താനൂർ :താനൂർ ഉപജില്ല ഓഫീസറായി കഴിഞ്ഞ മൂന്ന് വർഷക്കാലമായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന താനൂർ എ ഇ ഒ ശ്രീജ പി വിയെ ഉപജില്ല അറബി അധ്യാപക കൂട്ടായ്മയായ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു. യാത്രയയപ്പ് പരിപാടി താനൂർ മുനിസിപ്പൽ ചെയർപേഴ്സൺ നസ്‌ല ബഷീർ ഉദ്ഘാടനം ചെയ്തു. എ ഇ ഒ ക്കുള്ള ഉപഹാരവും ചെയർപേഴ്സൺ നൽകി. മലപ്പുറം ഐ എം ജി ഇ മിന്നത്ത് കെ ടി ആദ്ധ്യക്ഷ്യം...
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്ത്തിപ്പെടുത്തല്: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
Author: Staff Correspondent (Jyobish V)
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
പരപ്പനങ്ങാടി :ഷൊർണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി. പരപ്പനങ്ങാടി സദ്ദാം ബീച്ചിലുള്ള അങ്ങമൻ്റെ പുരക്കൽ അബ്ദുറഹിമാൻ്റെ മകൻ മുസ്തഫ എ.പി., (45,) കെ.ടി നഗർ , സദ്ദാം ബീച്ച് , പരപ്പനങ്ങാടി എന്നയാളെയാണ് പരപ്പനങ്ങാടി എസ്.ഐ.ശ്യാം, എ.എസ് ഐ . സ്വപ്ന , ജോഷി, അഭിലാഷ്, രാജേഷ് എന്നിവർ ചേർന്ന് പരപ്പനങ്ങാടിയിൽ വച്ചു കസ്റ്റഡിയിലെടുത്തത്. ട്രെയിനിൽ വെച്ചു നടന്നതിനാൽ സ്ത്രീയുടെ പരാതിയിൽ കോഴിക്കോട്...
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല ഇപ്പോൾ നിർത്തലാക്കിയ വിദൂര വിഭാഗത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസിൽ തിളക്കം.യു പി എസ് സി നടത്തിയ സിവി ൽ സർവീസ് പരീക്ഷയിൽ മൂന്നിയൂർ പാറാക്കാവ് സലാമത്ത് നഗറിലെ മുഹമ്മദ് അശ്‌മിൽ ഷാഹുദവിയാണ് 382 -ാം റാങ്കുനേടി ഉജ്വല വിജയത്തിനുടമ യായത്.കേരളത്തിൽ നിന്ന് 47 പേർ റാങ്കിൽ ഉൾപ്പെട്ടപ്പോൾ മലപ്പുറത്തിന്റെ അഭിമാന താരമായിമൂന്നിയൂർക്കാരൻ മാറി. ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ മതപഠനം നടത്തി കൊണ്ടിരിക്കെയാണ് 2019-ൽ കാലിക്കറ്റ്...
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന തൊഴിലാളികളെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം തിരൂർ.തൊഴിലിന്റെ മഹാത്മ്യം മനസ്സിലാക്കി സ്വന്തം സ്ഥാപനമെന്ന് നിലക്ക് അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന തൊഴിലാളികളെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് കുറുക്കോളി മൊയ്‌ദീൻ എം എൽ എ പറഞ്ഞു. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലുംമലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച “മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് മെമ്പർ...
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
തിരൂർ :ഇന്ത്യൻ ഡെൻറ്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് മാർച്ച് 6 ന് ഇൻ്റർനാഷനൽ ഡെന്റിസ്റ് ഡേയുടെ ഭാഗമായി ഇഫ്താർ പാർട്ടിയും ഫാമിലി മീറ്റും സംഘടിപ്പിച്ചു. തിരൂർ ഹോട്ടൽ ഖലീസിൽ നടന്ന ചടങ്ങിൽ Past President Dr മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. IDA Kerala state ൻ്റെ Project കളായ CAN WIN, IDA SPARSH ഇവയുടെ പ്രാധാന്യത്തെ പറ്റി പ്രസിഡന്റ് Dr മുഹമ്മദ് അസ്ലിഫ് ഉൽഘാടന പ്രസംഗത്തിൽ സംസാരിച്ചു. സെക്രട്ടറി Dr ഫെമീഷ നന്ദി പറഞ്ഞു....
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
തിരൂർ:ഹൃദയ സ്തംഭനത്തെത്തുടർന്ന് ഫുജൈറയിൽ കിടപ്പു മുറിയിൽ വെച്ച് യുവാവ് മരണപ്പെട്ടു.തിരൂർ കട്ടച്ചിറ സ്വദേശി പരേതനായ സാഹിബ് എന്നയാളുടെ മകൻ വായവളപ്പിൽ ഇബ്രാഹിം എന്ന മോനുപ്പ(51)ആണ് കഴിഞ്ഞ തിങ്കളാഴ്ച്ച മരിച്ചത്.ഭാര്യ:നജുമുന്നിസ.മക്കൾ:സൈഫുന്നിസ,ശാമിൽ, ശഹൽ.മൃതദേഹം ഇന്ന് പുലർച്ചെനാട്ടിലെത്തിക്കും.രാവിലെ കട്ടച്ചിറ മഹല്ല് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
തിരൂർ: അഗതികളും നിലാരംഭരുമായ 10 കുടുംബങ്ങൾക്ക് തിരൂരിൽ ഒരുങ്ങുന്നസ്നേഹ ഭവനങളുടെവസ്തു രേഖാ കൈമാറ്റവുംവിടുകൾക്ക് കല്ലിടലുംകട്ടിലവെപ്പും നടന്നു.തിരൂർ എസ് എസ് എം പോളി ടെക്നിക്കിന് സമീപം ഒരു വ്യക്തി സൗജന്യമായി നൽകിയ 40 സെൻ്റ് സ്ഥലം 10 കുടുംബങ്ങൾക്ക് വീടുകൾ വെക്കുന്നതിനായിതുല്യമായി വീതിച്ച് നൽകിയവസ്തുവിൽഇതിനകം ജനകീയ പങ്കാളിത്വത്തോടെ8 വീടുകളുടെ നിർമ്മാണംപൂർത്തിയായിരുന്നു.മറ്റു രണ്ട് വീടുകളുടെനിർമ്മാണോദ്ഘാടനമാണ് നടന്നത്.എസ് എസ് എം പോളിടെക്നിക്ക് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സാങ്കേതിക സഹകരണത്തോടെയാണ്വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.കോഹിനൂർ നൗഷാദ് ചെയർമാനുംമുജീബ് താനാളൂർജനറൽ കൺവിനറുംഖാദർ പഞ്ചമിട്രഷററുമായ...
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു, 22 പ്രതികൾ അറസ്റ്റിൽ, 9 പ്രതികൾ നിരീക്ഷണത്തിൽ പ്രതികൾ സൈബർ തട്ടിപ്പിനായി ഉപയോഗിച്ച 121 ഉപകരണങ്ങളും, പണവും പിടിച്ചെടുത്തു പണം എണ്ണുന്ന മെഷീൻ – 1, സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച 35100/- രൂപ, 30 മൊബൈൽ ഫോണുകൾ, 34 ബാങ്ക് പാസ് ബുക്കുകൾ, 20 ചെക്ക് ബുക്കുകൾ, ഐപോഡ്-1, ഐവാച്ച് – 1, സിം കാർഡ് – 1, എന്നിവയാണ് പിടിച്ചെടുത്തത് ഇരിങ്ങാലക്കുട...
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരുന്നാവായ : നവീകരിച്ചവൈരങ്കോട് – വലിയ പറമ്പ്റോഡ് കുറുക്കോളി മൊയ്തീൻ എം.എൽ.എ നാടിനു സമർപ്പിച്ചു.ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം എം.എൽ.എ യുടെ പതിനേഴ് ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിങ്ങ് ചെയ്ത് നവീകരിച്ച റോഡാണിത്.തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു .തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഫക്രുദ്ധീൻ അലി കൊട്ടാരത്ത്, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലത്തീഫ്പള്ളത്ത്, സി.വി ഷാഫി , മെമ്പർ എ. രതീഷ്...
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനവും തിരൂർ:-മൂന്ന് പതിറ്റാണ്ട് കാലമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിർമ്മിത ഉൽപ്പന്നങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രമായ തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികൾക്ക് പരിരക്ഷ നൽകി പോരുന്ന കൂട്ടായ്മയായ തിരൂർ ഗൾഫ് മാർക്കറ്റ് മർച്ചൻ്റ് വെൽഫയർ അസോസിയേഷൻ (ജിമാറ്റ്) ഈ പുണ്യ മാസത്തിൽ സാഹോദര്യവും സ്നേഹവും പങ്കിട്ടുകൊണ്ട് ഒത്തുചേർന്ന സൗഹൃദ ഇഫ്താർ സംഗമവും വ്യാപാരികൾക്കായുള്ള സൗജന്യ ഫയർ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനവും നിർവ്വഹിച്ചു.ജിമാറ്റ് ജനറൽ സെക്രട്ടറി സൈതലവി മങ്ങാട്ടിൽ സ്വാഗതം പറഞ്ഞ...