തിരൂർ : തെക്കുമുറി insight അക്കാദമിയിൽ ഈ വർഷം SSLC പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും, USS സ്കോളർഷിപ്പു നേടിയ വിദ്യാർത്ഥികളെയും അക്കാദമിയുടെ നേതൃത്വത്തിൽ ആദരിച്ചു. റാഷിദ് മാഷിന്റെ അധ്യക്ഷതയിൽ തിരൂർ നഗരസഭാ കൗൺസിലർ Sri: നന്ദൻ മാഷ് പരിപാടി ഉത്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ മാരായ Sri: ഷാനവാസ് , ശ്രീമതി സരോജ ദേവി ടീച്ചർ മുഖ്യതിഥികൾ ആയിരുന്നു. Morning സ്റ്റാർ തെക്കുമുറി മെമ്പർമാരായ ഗഫൂർ , വിനോദ് എന്നിവരും സുനിൽ, വിനീത് മാസ്റ്റർ, സുഹൈൽ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപിച്ചു
എടക്കുളത്ത് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി തിരുന്നാവായ : വിദ്യാലയങ്ങളിലും സമീപ പ്രദേശത്തും സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്ന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ ആവശ്യപ്പെട്ടു.ലോക പുകയില ദിനത്തോടനുബദ്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ എടക്കുളത്ത് കുറ്റിപ്പുറംപോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെകടർ കെ. അമ്പിളിഉദ്ഘടനം ചെയ്തു. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജി.ആർ ഗായത്രി കെ.എ.എസ് അധ്യക്ഷത വഹിച്ചു. കാമ്പയിൻ്റെ ഭാഗമായി...
കടലുണ്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പരപ്പനങ്ങാടി :പുഴയിൽ നിന്ന് അജ്ഞത മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര ഭാഗത്താണ് പുഴയിൽ മൃതദേഹം ലഭിച്ചത്. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന മൃതദേഹതിന്ന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നുള്ളൂ.
എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ: സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ: സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് 3 മണിയോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി എന്നിവര്‍ക്കൊപ്പമാണ് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂരിന്റെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ അതൃപ്തരാണെന്നും രാഷ്ട്രീയവും വികസനവും ചര്‍ച്ചയായി ഉയര്‍ന്നു തുടങ്ങിയത് മണ്ഡലത്തില്‍ വിചിന്തനത്തിന് വഴിയൊരുക്കാന്‍ സാധ്യതയേറെയാണെന്നും സംസ്ഥാന ജനറല്‍ റോയ് അറക്കല്‍ പറഞ്ഞു....
ഇഡിയുടെ അഴിമതിയും ഭീഷണിപ്പെടുത്തി പണം തട്ടലും അപലപനീയം: എസ്ഡിപിഐ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൈക്കൂലിയേയും പരസ്യമായ ഭീഷണിപ്പെടുത്തലുകളെയും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ശക്തമായി അപലപിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവന്‍ഷി ഉള്‍പ്പെട്ട ഏറ്റവും പുതിയ ഒഡീഷ കേസ് ഇതിന് വ്യക്തമായ തെളിവാണ്. 2025 മെയ് 29-ന് ഒരു പ്രാദേശിക വ്യവസായിയില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ ഇയാളെ കൈയോടെ പിടികൂടിയിരുന്നു. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 5 കോടി രൂപയും പിന്നീട് അത് കുറച്ച് 2...
ഭാരത് സ്കൗട്ട്സ് റോവേഴ്സ് ആൻ്റ് റൈഞ്ചേഴ്സ് ‘ ലെറ്റ് ദം ലേൺ’ പദ്ധതിക്ക് തുടക്കമായി
തിരുന്നാവായ : ഭാരത് സ്കൗട്ട്സ്റോവേഴ്സ് ആൻ്റ് റൈഞ്ചേഴ്സ് കുറ്റിപ്പുറം ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ ലെറ്റ് ദം ലേൺ പദ്ധതിക്ക് തുടക്കമായി. എടക്കുളം ഖിദ്മത്ത് സ്ക്കൂൾ ഹാളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ അസോസിയേഷൻ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വൈസ് പ്രസിഡൻ്റുമായടി.വി റംഷീദ ടീച്ചർ നിർവഹിച്ചു. ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിൻ്റെ ഭാഗമായുള്ള ഗുണമേൻമയുള്ള വിദ്യാഭ്യാസം പദ്ധതിയുടെ ആദ്യ ഘട്ടമാണ് ലെറ്റ് ദം ലേൺ . പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികൾക്ക്...
ഇറാനെ “മുന്നറിയിപ്പില്ലാതെ” ഇസ്രായേൽ ആക്രമിച്ചേക്കാമെന്ന് മാരിവ് പത്രം
ജിദ്ദ: മുൻകൂറായ മുന്നറിയിപ്പില്ലാതെ രീതിയിൽ ഇറാനെ ഇസ്രായേൽ ആക്രമിച്ചേക്കാം. ഇക്കാര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി നിരവധി ഇസ്രായേലി മന്ത്രാലയങ്ങൾ അടുത്തിടെ രഹസ്യ യോഗങ്ങൾ നടത്തിയതായി പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേലി പത്രമായ “മാരിവ്” പറഞ്ഞു. ഒരു ആക്രമണം നടന്നാൽ, അനിശ്ചിതമായ കാലത്തേക്കുള്ള പോരാട്ടം പൊട്ടിപ്പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വൃത്തങ്ങൾ വിശദീകരിച്ചു. ഏകദേശം 700 കിലോഗ്രാം വരെ ഭാരമുള്ള ആയിരക്കണക്കിന് മിസൈലുകൾ ഇസ്രായേലിൽ പതിക്കാൻ സാധ്യതയുണ്ട്. അങ്ങിനെയൊരു സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും ചർച്ചകളിൽ വിഷയമായെന്നാണ് റിപ്പോർട്ട്....
സമ്പൂർണ സ്മാർട്ട് സ്കൂൾ പ്രഖ്യാപനവും,വിദ്യാർഥികൾക്ക് അനുമോദനവും
കോട്ടയ്ക്കൽ: നായാടിപ്പാറ ഗവ. യു.പി സ്കൂളിനെ സമ്പൂർണ സ്മാർട്ട് സ്കൂൾ പ്രഖ്യാപനവും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങും സ്കൂളിൽ വെച്ച് നടന്നു.നഗരസഭാധ്യക്ഷ ഡോ. കെ.ഹനീഷ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല, വാർഡ് കൗൺസിലർ ഗോപിനാഥൻ കോട്ടു പറമ്പിൽ,പ്രഥമാധ്യാപകൻ ടോമി മാത്യു, സ്റ്റാഫ് സെക്രട്ടറി സുനിത, സീനിയർ അസിസ്റ്റൻ്റ് സന്ധ്യ,പി.ടി.എ പ്രസിഡൻ്റ് ജബ്ബാർ കരിമ്പനക്കൽ, നൗഫൽ, ഡോ. ആതിര.സി.രാജ്, മരക്കാർ, റുക്സാന എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വിദ്യാർഥികൾക്കുള്ള ഉപഹാരവും കൈമാറി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാത്മാഗാന്ധി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു.
കാലടി : മഹാത്മാഗാന്ധി എ.ഐ.സി.സി. അദ്ധ്യക്ഷനായിരുന്നതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കെ.പി.സി.സി. കേരളത്തിലെ മുഴുവൻ വാർഡ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഗാന്ധി സ്മൃതി കുടുംബ സംഗമത്തിന്റെ ഭാഗമായി കാലടി മണ്ഡലത്തിലെ 11-ാം വാർഡിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.ആശ്രമം റോഡിൽ പി.ഡി.അഗസ്റ്റിൻ നഗറിൽ (പി.ഇ.ഡേവിസ് പടയാട്ടിയുടെ വസതി) വച്ച് നടന്ന കുടുംബ സംഗമം കെ.പി.സി.സി.നിർവാഹക സമിതി അംഗവുംമുൻ എം.എൽ.എ.യുമായ പി ജെ ജോയ് ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വി.ബി.സിദിൽകുമാർഅധ്യക്ഷത വഹിച്ചു.ജോസ് മോൻ ഡേവിസ്പി.ഡി.അഗസ്റ്റിനെ അനുസ്മരിച്ച് സംസാരിച്ചു. വാർഡിലെ...
മൂർക്കനാട് ഇരട്ടക്കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ
ഇരിങ്ങാലക്കുട: മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസ്സിൽ ഒളിവിലായിരുന്ന നിരവധി ക്രിമനൽ കേസ്സിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ് (27 വയസ്സ്) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ൻ്റെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനൽ കേസ്സുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നാം തിയ്യതി മൂർക്കനാട് ശിവക്ഷേത്ര ഉത്സവ വെടിക്കെട്ടിനു ശേഷം ആലുംപറമ്പിൽ വച്ചാണ് രണ്ടു...