പുത്തനത്താണി : സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ മരിച്ചു.പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ ആയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മീനയിൽ വെച്ചായിരുന്നു മരണം.കബറടക്കം ഇന്ന് (ഞായറാഴ്ച്ച) മക്കയിൽ നടക്കും.അബുദാബി അൽ ബസ്ര ഗ്രൂപ്പ് , പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.പിതാവ് : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്).മാതാവ് : ആയിശുമോൾ.ഭാര്യ :...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മുത്തലിബിന്റെ മാതാവ് മരണപ്പെട്ടു
കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മുത്തലിബിന്റെ മാതാവ് മരണപ്പെട്ടു.കബറടക്കം ഇ : അ വൈകിട്ട് 5 30ന് ചേരാനല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഈദ് ഗാഹ് സംഘടിപ്പിച്ചു
തിരൂർ: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ എം.ഇ.എസ് സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. ISM സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് റിഹാസ് പുലാമന്തോൾ നേതൃത്വം നൽകി. പരിപാടിക്ക് ചെയർമാൻ ഡോ: അബ്ദുൾ നാസിർ കെ., കൺവീനർ ലത്വീഫ് കായൽ മഠത്തിൽ, മുണ്ടേക്കാട്ട് അബ്ദുറഹിമാൻ, സൈനുദ്ദീൻ, കുഞ്ഞിപ്പ, മനാഫ്, സമദ്, അബൂബക്കർ, ഹംസ ഉമരി , മജീദ് മങ്ങാട്ടിൽ, കുഞ്ഞീതു, അലവിക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
ഭീഷണിയായ് കോവിഡ് 19 പുതിയ വകഭേദവും
ആഗോളതലത്തിൽ അപകടസാധ്യത “ഉയർന്ന” നിലയിൽ തന്നെയെന്ന് ലോകാരോഗ്യ സംഘടന ജിദ്ദ: കൊറോണാ വൈറസിന്റെ തുടർച്ചയായ പരിണാമങ്ങൾ അണുബാധയുടെ പുതിയ തരംഗങ്ങളിലേക്ക് നയിച്ചേക്കാമെന്നും സംഘടന പുറത്തിറക്കിയ മുന്നറിയിപ്പ് തുടർന്നു. പുതിയ വകഭേദം (NB.1.8.1) ആവിർഭവിച്ചതോടെ കോവിഡ് 19 അണുബാധകളുടെ വർദ്ധനവ് ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം, പുതിയ വകഭേദം ഇപ്പോഴും പഠനത്തിലാണെന്നും മുൻ വകഭേദങ്ങളെ അപേക്ഷിച്ച് പുതുതായി കണ്ടെണ്ടത്തിയ വകഭേദം ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന വിവരിക്കുന്നുണ്ട്. വൈറസിന്റെ സീസണൽ പാറ്റേണുമായി നിലവിലെ വർദ്ധനവ്...
പാത്തുമ്മു ഹജ്ജുമ്മ ( 88 ) നിര്യാതയായി
തലക്കടത്തൂർ പഴയ പോസ്റ്റൊഫീസിന് പടിഞ്ഞാർവശം താമസിക്കുന്ന പരേതനായ തയ്യിൽ കോയക്കുട്ടി എന്നവരുടെ ഭാര്യ പാത്തുമ്മു ഹജ്ജുമ്മ ( 88 ) എന്നവർ നിര്യാതയായി..പരേതയുടെ ജനാസ ഇന്ന് (8 /6/2025 ഞായറാഴ്ച) രാവിലെ 11 മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും മക്കൾ: അബ്ദുഹാജി ,ഇസ്മായിൽ ,അഷ്‌റഫ് (ജിദ്ദ) ,അബ്ദുറസാഖ് (ജിദ്ദ) ,നഫീസമോൾമരുമക്കൾ :പരേതനായ റസാഖ് കൈമലശ്ശേരി ,മാറിയാമു ഹജ്ജുമ്മ കരുമ്പിൽ ,ഖദീജ കോട്ട് ,ഫൗസിയ മങ്ങാട് ,തസ്‌ലീമ കരുമ്പിൽ .
യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്
വെള്ളിക്കുള്ളര : മറ്റത്തൂർ ഇഞ്ചക്കുണ്ട് സ്വദേശി ആയിന്തൂർ വീട്ടിൽ അജിനാസ് 34 വയസ്സ് എന്നയാളുടെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും 05.06.2025 തിയതി രാത്രി 10.30 മണിക്ക് കോടാലി ബാറിന് മുൻവശം റോഡിൽ വെച്ച് 1 ഉം 2 ഉം പ്രതികൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് അജിനാസിന്റെ പരാതിയിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു.
നാലുക്കെട്ട് കുടുംബരോഗ്യ ലബോറട്ടറിക്ക് കേന്ദ്ര എൻ.എ.ബി.എൽ അംഗീകാരം
കൊരട്ടി: കൊരട്ടി ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന നാലുകെട്ട് കുടുംബരോഗ്യ കേന്ദ്രം ലബോറട്ടറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) അംഗീകാരo ലഭിച്ചു. തൃശൂർ ജില്ലയിൽ തന്നെ ആദ്യം ആയാണ് ഒരു സർക്കാർ കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിക്ക് എൻ എ ബി എൽ അംഗീകാരം എന്ന നേട്ടം ലഭിക്കുന്നത് . ഗുണനിലവാരം ഉള്ള ലബോറട്ടറി പരിശോധന സംവിധാനങ്ങൾ, പരിശീലനം നേടിയ ടെക്നീഷ്യന്മാർ, ഗുണമേന്മയും, കൃത്യതയും ഉറപ്പാക്കുന്ന പ്രവർത്തനരീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം....
നിലമ്പൂര്‍ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിച്ചു
മലപ്പുറം: കലക്ടറേറ്റ് പടിക്കല്‍ കഴിഞ്ഞ 17 ദിവസമായി നിലമ്പൂരിലെ ആദിവാസികള്‍ നടത്തുന്ന രണ്ടാംഘട്ട ഭൂ സമരപ്പന്തല്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എംഎം താഹിര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. 60 കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തെ രേഖാമൂലം ഉറപ്പ് നല്‍കിയതാണ്. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല. ഇത് ആദിവാസി വിഭാഗത്തോട് സര്‍ക്കാര്‍...
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ വൃക്ഷതൈകൾ വിതരണം ചെയ്തു
അനന്താവൂർ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ പരിസ്ഥിതി ദിനം ആഘോഷിച്ചു. മരം നടൽ , തൈ വിതരണം, ബോധവൽക്കരണം, പോസ്റ്റർ നിർമ്മാണം, ശുചീകരണ പ്രവർത്തനം എന്നിവ നടന്നു. ഫലവൃക്ഷ തൈകളുടെ വിതരണോത്ഘാടനം പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഉപ പ്രധാന അധ്യാപകൻ ഇ.പി. സക്കീർ ഹുസൈൻ, സ്റ്റാഫ്സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ,ഹാരിസ് മാങ്കടവത്ത്,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്...
പഠിക്കാൻ പണത്തിനായി സാജിത കുടകൾ നിർമ്മിച്ച് വിപണിയിൽ ഇറക്കി
തിരൂർ: പരിമിതികൾക്കിടയിലും നാലാം ക്ലാസ് തുല്യതയിൽ തുടങ്ങി നിലവിൽ തിരൂർ തുഞ്ചൻ കോളെജിൽ ബി.എ മലയാളത്തിന്പഠിക്കുന്ന പയ്യനങ്ങാടിസ്വദേശിനി സാജിതഅവസാന വർഷ പുസ്തകൾ വാങ്ങാൻപണം കണ്ടെത്താൻ കുടകൾ നിർമ്മിച്ചു വിപണിയിലിറക്കി.മികച്ച ചിത്രകാരി കൂടിയായ സാജിത വരച്ച ചിത്രങ്ങൾഗവർണ്ണർക്കും മന്ത്രിമാർക്കുംനൽകിയിട്ടുണ്ട്. തിരൂരിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി തിരൂർ ചേംബർഓഫ് കോമേഴ്സ് ആക്ടിംഗ് പ്രസിഡണ്ട് പി.പി.അബ്ദുറഹിമാന് നൽകി.കുട വിപണിയിൽ ഇറക്കി.കിൻഷിപ്പിലൂടെയാണ്ആവശ്യമായ പരിശിലനം നേടിയത്.കുട ആവശ്യമുള്ളവർക്ക്സാജിതയെ വിളിക്കാവുന്നതാണ്.9744086253ഭിന്നശേഷി കുട്ടായ്മയായ വരത്തിൻ്റെകോഡിനേറ്റർമുജീബ് താനാളൂർ അധ്യക്ഷത വഹിച്ചു.അബ്ദുൽ കാദർ കൈനിക്കര,ബഷീർ പുത്തൻവീട്ടിൽ,കെ.പി....