ദമ്മാം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷണൽ തലത്തിൽ ‘തല ഉയർത്തി നിൽക്കാം’ എന്ന ക്യാപ്ഷനിൽ നടത്തിവരുന്ന മെംബർഷിപ് കാമ്പയിനിന്റെ ഭാഗമായി ദമ്മാം റീജിയനിലിന് 2025-2026 വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തിൽ നടന്ന വാർഷിക കൗൺസിൽ ഐസിഎഫ് ഇന്റർനാഷണൽ പബ്ലിക്കേഷൻ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്‌ഘാടനം ചെയ്തു, സെൻട്രൽ ദാഇ മുഹമ്മദ് അമാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, പ്രൊവിൻസ് സെക്രട്ടറി ശരീഫ്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവും എക്സിക്യൂട്ടീവ് യോഗവും..
തിരൂർ :തിരൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ എൻറെ നാട് എൻ്റെ അഭിമാനം ക്യാമ്പയിന്റെ ഭാഗമായ നല്ല തിരൂർ പദ്ധതിയിൽപ്പെട്ട നല്ല വ്യാപാരം എന്ന പരിപാടിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ വ്യാപാരികൾക്ക് ആവശ്യമായ എല്ലാ ഓൺലൈൻ സേവനങ്ങളും ചെയ്യുന്നതിന് വേണ്ടി സ്ഥിരം സംവിധാനമായ ചേമ്പർ ഓൺലൈൻ ഹെൽപ് ഡസ്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.....
പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവെടുപ്പ്
മാതൃകയായി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ ഡിവിഷൻ 39 ലെ കുടുംബശ്രീ അംഗങ്ങളാണ് പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തിമാതൃകയായത്.വിളവെടുപ്പ് ഉദ്ഘാടന കർമ്മം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.ഡിവിഷൻ കൗൺസിലർ പി വി മുസ്തഫ അധ്യക്ഷത വഹിച്ചു. 2025 ജനുവരി മാസം 9 ന് നടീൽ കർമ്മം നിർവഹിച്ച് തുടങ്ങിയ പച്ചക്കറി കൃഷിയാണ് രണ്ട് മാസം കൊണ്ട് വിജയകരമായി വിളവെടുപ്പ് നടത്തിയത്.കുടുംബശ്രീ യൂണിറ്റുകളെ വ്യത്യസ്ത മേഖലകളിൽ കൊണ്ട് വന്ന് ശാക്തീകരിച്ചു കൊണ്ട്...
എസ്ഡിപിഐ ഇഫ്താർ സൗഹൃദ സംഗമം ശ്രദ്ധേയമായി
കോഴിക്കോട് : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്, ട്രഷറർ എൻ കെ റഷീദ് ഉമരി , സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ ടി വയനാട്, യുഡിഎഫ് നേതാക്കളായ അഡ്വ പി...
സൂര്യതാപം ഏറ്റു
മലപ്പുറംചെറുമുക്ക് വെസ്റ്റിലെ വടക്കും പറമ്പിൽ ഹുസൈൻ (44) ന് )ആണ് ഉച്ചക്ക് 12 മണിക്ക് വീടിന്റെ ടെറസിന്റെ മുകളിൽജോലി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്.ഹുസൈന്ന് വലത് കയ്യിലും, ഇരു കഴുത്തിലും സൂര്യാതാപം ഏറ്റിട്ടുണ്ട്.വലുത് കഴുത്തിൽ ആണ് വലിയ മുറിവ് കണ്ടത്, ഉടൻ മെഡിക്കൽ സ്റ്റോറിൽ നിന്നും ഗ്രീമ് വാങ്ങി പുരട്ടിയിട്ടുണ്ട്.
താനാളൂരിൽതണ്ണിമത്തൻകൃഷി വിളവെടുപ്പ്ആഘോഷമായി
വിള കൃഷി സമൃദ്ധി പദ്ധതി താനൂർ: താനാളൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൻ്റെഅരിക്കാട് പാട ശേഖരത്തിൽ 15 ഏകർ സ്ഥലത്ത് കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുപ്പ് നാടിന് ആഘോഷമായി.ജനപ്രതിനിധികളും,കൃഷി വകുപ്പിലെഉന്നത ഉദ്യോഗസ്ഥരുംകർഷകരുമടക്കം നിരവധി പേർചടങ്ങിൽ പങ്കെടുത്തു.കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിൽ ആകെ ചെലവിന്റെ 90% വും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ആകെ ചെലവിന്റെ 55% വും കർഷകർക്ക് സബ്സിഡിയായി ലഭിക്കും.ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞിപ്പ തെയ്യമ്പാടിയുടെ നേതൃത്വത്തിൽപാടശേഖര സമിതി അംഗങ്ങളായ വി. കുഞ്ഞിതു, കള്ളിക്കൽ റസാഖ്...
നോമ്പുതുറ സംഘടിപിച്ചു
അമേരിക്ക :അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷെ ആദ്യമായി ന്യൂജേഴ്സിയിലെ ഒരു ക്രൈസ്തവ സഹോദരൻ്റെ ഭവനത്തിൽ ഇവിടുത്തെ മുസ്ലിം കുടംബങ്ങളെ ആദരിച്ച് പരിശുദ്ധ റംസാൻ മാസത്തിൽ ഹൈന്ദവ – ക്രിസ്തീയ സഹോദരങ്ങൾ ഒത്തു ചേർന്നു സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അത്യന്തം ഹൃദ്യവും ആനന്ദകരവുമായ അത്യപൂർവ്വ അനുഭവമായി. നമ്മുടെ നാട്ടിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടിയുള്ള നോമ്പുതുറകൾക്ക് പുറമെ പള്ളികളിലും, പൊതു സ്ഥലങ്ങളിലും നടക്കുന്ന നോമ്പ് തുറകൾ സർവ്വ സാധാരണമാണ്. കൂടാതെ ഇതര...
കൈത്തക്കര കുണ്ടനിപ്പാടത്ത് ട്രാക്ടർ പാത നിർമ്മാണം തുടങ്ങി
പ്രദേശത്തെ കർഷകർക്ക് ഏറെ ആശ്വാസമാകും തിരുന്നാവായ : കർഷകർക്ക് ഏറെ ഗുണകരമാകുന്ന കൈത്തക്കര കുണ്ടനിപ്പാടത്ത് ട്രാക്ടർ പാതയുടെ നിർമ്മാണ പ്രവൃത്തി തുടങ്ങി. തിരൂർബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ പാത ഒരുങ്ങുന്നത്. കൃഷിയിടങ്ങളിലേക്ക് സഞ്ചാര പാത ഇല്ലാത്തതിനാൽ കർഷകർ ഏറെ പ്രയാസത്തിലായിരുന്നു.പ്രദേശത്തെ കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ട്രാക്ടർ പാത നിർമ്മിക്കുന്നതോടെ കർഷകർക്ക് ഏറെ ആശ്വാസമാകും. വിവിധ ഇനം നെൽകൃഷിയും അനുബന്ധ കൃഷികളും ചെയ്തുവരുന്ന പാടത്ത്...
വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ മദദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുടെ നിർദ്ദേശം ന്യൂഡൽഹി: ഈ അധ്യയന വർഷത്തിൽ 759064 ഇന്ത്യൻ വിദ്യാർഥികൾ വിവിധ വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്നുണ്ടെന്നും ഇവർ മദദ് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാർ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെൻ്ററി പാർട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീർ എം പിയെ അറിയിച്ചു. വിദേശത്ത് വിദ്യാഭ്യാസവും പാർട്ട് ടൈം ജോലിയും വാഗ്ദാനം ചെയ്യുന്ന ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങളുടെ പേരിൽ ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ കെണിയിൽ...
മുഹമ്മദ് ഇഖ്‌ബാൽ(46) നിര്യാതനായി
നടുവിലങ്ങാടി :നടുവിലങ്ങാടി കുന്നത്ത് താമസിക്കുന്ന പരേതനായ പൊറ്റയിൽ കാസിം എന്നവരുടെ മകൻ മുഹമ്മദ് ഇഖ്‌ബാൽ(46) മരണപെട്ടു.മാതാവ് : പാത്തുമ്മുഭാര്യ : ലൈല തങ്കശ്ശേരി(പുല്ലൂർ )മക്കൾ : ഹിബ, ഹിഷാം, ഇസാ ഫാത്തിമസഹോദരങ്ങൾ : അബ്ദുൽ റഷീദ് ( സൗദി അറേബ്യ) മുഹമ്മദ് ഫൈസൽ, മുഹമ്മദ് നിസാർ, മുഹമ്മദ് അസ്കർ( ദുബായ് ) മയ്യത്ത് ഇപ്പോൾ വീട്ടിൽ ഉണ്ട്മയ്യത്ത് കബറടക്കം നാളെ 12/03/25 നു ബുധനാഴ്ച രാവിലെ 8.00 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടത്തപെടും.