താനൂർ :താനൂർ ദേവധാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, മലയാളം, ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, യുപി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അറബിക്, ഹിന്ദി, സംസ്കൃതം ഉൾപ്പെടെയുള്ള എല്ലാ വിഷയത്തിനും താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 10 30 ന് ഓഫീസിൽ നടക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുമായി എത്തുക.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
പി കെ കുട്ടി ബി(89)നിര്യാതയായി
കോഴിക്കോട്: കൊയപ്പത്തൊടി പി കെ കുട്ടി ബി(89)നിര്യാതയായി.കബറടക്കം ബുധനാഴ്ച(21-5-2025) രാവിലെ 12 മണിക്ക് വാഴക്കാട് കൊയപ്പതോടി ദാറുൽ ഉലൂം മസ്ജിദ് ഖബർസ്ഥാനിൽ. മയ്യത്ത് രാവിലെ 9 30 വരെ സരോവരം പാർക്കിന് എതിർവശത്തുള്ള മലബാർ റോയൽ പൈൻ ഫ്ലാറ്റിൽ. രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷൻ പള്ളിയിൽ മയ്യത്ത് നമസ്കാരം നടത്തിയ ശേഷം വാഴക്കാട്ടേക്ക് കൊണ്ടുപോകും. ഭർത്താവ് പരേതനായ കെ ഇബ്രാഹിംകുട്ടി ഹാജി പൊന്നാനി. മക്കൾ ഹാരിസ് ഇബ്രാഹിം( കുട്ടിഹസൻകുട്ടി ആൻഡ് കമ്പനി) സുഹറ ,സൗദ, മരുമക്കൾ...
റാങ്ക് ജേതാവിനെ ആദരിച്ചു
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ചാരാത്ത് ശരീഫ് ഹാജി മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എം നൗഫൽ, പ്രവാസി ലീഗ് താനൂർ മണ്ഡലം ട്രഷറർ പി കോയക്കുട്ടി,വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ അലി പുള്ളിപ്പാട്ട് ശരീഫ് കുന്നത്ത് പറമ്പിൽ ഷുക്കൂർ പുല്ലത്ത് എന്നിവരും പങ്കെടുത്തു.
ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും കലക്ടറേറ്റിന് മുന്നിൽ
ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും, വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. സമര നായിക ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു സമര...
അബൂബക്കർ(92) നിര്യാതനായി
ചേന്ദമംഗല്ലൂർ: പരേതരായ ഒടുങ്ങാട്ട് മോയിൻ മുസ്ലിയാരുടേയും മാമ്പേക്കാട് പാത്തുമ്മയുടേയും മകൻ ഒ. അബൂബക്കർ(92) നിര്യാതനായി.ഭാര്യ : പരേതയായ സൈനബ.മക്കൾ: ഹരീത മോയിൻ കുട്ടി(മുൻ ഡെപ്യൂട്ടി ചെയർ പേഴ്സൺ, മുക്കം മുനിസിപ്പാലിറ്റി), സരിത.മരുമക്കൾ: മോയിൻ കുട്ടി (ചേന്ദമംഗല്ലൂർ), ജാബിർ (അഗസ്ത്യൻ മുഴി). സഹോദരങ്ങൾ: ഒ.അഹമ്മദ് കുട്ടി, ഒ. അബ്ദുള്ള (കോളമിസ്റ്റ്), ഒ. അബ്ദുറഹ്മാൻ (മാധ്യമം/മീഡിയാവൺ ഗ്രൂപ് എഡിറ്റർ), ഒ. മറിയം, ഒ. ആസ്യ. പരേതരായ ഒ. മുഹമ്മദ്, ഒ. ആലി, ഒ. ഉമ്മർ. മയ്യത്ത് മകൾ സരിതയുടെ അഗസ്ത്യൻ...
വിവരത്തിൽ നിന്ന് അറിവിലേക്കുള്ള യാത്രയാണ് യഥാർത്ഥ വിദ്യാഭ്യാസം
കൊരട്ടി. വിദ്യഭ്യാസത്തിൻ്റെ ആത്യന്തിക ലഷ്യം അറിവ് മാത്രം അല്ല വിവരവും ഒപ്പം വിജ്ഞാനവും നൽകൽ ആണ് എന്ന് മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സമത സാംസ്കാരിക വേദി കൊരട്ടിയും, പാറക്കൂട്ടം ജനകീയ വായനശാലയും സംയുക്തമായി കൊരട്ടി എം.എ.എം എച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ ത്രിദിന ക്യാമ്പ് മാരിവില്ല് – 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. സി.രവീന്ദ്രനാഥ്. സമത സാംസ്കാരിക വേദി പ്രസിഡൻ്റ് ശ്രീജ വിധു അധ്യക്ഷത വഹിച്ചു. മാധ്യമ പരിചയവും, അവതരണവും എന്ന...
വിദേശ മലയാളി കൂട്ടായ്മയിൽ അമ്മിണിക്കും കുടുംബത്തിനും സുരക്ഷിത ഭവനം ഒരുങ്ങുന്നു
കൊരട്ടി. അടച്ചുറപ്പില്ലാത്ത ഏറെ ശോചനീയമായ അവസ്ഥയിൽ ഉള്ള കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം – വാർഡ് 3 ലെ തണ്ടേങ്ങാട്ടിൽ അമ്മിണിക്കും കുടുംബത്തിനും ഓസ്ട്രേലിയയിലെ മലയാളികളുടെ കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ പുതിയ വീട് ഒരുങ്ങുന്നു. 6 പെൺകുട്ടികൾ മക്കളായുള്ള തണ്ടേങ്ങാട്ടിൽ അമ്മിണിക്കും കുടുംബത്തിനും 520 സ്ക്വയർ ഫീറ്റിൽ 8 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിക്കുന്നത്. 2 ബെഡ്റും , സ്വീകരണമുറിയും അടുക്കളയും, ടോയ്ലറ്റും ഉള്ള വീട് 3 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തികരിക്കാൻ ആണ് തിരുമാനിച്ചിട്ടുള്ളത്. ഓസ്ട്രേലിയയിൽ ഉള്ള...
കാലടി മണ്ഡലത്തിലെ 15-ാം വാർഡിൽ മഹാത്മാഗാന്ധി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു
കാലടി:രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അദ്ധ്യക്ഷപദം ഏറ്റെടുത്തതിൻ്റെ ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി കാലടി മണ്ഡലത്തിലെ15 -ാം വാർഡിൽ മഹാത്മാഗാന്ധി സ്മൃതി കുടുംബസംഗമം സംഘടിപ്പിച്ചു.എ.ഐ.സി.സി. സെക്രട്ടറി റോജി എം.ജോൺ MLA സംഗമം ഉദ്ഘാടനം ചെയ്തു.മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ എ.കെ.സഹദേവൻ,ഏലമ്മ അന്തോണി,അന്നംകുട്ടി ദേവസിക്കുട്ടി, പാപ്പച്ചൻമുട്ടംതൊട്ടിൽ,കെ.പി.ജോസ്, വറിയത് പയ്യപ്പിള്ളി എന്നിവരെ എം.എൽ.എ. പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എസ്.എൽ. സി.,സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ അക്ഷയ് ലൈജു,നിവേദിത ദാസ്, അൻസ ഷാജി, ജോവൻ ബിജോയ്,അയന പി. അജീഷ് എന്നിവർക്കും...
റാഫ 2K25 ഉദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം.ന്റെ റൂബി ജൂബിലിയുടെ ഭാഗമായി, മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക് ഇരിങ്ങാലക്കുടയും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച റാഫ 2K25 – മഹാ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരിയും കെ.സി.വൈ.എം. ഡയറക്ടറുമായ റെവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥിയായി മണപ്പുറം ഫൌണ്ടേഷൻ സി.എസ്.ആർ. ചീഫ്, ശില്പ ട്രീസ സെബാസ്റ്റ്യൻ സന്നിഹിതയായിരുന്നു. 15ൽ പരം...
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
കൊടുങ്ങല്ലൂർ : 06.05.2025 തിയ്യതി വൈകീട്ട് 03.00 മണിക്ക് പരാതിക്കാരി കുടുംബമായി താമസിക്കുന്ന മേത്തല വില്ലേജ് കണ്ടംകുളം ദേശം വേദവ്യാസ നഗറിലെ വീട്ടിൽ വച്ച് പരാതിക്കാരി ജോലിക്ക് പോകുന്നതിന്റെയും പ്രതിയുടെ ജോലി സ്ഥലത്ത് നിന്ന് ഫോൺ വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ നുണ പറഞ്ഞതിലുമുള്ള വൈരാഗ്യത്താലും പരാതിക്കാരിയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് 07-05-2025 തിയ്യതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ പരാതിക്കാരി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ...