മദ്രസാധ്യാപകന് 5 വർഷം കഠിനതടവും പിഴയും ഇരിഞ്ഞാലക്കുട:- ബാലികക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിയ്ക്ക് 5 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.2022 ആഗസ്റ്റ് മാസം പകുതിയിൽ മതപഠനത്തിനെത്തിയ ബാലികയെ ലൈംഗീകമായി ഉപദ്രവിച്ചുവെന്ന്” ആരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ തെക്കുംക്കര സ്വദേശി തൊയ്ബ് ഫർഹാൻ എന്ന ഇരുപത്തിയഞ്ച്കാരനെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളേയും 28...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
തയ്യിൽ ഷാജീസ് മുഹമ്മദ് അന്തരിച്ചു
തിരൂർ :AKGSMA തിരൂർ യൂണിറ്റിലെ സജീവ പ്രവർത്തകനും, കാവിലക്കാട് എമിറേറ്റ്സ് ജ്യല്ലറി പാർട്ട്ണറുമായ തയ്യിൽ ഷാജീസ് മുഹമ്മദ് മരണപ്പെട്ടുമയ്യിത്ത് 12 മണിക്ക് ഖബറടക്കം പെയ്യുംഅഹമ്മദ്
പരപ്പനങ്ങാടിയിൽ മുസ് ലിംലീഗ് സമ്മേളനം സമാപിച്ചു
പരപ്പനങ്ങാടി :അനീതിയുടെ കാലം അതിജീവനത്തിൻ്റെ രാഷട്രീയം എന്ന പ്രമേയത്തിൽ നടന്ന മുനിസിപ്പൽ മുസ് ലിംലീഗ്സമ്മേളനം അത്യുഗ്രൻ പ്രകടനത്തോടെ സമാപിച്ചു. കെ.പി.എ മജീദ് എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ മുസ് ലിംലീഗ്പ്രസിഡൻ്റ് അലിഹാജി തെക്കെപാട്ട്അധ്യക്ഷനായി. മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ്,സംസ്ഥാന സിക്രട്ടറി കെ.എം.ഷാജി, യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ:ഹാരിസ് മീരാൻ മണ്ഡലം പ്രസംഗിച്ചു.മുനിസിപ്പൽ മുസ് ലിം ലീഗ് ജന:സിക്രട്ടറിസി.അബ്ദുറഹിമാൻ കുട്ടി സ്വാഗതവും ഖജാഞ്ചി മുസ്തഫ തങ്ങൾ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.പി.എസ്.എച്ച് തങ്ങൾ,കെ.കുഞ്ഞി മരക്കാർ,വി.പി.കോയഹാ ജി,സി.ടി.നാസർ,ഉമ്മർഒട്ടുമ്മൽ,അലിഹാജി തെക്കേ പ്പാട്,സി.അബ്ദുറഹിമാൻകുട്ടി,മുസ്ത ഫതങ്ങൾചെട്ടിപ്പടി,അഡ്വ:...
ദേശീയപാത നിര്‍മാണത്തിലെ ദീര്‍ഘവീക്ഷണമില്ലായ്തയാണ് അപകടത്തിന് കാരണം
വേങ്ങര: ദേശീയപാത വികസനത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് കൂരിയാട് പാതയുടെ തകര്‍ച്ചക്ക് കാരണമെന്ന് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷത്തിലും കൂരിയാട് സര്‍വീസ് റോഡ് തകര്‍ന്നിരുന്നു. കാലവര്‍ഷം തുടങ്ങുംമുമ്പെയാണ് ഇത്തവണ ദേശീയപാത നിലംപൊത്തിയത്. ചെറിയ മഴക്ക് പോലും വെള്ളം കെട്ടിനില്‍ക്കുന്ന കൂരിയാട് പാടത്ത് മതിയായ സംരക്ഷണമൊരുക്കാതെ കെട്ടിപ്പൊക്കി പാതയൊരുക്കിയതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. ഉയരം കുറച്ചും ശാസ്ത്രീയമായ സംരക്ഷണമൊരുക്കിയും വികസനത്തിലെ അപാകതകള്‍ പരിഹരിച്ച് ജനങ്ങളുടെ ഭീതിയകറ്റണം. കൂരിയാട് പാടത്തെ തോടുകളും ജലസംഭരണികളും ശുചീകരിച്ച്...
ദേശീയ പാത മണ്ണിടിച്ചില്‍: സമഗ്ര അന്വേഷണം വേണം: സി പി എം
മലപ്പുറം: നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ മണ്ണിടിഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി പി അനില്‍ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായുള്ള കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് കമ്പനിയാണ് നിര്‍മാണം നടത്തുന്നത്. നിര്‍മാണത്തില്‍ അപകാതയുണ്ടായിട്ടുണ്ടോയെന്ന കാര്യം ദേശീയപാത അതോറിറ്റി പരിശോധിക്കണം. ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാരിതിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും വി പി അനില്‍ പ്രസ്താവനയില്‍ പറഞ്ഞു.
കായിക വകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപനം 26 ന് തിരൂരില്‍
സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും തിരൂർ :കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന `കിക്ക് ഡ്രഗ്സ് – സേ യെസ് ടു സ്പോര്‍ട്സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാന തല സമാപനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം യോഗം ചേർന്നു. മെയ് 26ന് വൈകീട്ട് 3.30ന് തിരൂരിലാണ് സമാപനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരൂര്‍ ഖലീസ് ഹോട്ടലിൽ ചേർന്ന സ്വാഗത സംഘം യോഗം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം...
ലഹരിക്കെതിരേ വാഹന പ്രചരണ ജാഥ ഇന്നും നാളെയും(ചൊവ്വ, ബുധൻ)
പരപ്പനങ്ങാടി:’ലഹരിയോട് നോ പറയാം… നാടിൻ്റെ നന്മക്കായി നമുക്ക് ഒരുമിക്കാം’ എന്ന പ്രമേയത്തിൽ പാലത്തിങ്ങൽ ബിടീം സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ പരപ്പനാട് എമർജൻസി ടീം ചെയർമാൻ ഡോ. എം.എ കബീർ നയിക്കുന്ന ലഹരിക്കെതിരേയുള്ള വാഹന പ്രചരണ ജാഥ ഇന്നും നാളെയും നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് 4.30ന് ഉള്ളണം സി.എ.എസ്.സി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിക്കും. നഗരസഭ ചെയർമാൻ പി.പി ഷാഹുൽഹമീദും മുൻ സിഡ്കോ ചെയർമാൻനിയാസ് പുളിക്കലകത്തും ചേർന്ന് ഉദ്ഘാടനം ചെയ്യും. സമാപനം പാലത്തിങ്ങൽ...
2000 കുഞ്ഞുങ്ങൾ ലഹരിക്കെതിരെ നിറം കൊടുക്കുന്നു
കിക്ക് ഡ്രഗ്സ്പുച്ചക്കാരു മണികെട്ടും തിരൂർ : സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെമെയ് 5 മുതൽ 26 വരെ സംസ്ഥാനത്ത് നടത്തുന്ന കിക്ക് ഡ്രഗ്സ് കാമ്പയിനിൻ്റെസമാപനത്തിൻ്റെ ഭാഗമായി മെയ് 26 ന്തിരൂരിൽ5 വയസിന് താഴെയുള്ള2000 കുട്ടിക്കൾ പങ്കെടുക്കുന്ന കളറിംഗ് മത്സരം നടത്തും.പുച്ചക്കാരു മണികെട്ടും എന്ന വിഷയത്തിൽതാഴെപ്പാലംഎം ഇ.എസ് സെൻട്രൽ സ്കൂളിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മെഗാ ബാല കളറിംഗ് മത്സരത്തിൽ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് പരിധിയിലെ അംഗനവാടിപ്രീ പ്രൈമറി കുട്ടികൾ പങ്കെടുക്കും.പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും കായിക...
ജില്ലാ ആശുപത്രിക്ക് എംഇഎസ് തിരൂർ യൂണിറ്റിന്റെ കൈത്താങ്ങ്
തിരൂർ : തിരൂർ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് എംഇഎസ് തിരൂർ യൂണിറ്റ് വാൾ ഫാനുകൾ വിതരണം ചെയ്തു യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ കൈനിക്കര അധ്യക്ഷത വഹിച്ചു.ചടങ്ങിൽ തിരൂർ നഗരസഭ അധ്യക്ഷ എപി നസീമ ഹോസ്പിറ്റലിലെ ഡയാലിസ് യൂണിറ്റ് ഇൻചാർജ് സിപിഎ തൽഹത്തിന് ഫാനുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ സെക്രട്ടറി കെ കെ റസാക്ക് ഹാജി, നജ്മുദ്ദീൻ കല്ലിങ്ങൽ , സലീം കൈനിക്കര, ഐഎച്ച്ടി മുതാസ് ഷമീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
തിരുന്നാവായ : പല്ലാർ കെ എം എം ഹൈസ്കൂൾ ജെ ആർ സി യൂണിറ്റ് വെട്ടിച്ചിറ ആർദ്രം ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വൈരങ്കോട് ഹൈടെക് പ്ലേ സ്കൂളിൽ ഗ്രൗണ്ടിൽ നടന്ന ക്യാമ്പ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡോ: മുഹമ്മദ് സുഹൈൽ ആരോഗ്യബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. അഡ്വ : നാസർ പരപ്പിൽ അധ്യക്ഷത വഹിച്ചു. അക്ബർ അമരിയിൽ, സി. മൊയ്തീൻ...