത്തോട് കേരള പത്രപ്രവർത്തക യൂണിയൻ ഐക്യദാർഢ്യപ്പെടുന്നു. സമസ്ത ലോകത്തെയും ഇസ്ലാമിക വിശ്വാസികൾ വലിപ്പ ചെറുപ്പമില്ലാതെ നോമ്പ് തുറക്ക് ഒരുമിച്ച് ഇരിക്കുമ്പോൾ തെരുവോരത്ത് കഞ്ഞി കുടിച്ച് നോമ്പ് തുറക്കേണ്ടി വരുന്ന സഹപ്രവർത്തകരുടെ ദുരിതം സമാനതകൾ ഇല്ലാത്ത ദുരവസ്ഥയാണ് വരച്ചിടുന്നത്. സമ്പന്നൻ തൻ്റെ സാമ്പത്തിക വിഹിതം ദരിദ്രന് കൂടി പങ്ക് വെച്ച് അവരുടെ നോമ്പും സമൃദ്ധമാക്കണമെന്നാണ് പ്രവാചക പാഠം. ഇഫ്താർ...

Post

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ

പരപ്പനങ്ങാടി : പ്രായ പൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഇരിമ്പിളിയം സ്വദേശി എങ്ങനാട്ടിൽ ഷൌക്കത്തലി ( 34)നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത സമയം പ്രതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത കേസിൽ പരപ്പനങ്ങാടി മുതൽ രാമനാട്ടുകര വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര, വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ പിടി കൂടിയത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്നും...

Post

എസ്‌ഐആര്‍ പുതുക്കല്‍:BJP യുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ച ദുരൂഹം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആറിനു ശേഷം അന്തിമ വോട്ടര്‍ പട്ടിക പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വോട്ടുകള്‍ വന്‍തോതില്‍ കുറഞ്ഞത് ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലുള്ള തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ വലിയ കുറവാണ് വന്നിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ 47,647 വോട്ടര്‍മാരുടെ കുറവാണുള്ളത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 42,580 പേരുടെ കുറവുണ്ട്. സംസ്ഥാനത്ത് 40,000ലധികം വോട്ടര്‍മാര്‍ കുറഞ്ഞത്...

Post

അബ്ദുൽ ജബ്ബാർ അഹമദിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക പുരസ്കാരം

തൃശ്ശൂർ :കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ഉപദേശ നിർദ്ദേശങ്ങൾ നൽകി കൊണ്ടിരിക്കുന്ന മുൻ ടെൽനിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമദിന് ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേക പുരസ്കാരം സ്റ്റേറ്റ് എൻ. എസ്. എസ്. ഓഫീസർ പ്രൊഫ. ഡോ. ഡി. ദേവിപ്രിയ തൃശൂർ ടൗൺഹാളിൽ വെച്ച് സമ്മാനിക്കുന്നു.

Post

കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ അനുമതി നൽകണം-vc

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവ്വകലാശാലയിൽ നേരത്തെയുണ്ടായിരുന്ന25 വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് വൈസ് ചാൻസലർ പ്രൊഫ.ഡോ. പി രവീന്ദ്രൻ ആവശ്യപ്പെ ട്ടു.സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻ സ് ആൻഡ് ഓൺലൈൻ എജ്യുക്കേഷന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന നാല് ഓൺലൈൻ പി.ജി. പ്രോഗ്രാമുകളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദൂര വിദ്യാഭ്യാസ രംഗത്ത് സർവകലാശാലയ്ക്ക് ആവശ്യമായ എല്ലാ അക്കാദമിക് മാന ദണ്ഡങ്ങളും നിലവിലുണ്ടെന്നും യുജിസിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം കാലിക്കറ്റ് സർവ കലാശാലയ്ക്ക് നിലവിലുണ്ടെന്നും...