മലപ്പുറം : അഞ്ച് പതിറ്റാണ്ട് കാലത്തോളമായി ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃനിരയില്‍ സമുന്നത പദവികള്‍ അലങ്കരിച്ചിരുന്ന കെ.പി.എസ്. ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഡി.സി.സി പ്രസിഡണ്ട് വി.എസ്. ജോയിയുടെ വാര്‍ഡുകള്‍ തോറുമുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും പ്രതിഷേധിച്ചുമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന് അയച്ചുകൊടുത്തിട്ടുണ്ട്. ജോയ് പ്രസിഡണ്ടായതുമുതല്‍ ചെറുകാവ് പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. ജോയിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഞ്ച്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
മുസ്‌ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നെന്ന് തിരിച്ചറിയണം
തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി വിഷയം കോടതിയുടെ പരിഗണനയിലാണെന്നും വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നുമുള്ള കേന്ദ്ര മന്ത്രിയുടെ കുറ്റസമ്മതത്തിലൂടെ മുസ്‌ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നു മുനമ്പം വിഷയമെന്ന യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. ഇതിലൂടെ അവരുടെ കാപട്യം കൂടുതൽ വ്യക്തമായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് ബിൽ പാർലമെൻ്റ് പാസാക്കിയപ്പോൾ ബി ജെ പി അംഗത്വം സ്വീകരിച്ച് പടക്കം പൊട്ടിച്ച് ആഘോഷിച്ചവർ ഇപ്പോൾ ഇളിഭ്യരായിരിക്കുകയാണ്. ഭരണഘടനാവിരുദ്ധവും വംശീയ...
ജില്ലാ തലങ്ങളിൽ എസ്ഡിപിഐ അബേദ്കര്‍ ജയന്തി ദിനാചരണം സംഘടിപ്പിച്ചു
‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജയത്തി ‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐവിവിധ പരിപാടികളോടെ ജില്ലാ തലങ്ങളിൽ വിപുലമായി ആചരിച്ചു.ജനാധിപത്യത്തിൻ്റെ പഴുതിലൂടെ അധികാരത്തിലെത്തി ജനാധിപത്യത്തെ അട്ടിമറിക്കാനും ഭരണഘടനയെ തന്നെ കൈയേറ്റം നടത്താനും ആർ എസ് എസ് നിയന്ത്രിത കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്ന വർത്തമാനകാലത്ത് പൗരധർമം നിർവഹിക്കാൻ ജനങ്ങളെ പ്രാപ്തമാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് നേതാക്കൾ ഊന്നി പറഞ്ഞു. പാർട്ടി ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ...
എം ജി എം. മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായി
മംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിച്ച മോറൽ ഹട്ട് സഹവാസ ക്യാമ്പിന് ചേന്നര പെരുന്തിരുത്തിയിൽ തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.എക്സൈസ് ഓഫീസർ കെ.എം. ബാബു രാജ് മുഖ്യാതിഥിയായിരിരുന്നു.എം ജി എം തിരൂർ മണ്ഡലം പ്രസിഡൻ്റ് ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. ഫർസാന ക്യാമ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സാജിദ് റഹ്മാൻ പൊക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി....
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ് മദ്റസ പര്യടനം സമാപിച്ചു
കോട്ടക്കൽ :കോട്ടക്കൽ ഏപ്രിൽ 22ന് കോട്ടക്കൽ സ്വാഗതമാട് വെച്ച് നടക്കുന്ന എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് ന്റെ ഭാഗമായി ഉള്ള നേതാക്കളുടെ ജില്ലയിലെ മുഴുവൻ മദ്റസകളിലും നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി കോട്ടക്കൽ സോണിൽ നടത്തിയ പര്യടനം തെന്നല റീജിയനിലെ വെസ്റ്റ് ബസാറിൽ എസ് ജെ എം സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി ഉത്ഘാടനം നിർവഹിച്ഛ് ഇന്ത്യനൂർ റീജിയനലിലെ കഞ്ഞീരപ്പള്ളി മഖാമിൽ സിയാറത്തോടെ സമാപിച്ചു. എസ് എം എ സംസ്ഥാന...
യുഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനിരോധനാധികാരം പുനസ്ഥാപിക്കും
തലക്കാട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ സമരംസംഘടിപ്പിക്കും തിരുന്നാവായ : യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ തദ്ദേശ സ്വയം ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. ജനവിരുദ്ധ മദ്യ നയത്തിലൂടെ നാടിനെ മുക്കി കൊല്ലുന്ന സർക്കാർ നയം തിരുത്തണമെന്നും മദ്യനയത്തിനെതിരെ സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പട്ടു. തിരുന്നാവായയിൽ ബിയർ – വൈൻ പാർലർ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടിളുമായി മുന്നോട്ടു പോകുമെന്നും തലക്കാട്...
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്നേഹദരവും യാത്രയപ്പ് സമ്മേളനവും
തിരൂർ : കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ തിരൂർ എം ഇ എസ് സെൻടൻ സ്ക്കൂൾ ഹാളിൽസ്നേഹാദരവും യാത്രയപ്പ് സമ്മേളനവും നടത്തി. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. അഡൾട്ട് കമ്മീഷണർ കെ.എൻ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി പി.ജെ. അമീൻ പദ്ധതികൾ അവതരിപ്പിച്ചു.നീണ്ട കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്നവിദ്യാഭ്യാസ ഓഫീസർമാർ, പ്രധാന അധ്യാപകർ,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല, ഉപ ജില്ല ഭാരവാഹികൾ, യൂണിറ്റ് ലീഡർമാർ...
ലഹരിസംഘത്തെ പിടികൂടിയ അരീക്കോട് പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
അരീക്കോട് : ലഹരികടത്ത് സംഘത്തെ പിടികൂടാൻ നേതൃത്വം നൽകിയ അരിക്കോട് പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ വി സിജിത്തിനും സഹപ്രവർത്തകരെയും മൊബൈൽ ഫോൺ റിട്ടലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള അരീക്കോട് യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു.. എം ഡി എം എകടത്ത് സംഘത്തിലെ പ്രധാനകണ്ണികളിൽ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റയെ ബംഗ്ലൂരുവിൽ നിന്ന് അരീക്കോട് പോലിസ്റ്റ്റേഷനിലെ എസ് എച്ച് ഒ വി സുജിത്തും സംഘവുംഅറസ്റ്റ് ചെയ്യുകയായിരുന്നുബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിൽ...
ലഹരിക്കെതിരെ ജനകീയ കാവൽ
കോട്ടക്കൽ: ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ജനകീയകാവൽ” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ടുള്ള പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വിമൽ കുമാർ നിർവഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം പി.എം സുരേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം വിനോദ് പദ്ധതി വിശദീകരണം നടത്തി.ക്ലിനിക്കൽ സൈക്കോളജിസ്റ്റും സിനി ആർട്ടിസ്റ്റും ആയ ആർദ്ര മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: പി.എം ആശിഷ് , എക്സിക്യൂട്ടിവ് അംഗം...
എം ജി എം. തിരൂർ മണ്ഡലം മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് പെരുന്തിരുത്തിയിൽ
മംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം , ഐജി എം തിരൂർ മണ്ഡലം സമിതി സംഘടിപ്പിക്കുന്ന മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് ഏപ്രിൽ 12 മുതൽ 15 വരെ ചേന്നര പെരുന്തിരുത്തിയിൽ നടക്കും. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഓഫീസർ കെ.എം. ബാബു രാജ് മുഖ്യാതിഥിയായിരിക്കും.വ്യത്യസ്ത വിഷയങ്ങളിൽ വിവിധ സെഷനുകളിലായി,സാജിദ് റഹ്മാൻ പൊക്കുന്ന്,നുബില അബ്ബാസ്, നബീൽ പാലത്ത്, റുഫൈഹ തിരൂരങ്ങാടി, സി.ടി ആയിഷ...