കോട്ടക്കൽ :എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല സാംസ്‌കാരികം ഡയറക്ടറേറ്റ് സംഘടിപ്പിച്ച മീഡിയ ശില്പശാല സമാപിച്ചു.എടരിക്കോട് തജുൽ ഉലമ ടവറിൽ നടന്ന പരിപാടി എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ബി ബഷീർ തൃശൂർ, മാധ്യമ പ്രവർത്തകൻ ജലീൽ കല്ലേങ്ങൽപടി വിവിധ സെഷനുള്ളൾക്ക് നേതൃത്വം നൽകി . പത്ര, ദൃശ്യ, ശ്രവ്യ മാധ്യമ രംഗത്തെ ജാഗ്രത, നിലപാട്, സമീപനം...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
ആശ്രയം കെയര്‍ ഹോംആരോരുമില്ലാത്തവര്‍ക്ക് ഒരു അഭയ കേന്ദ്രം
തിരൂർ :ആശ്രയ സൊസൈറ്റി തിരൂരിന്റെ കീഴില്‍ മക്കളോ ബന്ധുക്കളോ, നോക്കി സംരക്ഷിക്കുവാനാരുമില്ലാത്ത അശരണരും അഗതികളുമായ രോഗികളെ നാല് വര്‍ഷമായി സംരക്ഷിച്ച് കൊണ്ടിരിക്കുന്നു. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന് സ്വന്തമായ കെട്ടിടത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിസേവന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന പാരമൗണ്ട് ഷംസുദ്ദീന്‍ അവര്‍കളാണ് നല്‍കിയത്.കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിക്കുകയും ഫൗണ്ടേഷന്‍ വര്‍ക്കുകള്‍ക്ക് തുടക്കം കുറിക്കുകയും...
താരമായി എ എം എൽ പി സ്കൂളിലെ ആയിഷ നഹാൻ
താനൂർ :താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന് വരുന്ന അധ്യാപക പരിശീലന പരിപാടിയിൽ താരമായി തലക്കടത്തൂർ നോർത്ത് എ എം എൽ പി സ്കൂളിലെ ആയിഷ നഹാൻ ശ്രദ്ദേയമായി. രണ്ടാം ക്ലാസുകാരിയായ ആയിഷ നഹാൻ എഴുതിയ പന്ത്രണ്ട് കഥകൾ അടങ്ങിയ കുഞ്ഞിക്കുടകൾ എന്ന പുസ്തകം അധ്യാപക പരിശീലന പരിപാടിക്കിടെ യു പി മലയാളം ക്ലാസിൽ പരിചയപ്പെടുത്തിയത് താനൂർ എ ഇ ഒ ശ്രീമതി പി.വി ശ്രീജ ടീച്ചറായിരുന്നു. ആറാം തരം മലയാളം ക്ലാസിൽ വിശപ്പ് എന്ന...
തലക്കാട് ബാർ ഹോട്ടൽ ലൈസൻസ്റദ്ദ് ചെയ്യുക :
പഞ്ചായത്തിൽ സ്ത്രീകളുടെ കൂട്ടായ്മകൾ സജീവമാകുന്നു 21 ന് നടക്കുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കും തിരൂർ: തലക്കാട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബാർ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.തിരൂർ മണ്ഡലം ലഹരി നിർമാർജന സമിതി 21 ന് ബുധൻ 4 മണിക്ക് പഴയ വിശ്വാസ് തിയേറ്ററിൻ മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കുവാനും തീരുമാനിച്ചു. . മദ്യ ലഹരിക്ക് അടിമപ്പെട്ടവരുടെ അക്രമങ്ങൾക്ക് ഇരകളാകുന്നത് ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ്.ഇതിനെതിരെ സ്ത്രീ സമൂഹം...
കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി. ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
കരിപ്പൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും അവശേഷിക്കുന്നത് എട്ട് സർവ്വീസുകൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതവും ബുധനാഴ്ച മൂന്ന്, വ്യാഴാഴ്ച പുലർച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സർവ്വീസുകൾ. അവസാന വിമാനം 22 വ്യാഴം പുലർച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീർത്ഥാടകർ ബുധൻ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് ഒമ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്. കരിപ്പൂരിൽ നിന്നും ഇന്ന് ഞായർ...
അൽ മുക്തദിർ സാമ്പത്തിക തട്ടിപ്പ് ; പണം തിരികെ ലഭിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം
തിരുവനന്തപുരം : അൽ മുക്തദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ പണവും സ്വർണവും തിരികെ ലഭിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 40 ഓളം ശാഖകളിലൂടെ 2000ത്തിലധികം പേരിൽ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത് എന്നാണ് നിക്ഷേപകരുടെ പരാതി. ഇരകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ...
മക്കയിൽ അന്തരിച്ചു
സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജ്ന് പോയ പൊന്നാനി തെക്കേപ്പുറം സ്വദേശിനി മുസ്ലിംലീഗ് മുൻ കൗൺസിലറുമായ അസ്മ മജീദ് മക്കയിൽ വെച്ച് മരണപ്പെട്ടുഭർത്താവ് മുൻ നഗരസഭാ കൗൺസിലർ വിപ് അബ്ദുൽ മജീദ് (അക്ബർ ട്രാവൽസ്, ജംഷി ഇവന്റസ് ) മക്കൾ പരേതനായ ജംഷീർ മുൻ യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ജസീർ തെക്കേപ്പുറം, മഷ്ഹൂർ, അജ്മൽ,മരുമക്കൾ സഫ്രീന മുഫീദ സജീന കബറടക്കം മക്കയിൽ.
പണ്ഡിതനും പ്രഭാഷകനും ആയ പി കെ ജമാൽ സാഹിബ് യാത്രയായി
കോഴിക്കോട് :പി .കെ. ജമാല്‍ 1948-ല്‍ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയില്‍ ജനനം. പിതാവ് പി.കെ. മുഹമ്മദ് കോയ. മാതാവ് കുരുവട്ടൂര്‍ പാണക്കാട് വീട്ടില്‍ ഹലീമ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ശാന്തപുരം ഇസ്ലാമിയാ കോളേജില്‍നിന്ന് 1969-ല്‍ ബിരുദം നേടി. 1970-ല്‍ ആലുവയില്‍ അധ്യാപകന്‍. 1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. 1978 മുതല്‍ കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ഉദ്യോഗസ്ഥന്‍. ഏഴ് മാസത്തോളം മാധ്യമം ദിനപത്രത്തില്‍ അസി. എഡിറ്ററായി ജോലി ചെയ്തു. പ്രബോധനം,...
പാലോളി മുഹമ്മദ് കുട്ടിക്കുംനർഗീസ് ബീഗത്തിനുംസുലൈമാൻ സേട്ട് പുരസ്കാരം
കോഴിക്കോട്: ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിൽ പാർട്ടി പ്രവാസി ഘടകമായ ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി നൽകിവരുന്ന മികച്ച രാഷ്ട്രീയ വ്യക്തിത്വത്തിനുള്ള അവർഡ് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. മികച്ച ജീവകാരുണ്യ സേവന പ്രവർത്തകർക്ക് സൗദി ഐ.എം.സി.സി നൽകിവരുന്ന അവാർഡ് സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന പ്രശസ്ത ആക്ടിവിസ്റ്റ് നർഗീസ് ബീഗത്തിനാണ്.അരലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എല്ലാ വിഭാഗം ജനങ്ങളിൽനിന്നും ലഭിച്ച...
വൈരങ്കോട് മേഖല ഇസ്ലാഹി സംഗമവും അവാർഡ് ദാനവും
തിരുന്നാവായ:വൈരങ്കോട് മേഖലകെ എൻ എം മർക്കസുദ്ദഅവ സംഘടിപ്പിച്ച ഇസ്ലാഹി സംഗമം കമ്മറമ്പിൽ നടന്നു. സംഗമത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽ ക്കരണം , സൗഹൃദ മിറ്റ് , അവാർഡ് ദാനം എന്നിവ നടന്നു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്തു.തയ്യിൽ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി....