മലപ്പുറം: കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മലയാളത്തിൻ്റെ അക്ഷരപുത്രിപത്മശ്രി കെ വി റാബിയയുടെചികിത്സയുമായിബന്ധപ്പെട്ട കാര്യങ്ങളിൽസർക്കാർ ആവശ്യമായത്ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ :ആർ ബിന്ദു പറഞ്ഞു.ആശുപത്രിയിൽകെ വി റാബിയയെ സന്ദർശിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചുകുടുംബാംഗങ്ങളുമായും ചികിത്സിക്കുന്ന ഡോക്ടർമാരുമായുംമന്ത്രി റാബിയയുടെ രോഗ വിവരങ്ങൾഅന്വേഷിച്ചു.മന്ത്രികൊപ്പംറാബിയ കെയർ ഫൗണ്ടേഷൻ സെക്രട്ടറി മുജീബ് താനാളൂർ ആശുപത്രി സിഇഒ സുഹാസ് പോളോ ,നഴ്സിംഗ് സൂപ്പർവൈസർനിഷ പയസ്,പബ്ലിക്ക്...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
മിശ്കാത്ത് റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും
തിരൂർ: തെക്കൻ കുറ്റൂർമിശ്കാത്ത് ഖുർആൻ ആകാദമിയിലെ വിദ്യർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു.ഷാനവാസ് പറവന്നൂർ , ഫർസാന മംഗലം, അനസ് പൊന്നാനി, കെ .ആക്കിഫ് സാദത്ത് , ഹാഫിദ് അബ്ദുൽ ഗഫൂർ എന്നിവർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു. സമാപന സെഷൻ റിട്ട: ജഡ്ജി ടി. അലി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ലുക്മാൻ പോത്തുകല്ല് മുഖ്യ പ്രഭാഷണം നടത്തി .മജീദ്...
ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കുക വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വഖ്ഫ് നിയമം ഭരണഘടനയ്ക്കുമേലുള്ള കൈയേറ്റമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനനുകൂലമായി ഭരണഘടനയെ പരിവര്‍ത്തിപ്പിക്കുകയാണ് ഇതിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇസ് ലാമോഫോബിയയെ മുന്‍നിര്‍ത്തി മുസ് ലിംകളെ അപരവല്‍ക്കരിക്കുന്നതിന് ന്യൂനപക്ഷ നിയമങ്ങളില്‍ മാറ്റം വരുത്തുകയെന്നത് ആദ്യപടിയാണ്. പിന്നീട് ഇതര ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങളുടെ മേല്‍ കൈവെക്കും. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലീകാവകാശം പോലും...
നെറ്റ്‌വ 14-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
തിരൂർ :നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡെൻറ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) മെയ് 10 ശനിയാഴ്ച നടക്കുന്ന 14-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം നെറ്റ്‌വ രക്ഷാധികാരി കെകെ അബ്ദുൽ റസാക്ക് ഹാജിയുടെ അധ്യക്ഷതയിൽ കേരളാ സ്റ്റേറ്റ് പോലീസ് കംപ്ലയിൻ്റ് അതോറിട്ടി ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ നിർവ്വഹിച്ചു. ഇന്ന് നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ റെസിഡന്റ്‌സ് അസോസിയേഷനുകൾക്ക് കഴിയുമെന്നും, കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് നമ്മുടെ ഇപ്പോഴത്തെ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കെ എസ് യു പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെ എസ് യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ്...
ജി എച്ച് എസ് നെടുവ 105ാം വാർഷികാഘോഷം ശ്രദ്ധേയമായി
പരപ്പനങ്ങാടി : ജി എച്ച് എസ് നെടുവ 105ാം വാർഷികാഘോഷം മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ദേവിടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി എ പ്രസിഡൻ്റ് ശശികുമാർ അദ്ധ്യക്ഷനായി. യുവജനോത്സവ പ്രതിഭ സാരംഗ് രാജീവ് മുഖ്യാതിഥിയായി എത്തി ഗാനങ്ങൾ ആലപിച്ചു. ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ച സ്കൂളിലെ കലാധ്യാപകൻ സന്തോഷ് കെ, മുപ്പതിലധികം വർഷം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന മുതിർന്ന അധ്യാപിക ബീന സക്കറിയ,സ്കൂളിലെ പാചക തൊഴിലാളി ദേവയാനിയമ്മ തുടങ്ങിയവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു....
എംഇഎസ് തിരൂർ മലയാള സർവകലാശാലയിൽ ശുദ്ധജല സംവിധാനം സ്ഥാപിച്ചു
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ പുതിയ ബ്ലോക്കിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റു ഓഫീസ് അംഗങ്ങൾക്കും വേണ്ടി ശുദ്ധജല സംവിധാനം തിരൂർ എംഇഎസ് യൂണിറ്റ് ഒരുക്കി കൊടുത്തു.യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ കൈനിക്കരയുടെ അധ്യക്ഷതയിൽ എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി ഹാജി കൈനിക്കര പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ എൽ സുഷമ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി കെകെ അബ്ദുൽ റസാഖ് ഹാജി, പിഎ റഷീദ്, നജ്മുദ്ധീൻ കല്ലിങ്കൽ, സലീം കൈനിക്കര, കെ കുഞ്ഞുട്ടി...
പൊന്നാനിയിൽ ഹജ്ജ് പഠന ക്യാമ്പ് അരങ്ങേറി
പൊന്നാനി: വൃതമാസവും ചെറിയ പെരുന്നാളും വിടചൊല്ലിയ സാഹചര്യത്തിൽ വരാനിരിക്കുന്ന വിശുദ്ധ തീർത്ഥാടനം സംബന്ധിച്ച ഊർജിതമായ ഒരുക്കങ്ങളിലായി എങ്ങുമുള്ള മുസ്ലിം വിഭാഗങ്ങൾ. ഹജ്ജിന് പോകുന്നവരും അവരെ യാത്രയാക്കുന്നവർക്കും ഇനിയുള്ള ദിനങ്ങളിൽ മുഖ്യം അത് തന്നെ. കേരളത്തിൽ നിന്ന് ഏകദേശം കാൽകോടിയിലേറെ വിശ്വാസികളാണ് പുണ്യകർമത്തിനായി വർഷം തോറും ഹജ്ജ് അനുഷ്ടാനത്തിൽ പങ്കെടുക്കാറുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഏകദേശം പതിനയ്യായിരം തീർത്ഥാടകകർക്ക് പുറമേ വിവിധ സംഘടനകൾ, ട്രാവൽ ഏജസികൾ, സന്നദ്ധ ഗ്രൂപ്പുകൾ എന്നിവയിലൂടെയും ഒറ്റക്കും അത്രത്തോളം വിശ്വാസികളാണ് തീർത്ഥാടനത്തിന് പോകാറുള്ളത്....
അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഉഗാണ്ടൻ സ്വദേശിനിയായ യുവതി പിടിയിൽ
അരീക്കോട് : മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് എം ഡി എം എ വില്പന നടത്തിയ അന്തർ ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി ഉഗാണ്ട സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ വീട്ടിൽ അറബി അസിസ് എന്ന അസീസ്...
വഖഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാർഹം
മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും സംയുക്തമായി നടത്തിയ കരിപ്പൂർ വിമാനത്താവള ഉപരോധത്തെ പിണറായി പോലീസ് നേരിട്ട നടപടി ആർഎസ്എസ്സിന് വിടുപണി ചെയ്യുന്നതാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. രാജ്യം ഭരിക്കുന്ന ഹിന്ദുത്വ സർക്കാർ ചുട്ടെടുക്കുന്ന രാജ്യവിരുദ്ധ ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെങ്കിൽ, ആ നിയമത്തിന് എതിരാണെന്ന് പറയുന്ന പിണറായി സർക്കാർ അതിനെതിരെ നടക്കുന്ന സമരങ്ങളെ അടിച്ചൊതുക്കാനാണ്...