പ്രാദേശിക തലങ്ങളിൽ കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു. കോഴിക്കോട് : കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കി കുറ്റക്കാർക്ക് എതിരെ ശക്തമായി നടപടികൾ സ്വീകരിക്കണമെന്ന് എസ് ഡി പി സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ആക്രമണം ദാരുണമാണ്. ശക്തമായി അപലപിക്കുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികള്‍...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
ലഹരിക്കെതിരെ ജനകീയ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു
കോട്ടക്കൽ: സൂപ്പി ബസാർ അൽ അസ്ഹർ യൂത്ത് സെൻ്റർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന് ജനകീയ സദസ്സും പ്രതിജ്ഞയും നടത്തി. ചടങ്ങിൽ അൽ അസ്ഹർ യൂത്ത് സെൻറർ സെക്രട്ടറി സഫീർ സ്വാഗതം ആശംസിച്ചു, പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായി കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. ഹനീഷ ഉദ്ഘാടനം ചെയ്തു, കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വിമൽ, സൂപ്പിബസാർ മസ്ജിദ് ഖതീബ് ഉമ്മർ ഫൈസി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോട്ടക്കൽ മുനിസിപ്പൽ കൗൺസിലർ നഷ് വ ഷാഹിദ്,ഇല്യാസ് വടക്കൻ, മൊയ്ദുപ്പ പഞ്ചിളി...
എറണാകുളം ജില്ലക്ക് ഇനി പുതിയ പോലീസ് മേധാവി
എറണാകുളം :എറണാകുളം റൂറൽ ജില്ലയുടെ അറുപതാമത്തെ ജില്ലാ പോലീസ് മേധാവിയായി.ഹേമലത എം. ഐ.പി.എസ്.ചുമതലയേറ്റു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് എസ്.പി പറഞ്ഞു. റൂറൽ ജില്ലയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾ തുടരുമെന്നും എസ്.പി കൂട്ടിച്ചേർത്തു.റാപ്പിഡ് റെസ്പോൺസ് ആൻ്റ് റെസ്ക്യു ഫോഴ്സിൻ്റെ കമണ്ടാൻ്റ് സ്ഥാനത്ത് നിന്നാണ് റൂറൽ ജില്ലയിലേക്കെത്തുന്നത്. 2017 ബാച്ച് ഐ പി എസ് ഓഫീസറാണ്. ഇൻ്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം നേടി. അട്ടപ്പാടി, പെരിന്തൽമണ്ണ, കോഴിക്കോട് സിറ്റി,കണ്ണൂർ റൂറൽ, മലബാർ സ്പെഷൽ...
ഭീകരാക്രമണത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് അസ്വീകാര്യമെന്ന്
മുസ്ലിം വേൾഡ് ലീഗ് ജിദ്ദ: ജമ്മു കശ്മീരിലെ പഹൽഗാം പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ആഗോള മുസ്ലിം വേദിയായ മുസ്ലീം വേൾഡ് ലീഗ് (റാബിത്വ) അപലപിച്ചു. നിരവധി നിരപരാധികൾക്ക് ജീവഹാനി ഉണ്ടായ ഭീകര സംഭവത്തെ അപലപിച്ചും അതിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചും കൊണ്ട് ബുധനാഴ്ച്ച വൈകീട്ട് സംഘടന പുറത്തിറക്കിയ പ്രത്യേക പ്രസ്താവന ഭീകരാക്രമണത്തെ എല്ലാ അർത്ഥത്തിലും നിരാകരിക്കുന്നതായും അതോടൊപ്പം, അതിനെ ഏതെങ്കിലും മതവുമായോ സംസ്കാരവുമായോ ബന്ധിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളെയും തള്ളിക്കളയുന്നതായും...
വിസ കാലാവധിയ്ക്ക് ശേഷവും സൗദിയിൽ നിന്നാൽ കൊണ്ടുവന്നവർക്ക് പണി കിട്ടും
ജിദ്ദ: ഹജ്ജ്, ഉംറ, തൊഴില്‍, വിസിറ്റ്, ഫാമിലി തുടങ്ങിയ വിവിധ വിസകളിൽ സൗദിയിലെത്തിയവർ അവരവരുടെ വിസ കാലാവധി കഴിയുന്ന മുറക്ക് രാജ്യത്ത് നിന്ന് മടങ്ങണം. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വൈകൽ പ്രശ്നത്തിൽ പെടുത്തുക നിങ്ങൾ ആരുടെ കീഴിലായിട്ടാണോ സൗദിയിൽ എത്തിയതെങ്കിൽ അവർക്കായിരിക്കും. വിസാ കാലം കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് മടങ്ങിയില്ലെങ്കിൽ കൊണ്ടുവന്നവർക്ക് വലിയ ബാധ്യത വരുത്തിവെക്കും. അവരുടെ മേൽ പിഴ, തടവ്, നാട് കടത്തൽ എന്നീ ശിക്ഷകൾ നടപ്പാക്കുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥീരീകരിച്ചിട്ടുള്ളത്. എൻട്രി വിസയുടെ കാലാവധി...
മുസ്ലിം കോർഡിനേഷൻ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
താനൂർ:നമ്മുടെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ മുസ്ലിങ്ങളുടെ കൈവശ മുള്ള വഖഫ് സ്വത്തുക്കൾ തട്ടിയെടു ക്കുന്നതിന് വേണ്ടിയുള്ള ഗൂഡ തന്ത്രത്തിന്റെ ഭാഗമായി പരിഷ്കരിച്ച് പാസാക്കിയ വഖഫ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിറമരുതുർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,പ്രതിഷേധ മാർച്ച് മങ്ങാട്ടു അങ്ങാടിയിൽ നിന്നും ആരംഭിച്ചു, മാർച്ച് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. കെ . എസ്.മുഹമ്മദ് ഡാനിഷ് ഉൽഘാടനം ചെയ്തു, കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി പി...
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് സമാപിച്ചു
കോട്ടക്കൽ :സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് കോട്ടക്കല്‍ സ്വാഗതമാട് ടി എം എം ഓഡിറ്റോറിയത്തില്‍ സമാപിച്ചു. എസ് എം എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പതാക ഉയർത്തി.സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപ്പുറം അദ്ധ്യക്ഷത വഹിച്ചു . സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ ആമുഖ പ്രഭാഷണം നടത്തി. എസ്...
ജിദ്ദയിലെ മുസ്‌രിസ് പ്രവാസി ഫോറതിന്ന് പുതിയ ഭാരവാഹികൾ
ജിദ്ദ : പതിമൂന്ന് വര്‍ഷത്തിലധികമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു വരുന്ന, കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുളളവരുടെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം 2025 – 2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി അബ്ദുസ്സലാം എമ്മാട് (പ്രസിഡന്‍റ്), മുഹമ്മദ് ഷിഹാബ് അയ്യാരില്‍, സക്കീര്‍ ഹുസൈന്‍ കറുകപ്പാടത്ത് (വൈസ് പ്രസിഡന്‍റുമാര്‍), അനീസ് എറമംഗലത്ത് (സെക്രട്ടറി), സഗീര്‍ പുതിയകാവ്, ശറഫുദ്ധീന്‍ ചളിങ്ങാട് (ജോ. സെക്രട്ടറിമാര്‍) മുഹമ്മദ് സാബിര്‍ (ട്രഷറര്‍) വനിതാ വിഭാഗം ഭാരവാഹികളായി സുമിത അബ്ദുള്‍ അസീസ് (പ്രസിഡന്‍റ്), ഷജീറ...
നെറ്റ്‌വ റെഡിഡൻസിൻ്റെ 14-ാം വാർഷികാഘോഷ മെഗാ മെഡിക്കൽ ക്യാമ്പ്
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻറ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ 14-ാം വാർഷികത്തോടനുബന്ധിച്ച് തിരൂർ ശിഹാബ് തങ്ങൾ ഹോസ്പ്പിറ്റലും ട്രിനിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 26 ന് ശനി രാവിലെ 9 മണി മുതൽ 1 മണി വരെ തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ വെച്ച് നടക്കുന്നു. അസ്ഥി രോഗ വിഭാഗം, ഇ.എൻ.ടി, ജനറൽ മെഡിസിൻ, കണ്ണ് പരിശോധന കൂടാതെ പല രോഗനിർണങ്ങളും ക്യാമ്പിൻ്റെ ഭാഗമായി ഉണ്ടാകും. ഈ ക്യാമ്പ്...
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ് കേളി കലാ സാംസ്കാരിക വേദിയ്ക്ക്
ദവാദ്മി (സൗദി അറേബ്യ): കേളി കലാ സാംസ്കാരിക വേദി ദവാദ്മി യൂണിറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ദവാദ്മി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിന് ദവാദ്മി ജനറൽ ഹോസ്പിറ്റൽ ഡയറക്ടർ മർസൂഖ് ഇബ്നു അബ്ദുള്ള അൽ- ഒത്തൈബിയിൽ നിന്ന് ആദരം. കേളി കലാ സാംസ്കാരിക വേദിയും സൗദി ആരോഗ്യമന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി 2025 ഏപ്രിൽ 11ന് സംഘടിപ്പിച്ച കേളിമെഗാ രക്തദാന ക്യാമ്പ് “ജീവസ്പന്ദനം 2025” ന്റെ ഭാഗമായി...