തിരൂർ :തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിട്ടെക്നിക്ക്കോളേജ് നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെല്ലും, തിരൂർ നഗരസഭ 37-ാം വാർഡ് കുടുംബശ്രീ യൂണിറ്റും സംയുക്തമായി ലോക വനിതാ ദിനത്തോടനുബന്ധിച്ച് 37-ാം വാർഡിലെ വനിതകൾക്ക് വേണ്ടി സ്വയം തൊഴിൽ സംരഭകത്വ സെമിനാറും, നൈപുണ്യ പരിശീലനവും നൽകി. 50 ഓളം വനിതകൾ പങ്കെടുത്ത പരിശീലന പരിപാടി വാർഡ് കൗൺസിലർ അഡ്വ: ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. നാഷണൽ സർവ്വീസ് സ്കിംപ്രോഗ്രാം ഓഫീസർ അൻവർ സുലൈമാൻ, ഹുസൈൻ എന്നിവർ നൈപുണ്യ പരിശീനവും, ഇലക്ടിക്കൽ,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
അരീക്കോട്: സംസ്ഥാനത്തെ മികച്ച കോളേജുകളെ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കെ.ഐ.ആർ.എഫ് റാങ്കിംഗിൽ സുല്ലമുസ്സലാം സയൻസ് കോളജ് മലപ്പുറം ജില്ലയിൽ മൂന്നാം റാങ്കും സംസ്ഥാനതലത്തിൽ 38 ആം സ്ഥാനവും കരസ്ഥമാക്കി. അക്കാദമിക-ഗവേഷണ മികവ്, സ്റ്റാർട് അപ്പ് – ഇന്നോവേഷൻ രംഗത്തെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥി സൗകര്യങ്ങൾ, പാഠ്യേതര രംഗത്തെ നേട്ടങ്ങൾ, സാമൂഹിക ഇടപെടലുകൾ, വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികൾ എന്നീ മേഖലകളിലെ പ്രകടനമാണ് കോളേജിനെ മികച്ച കെ.ഐ.ആർ.എഫ് റാങ്കിംഗ് നേടാൻ പ്രാപ്തമാക്കിയത്. എറണാകുളം രാജഗിരി കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ...
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
പരീക്ഷ സെക്രട്ടറിയുടെ ഉത്തരവ് തിരുത്തി RDD യും കോഡിനേറ്ററും : എഫ് എച് എസ് ടി എ മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷാ ജോലികൾ ആരംഭിച്ച ശേഷം പരീക്ഷാ ജോലി ചെയ്യുന്ന അധ്യാപകരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി തട്ടിക്കളിക്കുന്ന മലപ്പുറം റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ . വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയൻ്റ് സെക്രട്ടറി നിയമിച്ച പ്രകാരം മാതൃവിദ്യാലയങ്ങളിൽ നിന്ന് വിടുതൽ...
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരൂർ:സംസ്ഥാനത്തെ പട്ടികജാതി,പട്ടിക വർഗ്ഗ വിഭാഗക്കാരിൽ വായന പ്രോത്സാഹിപ്പിക്കുക, ഉന്നതികളിലും സാമൂഹിക പഠന മുറികളിലും പുസ്തകം എത്തിക്കുക എന്നീ ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക ശേഖരണ യജ്ഞത്തിലേക്ക്തിരൂർ എസ് എസ് എം പോളിടെക്നിക്ക് പുസ്തകങ്ങൾ കൈമാറി. പോളി ടെക്‌നിക്ക് ലൈബ്രറിയും, നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ യൂണിറ്റും സംയുക്തമായി ശേഖരിച്ച 100 ഓളം പുസ്തകങ്ങൾ എസ്എസ് എംപോളി ടെക്‌നിക്കിൽനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പി ഐ ബഷീറിൽ നിന്നും തിരൂർ ബ്ലോക്ക്...
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
താനൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 5 ലക്ഷവും ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൻ്റെ മൂന്നര ലക്ഷം രൂപയും ചിലവഴിച്ചാണ്ഡ്രൈനേജ് നിർമാണവും റോഡ് കോൺഗ്രീറ്റ് പ്രവൃത്തിയും പൂർത്തിയാക്കിയത്. പ്രവൃത്തി താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പുത്തടം ഉദ്ഘാടനം ചെയ്തു.ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ടി നാസർ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് അംഗം ഫൗസിയ ചക്കാലക്കൽ മുൻ അംഗം ഐ വി അബ്‌ദുസമദ്വി നിസാർ ,സൈഫുദീൻ പാലത്തിങ്ങൽ,ഹനീഫ...
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
തിരൂർ: മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം തിരൂർ ആശ്രയം കെയർ ഫോമിൽ വച്ച് നടന്നു. തിരൂർ പോലീസ് ഇൻസ്പെക്ടർ ബാബുജി സാർ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. കൺവീനർ വി കെ സി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഷബീബ് അസോസിയേറ്റ് സ്വാഗതം പറഞ്ഞു. അഡീഷണൽ എസ്ഐ അനീഷ് , ആസിഫ് മാസ്റ്റർ, കെ എം നൗഫൽ, ഷറഫുദ്ദീൻ ഐ സി ബി, സജയ മാസ്റ്റർ, കൃഷ്ണൻ സുന്ദർജി, മൊയ്തീൻ മാഷ് കീയോറ,...
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
ഹയർസെക്കൻഡറി ഒന്നാം വർഷ – അറബിക്ക്, പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറുകൾ പിൻവലിച്ച്, പുതിയവ നൽകുന്ന നീക്കം ദുരൂഹം; സർക്കാർ അന്വേഷിക്കണമെന്ന് എ.എച്ച്. എസ്. ടി.എ. മലപ്പുറം:മാർച്ച് അഞ്ചിന് ആരംഭിച്ച, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകളുടെ ചോദ്യപേപ്പർ, ഫെബ്രുവരി 26 മുതൽ വിതരണം ചെയ്തതാണ്.എന്നാൽ അക്കൂട്ടത്തിൽ വിതരണം ചെയ്ത ഒന്നാംവർഷ അറബ്, പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറുകൾ പിൻവലിച്ചു കൊണ്ട്, പുതിയവ വിതരണം ചെയ്തു തുടങ്ങിയിരിക്കുകയാണ് ഹയർസെക്കൻഡറി വകുപ്പ്.ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത് ഈ വിഷയങ്ങളുടെ വിതരണം ചെയ്ത...
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
കല്പകഞ്ചേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് പാലക്കാട് പറളിയിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാന കബ് ബുൾബുൾ ഉത്സവത്തിൽ പങ്കെടുത്ത 42 വിദ്യാഭ്യാസ ജില്ലകളിൽ എല്ലാ പ്രോഗ്രാമുകളിലും മികച്ച വിജയം നേടി ഓവറോൾ ട്രോഫിയും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ തിരൂർ ജില്ലാ ടീമിന് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ ‘ആദരം 2026 , അനുമോദന സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ഉത്സവത്തിലെ ജംഗിൾ പ്ലേ, താരാ സ്റ്റോറി അവതരണം, ആക്ഷൻ സോംഗ്, ദേശഭക്തിഗാനം,സംഘനൃത്തം,...
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ശാഖയുടെ വനിതാ വിഭാഗമായ ഡബ്ല്യൂ.ഡി.സി അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു.’എഴുന്നേറ്റ് വാ എതിരേൽക്കാം’ എന്ന പ്രമേയത്തിൽ തിരൂർ റിവൈവ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഘടനക്കായി മികച്ച പ്രവർത്തനം കാഴ്ച വെച്ച ഡോ.സമീറ പുല്ലറ്റചാലിൽ,ഡോ.റെജിൻ എന്നിവരെ ആദരിച്ചു.വനിതാ ഡോക്ടർമാർക്കും പുരുഷ ഡോക്ടർമാരുടെ പങ്കാളികൾക്കുമായി നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിൽ ഷഹന യാസീൻ ഒന്നാം സ്ഥാനവും ഡോ.മുബഷിറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ബെസ്റ്റ് ഡ്രസ്സ്ഡ് ലേഡി ഡെന്റിസ്റ്റ് മത്സരത്തിൽ ഡോ.സായ് ദേവി ജേതാവായി.തിരൂർ സൂര്യ ഹോസ്പിറ്റലിൽ...
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ഉണ്ണിയാൽ :താനൂർ ഉപജില്ലാ കെ എ ടി എഫ് ( കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ) സംഘടിപ്പിച്ച ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും ഉണ്ണിയാൽ ബീച്ചിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ കെ എ ടി എഫ് പ്രസിഡണ്ട് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ എം എൽ പി എസ് ആദൃശേരിയിലെ റഷീദലി മാസ്റ്റർ , എ എം എൽ പി...