കിൻഷിപ് സെന്ററും സാന്ത്വന കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്നു തിരൂർ: ഭിന്നശേഷിയുള്ള വ്യക്തികളുടെ ആരോഗ്യം ശ്രദ്ധയിൽ വെച്ച് കിൻഷിപ് റിഹാബിലിറ്റേഷൻ സെന്ററും സാന്ത്വന കൂട്ടായ്മയും ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജൂൺ 26 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ക്യാമ്പ് കിൻഷിപ് ഹാളിൽ നടക്കും. ആരോഗ്യപരിചരണത്തിൽ വിപുലമായ സേവനങ്ങൾക്കായുള്ള ഈ ക്യാമ്പിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്നു. ദന്ത വിഭാഗം, ജനറൽ മെഡിസിൻ, നേത്രവിഭാഗം, ഓൺ കോളജ്ജ്, ഇ. എൻ....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ഭൂമിക സാംസ്ക്കാരിക വേദി വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു
രവിമേലൂർ ചാലക്കുടി -പൂലാനി ഭൂമിക സാംസ്കാരിക വേദിയുടെ മുപ്പത്തിരണ്ടാമത് വാർഷികാഘോഷത്തിൻ്റെ തുടക്കമായി അരങ്ങേറിയ ചെസ്സ് – ക്യാരംസ് മത്സരങ്ങളോടുകൂടി തുടക്കം കുറിച്ചു. (സെക്രട്ടറി) രനീഷ്, പി.ആർ. സ്വാഗതവും, (പ്രസിഡൻ്റ്) പി.എൻ. തരുണിൻ്റെ അദ്ധ്യക്ഷതയിൽ, പ്രദീപ് പൂലാനി ഉൽഘാടനം നിർവഹിച്ചു. ജൂൺ, ജൂലായ് മാസങ്ങളിലായി ഭൂമികയിൽ ഫുട്ബോൾ ടൂർണ്ണമെൻ്റുകളും, വിവിധ കലാപരിപാടികൾക്കും, തുടക്കം കുറിക്കുകയാണെന്ന് ക്ലബ്ബ് ഭാരാവാഹികളായ -രനീഷ് പി.ആർ, മറ്റു ഭാരവാഹികളും അറിയിച്ചു!
ഡോ : പി ടി കരുണാകരൻ വൈദ്യർ മന്ദിരം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പുതിയ ഓഫീസ് ഡോ: പി ടി കരുണാകരൻ വൈദ്യർ മന്ദിരം സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ്, സംസ്ഥാന ട്രഷറർ എൽ കെ റഷീദ് ഉമരി , എസ്ഡിടിയു സംസ്ഥാന പ്രസിഡൻ്റ് എ വാസു, വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ , കെ ജലീൽ...
സാമൂഹ്യ പ്രതിബദ്ധതയോടെ നൂറ്റിപ്പതിനൊന്ന് തികഞ്ഞ പൊന്നാനി ടി ഐ യു പി സ്കൂൾ
പൊന്നാനി: വായനയും പേനയുമാണ് ജീവിതത്തിന്റെ ചാലക ശാക്തികളെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ എം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു. “വായിക്കുക” എന്ന ആഹ്വാനത്തോടെ ആരംഭിച്ച ഇസ്‌ലാം ഇക്കാര്യം മനുഷ്യ നാഗരിക ചരിത്രത്തിൽ കൊത്തിവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശതകവും ദശകവും പിന്നിട്ട പൊന്നാനി ടി ഐ യു പി സ്കൂൾ അധ്യാപക രക്ഷാ കർതൃ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖാസിം കോയ. അറിവും സന്മാർഗവും നിലനിൽക്കാൻ എഴുത്തും വായനയും അവിരാമം സജീവമാകേണ്ടതുണ്ട്....
ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ്അനാഥ വിധവാ കുടുംബങ്ങൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു
തിരുന്നാവായ : ദ ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പുല്ലൂർ മേഖല സമിതി അനാഥ വിധവാ കുടുംബങ്ങളിലെഅംഗങ്ങൾക്ക് വായന ശീലം വളർത്തുന്നതിനു വേണ്ടി വായനാ വാരത്തോടനുബന്ധിച്ച് പുസ്തകങ്ങൾ സമ്മാനിച്ചു. തലക്കാട്, തിരുന്നാവായ, വളവന്നൂർ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കാണ് പുസ്തകങ്ങൾ നൽകിയത്. സ്നേഹ വീട്, കിണർ നിർമ്മാണം, പഠന സഹായം, അവാർഡ് ദാനം, കുടുംബ സംരക്ഷണം എന്നിവ ദിലൈറ്റിനു കീഴിൽ നടന്നു വരുന്നു. വൈരങ്കോട് നടന്ന പ്രവർത്തക സംഗമത്തിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചറിൽ നിന്നും ദ...
പ്രതിഷേധ സംഗമം
തിരൂർ : ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4.30 ന് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാറ്റ്പയുടെ പ്രതിഷേധ സംഗമം. യാത്രക്കാര്‍ക്ക് ഉപകരിക്കാതെ വണ്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്ന റെയിൽവേയുടെ പുതിയ പരിഷ്‌ക്കരണത്തിനെതിരെ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ 23.6.25 തിങ്കളാഴ്ച വൈകുന്നേരം നാലര മണിക്ക് സായാഹ്ന പ്രതിഷേധ സംഗമം തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തുന്നു. നമ്മുടെ പരമാവതി അംഗങ്ങൾ തിങ്കളാഴ്ച വൈകുന്നേരം 4.30 ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കെ...
പരപ്പനങ്ങാടിയിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട
പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻഅറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ(വയസ്സ് 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 25000 രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ...
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കണ്ണ് പരിശോധനക്ക് ഡോക്ടറെത്തി
തിരൂരങ്ങാടി :വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കണ്ണ് പരിശോധനക്ക് ഡോക്ടറെത്തി. ഇനി മുതല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം ഡോക്ടറുടെ സേവനം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുഖ അറിയിച്ചു. ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍ അസുഖത്തെ തുടര്‍ന്ന് ലോങ്ങ് ലീവിലാണ്. ഈ സാഹചര്യത്തിലാണ് വര്‍ഷത്തിലേറെയാണ് കണ്ണ് പരിശോധന നടക്കാതിരുന്നത്. ഇതേ തുടര്‍ന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് പരാതി നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരൂന്നു....
ഡോ. ബഷീർ അഹമ്മദ് മുഹിയിദ്ദീൻ ഫൗണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും
തിരൂർ: ആഗോള ഇസ്ലാമിക പണ്ഡിതനും പ്രശസ്ത ഖുർആൻ വിവർത്തകനും ആയിരുന്ന പറവണ്ണയിലെ ഡോ: ബഷീർ അഹമ്മദ് മുഹിയുദ്ധീൻ അസ്ഹരിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ജൂൺ 25 ബുധനാഴ്ച പറവണ്ണ അരിക്കാൻചിറ ഇനായത്ത് കൺവെൻഷൻ സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ വി. എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.കുറുക്കോളി മൊയ്തീൻ MLA, ഡോ:...
മോണിംഗ് സ്റ്റാർ തിരൂർ യോഗ ദിനം ആചരിച്ചു
തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് യോഗാ ദിനം ആചരിച്ചു. മോണിംഗ് സ്റ്റാർ തിരൂർ മുഖ്യരക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ഇൻസ്ട്രക്ടർ ആസിഫ് മാസ്റ്റർ യോഗ ക്ലാസിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മാണ്ടി, ശരീഫ് മുണ്ടേകാട്, നൗഷാദ് മുണ്ടത്തോട്, സിയാദ് വെൽക്കം, അബ്ദുൽ റൗഫ്, നിസാർ പൂക്കയിൽ, ഹാരിസ് അന്നാര, തുടങ്ങിയവർ പ്രസംഗിച്ചു. വർക്കിംഗ്...