കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ നേതൃ സംഗമം എടരിക്കോട് താജുൽ ഉലമ ടവറിൽ നടന്നു.ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ്, താജുൽ ഉലമ ടവർ ഉത്ഘാടനം, സിറാജ് ദിന പത്രം സ്പെഷ്യൽ ക്യാമ്പയിൻ എന്നിവ വിജയിപ്പിക്കുവാൻ തീരുമാനിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു.കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ ഉത്ഘാടനം ചെയ്തു.സ്റ്റേറ്റ് ഭാരവാഹികളായ മുഹമ്മദ് അലി സഖാഫി വള്ളിയാട് വിഷയഅവതരണവും സുലൈമാൻ ഇന്ത്യനൂർ ജില്ലാ മാനേജ്മെന്റ്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം: പോലിസ് നിലപാട് നിയമവാഴ്ചയെ പരിഹസിക്കുന്നത്
കൃഷ്ണൻ എരഞ്ഞിക്കൽ കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന പി സി ജോര്‍ജിനെ കേസെടുക്കേണ്ടതില്ലെന്ന പോലിസ് നിലപാട് നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. ജാമ്യ വ്യവസ്ഥകൾ പോലും ലംഘിച്ച് വിഷലിപ്തമായ നുണപ്രചാരണം നടത്തുന്ന ജോർജിനെതിരേ കേസെടുക്കാത്തത് മതേതര പൊതുബോധത്തെ വെല്ലുവിളിക്കുന്നതാണ്.മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാരും സംഘപരിവാരത്തെ ഭയപ്പെടുന്നു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ദിനം പ്രതി കാണുന്നത്. ആർ എസ് എസ് ,...
എം എസ് എം – ഐ ജി എം സംഘടിപ്പിച്ച കളർ പെൻസിൽ കിഡ്സ് ഗാദറിംങ്ങ് ശ്രദ്ധേയമായി
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു തിരൂർ: എം എസ് എം – ഐ ജി എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി “കളിയിൽ അല്പം കാര്യം കുട്ടി കൂട്ടം” കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച കിഡ്സ് ഗാദറിംങ്ങ് ശ്രദ്ധേയമായി. ഖുർആൻ പാരായാണം, പ്രശ്നോത്തരി, പാട്ടുകൾ, കഥകൾ, പ്രസംഗം, ചർച്ചകൾ, കളികൾ, കളറിംങ്ങ് എന്നിവയിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. സി എം സി. റഷാദ്...
എസ്ഡിപിഐ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി നിസാർ, മുൻ പ്രസിഡന്റ് വിമൽ കോട്ടക്കൽ, കെ അബ്ദുല്ലത്തീഫ് നഹ, കെ.പി.ഒ റഹ്മത്തുല്ല, എ സൈതലവി ഹാജി, മുർഷിദ് ശമീം, മുസ്തഫ പാമങ്ങാടൻ, ഉസ്മാൻ കരുളായി, ഇർഷാദ് മൊറയൂർ, പികെ സുജീർ എന്നിവർ സംസാരിച്ചു. ഇഫ്താർ...
തിരൂർക്കാട് വാഹനാപകടം ഒരു പെൺകുട്ടി മരിച്ചു നിരവധി പേർക്ക് പരിക്ക്
തിരൂർക്കാട്:പെരിന്തൽമണ്ണ തിരൂർക്കാട്കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് പെൺകുട്ടി മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം. അപകടത്തിൽ പാലക്കാട് മണ്ണാർക്കാട് അരിയൂർ സ്വദേശി ഹരിദാസിന്റെ മകൾ ശ്രീനന്ദ (20) ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ലോറി മറിഞ്ഞു. കെഎസ്ആർടിസി ബസിനും വെടുപാടുകൾ സംഭവിച്ചു. പരിക്ക് പറ്റിയവരെ പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഖസീം പ്രവാസി സംഘം മുഹമ്മദ് റാഫിയുടെ കുടുംബസഹായ ഫണ്ട് കൈമാറി
ബുറൈദ (സൗദി അറേബ്യ): വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ, അൽ ഖസീം പ്രവാസി സംഘം അംഗം വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ കുടുബങ്ങൾക്ക് കൈതാങ്ങാവാൻ സംഘം ഏർപ്പെടുത്തിയതാണ് കുടുംബ സഹായ ഫണ്ട്. ബത്തേരിയിലെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റാഫിയുടെ കുടുംബത്തിന് ഫണ്ട് കൈമാറി. ഖസിം പ്രവാസി സംഘം രക്ഷാധികാരി സമിതി...
ഇഫ്താർ സംഗമം നടത്തി
തിരൂർ : തിരൂരിലെ കലാസാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിങ്സ് ഇഫ്താർ സംഗമം നടത്തി..തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിന് പി.എ. റഷീദ് സ്വാഗതം പറഞ്ഞുപി.എ.ബാവ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ദിലീപ് കൈനിക്കര, സമദ് പ്ലസന്റ്,പി. ആർ.ഗഫൂർ, അഡ്വക്കേറ്റ് ഇസ്മായിൽ, ഷാഫി തങ്ങൾ, ഷബീബ് അസോസിയേറ്റ്, റഫീഖ് പെരിന്തല്ലൂര്, വാഹിദ് കൊടിഞ്ഞി, കെ എം. ബീരാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു, ഓൾ കേരള ലോൻട്രി & ഡ്രൈ ക്ലീൻ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന...
എസ് എം എ ജില്ലാ നേതൃ സംഗമം നാളെ
കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ നേതൃ സംഗമം നാളെ (ഞായർ ) ഉച്ചക്ക് ഒരു മണിക്ക് എടരിക്കോട് താജുൽ ഉലമ ടവറിൽ നടക്കും.ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ്, താജുൽ ഉലമ ടവർ ഉത്ഘാടനം, സിറാജ് ദിന പത്രം സ്പെഷ്യൽ ക്യാമ്പയിൻ എന്നിവ ചർച്ച ചെയ്യുന്ന സംഗമത്തിൽ സ്റ്റേറ്റ് ഭാരവാഹികളായ മുഹമ്മദ് അലി സഖാഫി വള്ളിയാട്, സുലൈമാൻ ഇന്ത്യനൂർ വിഷയവതരണം നടത്തും.ജില്ലാ ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ്...
മടന്തല സാമി (54) നിര്യാതനായി
ഊർങ്ങാട്ടിരി : ഓട്ട താന്നിക്കൽ ലക്ഷം വീട്ടിൽ പരേതനായ മടന്തല കീരൻ്റെ മകൻ മടന്തല സാമി (54) നിര്യാതനായിമാതാവ്: നാടിച്ചിഭാര്യ’ സജിതമക്കൾസജിനിരേഷ്മശിബിൽ ( മിലിട്ടറി)മരുമക്കൾരാമനാഥൻജിഷ്ണ.സഹോദരങ്ങൾ ബാബു , സിന്ധു
എസ് സി കുടുംബത്തിലെ മൂകയും ബധീരയുമായ അംബികയുടെ വീട്
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നടപടിക്ക് ഉത്തരവിട്ടു കമ്മീഷൻ തിരൂർ : മനുഷ്യാവകാശകമ്മിഷനിൽ ജുഡീഷ്യൽ കമ്മീഷൻ അംഗം ബൈജു നാഥിനു മുമ്പിൽ തിരൂരിലെ സിറ്റിങ്ങിൽപൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാൻ സർക്കാർ നൽകിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോൾ നഞ്ചഭൂമി നൽകിയതിൽ ക്രമക്കേടുണ്ടെന്നും എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി വാങ്ങിക്കുമ്പോൾ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടർ , പൊന്നാനി നഗരസഭ , വീടുവെക്കാൻ ഭൂമി നൽകിയവർ ക്രമക്കേഡ് കാട്ടിട്ടുണ്ടെന്നും അഴിമതി...