പോസ്റ്ററുകളും നോട്ടീസുകളും നശിപ്പിച്ചു നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം. ഇന്നലെ അര്‍ധരാത്രിയാണ് അവിടെയുണ്ടായിരുന്ന നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുന്നതില്‍ വിറളിപൂണ്ടവരാണ് ഇത്തരം നീചമായ അതിക്രമങ്ങള്‍ക്ക് പിന്നിലെന്ന് തെരെഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്‍ മുജിബ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. സംഭവത്തില്‍ എടക്കര പോലീസില്‍ പരാതി നല്‍കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അതിക്രമം...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
എന്ത് കൊണ്ട് ചർച്ചയാകുന്നില്ല
തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് മംഗലം എന്ന സ്ഥലത്ത് പുതിയ ഒരു പോലീസ് സ്റ്റേഷൻ കൂടി പ്രവർത്തിക്കണമെന്ന് നിരവധി വർഷങ്ങൾക്ക് മുമ്പ് ആവശ്യം ഉന്നയിച്ച കാര്യമാണ്.എന്നാൽ എന്ത് കൊണ്ടാണ് എന്നറിയില്ല ഈ വിഷയത്തിൽ തിരൂരിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്നതാണ് യഥാർത്ഥ്യം. എന്ത് കൊണ്ടാണ് ഇങ്ങിനെ ഒരു സമീപനം ഗൗരവമായ ഈ വിഷയത്തിൽ നാട്ടുകാർ കാണിക്കുന്നത് എന്നത് മനസിലാകുന്നില്ല.ഒരു വലിയ പോലീസ് സ്റ്റേഷൻ വിഭജിക്കുന്നത് കൊണ്ട് യഥാർത്ഥത്തിൽ അതിന്റെ ഗുണം ലഭിക്കുന്നത് ആ...
വാഹനം മോഷണം, 4 അംഗ അന്തർ ജില്ലാ വാഹന മോഷണ സംഘം പിടിയിൽ
മോഷ്ടിച്ച, ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. പ്രതികൾ റിമാന്റിലേക്ക് കൊടുങ്ങല്ലൂർ : 24-05-2025 തിയ്യതി രാത്രി 08.30 മണിക്ക് മുവാറ്റുപുഴ പുളിഞ്ചോട് സ്വദേശി പൈനായിൽ വീട്ടിൽ ആഷിക് 27 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് മോട്ടോർസൈക്കിൾ ഇയാൾ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ ബൈപ്പാസിലുള്ള സ്ഥാപനത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്നത് അവിടെ നിന്ന് മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ്സിലെ പ്രതികളായ ചേരനെല്ലൂർ ജയ കേരളം...
വിദേശത്ത് ജോലിക്ക് വിസ ശരിയാക്കാം എന്ന് പറഞ്ഞ് തട്ടിപ്പ് പ്രതി റിമാന്റിൽ
മാള : മാള അഷ്ടമിച്ചിറ സ്വദേശി പാലക്കാടൻ വീട്ടിൽ ഹരിദാസൻ എന്നയാളുടെ മകന് ജോർജിയായിൽ ജോലിക്ക് വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 30-09-2024 തിയ്യതി മുതൽ 25-11-2024 തിയ്യതി വരെയുള്ള കാലയളവിൽ പല തവണകളായി ₹ 4,93,500 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി വിസ ശരിയാക്കി കൊടുക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് മാള പോലീസ് സ്റ്റേഷനിൽ ഹരിദാസന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ മാടക്കത്തറ പാണ്ടിപ്പറമ്പ് സൂര്യനഗർ സ്വദേശി...
കൊരട്ടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ,
7 പേരെ അറസ്റ്റ് ചെയ്തു. 3,51,370/-രൂപ പിടിച്ചെടുത്തു. കൊരട്ടി : 02.06.2025 തിയ്യതി വൈകീട്ട് 05.30 മണിക്ക് പൂലാനി രസ റിസോർട്ടിൻെറ പുറകുവശം പുഴയോരത്ത് പൊതുസ്ഥലത്ത് ഇരുന്ന് പന്നിമറി എന്ന ചീട്ടുകളി കളിക്കുകയായിരുന്ന വെളളിക്കുളങ്ങര സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ വിജു 47വയസ്സ്, എറണാകുളം ചൊവ്വര ശ്രീമൂല നഗരം സ്വദേശി പളളത്ത് വീട്ടിൽ ബാവകുഞ്ഞ് 56 വയസ്സ്, പുത്തൻചിറ സ്വദേശി എടാകൂടം വീട്ടിൽ സുബൈർ 58 വയസ്സ്, കൊടകര ആനത്തടം സ്വദേശി വലൂപ്പറമ്പിൽ വീട്ടിൽ ഷിനു 44 വയസ്സ്,...
നിലമ്പൂരിൽ പ്രചാരണം ശക്തമാക്കി എസ്ഡിപിഐ
വ്യാജപ്രചാരണങ്ങൾ വിറളി പിടിച്ചത് മൂലം – പി കെ ഉസ്മാൻ മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണം ശക്തമാക്കിയതോടെ വിറളി പിടിച്ച് ചില കേന്ദ്രങ്ങൾ, എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി എന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് എസ്ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. സ്ഥാനാർഥി പട്ടിക പൂർത്തിയായതോടെ പലരും അങ്കലാപ്പിലാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി ബഹുദൂരം മുന്നിലാണ്. അവസാനത്തെ അടവുനയം എന്ന നിലയിൽ ചിലർ...
ഇരു മുന്നണികളും രാഷ്ട്രീയവും വികസനവും ചർച്ച ചെയ്യാൻ മടിക്കുന്നത് ജനവികാരത്തെ ഭയന്ന്
നിലമ്പൂർ: നിലമ്പൂരിൽ ഇരു മുന്നണികളും രാഷ്ട്രീയവും വികസനവും ചർച്ച ചെയ്യാൻ തയ്യാറാകാത്തത് ജനവികാരത്തെ ഭയന്നെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് ലത്തീഫ് പറഞ്ഞു. നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. ദീർഘനാൾ യുഡിഎഫും പിന്നീട് എൽഡിഎഫിന്റെ ഭാഗമായി 9 വർഷം പി വി അൻവറും നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കൃത്യമായി വികസനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല. ഇടതുപക്ഷത്തിന്റെ ആർഎസ്എസ് വിധേയത്വത്തിനെതിരെ ഒന്നാം പിണറായി സർക്കാർ കാലം മുതൽ കേരള സർക്കാർ മതേതരമാവുക എന്ന മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭം സംഘടിപ്പിക്കുകയും അതിന്റെ...
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
ഏഴ് പത്രികകൾ തള്ളി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂര്‍വ ത്രിപാഠി തള്ളി. 18 പത്രികകൾ സ്വീകരിച്ചു. തള്ളിയ പത്രികകള്‍ സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ), പി വി അന്‍വര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സുന്നജന്‍ (സ്വതന്ത്രന്‍), ടി എം ഹരിദാസ് (നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), ജോമോന്‍ വര്‍ഗീസ് (സ്വതന്ത്രന്‍), ഡോ.കെ പത്മരാജന്‍ (സ്വതന്ത്രന്‍), എം അബ്ദുല്‍...
സ്വാഗതസംഘം രൂപീകരിച്ചു.
തിരൂർ. ആഗോള ഇസ്ലാമിക പണ്ഡിതനും ലോകപ്രശസ്ത ഖുർആൻ വിവർത്തകനുമായ ഡോ. ബഷീർ അഹമ്മദ് മുഹിയുദ്ദീനെ ജന്മനാടായ പറവണ്ണയിൽ അനുസ്മരിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പറവണ്ണ മദ്രസത്തുൽ ബനാത്തിൽ ചേർന്ന യോഗത്തിൽ പറവണ്ണ മഹല്ല് പ്രസിഡണ്ട് കെ പി അബ്ദുൽഖഫാർ മൗലവി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ. പി. അബ്ദുൽ ഗഫാർ (ചെയർമാൻ) ബഷീർ പാലക്കാവളപ്പിൽ, ഖാജാ മൊഹിയുദ്ധീൻ( വൈ ചെയർമാൻ) വി. എം .മുസ്തഫ (ജനറൽ കൺവീനർ) ലുഖ്മാനുൽഹക്കീം, കെ പി താഹിർ( ജോയിൻ കൺവീനർ)...
നിലമ്പൂരിലെ വഴിക്കടവില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വിദ്വേഷ പ്രചാരകന്‍:
ലീഗിന്റെ സംഘപരിവാര്‍ വിധേയത്വം കൂടുതല്‍ വ്യക്തമാക്കുന്നു: തുളസീധരന്‍ പള്ളിക്കല്‍ തിരുവനന്തപുരം: മലയാള നാടിനെ വിഷലിപ്തമാക്കുന്ന വിദ്വേഷ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുള്ള സംഘപരിവാറുകാരനെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലെ വഴിക്കടവ് പഞ്ചായത്തിന്റെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലാക്കി നിയമിച്ച മുസ് ലിം ലീഗ് പഞ്ചായത്ത് ഭരണസമിതി നടപടി അവരുടെ സംഘപരിവാര വിധേയത്വം കൂടുതല്‍ വ്യക്തമാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. മുഴുസമയ സംഘപരിവാറുകാരനായ അഡ്വ. കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി നിയമിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. സമൂഹ...