കൊരട്ടി. ഭീകരതക്ക് മതമില്ല എന്നും ഭീകരവാദികൾഭീരുക്കളാണ് എന്നും പ്രഖ്യാപിച്ച് ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭീകരവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ബാലസംഘം ചാലക്കുടി ഏരിയ സെക്രട്ടറി ഇ.എസ് നടാഷ ഉദ്ഘാടനം ചെയ്തു. ബാലസംഘം കൊരട്ടി ഈസ്റ്റ് മേഖല പ്രസിഡൻ്റ് കെ. എസ്. നിവേദിത അധ്യക്ഷത വഹിച്ചു. ബാലസംഘം ചാലക്കുടി ഏരിയ കൺവീനർ അഡ്വ കെ ആർ സുമേഷ്, പി.വി. സന്തോഷ് പി. ആർ അർജ്ജുൻ, എ.എ. ബിജു, സി.കെ.ബാബു, എം.ജെ ബെന്നി, എസ് അഭിഷേക്,...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
അണ്വായുധങ്ങൾ കൈവശമുള്ള അയൽക്കാർ തമ്മിൽ യുദ്ധമുണ്ടായാൽ ഫലം ഭയാനകം
ഇന്ത്യ – പാക്ക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബിയയിലെ ഒരു ഓൺലൈൻ മാധ്യമം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം ആണവായുധങ്ങൾ കൈവശമുള്ള കലഹിക്കുന്ന രണ്ട് അയൽക്കാരാണ് ജനാധിപത്യ ഇന്ത്യയും അതിൽ നിന്ന് വേർപെട്ടു പോയ ഇസ്ലാമിക് പാകിസ്ഥാനും. നേരിട്ടുള്ള സംഘട്ടനങ്ങൾ പോലും തുടങ്ങിക്കഴിഞ്ഞ ഏറ്റവും പുതിയ ഇന്ത്യ – പാക്ക് സ്ഥിതിഗതികൾ പൂർണതോതിലുള്ള ഒരു യുദ്ധത്തിൽ എത്തുകയാന്നെകിൽ ഉണ്ടായേക്കാവുന്ന സർവനാശം സംബന്ധിച്ച ആശങ്കകളും അവലോകനകളുമാണ് രാജ്യാന്തര തലങ്ങളിലെ ബന്ധപ്പെട്ട വേദികളിൽ നിറഞ്ഞു നിൽക്കുന്നത്. നേരിട്ടുള്ള...
വേനൽതുമ്പി ചാലക്കുടി ഏരിയ കലാജാഥ പര്യടനം നാളെ മേലൂരിൽ സമാപിക്കും
ചാലക്കുടി. വേനൽ തുമ്പി ചാലക്കുടി ഏരിയ കലാജാഥ പര്യാടനം ചാലക്കുടി മണ്ഢലത്തിലെ വിവിധ ഇടങ്ങളിലെ പര്യടനം പൂർത്തികരിച്ച് നാളെ മേലൂർ പഞ്ചായത്തിൽ സമാപിക്കും. ഏപ്രിൽ 16 ന് ആരംഭിച്ച പര്യടനം അരൂർമുഴി, കുറ്റിച്ചിറ, കാഞ്ഞിരപ്പിള്ളി,നായരങ്ങാടി, പരിയാരം, വി ആർ പുരം, പോട്ട , ഗാന്ധിനഗർ അന്നനാട് എന്നിവടങ്ങളിൽ പര്യടനം പൂർത്തികരിച്ചു. ഇന്ന് (25 -4-25) പറയംകുന്ന്, കട്ടപ്പുറം, കോനൂർ തുടർന്ന് മേലൂർ സെൻ്ററിൽ സമാപിക്കും. 28 കുട്ടികൾ അടങ്ങിയ വേനൽതുമ്പി സംഘാങ്ങൾ കെണി, തല്ല് കളി, ബെച്ചുട്ടിയ...
അബ്ദുൽ ഖാദർ എന്ന ബാവാക്ക നിര്യാതനായി
പഞ്ചാര മൂല: നിറമരുതൂർ പഞ്ചാര മൂല ഭാഗത്ത് താമസിക്കുന്ന മാടമ്പി കളത്തിൽ അബ്ദുൽ ഖാദർ എന്ന ബാവാക്ക ( ഉണ്ണിയാൽ പലചരക്ക് കച്ചവടം) മരണപ്പെട്ട വിവരം അറിയിക്കുന്നു.മയ്യത്ത് കബറടക്കം ഇന്ന് (25.4.25) രാവിലെ 11 മണിക്ക്.ഉണ്ണിയാൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.
പഹൽഗാം ഭീകരാക്രമണം; എസ്.ഡി.പി.ഐ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു
ആലത്തിയൂർ : പഹൽഗാം ഭീകരാക്രമത്തിൽ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് അൻവർ പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അയാസ് അഫ്സർ സ്വാഗതവും കരീം നാലിശ്ശേരി നന്ദിയും പറഞ്ഞു.
യുവതിയെ സോഷ്യൽ മീഡിയയിൽ മോശമായി ചിത്രീകരിച്ച കേസ്സിലെ പ്രതി റിമാന്റിൽ
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ യുവതിയെ സോഷ്യൽ മീഡിയകളിലൂടെ സ്ഥിരമായി പിൻതുടർന്ന് ശല്യം ചെയ്യുകയും ആവലാതിക്കാരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ അശ്ലീലമായും ആഭാസകരവുമായും പോസ്റ്റ് ചെയ്ത കേസ്സിലെ പ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുമേഷ് നിവാസിൽ സുമേഷ് 34 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് റിമാന്റിൽ
കൊരട്ടി : ചെറുവാളൂർ കള്ള് ഷാപ്പിലെ മാനേജരെ ചില്ലിന്റെ കള്ള് കുപ്പി കൊണ്ടും ചില്ല് ഗ്ലാസ് കൊണ്ടും തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് വിജിത്ത് 36 വയസ്, കക്കാട്ടി വീട്, പാറയം കോളനി ദേശം, കാടുകുത്തി വില്ലേജ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിജിത്തിനെ റിമാന്റ് ചെയ്തു. ഇന്നലെ 23 .4.2025 തീയതി വൈകിട്ട് 06.30 മണിയോടെ വാളൂർ ഉള്ള കള്ള് ഷാപ്പിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്നലെ...
ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവ് അറസ്റ്റിൽ
കൊടകര :”Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ പട്ടിക്കാട് സ്വദേശിയും ഒരു വർഷത്തിലേറെയായി വെള്ളിക്കുളങ്ങര ചുങ്കാൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുന്നയാളുമായ പുത്തൻപുര വീട്ടിൽ ബിബിൻ (31 വയസ് ) എന്ന യുവാവാണ് കാൽ കിലോ കഞ്ചാവുമായി പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിൽ കൊടകര –...
RTO പരിശോധനക്കാർ വെറും നോക്കുകുത്തികൾ.
ഗതാഗത വകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ലയിൽ RTO, ജോയിന്റ് RTO, ENFORSMENT, പെരുമ്പാവൂർ ജോയിന്റ് ആർടിഒ, അങ്കമാലി ജോയിന്റ് ആർ ടി ഓ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നിയമലംഘനം കണ്ടിട്ടും കേട്ടിട്ടും അറിയിപ്പ് കിട്ടിയിട്ടും നടപടി എടുക്കുന്നില്ല. അപകടകരമായ രീതിയിൽ അമിത ഭാരം കയറ്റിയ ലോറികൾ പോകുമ്പോൾ, ഈ വിവരം വണ്ടി നമ്പറും, ഫോട്ടോയും വീഡിയോയും അടക്കം പൊതുജനം ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കും, ആർടിഒ, എൻഫോഴ്സ്മെന്റ് എന്നിവരുടെ ഓഫീസിലേക്കും, ഫോണുകളിലേക്കും തെളിവടക്കം കൊടുത്തിട്ടും ഇതുവരെയും ആരും അനങ്ങുന്നില്ല....
ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം
എല്ലാ ഇന്ത്യക്കാരെയും ചേർത്തുപിടിക്കാൻ അധികാരികൾ ഉത്സാഹിക്കണം”: ഖാസിം കോയ പൊന്നാനി: പഹൽഗ്രാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദുഷ്ടശക്തികളുടെ ദുരുദ്യേശം എന്താണെങ്കിലും അത് പരാജയപ്പെടുത്താനുതകുന്ന നിലപാടിൽ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ മുസ്ലിം പൊതുപ്രവർത്തകനായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ആവശ്യപ്പെട്ടു. മതത്തിന്റെ വിലാസത്തിൽ രാജ്യദ്രോഹം പതിവാക്കുന്നവരുടെ യഥാർത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരികയും അവരെ മാതൃകാപരമായി ശിക്ഷിക്കുകയുമാണ് അത്തരം പ്രവണത അടിച്ചമർത്താൻ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയെ...