പറവണ്ണ : മുറിവഴിക്കൽ പരേതനായ സി. എം. സി മുഹമ്മദ് സാഹിബിന്റെ ഭാര്യ പഴയ പുത്തൻ വീട്ടിൽ കദീജക്കുട്ടി (83) നിര്യാതയായി. മക്കൾ : പരേതയായ ഫാത്തിമബീവി, മൈമൂന രണ്ടത്താണി,സീനത്ത് അലാട്ടിൽ,പരേതയായ റസിയ, ജുമൈല കൽപകഞ്ചേരി മരുമക്കൾ : കെ.വി. ഒ മുഹമ്മദ് കാസിം (റിട്ടയേർഡ് സ്റ്റോർ സുപ്രണ്ട്), ഹനീഫ ടി. കെ (ബാംഗ്ലൂർ ), സി. എം. അബ്ദുറഹ്മാൻ, അബ്ദുസ്സമദ് പി വി., അബ്ദുറബ്ബ് തെയ്യമ്പാട്ടിൽ.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
പ്രതിഭകളെ അനുമോദിച്ചു
കൊടകര : എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിപ്രതിഭകളെ അനുമോദിച്ചു. വിദ്യാലയാങ്കണത്തിൽ നടന്ന വിജയോത്സവം തൃശ്ശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സരിത രാജേഷ് സ്വാഗതം ആശംസിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ആധ്യക്ഷ്യം വഹിച്ചു. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 19 വിദ്യാർഥിപ്രതിഭകളെയും കലാകായികരംഗത്ത് മികവു പുലർത്തിയവരെയും അനുമോദിച്ചു. 135 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 19 പേർ ഫുൾ...
എം.എൽ എ കാണിക്കുന്ന അവഗണനക്ക് എതിരെ എൽ.ഡി എഫ് പ്രതിഷേധ കൂട്ടായ്മ
രവിമേലൂർ തിരുമുടിക്കുന്ന്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ത്വക്ക് രോഗാശുപത്രിയായ തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയോടും, അന്തേവാസികളോടും ചാലക്കുടി എം. എൽ എ സനീഷ് കുമാർ ജോസഫ് കാണിക്കുന്ന അവഗണനക്ക് എതിരെ എൽ ഡി എഫ് കൊരട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. 2025 ജനുവരിയിൽ പണി പൂർത്തികരിച്ച ലെപ്രസി അന്തേവാസികൾക്കുള്ള കെട്ടിടത്തിലേക്ക് രോഗികളെ മാറ്റി താമസിപ്പിക്കുന്നിനും, മുൻ എം.എൽ എ കൊണ്ട് വന്ന ഹ്യൂമൻ റിസോഴ്സ് സെൻ്റർ, ഓ.പി. ബ്ലോക്ക് നിർമ്മാണം പൂർത്തികരിക്കാനും സ്ഥലം...
വായന പക്ഷാചരണവും , പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു
വായനോത്സവം -2025 രവിമേലൂർ മേലൂർ :മേലൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ മേലൂർ സെൻറ് ജോൺസ് സി യു പി സ്കൂളിൽ വയന പക്ഷാചരണത്തിൻ്റെ ഭാഗമായി വയനോത്സവം -2025സ്കൂൾ പി ടി എ പ്രസിഡണ്ട് ലിൻസൺ ആൻറണിയുടെ അധ്യക്ഷതയിൽ പ്രശസ്ത കവി ഡോ. പി. ബി.ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജോസ്ഫിൻ സ്വാഗതം പറഞ്ഞു.കവിയും,ചലക്കുടി ബി എഡ് കോളേജ് പ്രിൻസിപ്പാളുമായ ഡോ. സുരേഷ് മൂക്കന്നൂർ പി.എൻ പണിക്കൻ അനുസ്മരണവും കുട്ടികളോടെത്ത് കാവ്യ സല്ലാപവും നടത്തിവായനശല കുട്ടികൾക്ക്...
സി വി വേലായുധന്റെ നിര്യാണത്തിൽ സൗഹൃദവേദി തിരൂർ അനുശോചിച്ചു
തിരൂർ : മുൻ മണ്ഡലം പ്രസിഡൻ്റും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനുമായ മുതിർന്ന കോൺഗ്രസ് നേതാവ് സി വി വേലായുധന്റെ നിര്യാണത്തിൽ സൗഹൃദവേദി , തിരൂർ അനുശോചനം രേഖപ്പെടുത്തി.സാധാരണക്കാരൻ്റെ പ്രശ്നങ്ങളിൽ ഇടപെട്ട് അതിന് ഉചിതമായ തീരുമാനം എടുക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തിച്ചിരുന്നു അതാണ് അദ്ദേഹത്തെ മറ്റുനേതാക്കളിൽ നിന്നും വ്യത്യസ്തമായി ആളുകൾ കണ്ടിരുന്ന ഗുണങ്ങൾ എന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.കൂടാതെ സൗമ്യനും ദയാലുവും ആയിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം വളരെ ലളിതമായിരുന്നു.രാഷ്ട്രീയ എതിരാളികൾക്ക് പോലും ബഹുമാനമായിരുന്നു, അതു...
റസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന (40) എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളെന്ന് റസീനയുടെ ഉമ്മ. സംഭവത്തില്‍ സദാചാര പോലിസിങ്ങോ കുറ്റകൃത്യമോ ഇല്ലെന്നും പോലിസ് അറസ്റ്റ് ചെയ്തവരെല്ലാം ബന്ധുക്കളാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു. സഹോദരിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ കാറില്‍ നിന്നിറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കുകയാണ് അവര്‍ ചെയ്തത്. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്....
ഹജ്ജ് തുക തിരികെ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം
കോഴിക്കോട് : 2025 സ്വകാര്യ ഹജ്ജ് യാത്രികരിൽ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തിൽ ഹജ്ജ് സേവനങ്ങൾക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ ഹജ്ജ് ടൂർ ഓപ്പറേറ്റർമാരുടെ അംഗീകൃത കൂട്ടായ്മ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ഹജ്ജ് ഏജൻസികൾ തങ്ങളുടെ സംയുക്ത ഹജ്ജ് ഗ്രൂപ്പ് വഴി ഹാജിമാർക്ക് ആവശ്യമായ തുക കൃത്യ സമയത്തു തന്നെ ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേകം...
യുദ്ധം നിര്‍ത്താന്‍ യു.എന്‍.ഇടപെടണം: പി.ഡി.പി.
തവനൂർ : ഇസ്രയേല്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. ഇസ്രയേല്‍ ഫലസ്തീന് നരനായാട്ട് തുടരുകയും ലബനോനിലേക്കും സിറിയയിലേക്കും ആക്രമണം നടത്തുകയും ഇപ്പോള്‍ ഇറാന് നേരെ കടന്നാക്രമണം നടത്തി യുദ്ധക്കൊതി വ്യാപിപ്പിക്കുകയാണ്. ഇസ്രയേലിന്റെ അന്യായമായ അതിക്രമങ്ങള്‍ക്ക് അമേരിക്കയാണ് എല്ലാ ഒത്താശ്ശയും ചെയ്തു കൊടുക്കുന്നത്. ലോകസമാധാനത്തിന് തന്നെ ഭീഷണിയായി ഇത്തരം ഇസ്രയേല്‍ നടത്തുന്ന യുദ്ധവെറിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതികരിക്കണം. ഭീകര ഇസ്രയേലിന്റെ യുദ്ധക്കൊതിക്കെതിരെ...
നിലമ്പൂരിൽ വോട്ടെടുപ്പ് സമാധാനപരം; വൈകീട്ട് 5 വരെ 70.76 ശതമാനം പോളിങ്
നിലമ്പൂർ :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വൈകീട്ട് 5 വരെയായി 70.76 ശതമാനം പോളിങ്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ...
തിഹാർ ജയിലിൽ കഴിയുന്ന ഈ അബൂബക്കറെ മോചിപ്പിക്കുക
എന്റെ ഭർത്താവ് ഇ. അബൂബക്കർ ഗുരതരരോഗങ്ങളുമായി മല്ലടിച്ച് തിഹാർ ജയിലിൽ കഴിയുകയാണ്. 2025 ജൂൺ 17ന് അദ്ദേഹത്തിന്റെ തടവ് ജീവിതത്തിന്റെ ആയിരം ദിവസം പിന്നിടുന്നു. തടവറ ജീവിതം മൂന്നുവർഷത്തോടടുക്കുമ്പോൾ നിരവധി രോഗങ്ങളാണ് 73 കാരനായ അദ്ദേഹത്തെ വേട്ടയാടുന്നത്. വിചാരണക്കോടതിയിലും ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമർപ്പിച്ച ജാമ്യ ഹർജികൾ തള്ളപ്പെട്ടതിനാൽ നീതിനിഷേധിക്കപ്പെട്ട് ജയിൽവാസം തുടരുകയാണ് ഇ.അബൂബക്കർ. പോപുലർ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായിട്ടാണ് എൻഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്നനാള കാൻസർ രോഗബാധയെ തുടർന്ന് ശസ്ത്രക്രിയക്കു ശേഷം പൂർണ വിശ്രമത്തിലായിരുന്ന...