Author: Staff Correspondent (Jyobish V)

Post

എം .കെ ഫൈസിയുടെ അന്യായ അറസ്റ്റ്: വടകരയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കും

ബാലൻ നടുവണ്ണൂർ കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ അന്യായ അറസ്റ്റിൽ മാർച്ച് 16 ന് വടകരയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാലൻ നടുവണ്ണൂർ.എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡിയുടെ നടപടി എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ളആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ്. കഴിഞ്ഞ 11 വർഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് തുടരുകയാണ്. അതില്‍ ഒടുവിലത്തേത് മാത്രമാണ് എം...

Post

സ്പോർട്സ് സ്കോട്ടയിൽ 960 പേർക്ക്‌ സർക്കാർ ജോലി ലഭിച്ചു

താനൂർ2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇതുവരെ സ്‌പോട്‌സ് ക്വാട്ട പ്രകാരം 960 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയതായി കായിക മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇതില്‍ 80 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്. ഇതൊരു റെക്കോഡാണ്. ആകെ നിയമനം ലഭിച്ചവരുടെ 12 ശതമാനം വരും ഫുട്‌ബോള്‍ താരങ്ങളുടെ എണ്ണം. ഒരു കാലയളവിലും ഇത്ര ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. മുപ്പതോളം കായിക ഇനങ്ങളില്‍ നിന്നുള്ളവരുടെ അപേക്ഷ പരിഗണിക്കുന്നതിലാണ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചത്....

Post

കെ.എം ഗിരിജ (72) നിര്യാതയായി

മലപ്പുറം : മലപ്പുറം നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ, ഡി സി സി മുൻ സെക്രട്ടറിയുമായ ഒട്ടുപാറപ്പുറം വീട്ടിൽ കെ.എം ഗിരിജ (72) നിര്യാതയായി പിതാവ്: പരേതനായ കെ പി ബാലകൃഷ്ണൻ നായർ മാതാവ്: പരേതയായ കെ എം യാശോധര അമ്മ ഭർത്താവ് : പരേതനായ അനിൽ കുമാർമകൻ : ജിതേഷ് ജി അനിൽ സഹോദരങ്ങൾ പരേതനായ കെ എം ഗോവിന്ദരാജ്, കെ എം രാജലക്ഷ്മി, കെ എം സരള, കെഎം ജയശങ്കർ, പരേതനായ കെ എം...

Post

തിരുന്നാവായക്ക് വേണ്ട ടൂറിസത്തിൻ്റെ മറവിൽ ബിയർ പാർലറുകൾ

കേരള മദ്യ നിരോധന സമിതി പ്രതിഷേധിച്ചു തിരുന്നാവായ : തിരുന്നാവായയിൽടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾ ആരംഭിക്കുന്നത് റദ്ദാക്കണമെന്ന് കേരള മദ്യനിരോദന സമിതി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കുടുംബ സമേതം ഉല്ലാസത്തിന് വേണ്ടി വരുന്ന പ്രദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിധിയിൽകൂടി മദ്യം ഒഴുക്കാനുള്ള സർക്കാറിൻ്റെ നീക്കം അപകടകരമാണെന്നുംകെ ടി ഡി സി യുടെ ബിയർ പാർലറുകൾ ഘട്ടം ഘട്ടമായി ബാറുകളാക്കി മാറ്റുന്നതിനെതിരെ സമൂഹം ഒറ്റകെട്ടായി നേരിടണമെന്നും അഭിപ്രായപ്പെട്ടു.തിരുന്നാവായയിൽ ബിയർ പാർലർ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയാണെങ്കിൽ...

Post

കോൺഗ്രസ് കമ്മിറ്റിയുടെ റംസാൻ കിറ്റ് വിതരണം ചെയ്തു

തിരൂർ :തിരൂർ പരന്നേക്കാട് കോൺഗ്രസ് കമ്മിറ്റിയുടെ റംസാൻ കിറ്റ് വിതരണം DCC ജനറൽ സെക്രട്ടറി അഡ്വ: കെ എ പത്മകുമാർ ഉത്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സജ്നഅൻസാർ,നൗഷാദ് പരന്നേക്കാട് , എ. ഗോപാലകൃഷ്ണൻ , സി. സെയ്തുമുഹമ്മത്, ഹുസൈൻ കെ പി , ഉനൈസ് വി പി , ഷറഫുദ്ധീൻ K , ഫൈസൽ A, അൻസാർ Ak, സമദ് mk , മുസ്തഫ, അറഫാത്ത് തുടങ്ങിയർ പങ്കെടുത്തു.

Post

മത്സ്യഫെഡ് അപകട ഇന്‍ഷുറന്‍സ് പദ്ധതി ജില്ലാതല ഉദ്ഘാടനവും ധനസഹായ വിതരണവും മാര്‍ച്ച് 14

ഉണ്ണിയാൽ :എല്ലാ മത്സ്യത്തൊഴിലാളികളേയും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനായുള്ള ജില്ലാതല ബോധവല്‍ക്കരണ ക്യാപയിൻ ഉദ്ഘാടനവും ഇന്‍ഷുറന്‍സ് ആനുകൂല്യ വിതരണവും നാളെ (മാര്‍ച്ച് 14 ന്) ഉണ്ണിയാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ കായിക-വഖഫ്-ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി സൈതലവി, നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍ പുതുശ്ശേരി, സംഘടനാ പ്രതിനിധികള്‍,രാഷ്ട്രീയ പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുക്കും.

Post

കാൽപന്ത് കളിയിൽതിരുരിന് അഭിമാനം

മുക്താർ ഇനി ഇന്ത്യൻ ജേഴ്സി അണിയും. തിരൂർ : മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം ,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ മുഖ്താറിന് സ്വന്തം ‘ മാർച്ച് 20ന് തായ്‌ലാൻഡിൽ വച്ച് നടക്കുന്ന എ ഫ് സി ബീച്ച് സോക്കാർ ഏഷ്യൻ കപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ബീച്ച് ഫുട്ബോൾ ടീമിലാണ് ഉമറുൽ മുക്താർ ഇടം നേടിയത്.ഒരു മാസക്കാലമായി ഗുജറാത്തിലെ പോർബന്തറിൽ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പിൽ നിന്നാണ് തിരഞ്ഞെടുത്തത്,...

Post

നാടകകാരന്‍ അനീഷ് നാട്യാലയ നിര്യാതനായി

കോഴിക്കോട് :കോഴിക്കോട്ടെ അറിയപ്പെടുന്ന നാടകകാരനും നാട്യാലയ നൃത്തവിദ്യാലയം സാരഥിയുമായ അനീഷ് നാട്യാലയ നിര്യാതനായി. നൃത്ത-നാടക ആവിഷ്‌കാരങ്ങളില്‍ തന്റേതായ പ്രകടനം കാഴ്ചവെച്ച അനീഷ് വെള്ളിപറമ്പ് കീഴുമാട് റോഡിലുള്ള വസതിയിലായിരുന്നു താമസം. നൃത്താധ്യാപികമാരായ അപര്‍ണ, അശ്വതി, അമൃത എന്നിവര്‍ മക്കളും, മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രമീള ഭാര്യയുമാണ്. ചേവായൂരിലെ ശ്രുതി മ്യൂസിക്‌സുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ശവസംസ്‌കാരം 11. മാര്‍ച്ച് 2025ന്.

Post

ആയിഷുമ്മു ഹജ്ജിമ്മ നിര്യാതയായി

തിരൂർ : നടുവിലങ്ങാടി പരേതനായ പറമ്പാട്ട് ഏന്തീൻ എന്നവരുടെ ഭാര്യ പുളിക്കൽ ആയിഷുമ്മു ഹജ്ജിമ്മ മരണപ്പെട്ടു.മക്കൾ : കുഞ്ഞാപ്പു ഹാജി,മുഹമ്മദ് ഇസ്മായിൽ, ഹുമയൂൺ കബീർ, അസ്മാബി, സൽമാബി, ശരീഫ, മരുമക്കൾ : ഇബ്രാഹിം ( തലക്കടത്തൂർ ) മുസ്തഫ ( മുറിവഴിക്കൽ ) ഉമ്മർ ഫാറൂഖ് ( ഉണ്ണിയാൽ ) കദീജ (അന്നാര) സുഹറ ( നടുവിലങ്ങാടി ) സീനത്ത് ( വാണിയനൂർ ) സഹോദരൻമാർ : ബാവ ഹാജി,റുക്കിയ ഹജ്ജുമ്മ,മറിയുമ്മ ഹജ്ജുമ്മ. മയ്യത്ത് കബറടക്കം ഇന്ന്...

Post

കേളി ഹോത്ത യൂണിറ്റ് ഇഫ്താർ മീറ്റ് ഒരു ദേശത്തിന്റെ മഹാവിരുന്നായി

റിയാദ് : കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോത്ത യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി. ഹോത്ത ബനീ തമീമിലെ പുതിയ പാർക്കിൽ (മന്തസൽ ബരി) ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലെ മുൻസിപ്പാലിറ്റി ചെയർമാൻ, ഡപ്പ്യൂട്ടി ചെയർമാൻ വിവിധ തസ്തികയിൽ ജോലി ചെയ്‌യുന്ന സ്വദേശി പൗരന്മാർ, ഹോത്തയിലും പരിസര പ്രേദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ – പ്രദേശിക സംഘടനാ ഭാരവാഹികൾ, തദ്ദേശീയരും, പ്രവാസികളുമായ പൗര പ്രമുഖർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ,...