തിരൂരിൽ വ്യാഴാഴ്ച 5000 പേർ പങ്കെടുക്കുന്ന അമ്പ്രല റാലി തിരൂർ: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽകിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെസംസ്ഥാന തല സമാപനം ജൂൺ 26 ന് വൈകിട്ട് 4 മണിക്ക് തിരൂരില്‍നടക്കുമെന്ന്സംഘാടകർ വാർത്താസമ്മേളനത്തിൽപറഞ്ഞു.മെയ് 5 ന് കാസർഗോഡ് നിന്ന്തുടങ്ങി 14 ജില്ലകളിലുംനിരവധി കേന്ദ്രങ്ങളിൽനടന്ന പര്യടനത്തിന്ശേഷമാണ് സന്ദേശ യാത്ര തിരൂരിൽസമാപിക്കുന്നത്.തിരുർ ഗവ: ബോയ്സ്ഹയർ സെക്കൻഡറി സ്കൂളിൽസംസ്ഥാനതലസമാപനത്തിൽപ്രമുഖരായ ജനപ്രതിനിധികളുംദേശീയ,അന്തർദേശീയ കായികതാരങ്ങളും പങ്കെടുക്കും.സന്ദേശ യാത്രയുടെ സമാപന മഹാ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
ഉള്ളാട്ടിൽ ശ്രീധരൻ റോഡ് അസോസിയേഷൻ 4-ാം വാർഷികം ആഘോഷിച്ചു
തിരൂർ : ഉള്ളാട്ടിൽ ശ്രീധരൻ റോഡ് റസിഡൻസ് അസോസിയേഷന്റെ നാലാം വാർഷിക ആഘോഷവേളയിൽ കോർവ നാഷണൽ കമ്മിറ്റി അംഗം കെ കെ റസാഖ് ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു.സെക്രട്ടറി ഉള്ളാട്ടിൽ രവീന്ദ്രൻ സ്വാഗതവും പ്രസിഡണ്ട് റിട്ടയേഡ് ഡെപ്യൂട്ടി കലക്ടർ സി സേതു മാധവൻ അധ്യക്ഷത വഹിച്ചു പുതിയഭാരവാഹികളായിപ്രസിഡൻ്റ് ഉള്ളാട്ടിൽ രവീന്ദ്രനും സെക്രട്ടറി ടികെ ലീനാ സമീഷ്, ട്രഷറർ വി ആരിഫ്, വൈസ് പ്രസിഡന്റ് വി സുജിത സത്യജിത്ത്, ജോയിൻ്റ് സെക്രട്ടറി എംപി സഫിയ യഹിയ എന്നിവരെ തിരഞ്ഞെടുത്തു. ജീവകാരുണ്യ...
വിദ്യാർഥികൾക്ക് നെയ്ചോറും ചിക്കൻ കറിയും പദ്ധതി ഉദ്ഘാടനം ചെയ്തു
പരപ്പനങ്ങാടി:നെയ്ചോറും ചിക്കൻ കറിയും സ്കൂളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി ടൗൺ ജി.എം.എൽ.പി സ്കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ മാസത്തിൽ രണ്ട് തവണ വിദ്യാർഥികൾക്ക് നെയ്ചോറും ചിക്കൻ കറിയും നൽകുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർമാൻ പി.പി ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹമ്മദ്, ഡിവിഷൻ കൗൺസിലർ ബേബി അച്ച്യുതൻ, എച്ച്.എം ബോബൻ,പി.ടി.എ കമ്മിറ്റി അംഗങ്ങളായ കെ.പിമൻസൂർ, ജംഷീർ കറുത്താമാക്കത്ത്, നജ്മുദ്ദീൻ, സമീറ, സൂഫിലത്ത്, പി.അബ്ദുറബ്ബ്, റാഫി,ബാപ്പു സംബന്ധിച്ചു.
പാട്ടും പറച്ചിലും “സർഗ്ഗ സല്ലാപം സംഘടിപ്പിച്ചു
രവിമേലൂർ മേലൂർ ,ഗ്രാമീനവായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനോത്സവം -2025 എന്ന പേരിൻ മേലൂരിലെ പഞ്ചായത്തിലെ സ്കൂളുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ് ഇതിൻ്റെ ഭാഗമായി.മേലൂർ സെൻറ് ജോസ്ഫ് ഹൈസ്കൂളിൽ “പാട്ടും പറച്ചിലും ” എന്ന സർഗ്ഗസല്ലാപം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട്ടി.ഒ.ബെന്നി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രശസ്ത കവിയും ഗാനരചയിതാവുമായ വാസുദേവൻ പനംമ്പിള്ളി ഉദ്ഘാടനം ചെയ്തു , ഇതോടെപ്പം സ്കൂളിലെ വിവിധ ക്ലബുകളുടെ...
പരപ്പനങ്ങാടിയിൽ വീട്ടിൽ വ്യാജ മദ്യനിർമാണ
1000 ലിറ്ററോളം വാഷും നാടൻ ചാരായവും നിർമ്മാണ സാമഗ്രികളും പിടികൂടി,വീട്ടുടമസ്ഥൻ മുങ്ങി, വീട്ടമ്മ അറസ്റ്റിൽ പരപ്പനങ്ങാടി : ചിറമംഗലത്ത് വീട്ടിൽ വ്യാജ മദ്യനിർമാണം പോലീസ് കണ്ടെത്തി. ചിറമംഗലം ബാഫഖി തങ്ങൾ റോഡിൽ സുലു നിവാസിൽ മണി എന്നയാളുടെ വീട്ടിലാണ് 1000 ലിറ്ററോളം വാഷ്, അൻപതോളം ചെറിയ കുപ്പികളിലാക്കിയ നാടൻ ചാരായവും നിർമ്മാണ സാമഗ്രികളും പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് പരിശോധനക്കെത്തുന്ന വിവരമറിഞ്ഞ വീട്ടുടമസ്ഥൻ മണി വീട്ടിൽനിന്നും...
ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ വിജയം ആഘോഷിച്ച് മദീന ഒ.ഐ .സി.സി
തേഞ്ഞിപ്പലം:നിലമ്പൂർഉപതെരെഞ്ഞെടുപ്പിൽ യു.ഡി. എഫിൻ്റെ മിന്നുന്ന വിജയം ആഘോഷമാക്കി മദീന ഒ ഐ സി സി യും പ്രസിഡണ്ട് ഹമീദ് പെരും പറമ്പിലിൻ്റെ നേതൃത്വത്തിൽ നടന്ന ആഘോഷചടങ്ങ് ഒ ഐ സി സി ജിദ്ധ വെസ്റ്റേൺ റീജണൽ സെക്രട്ടറി മുജീബ് ചെനാത്ത് ഉദ്ഘാടനം ചെയ്തു.കെ പി സി സി മെമ്പർ എം.കെ അബ്ദുസ്സലാം മുഖ്യാതിഥി ആയിരുന്നു മദീന ഓ.ഐ. സി.സി ജനറൽ സെക്രട്ടറി ഗഫൂർ വടക്കേതിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റഷീദ് മേലാറ്റൂർ ,ഫൈസൽ കൊച്ചി,ഷംനാദ് പത്തനംതിട്ട ,റഹീം...
പ്രിയ മാധ്യമ സുഹൃത്തുക്കളേ
നിങ്ങളുടെ സഹകരണം ഇനിയും പ്രതീക്ഷിച്ചുകൊണ്ട്, എന്ന് വിശ്വസ്തതയോടെ,ഇർഷാദ് മൊറയൂർമീഡിയ ഇൻ ചാർജ് – മലപ്പുറം9946191065
ഹജ്ജ് 2025- ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതൽ
ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്നായി എയർപോർട്ട് ഏജൻസികളുടെ യോഗം ചേർന്നു കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ 25 ബുധനാഴ്ച മുതൽ ആരംഭിക്കും. കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള തീർത്ഥാടകരാണ് ആദ്യം എത്തുന്നത്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയായ തീർത്ഥാടകർ ജൂൺ 26നും, കണ്ണൂരിൽ നിന്നും യാത്രയായ ഹജ്ജ തീർത്ഥാടകർ ജൂൺ 30 മുതലുമാണ് തിരിച്ചെത്തുന്നത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി...
മലബാറിനോടുള്ള റെയിൽവേ അവഗണനക്കെതിരെ പ്രതിഷേധ സംഗമം
തിരൂർ:മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയാസം വരുത്തി വെച്ചു കൊണ്ട് നിർത്തലാക്കിയ ഷൊര്‍ണൂര്‍ – കോഴിക്കോട് പാസ്സഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് വില കല്പിക്കാതെ യാത്രക്കാരെ കബളിപ്പിച്ചു കൊണ്ട് രണ്ട് വണ്ടികള്‍ അഞ്ചെണ്ണമാക്കി അവതരിപ്പിച്ച റെയില്‍വേയുടെ അതി ബുദ്ധി അപഹാസ്യമാണെന്ന് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍. ‘ഇരട്ടിപ്പിച്ച’ വണ്ടികൾ ഓടിത്തുടങ്ങിയ ദിവസം തന്നെ റെയില്‍വേയുടെ ജനവഞ്ചനക്കെതിരെ തിരൂരിൽ മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ പ്രതിഷേധ സംഗമം നടത്തി.ഡിആർയുസിസി മെമ്പര്‍ അബ്ദുള്‍ റഹ്മാന്‍ വള്ളിക്കുന്ന് ഉദ്ഘാടനം...
മലയാളി സമൂഹം മാതൃക പ്രവാസികൾ മാലിദീപ് അംബാസിഡർ
ദുബായ്: കേരളീയ പ്രവാസിസുഹൃത്തുക്കൾ സമർത്ഥരും സതീർത്ഥരുമാണെന്ന് മാലിദീപ് അംബാസിഡർ മുഹമ്മദ് ഹുസൈൻ ശരീഫ് അഭിപ്രായപ്പെട്ടു.മാലിദീപും കേരളവും തമ്മിൽ കൂടുതൽ അടുപ്പമുണ്ടെന്നും ഇന്ത്യയുടെ ആത്മ സുഹൃത്ത്‌രാജ്യമാണ് മാലിദീപ്എന്നും അദ്ദേഹം കൂട്ടി ചേർത്തു. ദുബായിൽ സ്വകാര്യ ചടങ്ങിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് ശരീഫ് ഹുസൈൻ. പൂർവ്വ കാലത്തു മാലിദീപിന് ഭാഗമായിരുന്ന ലക്ഷദീപിലെ മിനിക്കോയിലെ മാതൃഭാഷയായ മഹലിൽ ഭാഷയും മാലിദീപ് ഭാഷയായ ദിവേഹിയും തമ്മിൽ വളരെ സാമ്യമുണ്ട്,ലക്ഷദീപ് സംസാരഭാഷ മലയാളമാണെന്നും ഈ സാംസ്ക്കാരിക ബന്ധം മൂലം മലയാളം...