താനൂർ :താനൂരിലെ പത്രപ്രവര്‍ത്തകനും മനുഷ്യാവകശ പ്രവര്‍ത്തകനുമായ മനാഫ് താനൂരിനു നേരെ ലഹരി മാഫിയ സംഘം വധ ഭീഷണി മുഴക്കിയതില്‍ താനൂര്‍ ബ്ലോക്ക് എന്‍ സി പി കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. നാട്ടില്‍ ഏറെ ഭീതി പരത്തുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍ സി പി ലോയേഴ്സ് കോൺഗ്രസ്സ് ജില്ലാ അദ്ധ്യക്ഷന്‍ ശ്രീ അഡ്വ: ഇ.എം പുരുഷോത്തമന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകള്‍ക്കെതിരെ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
കൊരട്ടി പഞ്ചായത്തിലെ നാലുക്കെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം
രവിമേലൂർ കൊരട്ടി :തൃശൂർ ജില്ലയിൽ കൊരട്ടി പഞ്ചായത്ത് നാലുകെട്ട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര സർക്കാരിൻ്റെ നാഷ്ണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻ്റേഡ് (എന്‍.ക്യു.എ.എസ്.) പുരസ്കാരം ആണ് നാലുക്കെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിനെ തേടിയെത്തിയത്. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയര്‍ത്തുന്നത്. നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രം ജില്ലാ, സംസ്ഥാന, ദേശീയ പരിശോധനകൾക്ക് ശേഷം 97.24 ശതമാനം...
കമ്പനിയിലെ മോഷണം ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പുത്തൻകുരിശ് :ആസ്സാം സ്വദേശികളായ സാദിക്കുൾ ഇസ്ലാം (30), മുസ്താക് അലി (22) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോലഞ്ചേരി ഗ്രീൻ വാലി വെള്ള കമ്പനിയിൽ കയറി നാല് ലാപ്ടോപ്പും, രണ്ടു മൊബൈൽ ഫോണുകളും. 6900 രൂപയും കവരുകയായിരുന്നു. മോഷണത്തിനുശേഷം പെഴക്കാപ്പിള്ളി പായിപ്ര കവലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികളെ പെഴക്കാപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഡി. വൈ. എസ്. പി വി.റ്റി. ഷാജൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ്. സജികുമാർ, എസ് ഐ മാരായ കെ.ജി....
റോഡുപണിയിലെ അശാസ്ത്രീയത കുഴിയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്
രവിമേലൂർ ഏഴാറ്റുമുഖം- മുരിങ്ങൂർ അടിപ്പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം, സൈഡ് റോഡുകളുടെ പണി പൂർത്തിയാക്കാതെ, ജനങ്ങളുടെയും, വാഹനങ്ങളുടെയും യാത്രയ്ക്ക് ഭീഷണിയാകുന്ന തരത്തിലാണ് !പണികൾ നടക്കുന്നത്! നിരപരാധിയായ ഒരു യാത്രക്കാരൻ ഇത്തരം അപകട കെണിയിൽ അകപ്പെടുകയും, വീണ കാര്യം ആരും തന്നെ അറിയുകയുണ്ടായില്ല. വീണ അഘാധമായ കുഴിയിൽ കിടന്ന് കരഞ്ഞ് ഒച്ചവച്ചപ്പോൾ നടന്ന് പോയ വൃക്തി ഒച്ചകേട്ട സ്ഥലം പരിശോധിച്ചപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി, മറ്റു ആളുകളെ വിളിച്ചു വരുത്തി അഘാധമായ കുഴിയിൽ നിന്ന് രക്ഷപ്പെടുത്തിയത്! കൂർത്ത് നിൽക്കുന്ന...
കിഴുപറമ്പ് എംഡി എം എ കേസിലെ കൂട്ടുപ്രതിയും പോലീസ് പിടിയിൽ
അരീക്കോട് : കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ നിന്ന് 196 ഗ്രാം എം ഡി എം എയുമായി പിടിയിലായ ഊർങ്ങാട്ടീരി പൂവത്തിക്കൽ പൂളക്ക ചാലിൽ അറബി അസീസിൻ്റെ മൊഴിയിൽ കൂട്ടുപ്രതി പൂവത്തിക്കൽ സ്വദേശി പി അനസ് (30)നെയാണ് അരീക്കോട്എസ്.എച്ച് ഒ വി സിജിത്ത് അറസ്റ്റ് ചെയ്തത്. കേസിൽ പിടിയിലായ അറബി അസീസിയിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. ഇന്നലെ തേക്കിൻ ചുവട്ടിൽ വെച്ച് അറസ്റ്റിലായ പൂവത്തിക്കൽ പൂളക്ക ചാലിൽ അറബി അസീസ്എടവണ്ണ മുണ്ടേങ്ങര കൈപ്പഞ്ചേരി ഷമീർ...
പല്ലാർ കെ എം എം. പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് നടന്നു
തിരുന്നാവായ : പല്ലാർ കെ എം എം ഹൈ ടെക് പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് സംഘടിപ്പിച്ചു.പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ പരപ്പിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കെ. മുഹമ്മദ് ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. അക്ബർ അമരിയിൽ ആമുഖ ഭാഷണം നടത്തി. ഉസ്മാൻ അമരിയിൽ,ജലീൽ വൈരങ്കോട്, കെ പി. അബു ഷായിദ്, കെ.ഷമീർ, വി.കെ. സൈഫുന്നീസ,കെ.നജ്മ ഫർസാന, പി.ഫൗസിയ, ടി.ഷമീറ,കെ.ഖദീജ എന്നിവർ സംസാരിച്ചു.
ആശാ വർക്കർമാരുടെ സമരം കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി
മാള :ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധനാവശ്യം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാള മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ മാള ഗ്രാമ പഞ്ചായത്തിനു മുമ്പിൽ ധർണ്ണ നടത്തി. കെ പി സി സി യുടെ നിർദ്ദേശപ്രകാരം നടത്തിയ ഈ ധർണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തു മെമ്പറുമായ എ.എ.അഷ്റഫ് ഉൽഘാടനം ചെയ്തു. ബ്ളോക്കു കോൺഗ്രസ് വൈസ് പ്രസിഡണ്ട്...
യുവാവിനെ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
പുതുക്കാട് : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർ മാവിൻചുവട് എന്ന സ്ഥലത്ത് വെച്ച് കല്ലൂർ പ്ലാവിൻകുന്ന് സ്വദേശിയായ കുറുവത്ത് വീട്ടിൽ ജിത്തു 29 വയസ് എന്നയാളെ കമ്പി വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കല്ലൂർ മാവിൻചുവട് സ്വദേശിയായ മടത്തിപ്പറമ്പിൽ ജിതിൻ ലാൽ എന്നയാളെയാണ് പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ചാലക്കുടി DYSP സുമേഷ്.K യുടെ മേൽനോട്ടത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ പുതുക്കാട് SHO സജീഷ് കുമാർ...
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ ആൾരൂപ കച്ചവടം നടത്തുന്നതിനായി വന്ന ഇടുക്കി വട്ടോളി വീട്ടിൽ സഞ്ചു 34 വയസ് എന്നയാളെ മുളവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് എടവിലങ്ങ് കുഞ്ഞയിനി സ്വദേശിയായ ഒസാലു വീട്ടിൽ അഷറഫ് 53 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
അനധികൃത ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ റിമാന്റിൽ
പുതുക്കാട് :ലഹരി ഉപയോഗം, വിൽപ്പന, കൈമാറ്റം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാനുള്ള കേരള പോലീസിന്റെ യോദ്ധാവ് നമ്പറിലേക്ക് വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ അനധികൃത ഇന്ത്യൻ നിർമ്മിത വിദേശ മദ്യകുപ്പികളുമായി യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങാലൂർ അമ്പലത്തിനു സമീപം വച്ച് കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിലാണ് ചെങ്ങാലൂർ ശാന്തിനഗർ ദേശത്ത് പുതുപ്പള്ളി വീട്ടിൽ ജയപ്രകാശ് (47 വയസ്സ്) എന്നയാളെയാണ് വിൽപനക്കായി കൊണ്ടുവരികയായിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടികൂടിയത്. ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ.യുടെ നേതൃത്വത്തിൽ...