പരപ്പനങ്ങാടി :പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരപ്പനങ്ങാടി ഇത്തിഹാദ് വള്ളവും കടലുണ്ടിനഗരത്തിലെ റൂബിയാൻ ചെറു വള്ളവും കൂട്ടിയിടിച്ച്റുവിയാൻ വള്ളത്തിലെ മത്സ്യതൊഴിലാളി ആനങ്ങാടിയിലെ നവാസ് (30) ആണ് മരിച്ചത്. രണ്ടാൾക്ക് പരുക്കുണ്ടന്നും വിവരമുണ്ട്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൊന്നാനി :- പള്ളപ്രം എ. കെ. ജി ക്ലബ്, ബെൻസി പോളിക്ലിനിക്ക്, നൂർ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ സൗജന്യ രക്‌തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ. കൃഷ്ണ പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് കൗൺസിലർ വി. പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ മുഹമ്മദ് പൊന്നാനി, PRO ഷാനവാസ് എൻ. വി, പി. വി അശ്വത്ത് , കെ. സിദ്ധാർഥൻ, എം. നിരഞ്ജൻ, കെ. ബബിനു, പ്രിയങ്ക പ്രസീദ് എന്നിവർ സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച്...
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പരിസമാപ്തി
o വിശുദ്ധിയിലേക്ക് ടേക്ക് ഓഫ് ചെയ്ത് 31 വിമാനങ്ങൾ. o സമാപന സംഗമം ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കരിപ്പൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് വഴിയുള്ള യാത്രക്ക് പരിസമാപ്തി. അവസാന വിമാനം വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് സൗദി സമയം പുലർച്ചെ 4.30 ന് ജിദ്ധയിലിറങ്ങും. 88 പുരുഷന്മാരും 81 സ്ത്രീകളും അടക്കം 169 തീർത്ഥാടകരാണ് അവസാന സംഗത്തിലുള്ളത്.ഹജ്ജ് ക്യാമ്പിന്റെ...
ലഹരി നിർമാർജന സമിതിപ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
തലക്കാടിൻ്റെ സമാധാനവുംസ്വസ്ഥയും തകർക്കാൻ കാരണമാകുന്നബാർ ജന ശക്തികൊണ്ട് അടപ്പിക്കും: എം എൽ എ തിരൂർ: തലക്കാട് വടക്കെ അങ്ങാടിയിൽ പുതുതായി ആരംഭിച്ച ബാർ ഹോട്ടൽ അടച്ചു പൂട്ടാനുള്ള പ്രതിഷേധം താക്കീതായി.തിരൂർ മണ്ഡലം ലഹരി നിർമാർജന സമിതി ബാർ ഹോട്ടലിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ലഹരി നിർമാർജന സമിനി സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളിമൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.തലക്കാടിൻ്റെ സമാധാനവും സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന തലക്കാട് ബാർ ജന ശക്തികൊണ്ട് അടപ്പിച്ചേ മതിയാകുമെന്ന് എം എൽ...
കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണം മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്....
വൈറലായി അധ്യാപകൻ്റെ സാഹസിക വീഡിയോ
പൊന്നാനി :പൊന്നാനി എരിക്കാം പാടം സ്വദേശിയും ടി ഐ യു പി സ്കൂൾ അറബിക് അധ്യാപകനുമായ പുല്ലവളപ്പിൽ ജമാലുദ്ദീൻ്റെ വീഡിയോ യാണ് സമൂഹ മാധ്യമം ഏറ്റെടുത്തത്. സ്കൂൾ ഡസ്ക് പല്ലിൽ കടിച്ചെടുത്ത് നടക്കുന്നതാണ് വീഡിയോ .ഇക്കഴിഞ്ഞ 2025 മെയ് 10 ന് ശനിയാഴ്ച മലപ്പുറം GBHSS ൽ UP അറബിക് DRG പരിശീലന സമയത്ത് സഹാധ്യാപകരുടെ ആവശ്യപ്രകാരം ഇദ്ദേഹം നടത്തിയ പ്രകടനമാണ് ഈ വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ കണ്ട കൂട്ടുകാരായ നിസാർ കെ പൊന്നാനി, സ്കൂൾ...
ശ്രീനിവാസൻ വധക്കേസ്: ആറ് പ്രതികൾക്ക് കൂടി സുപ്രിം കോടതി ജാമ്യം അനുവദിച്ചു
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ആറു പേർക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു.വിചാരണാ നടപടികൾ ആരംഭിക്കുന്നതിലെ അനിശ്ചിത കാലതാമസം കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ നടപടി.പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളായിരുന്ന അബ്‌ദുൽ സത്താർ, സിഎ റഊഫ്, യഹ്‌യ കോയ തങ്ങൾ എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ആറുപേരാണ് ജാമ്യം തേടി കോടതിയെസമീപിച്ചത്. ഇതിൽ മൂന്നു പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് അഭയ് എസ് ഒക, ജസ്റ്റിസ്...
യാത്രയയപ്പ് നൽകി
ചെറിയമുണ്ടം :സർവ്വീസിൽ നിന്നും വിരമിക്കുന്ന ചെറിയമുണ്ടം ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. അനിത ഫിലിപ്പ് , ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ശൈലേഷ് , പറപ്പൂത്തടം ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപിക അനിത , ഇരിഞ്ഞാവൂർ എസ് വി എ യു പി സ്കൂൾ അധ്യാപകരായ റഹ്മത്തുന്നീസ, വിനോദ് എന്നിവർക്ക് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. യാത്രയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസുഫ് ഉദ്ഘാടനം...
65 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ :അസം നൗഗാവ് സ്വദേശികളായ അബ്ദുൽ ബഷർ (30), ബിച്ച് മിലൻ (58), റുസ്തം അലി (22)എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുംതോട് ജംഗ്ഷനിൽ വച്ചാണ് മയക്ക് മരുന്ന് കടത്തിയവരെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ ഹെറോയിനുമായി അല്ലപ്ര ഒർണ്ണ ഭാഗത്തേക്ക് വരികയായിരുന്നു. സോപ്പുപെട്ടികളിൽ സൂക്ഷിച്ച നിലയിൽ ആറ് ബോക്സ്...
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് നാളെ ബുധൻ പരിസമാപ്തി.
* അവസാന വിമാനം വ്യാഴം പുലർച്ചെ 1.5 ന് കരിപ്പൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് നാളെ ബുധൻ സമാപിക്കും.അവസാന വിമാനത്തിലേക്കുള്ള തീർത്ഥാടകർ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവർക്കുള്ള രേഖകൾ കൈമാറും. മഗ് രിബ് ഇശാ നിസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിച്ച് ഭക്ഷണം കഴിക്കും. രാത്രി എട്ട് മണിയോടെ അവസാന സംഗത്തിനുള്ള യാത്രയയപ്പ് പരിപാടി ആരംഭിക്കും. ഒമ്പത് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. വ്യാഴാഴ്ച പുലർച്ചെ 1.10...