തൃശ്ശൂർ:“ജാതിസർട്ടിഫിക്കറ്റ് ഔദാര്യമല്ല, അവകാശമാണ്” എന്ന മുദ്രാവാക്യം ഉയർത്തി പട്ടികജാതിക്ഷേമസമിതി സംസ്ഥാന വ്യാപകമായിനടത്തുന്ന സമരത്തിന്റെ ഭാഗമായി തൃശ്ശൂർതാലൂക്ക്ഓഫീസിലേക്ക് പി കെ എസ് തൃശൂർ താലൂക്ക് സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പ്ലസ് വൺ, ഡിഗ്രി അഡ്മിഷൻനടക്കുന്ന വേളയിൽ വിവിധകാരണങ്ങൾ പറഞ്ഞ് ജാതി സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്ന ചില റവന്യൂ അധികാരികളുടെനടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതികൂലകാലാവസ്ഥയിലും നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽപങ്കെടുത്തു. പി കെ എസ് ജില്ലാസെക്രട്ടറി കെ വി രാജേഷ് മാർച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ്സെക്രട്ടറിഅഡ്വ: പി കെ ബിന്ദു അഭിവാദ്യംചെയ്ത്...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
എസ്ഡിപിഐ സ്ഥാനാർഥി അഡ്വ സാദിഖ് നടുത്തൊടി നാളെ (ശനി) പത്രിക സമർപ്പിക്കും
നിലമ്പൂർ: എസ്ഡിപിഐ സ്ഥാനാർഥി അഡ്വ സാദിഖ് നടുത്തൊടി നാളെ വരണാധികാരിക്ക് മുമ്പിൽ പത്രിക സമർപ്പിക്കും. ഉച്ചക്ക് 1 മണിക്ക് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ കരുളായി, കൺവീനർ എൻ മുജീബ്, കെകെ മുഹമ്മദ് ബഷീർ, യൂസുഫലി ചെമ്മല എന്നിവർ അനുഗമിക്കും.
പാത്തുമ്മു(90 ) അന്തരിച്ചു
തിരുന്നാവായ : വൈരങ്കോട് മാങ്കടവത്ത് പരേതനായ കുഞ്ഞുറമുവിൻ്റെ ഭാര്യ പാത്തുമ്മു(90 ) അന്തരിച്ചു . മകൻ: മുഹമ്മദ് എന്ന കുഞ്ഞിബാവ .മരുമകൾ : സൈനബ.
കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത കേസിലെ പ്രതി പിടിയിൽ
അരീക്കോട്: ‘കെഎസ്ആർടിസി ബസിൽ അതിക്രമിച്ച് കയറി ബസ്സിൻ്റെ ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ.പാലക്കാട് കാഞ്ഞിരം സ്വദേശി ഉമ്മർ ഖത്താബ് ആണ് അറസ്റ്റിലായത്.മെയ് 11 ന് മോങ്ങം കോഴിക്കോട് വഴിയുള്ള കെഎസ്ആർടി ബസ്റോഡ് ബ്ലോക്ക് കാരണം മോങ്ങത്ത് നിന്നും തിരിച്ചു വിട്ടതിനെ തുടർന്ന് ബസ് കാഞ്ഞിരത്ത് വെച്ച് ഉമ്മർ ഖത്താബ് തടഞ്ഞു നിർത്തി ബസിൽ അതിക്രമിച്ച് കയറി ബസ്സിൻ്റെ ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത് കേസെടുത്തതിനെ തുടർന്ന് പ്രതി ബാംഗ്ലൂരിലേക്ക് മുങ്ങുകയായിരുന്നു.ഇന്നലെ ഉമ്മർ...
ബാവ ഡോക്ടറിന്റെ വിയോഗത്തിന് രണ്ട് വർഷം
പൊന്നാനി :പൊന്നാനി പാലത്തം വീട്ടിൽ ഡോക്ടർ അഹമ്മദ് കുഞ്ഞി ബാവ എന്ന മഹാനായ വ്യക്തി ഇഹലോക വാസം വെടിഞ്ഞിട്ട് മെയ് 31 നു രണ്ട് വർഷം തികയുന്നു.. 2023 മെയ് 31 നു കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.. മരിക്കുമ്പോൾ വയസ്സ് 84. 1939 ൽ പൊന്നാനിയിലെ പ്രശസ്ത മഹദൂമ് കുടുംബത്തിൽ ജനിച്ച അദ്ദേഹം ജീവിത്തിൽ ഉടനീളം കറകളഞ്ഞ മത വിശ്വാസിയും മനുഷ്യ സ്നേഹിയും സാമൂഹിക സാംസ്കാരിക രംഗത്തു നിറ സാന്നിദ്യവും ആയിരുന്നു. കോഴിക്കോട് മെഡിക്കൽ...
അക്യുഷ് അക്യുപങ്ചര്‍ അക്കാദമി ബിരുദ ദാനം ശനിയാഴ്ച ചെമ്മാട്.
തിരൂരങ്ങാടി : തിരൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യുഷ് അക്യുപങ്ചര്‍ അക്കാദമിയുടെ 18-മത് ആൽഫ ബാച്ചിന്റെ ബിരുദ ദാനം മെയ് 31 ശനിയാഴ്ച ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ അക്കാദമി ഡയറക്ടര്‍ അക്യു. മാസ്റ്റര്‍. ഷുഹൈബ് റിയാലു ബിരുദദാന പ്രഭാഷണം നിർവ്വഹിക്കും. ഇത്തവണ രണ്ടിടങ്ങളിലായി നടക്കുന്ന ചടങ്ങില്‍കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ചെമ്മാട് വെച്ചും ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുളള വിദ്യാർത്ഥികൾക്ക് ഹൈദരാബാദ്...
ദീർഘനേരം ഇരിക്കുന്നവർക്ക് അൽഷിമേഴ്‌സ്; മുന്നറിയിപ്പുമായി പുതിയ പഠനം
ദീർഘനേരം ഓഫീസിലോ മറ്റോ ഇരിക്കുന്ന രീതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് പുതിയ ശാസ്ത്രീയ പഠനം വെളിപ്പെടുത്തുന്നു. ജോലിയിലും മറ്റുമായി ഇങ്ങിനെ കഴിയേണ്ടിവരുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നടുക്കം പകരുന്നതാണ് പഠന ഫലം. നീണ്ട ഇരുത്തം ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്നത് സുവ്യക്തമെങ്കിലും അങ്ങിനെ കഴിയാൻ നിർബന്ധിതരാവുന്നത് എല്ലായിടങ്ങളിലും ഒട്ടേറെ പേരാണ്. പുതിയ പഠനം സൂചിപ്പിക്കുന്നത് ദീർഘനേരത്തെ ഇരുത്തം തലച്ചോറിന്റെ വലുപ്പം സങ്കോചിക്കാൻ ഇടയാക്കുന്നു എന്നാണ്. ജോലിക്ക് ഇടയിൽ വിദഗ്ധർ നിർദേശിക്കുന്ന ഏതാനും വ്യായാമം നടത്തിയാൽ പോലും തലച്ചോറിന്റെ...
കൊടുങ്ങല്ലൂരിൽ പുകയില ഉൽപ്പന്നങ്ങളുമായി കക്കമ്മ പോളിനെ പിടികൂടി
കൊടുങ്ങല്ലൂർ : സംസ്ഥാന തലത്തിൽ നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ട്, 2025 -2026 അധ്യയന വർഷത്തിലെ സ്കൂൾ സുരക്ഷ എന്നിവയുടെ ഭാഗമായി 29.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പ്രത്യേക പരിശോധനയിൽ കക്കമ്മ പോൾ എന്നു വിളിക്കുന്ന മേത്തല കോട്ടപ്പുറം ചേരമാൻ പറമ്പ് പെരുമ്പുള്ളി വീട്ടിൽ, പോൾ 59...
കൊരട്ടി പഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ് ദാനം ആദരവ് 2025 സംഘടിപ്പിച്ചു
കൊരട്ടി. കൊരട്ടി പഞ്ചായത്തിലെ എസ്. എസ് എൽ സി – പ്ലസ് 2 പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, 100% വിജയം നേടിയ സ്കൂളുകൾക്കും ഉള്ള വിദ്യാഭ്യാസ അവാർഡ് ദാനം ആദരവ് – 2025 സംഘടിപ്പിച്ചു. ആദരവ് പരിപാടി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രചോദനാത്മക പ്രഭാഷകൻ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനിമാ...
അവധിക്കാല വീഡിയോ എഡിറ്റിങ് പരിശീലന ക്യാമ്പ് നടത്തി
ഒതുക്കുങ്ങൾ:ഒതുക്കുങ്ങൾ ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾക്ക് വീഡിയോ എഡിറ്റിങ് പരിശീലന ക്യാമ്പ് നടത്തി. വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ kdenlive 24.05 എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി. സ്കൂൾ എച്ച്. എം ഇൻചാർജ് വി. ഷാജി സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഠിച്ച ഒരു പൂർവവിദ്യാർഥി അവനെ പഠിപ്പിച്ച അധ്യാപകനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് വീഡിയോ എഡിറ്റിങ് മേഖലയിൽപ്രവർത്തിക്കുന്നത് ഷാജി സാർ പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്കൂൾ ലിറ്റിൽ...