തിരൂർ: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആർ ക്വിസ് വിജയികൾക്കുള്ള അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു. കെ എൻ എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ: സി. മുഹമ്മദ് അൻസാരി ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ ലത്തീഫ് സുല്ലമി, സഹീർ വെട്ടം,ഹുസൈൻ കുറ്റൂർ എന്നിവർ വിവിധ വിഷയങ്ങൾ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഞാറക്കൽ: വാലക്കടവ് ഭാഗത്ത് വട്ടത്തറ വീട്ടിൽ പ്രജിത്ത് ( മുന്ന 33)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ഞാറയ്ക്കൽ, മുനമ്പം, മട്ടാഞ്ചേരി, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം, സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2024 നവംബർ മാസം എളങ്കുന്നപ്പുഴ ഭാഗത്ത് വച്ച് ജിനോ ജേക്കബ്ബ്...
വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി റിമാന്റിൽ
കൊരട്ടി :കൊരട്ടി ചിറങ്ങറയിൽ നിർത്തിയിട്ടിരുന്ന മുട്ട കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സദ്ദാം ഹുസൈൻ 37 വയസ്സ് ആണ് പിടിയിലായത്.2024 ജൂലൈ 12 -ാം തീയതി വൈകിട്ട് കൊരട്ടി പോലിസ് സ്റ്റേഷൻ പരിധിയിൽ ചിറങ്ങറയിൽ നിർത്തിയിട്ടിരുന്ന മുട്ട കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജൻ , സദ്ദാം ഹുസൈൻ എന്നിവർ ചേർന്ന് മൊബൈൽ...
യുവാവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ റിമാന്റ് ചെയ്തു
വാടാനപ്പിള്ളി : വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശിയായ തിരുവണ്ണാൻപറമ്പിൽ വീട്ടിൽ അജീഷ് 29 വയസ് എന്നയാളെ 2024 വർഷം ആഗസ്റ്റ് മാസം 18-ാം തീയതി വൈകീട്ട് 05.30 മണിക്ക് ഗണേശ മംഗലത്ത് വെച്ച് ചുറ്റികകൊണ്ട് തലക്കെടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മതിലകം സ്വദേശിയായ തപ്പിള്ളി വീട്ടിൽ നസ്മൽ 23 എന്നയാളെയാണ് തൃപ്രയാറിൽ നിന്നും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
സി പി ഐ (എം) ചാലക്കുടിയിൽമെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു
ചാലക്കുടി: 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി സി.പി ഐ (എം) ചാലക്കുടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാലകുടി ഏരിയയിൽ നടക്കുന്ന മെഗാ ശുചിത്വ യജ്ഞത്തിന് തുടക്കമായി. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് നടന്ന ചാലക്കുടി ഏരിയ തല ഉദ്ഘാടനം ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ സെക്രട്ടറി കെ.എസ്. അശോകൻ നിർവ്വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ടി.പി. ജോണി അധ്യക്ഷത വഹിച്ചു. ഏരിയ...
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി ചേരുരാൽ സ്ക്കൂൾ എൻ സി സി സ്റ്റുഡന്റ്സ്
തിരുന്നാവായ : ചേരുരാൽ ഹയർസെക്കൻ്ററി സ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ കാമ്പസിൽ പക്ഷികൾക്ക് ദാഹം അകറ്റാൻ തണ്ണീർകുടം ഒരുക്കി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നാസർ ആയപ്പള്ളി ഉൽഘടനം നിർവഹിച്ചു .പ്രധാനാധ്യാപകൻ പി സി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. നിഷാദ്,ഉപ പ്രധാന അധ്യാപിക കെ. ശാന്തകുമാരി , സ്റ്റാഫ് സെക്രട്ടറി കെ ടി. ജാഫർ, സി പി ഒ മാരായ എ എൻ....
എ.എച്ച്.എസ്.ടി.എ യുടെ ലഹരിക്കെതിരെയുള്ള പരിപാടിയുടെ ജില്ലാ തല പോസ്റ്റർ പ്രകാശനം നടന്നു
മലപ്പുറം: എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ എ.എച്ച്.എസ്.ടി.എ. വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെയുള്ള ജില്ലാതല പോസ്റ്റർ പ്രകാശനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ് നിർവ്വഹിച്ചു. പരിപാടിയിൽ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ അധ്യഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.ടി.അബൂബക്കർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വി.കെ. രജ്ഞിത് , ജില്ലാ സെക്രട്ടറി എം.ടി. മുഹമ്മദ്,ട്രഷറർ പി.എം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായഡോ. എ.സി. പ്രവീൺ, സുബൈർ,സാജർ . എം, ജാബിർ പാണക്കാട്, ഡോ.രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
ലഹരി വിരുദ്ധ ചർച്ച സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
നിറമരുതൂർ =-നിറമരുതൂർ പഞ്ചായത്തിലെ മുഴുവൻ മഹലിലും മദ്യം, മയക്കു മരുന്ന് വിതരണക്കാരും വില്പനക്കാരും ഉപയോഗിക്കുന്നവരും ആരുമില്ലെന്ന് ഉറപ്പു വരുത്താൻ മഹല്ല് കമ്മിറ്റികൾ മുന്നോട്ടു വരണമെന്നു നിറമരുതൂർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു, അങ്ങിനെ ആരെങ്കിലും ഉണ്ടെന്നു വിവരം കിട്ടിയാൽ അവരെ നേരിൽ കണ്ടു പിന്തിരിപ്പിക്കാൻ നിരന്തര ശ്രമം നടത്തണം,ലഹരി പദാർദ്ത്തങ്ങൾക്കെതിരായ പ്രചാരണങ്ങളിൽ മഹല്ലുകളിലെ മുഴുവൻ മുതിർന്നവരെയും, സ്ത്രീ കളെയും, വിദ്യാർഥി, വിദ്യാർത്ഥിനികളെയും യുവജനങ്ങളെയും പങ്കാളിക്കാൻ മഹല്ല് നേതൃത്വവും മുസ്ലിം സംഘടനാ നേതൃത്വവും പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മിറ്റി...
എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു
ചാലക്കുടി. എസ് എഫ് ഐ ചാലക്കുടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും എസ് എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി. വിചിത്ര ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഏരിയ പ്രസിഡൻ്റ സാംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം ) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, എസ്.എഫ് ഐ ജില്ല പ്രസിഡൻ്റ് വിഷ്ണു ആർ, അഡ്വ കെ ആർ സുമേഷ്,ബവിൻ ടി.ബി, നന്ദന...
ലഹരിക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണ൦:AKTMA
തിരൂർ:പഠിച്ചുവളർന്നു വരേണ്ട വിദ്യാർത്ഥികളെ വലയിൽ വീഴ്ത്തി അവരുടെ ജീവിത൦ നശിപ്പിക്കുന്ന ലഹരി കുട്ടികളിൽ വിതരണ൦ ചെയ്യുന്നവരേയു൦ അവരുടെ പിന്നിലുള്ളവർക്കെതിരെയു൦ ശക്തമായി നടപടി സ്വീകരിക്കണം . പഞ്ചായത്തുകൾ കേന്ദീകരിച്ച് ലഹരിക്കെതിരെ ജനകീയ കമ്മിറ്റി രൂപീകരിക്കണമെന്നു൦ തെക്കുമുറി ഇൻസൈറ്റ് അക്കാദമിയിൽ ചേർന്ന ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെൻ്റ് അസോസിയേഷൻ(AKTMA) തിരൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സ൦സ്ഥാന ജോ. സെക്രട്ടറി റാഷിദ് മാസ്റ്റർ ഇൻസൈറ്റ് തിരൂർ , സ൦സ്ഥാന വൈ പ്രസിഡൻ്റ് മുഹമ്മദ് അമീൻ മാസ്റ്റർ അക്ഷര , ജില്ലാ വൈ....